Wednesday 17 January 2018 10:20 AM IST : By സ്വന്തം ലേഖകൻ

ഓഫീസിൽ ഇരുന്നു ചെയ്യാവുന്ന നാലു യോഗാഭ്യാസങ്ങൾ

office_yoga2


സമയക്കുറവുമൂലം നമ്മള്‍ വ്യായമങ്ങള്‍ പലപ്പോഴും വേണ്ടെന്നു വെക്കാറാണ് പതിവ്. ഇന്നത്തെ കാലത്ത് ഇരുന്ന് ജോലി ചെയ്യുന്നവരാണ് കൂടുതല്‍ പേരും. അതുകൊണ്ടു തന്നെ വ്യായാമം ദിനചര്യകളില്‍ ഉള്‍പ്പെ‍ടുത്തേണ്ടത് ആവശ്യമാണ്.  എന്നാല്‍ നമ്മളാരും തന്നെ അതിനുവേണ്ടി സമയം കണ്ടെത്താത്ത സാഹചര്യത്തില്‍ ജോലിസ്ഥലങ്ങളില്‍ ഇരുന്നു ചെയ്യാവുന്ന യോഗാഭ്യാസങ്ങള്‍ എന്തുകൊണ്ടും പ്രയോജനപ്രദമായിരിക്കും.
ഓഫീസിൽ ഇരുന്നു ചെയ്യാവുന്ന നാലു യോഗാഭ്യാസങ്ങൾ വീഡിയോ കാണാം...