Tuesday 23 January 2018 05:39 PM IST : By സ്വന്തം ലേഖകൻ

മക്കളേ...കാണൂ, നിങ്ങൾക്കു വേണ്ടി അമ്മമാർ അനുഭവിച്ച േവദനകൾ

birth4 നീയും ഞാനും ഒരേ ചോര!

‘പിറവി’ എന്ന മൂന്നക്ഷരത്തിൽ ഒരു പുതു ജന്മത്തിന്റെ എല്ലാ പ്രതീക്ഷകളും അടങ്ങുന്നുണ്ടെങ്കിലും ഒരു മാതൃഹൃദയത്തിന്റെ പ്രതീക്ഷയും ഒരു കുഞ്ഞിന് ജന്മം നൽകാൻ അമ്മ അനുഭവിച്ച എല്ലാ വേദനകളുടെയും വ്യാപ്തിയും ഉൾക്കൊള്ളുന്നു. രണ്ട് ശരീരമായി വേർപെടും വരെ ഓരോ അണുവിലും ചെന്നെത്തുന്ന വേദന കുഞ്ഞിന്റെ കണ്ണു തുറക്കുന്ന ആ നിമിഷം മറന്നു പോകുന്ന മാതൃത്വത്തെ ഒപ്പിയെടുക്കുന്ന ചിത്രങ്ങൾ എല്ലാക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഇടം നേടാറുണ്ട്.

ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ ബെർത്ത് ഫോട്ടോഗ്രാഫേഴ്സിന്റെ 2017 മികച്ച ഫോട്ടോ കോണ്ടസ്റ്റിൽ തിരഞ്ഞെടുക്കപ്പെട്ട ഈ പത്ത് ചിത്രങ്ങൾ കണ്ട് നോക്കൂ. അമ്മമാർ ഒരു പുതിയ ജന്മത്തിനായി അനുഭവിക്കുന്ന വേദനയും കുഞ്ഞിന്റെ ആദ്യ നിമിഷങ്ങളും പകർത്തിയ പത്ത് ചിത്രങ്ങൾ

ഇതാണോ എന്റെ അമ്മ?

birth1

ഓമനക്കുഞ്ഞേ....

birth2

നീ നല്ലവനായിരിക്കുക...

birth3

നിന്നെ പോലെ ഇവനെയും കാക്കുക....

birth5

ഇനി നമ്മൾ രണ്ടല്ല, മൂന്ന്!

birth6

‌അ...അമ്മ...അമ്മിഞ്ഞപ്പാൽ...

birth7

നെ‍ഞ്ചോരം ചേർന്ന്...എൻ കൺമണി

birth8

പുറത്തേക്കുവരും എന്റെ സ്വപ്നമായ് നീ

birth9

വേദനയുടെ അവസാനമണിക്കൂറും കഴിയും

birth10