AUTHOR ALL ARTICLES

List All The Articles
Binsha Muhammed

Binsha Muhammed

Sub- Editor


Author's Posts

‘ആളുകൾ അങ്ങനെ പലതും പറയും, അതു കേട്ടാർക്കും പരിഭവമരുത്!’; ‘നെഹ്റു’വിനെ തുള്ളലാക്കിയ ടീച്ചർ ഇവിടെയുണ്ട്

‘നിന്റെ അമ്മയ്ക്കിതെന്തു പറ്റി, എന്തേ ഇങ്ങനെ കിടന്ന് തുള്ളാൻ, ഇങ്ങനേയും ടീച്ചർമാരുണ്ടോ’. – സോഷ്യൽ മീഡിയയിലെ കുത്തുവാക്കുകളേക്കാൾ ഉഷ ടീച്ചറെ ഒരു പക്ഷേ ഏറ്റവും കൂടുതൽ വേദനിപ്പിച്ചത് ആ വാക്കുകളായിരുന്നു. തന്റെ വൈറലായ ‘ശിശുദിന വിഡിയോ’ കണ്ട് ചിരിച്ചു മറിഞ്ഞവർ...

ദൈവം പുഞ്ചിരിക്കുന്ന മൊമന്റ് ;വെഡ്ഡിംഗ് ഫൊട്ടോഗ്രാഫറായ മിഥു ‘ന്യൂബോൺ’ ഫൊട്ടോഗ്രാഫറായ കഥയിങ്ങനെ

‘കുഞ്ഞു കുട്ടി പരാധീനമൊക്കെ ആയില്ലേ...ഇനി ഈ പണി നിർത്തിക്കൂടേ...’ ഷോക്കേറ്റ പോലെയായിരുന്നു മിഥുവിന്റെ കാതിൽ ആ ചോദ്യം പതിച്ചത്. ആകെയറിയാവുന്നൊരു പണി ഫൊട്ടോഗ്രാഫിയാണ്. താനും കെട്ടിയവനും അത് വലിയ പേരുദോഷമില്ലാതെ ചെയ്യുന്നുമുണ്ട്. അതിനിടയിലാണ് ഇങ്ങനൊരു...

പ്രണയഭാവങ്ങളില്ല, യുഗപുരുഷനായ കണ്ണനെ അനുഭവവേദ്യമാക്കി നിരഞ്ജന ; ഗോവിന്ദ മാധവ വേറിട്ട കാഴ്ചാനുഭവം–വിഡിയോ

മനംനിറയ്ക്കുന്ന പ്രണയഭാവങ്ങളുടെ പൂർണതയാണ് ശ്രീകൃഷ്ണ ഭഗവാൻ. നൃത്ത–സംഗീത–നാടക രൂപങ്ങളിൽ ആ കൃഷ്ണലീലകൾ ആവോളം നുകർന്നവരാണ് നമ്മൾ മലയാളികൾ. അഭ്രപാളിയിലും തിരശീലയിലും നാം കണ്ടു പരിചയിച്ച കൃഷ്ണ സങ്കൽപ്പങ്ങളില്‍ നിന്നും ഇതാ ഒരു വേറിട്ട സഞ്ചാരം. കൃഷ്ണനെ...

‘മാലാഖയുടെ മുഖവും യൂദാസിന്റെ കൈയ്യിലിരിപ്പുമുള്ള എന്റെ ചെക്കൻ’; ഇത് കല്യാണക്കുറിമാനത്തിലെ പുതിയ വെറൈറ്റി

കല്യാണവും കല്യാണക്കുറിമാനങ്ങളുമൊക്കെ വേറെ ലെവലായെന്നു പറഞ്ഞാൽ മതിയല്ലോ? വെറൈറ്റിയെന്നു പറഞ്ഞാൽ എജ്ജാതി വെറൈറ്റി. കാണുന്നവരുടെ കണ്ണു തള്ളിക്കുന്ന വവ്വാൽ ക്ലിക്കും ഡബ്സ്മാഷ് കല്യാണ മേളവും വെള്ളത്തിനടിയിലെ പോസ്റ്റ് വെഡ്ഡിംഗ് ഫൊട്ടോഷൂട്ടും ഒക്കെയായി കല്യാണം...

‘ജീവിതം വഴിമുട്ടി, ഇനി ശരീരം വിൽക്കലേ നിവൃത്തിയുള്ളൂ’; കൊച്ചി മെട്രോ ആട്ടിപ്പുറത്താക്കിയ രഞ്ജുവിന്റെ ആ കടുത്ത തീരുമാനത്തിനു പിന്നിൽ

‘ഇനിയും പിടിച്ചു നിൽക്കാനാകില്ല, ജീവിതം വഴിമുട്ടുകയാണ്. ശരീരം വിൽക്കാൻ തെരുവിലേക്ക് ഇറങ്ങാതെ മറ്റ് മാർഗമില്ല...’. സോഷ്യൽ മീഡിയയിൽ ഉറങ്ങി അവിടെത്തന്നെ തന്നെ ഉണർന്നെണീക്കുന്ന മലയാളിക്ക് മുന്നിലേക്ക് അപ്രതീക്ഷിതമായി എത്തിയ ഒരു സന്ദേശത്തിൽ കുറിച്ചിരുന്ന...

ആദിത്യ ജീവിതത്തിലും വിരഹനായകൻ; 96ലെ ജൂനിയർ റാം പറയുന്നു, ‘എനിക്കൊരു പ്രണയമുണ്ടായിരുന്നു’

‘ഒരു കഥ സൊൾട്ടുമാ തമ്പീ...’ വിജയ് സേതുപതി സ്റ്റൈലിൽ സംവിധായകൻ സി പ്രേംകുമാർ ഇതു പറയുമ്പോൾ സ്വർഗം കിട്ടിയ സന്തോഷത്തിലായിരുന്നു ആദിത്യ ഭാസ്കർ. വേറെയാരോടുമല്ല, മലയാളി പ്രേക്ഷകർക്കും സുപരിചിതനായ നടൻ എം എസ് ഭാസ്കറിന്റെ മകനോടാണ് ചോദ്യം. ‘സിനിമയൊക്കെ കൊള്ളാം പക്ഷേ...

ആദിത്യ ജീവിതത്തിലും വിരഹനായകൻ; 96ലെ ജൂനിയർ റാം പറയുന്നു, ‘എനിക്കൊരു പ്രണയമുണ്ടായിരുന്നു’

‘ഒരു കഥ സൊൾട്ടുമാ തമ്പീ...’ വിജയ് സേതുപതി സ്റ്റൈലിൽ സംവിധായകൻ സി പ്രേംകുമാർ ഇതു പറയുമ്പോൾ സ്വർഗം കിട്ടിയ സന്തോഷത്തിലായിരുന്നു ആദിത്യ ഭാസ്കർ. വേറെയാരോടുമല്ല, മലയാളി പ്രേക്ഷകർക്കും സുപരിചിതനായ നടൻ എം എസ് ഭാസ്കറിന്റെ മകനോടാണ് ചോദ്യം. ‘സിനിമയൊക്കെ കൊള്ളാം പക്ഷേ...

കള്ളന്റെ മനസ്സു കവർന്ന ജാനകി! എസ്രയിൽ നിന്ന് കൊച്ചുണ്ണിയിലേക്കുള്ള പ്രിയയുടെ യാത്ര ഇങ്ങനെ

ആ മലയാള ചിത്രത്തിന് വാക്കു കൊടുക്കാനൊരുങ്ങുമ്പോൾ മാനേജർ പ്രിയയെ ഒന്നു കൂടി ഒന്നിരുത്തി നോക്കി. ‘ഒന്നു കൂടി ആലോചിച്ചിട്ടു പോരേ...’എന്ന മട്ടിൽ. ‘ഒരെണ്ണമെങ്കിൽ പോട്ടെ എന്നു വയ്ക്കാം. ഈ ഒരൊറ്റ മലയാള ചിത്രത്തിനു വേണ്ടി മൂന്ന്...

വേദനകൾ മറന്ന പുഞ്ചിരി; ഹനാന്റെ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടിയായി ഈ ഫൊട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം

വേദനകൾ മറന്ന പുഞ്ചിരി; ഹനാന്റെ സ്വപ്നത്തിലേക്കുള്ള ചവിട്ടുപടിയായി ഈ ഫൊട്ടോഷൂട്ട്; ചിത്രങ്ങള്‍ കാണാം <br> <br> ആദ്യം അവൾ അവർക്ക് വെറുമൊരു മീൻകാരി പെണ്ണായിരുന്നു. തമ്മനത്തെ തിരക്കിന്റെ ഓരം ചേർന്നിരുന്ന് ജീവിക്കാനായി മീൻ കച്ചവടം തെരഞ്ഞെടുത്തൊരു സാധാരണക്കാരി...

‘മലയാളിപ്പെണ്ണിനും സൈസ് സീറോയാകാം’; ലോക സൗന്ദര്യവേദിയിൽ അർച്ചന രവി കിരീടമണിഞ്ഞതിങ്ങനെ

‘മൈ ഹാപ്പിനസ് ഈസ് മൈ ബ്യൂട്ടി...ഹാപ്പിയായിട്ടിരിക്കാൻ റെഡിയാണോ എങ്കിൽ സൗന്ദര്യം ഇനി നിങ്ങളെ തേടി വരും.’ അത് പറയുമ്പോൾ അർച്ചനയുടെ മുഖത്ത് ആത്മവിശ്വാസത്തിന്റെ നറുപുഞ്ചിരി വിടരും. സൗന്ദര്യവേദികളുടെ കുത്തക ൈകയ്യടക്കിവച്ചിരുന്ന ഉത്തരേന്ത്യൻ സുന്ദരിമാരുടെ...

‘സീറ്റ് ബെൽറ്റിട്ടില്ലെങ്കിൽ അപകട സമയത്ത് എയർ ബാഗ് പ്രവർത്തിക്കില്ല! ചില ധാരണകളും തെറ്റിദ്ധാരണകളും

സമൂഹമാധ്യമങ്ങളിൽ സജീവമായിട്ടുള്ള ആർജെ ഒരിക്കൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തു. അദ്ദേഹത്തിന്റെ സുഹൃത്തിനുണ്ടായ അപകടത്തെ ഉദാഹരിച്ച് ഒരു അറിവ്. ഡ്രൈവ് ചെയ്യുമ്പോൾ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ അപകട സമയത്ത് വാഹനത്തിനുള്ളിലുള്ള എയർ ബാഗ് പ്രവർത്തിക്കില്ല എന്നായിരുന്നു...

പ്രണയം മൊട്ടിട്ട സ്കൂൾ വരാന്തയിലേക്ക് വീണ്ടും പെണ്ണും ചെക്കനും; ഇത് കല്യാണക്കുറിമാനത്തിലെ പുതിയ വെറൈറ്റി

കല്യാണവും കല്യാണക്കുറിമാനങ്ങളുമൊക്കെ വേറെ ലെവലായെന്നു പറഞ്ഞാൽ മതിയല്ലോ? വെറൈറ്റിയെന്നു പറഞ്ഞാൽ എജ്ജാതി വെറൈറ്റി. കാണുന്നവരുടെ കണ്ണു തള്ളിക്കുന്ന വവ്വാൽ ക്ലിക്കും ഡബ്സ്മാഷ് കല്യാണ മേളവും വെള്ളത്തിനടിയിലെ പോസ്റ്റ് വെഡ്ഡിംഗ് ഫൊട്ടോഷൂട്ടും ഒക്കെയായി കല്യാണം...

ഫയൽ നോക്കി ഓഫീസിലിരിക്കലല്ല അത്‍ലറ്റിന്റെ ജോലി; രാജ്യത്തിന്റെ മെഡൽ പ്രതീക്ഷയാണ് സജൻ! രൂക്ഷ പ്രതികരണവുമായി അഞ്ജു

‘സർക്കാർ ഓഫീസിലെ പൊടിയടിച്ച ഫയലും നോക്കി ഏമാൻമാരുടെ ആജ്ഞാനുവർത്തികളായിരിക്കാൻ വിധിക്കപ്പെട്ടവരല്ല അത്‍ലറ്റുകൾ. സജൻ പ്രകാശ് ജീവിതം ഉഴിഞ്ഞു വച്ചിരിക്കുന്നത് സ്പോർട്സിനു വേണ്ടിയാണ്, രാജ്യത്തിനു വേണ്ടിയാണ്. വളർന്നു വരുന്ന ആ താരത്തെ ഓഫീസ് മുറിയിൽ തളച്ചിടണമെന്ന്...

‘പരിശീലനവും പൊലീസ് പണിയും ഒരുമിച്ച് നടക്കില്ല’; രാജ്യത്തിനായി മത്സരിച്ചാലും മൈൻഡില്ല, സജന് ശമ്പളം കിട്ടാൻ ഇനി പിണറായി കനിയണം

‘അത്‌ലറ്റ് ആണെങ്കിലും പൊലീസ് ട്രെയിനിംഗ് പൂർത്തിയാക്കണം, ജോലി ചെയ്യണം. അല്ലാത്തപക്ഷം ശ‌മ്പളം നൽകാൻ വ്യവസ്ഥയില്ല. ക്യാബിനറ്റിൽ വച്ച് പ്രത്യേക ഇളവ് നൽകിയാൽ മാത്രമേ സജൻ പ്രകാശിന് ജോലി നൽകാൻ കഴിയൂ.’– മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി എം.വി....

ജോലി കൊടുത്തു സജനെ പറ്റിച്ചു, 21 മാസമായി ശമ്പളം പൂജ്യം! നീന്തൽകുളത്തിലെ മലയാളി വിസ്മയത്തോട് കേരള സർക്കാർ ചെയ്ത വഞ്ചന ഇങ്ങനെ

തിരുവനന്തപുരം പിരപ്പൻകോട് ഇന്റർനാഷണൽ അക്വാട്ടിക് കോംപ്ലക്സാണ് വേദി. പൂഴി നിലത്തു വീഴാത്ത വണ്ണം നിറഞ്ഞു കവിഞ്ഞിരിക്കുകയാണ് ഗ്യാലറി. 25 വർഷങ്ങൾക്കു ശേഷം കേരളത്തിലേക്ക് വിരുന്നെത്തിയ നാഷണൽ ഗെയിംസെന്ന കായിക മേളയെ...

‘ഇതാരപ്പാ ചിട്ടി റോബോട്ടോ?’; കാൽക്കുലേറ്ററിൽ കവിതയെഴുതിയ കണക്കപ്പിള്ള ഇവിടെയുണ്ട്–വിഡിയോ

‘ഹിതാരപ്പാ... ചിട്ടീ റോബോട്ടോ?... പഹയാ ഇജ്ജ് സുലൈമാനല്ല ഹനുമാനാ....’ സോഷ്യൽ മീഡിയ ഇജ്ജാതി രസികൻ കമന്റുകൾ കൊണ്ട് പുഷ്പാഭിഷേകം നടത്തുന്ന പുള്ളിക്കാരനെ പറഞ്ഞാൽ അറിയില്ല. കണ്ടാൽ മനസിലായേക്കും. ഒരു മൊത്ത വ്യാപാര കടയുടെ ക്യാഷ് കൗണ്ടറിലിരുന്ന് കാൽക്കുലേറ്ററിൽ...

ജീവാംശവുമായെത്തിയ ചെന്തമിഴ് പെൺകൊടി; സോഷ്യൽ മീഡിയ തിരഞ്ഞ ആ പാട്ടുകാരി ഇവിടെയുണ്ട്

ഒരേ ഒരു മിനിട്ട്! അതു തന്നെ ധാരാളമായിരുന്നു. ഒരു പൂ പ്രതീക്ഷിച്ച് ചെന്നവർക്ക് പൂക്കാലം കിട്ടിയ പ്രതീതി. ജീവാംശമായ് താനേ....നീയെന്നിൽ കാലങ്ങൾ മുന്നേ വന്നു...കാതുകളിൽ നിന്നും ഹൃദയങ്ങളിലേക്ക് ആ മധുര സ്വരം അങ്ങനെ പ്രവഹിക്കുകയാണ്. ജനലോരം ചേർന്നിരുന്ന് മധുര സ്വരം...

അലവിക്കുട്ടിയുടെ ഭാര്യയല്ലാത്ത, മൻസിയയുടെ ഉമ്മയല്ലാത്ത സ്ത്രീയുടെ ‘മയ്യിത്ത്’ ! ഉമ്മ മരിച്ചു കിടക്കുമ്പോൾ ആ മകൾ ഏറ്റുവാങ്ങി, ആ വേദനയും

‘ഹലോ മൻസിയ അല്ലേ...’ ഇങ്ങേത്തലയ്ക്കൽ പുരുഷ ശബ്ദമാണെന്ന് തിരിച്ചറിഞ്ഞതോടെ ചോദ്യകർത്താവൊന്നു പതറി. ‘മൻസിയ അല്ലല്ലോ, മൻസിയാന്റെ ഉപ്പ ആണല്ലോ... എന്ത് വേണം? പുരുഷ ശബ്ദം കേട്ടതോടെ പതറിയ നമ്മുടെ ചോദ്യകർത്താവ് ഒടുവിൽ പറഞ്ഞൊപ്പിച്ചു. ‘ഞാൻ മൻസിയാന്റെ ആരാധകനാണ്...

‘അവർ തട്ടിത്തെറിപ്പിച്ചത് രാജമൗലി ചിത്രത്തിലെ എന്റെ റോൾ!’ അപരനെതിരേ സന്തോഷ് പണ്ഡിറ്റ്, മിമിക്രിയല്ലിത് ആൾമാറാട്ടം

‘രാജമൗലി ഇതു കണ്ടാൽ എന്നെപ്പറ്റി എന്തു വിചാരിക്കും, ചിലപ്പോ പുള്ളിയുടെ പടത്തിലെ ചാൻസ് പോയാലോ?’; അപരനെ കണ്ട പണ്ഡിറ്റ് കട്ടക്കലിപ്പിലാണ്. ‘ഇതെന്താ രണ്ട് കോയേ....’ സോഷ്യൽ മീഡിയയിലും ടെലിവിഷനിലും സന്തോഷ് പണ്ഡിറ്റിന്റെ ‘രണ്ടാം അവതാരത്തെ’ കണ്ടവർക്ക് ആ മോഹൻലാൽ...

പ്രളയത്തിൽ തകർന്ന വീടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ?; അറിഞ്ഞിരിക്കണം ഈ നിയമവശങ്ങൾ

ദുരിതപ്രളയത്തെ അതിജീവിച്ച മലയാളി ഇനി തേടുന്നത് പ്രതീക്ഷകളുടെ മറുകരകളാണ്. പേമാരിയിൽ തകർന്നുടഞ്ഞ സ്വപ്നങ്ങളുടെ കണക്കെടുത്ത് പുതുജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് പലരും. സ്വപ്നങ്ങളും ആഗ്രഹങ്ങളും സ്വരുക്കൂട്ടി പടുത്തുയർത്തിയ വീടുകൾ, ജീവിതത്തെ പച്ച...

മഴ തകർത്ത വീടിന്റെ ബലക്ഷയത്തെയോർത്ത് പേടി വേണ്ട; സൗജന്യ ഉപദേശവുമായി സ്ട്രക്ചറൽ എഞ്ചിനീയർമാരുടെ സംഘം

ദുരിതപ്രളയത്തെ അതിജീവിച്ച മലയാളി ഇനി തേടുന്നത് പ്രതീക്ഷകളുടെ മറുകരകളാണ്. പേമാരിയിൽ തകർന്നുടഞ്ഞ സ്വപ്നങ്ങളുടെ കണക്കെടുത്ത് പുതുജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് പലരും. സ്വപ്നങ്ങളും ആഗ്രഹങ്ങളും സ്വരുക്കൂട്ടി പടുത്തുയർത്തിയ വീടുകൾ, ജീവിതത്തെ പച്ച...

കഥാപാത്രങ്ങളെ ‘വരച്ച വര’യിൽ നിർത്തും ഈ പയ്യൻ! പള്ളിക്കൽ നാരായണനും മേരിക്കുട്ടിയും ജനിച്ചത് സേതുവിന്റെ കാൻവാസിൽ

സംവിധായകൻ മനസിൽ കാണും മുന്നേ മരത്തിൽ കാണുന്നൊരു കലാകാരൻ. വെള്ളിത്തിരയിൽ നാം കണ്ട് കൈയ്യടിച്ച, ഊറ്റം കൊണ്ട, ഗദ്ഗദപ്പെട്ട എത്രയോ കഥാപാത്രങ്ങളെ സംവിധായകന്റെ മനസിലേക്കിട്ടു കൊടുത്തൊരു കായംകുളംകാരൻ. മണലാരണ്യത്തിന്റെ തീച്ചൂളയിൽ ജീവിതം ഹോമിച്ച പത്തേമാരിയിലെ...

നിങ്ങളുടെ വീട് തകരാൻ സാധ്യതയുണ്ടോ? സൗജന്യ ഉപദേശവുമായി ഇവർ ഒരു വിളിപ്പുറത്തുണ്ട്

ദുരിതപ്രളയത്തെ അതിജീവിച്ച മലയാളി ഇനി തേടുന്നത് പ്രതീക്ഷകളുടെ മറുകരകളാണ്. പേമാരിയിൽ തകർന്നുടഞ്ഞ സ്വപ്നങ്ങളുടെ കണക്കെടുത്ത് പുതുജീവിതത്തിലേക്ക് കാലെടുത്തു വയ്ക്കുകയാണ് പലരും. സ്വപ്നങ്ങളും ആഗ്രഹങ്ങളും സ്വരുക്കൂട്ടി പടുത്തുയർത്തിയ വീടുകൾ, ജീവിതത്തെ പച്ച...

കല്യാണം കഴിഞ്ഞതല്ലേ, ഇനി നിന്റെ സൗന്ദര്യം ഭർത്താവ് മാത്രം കണ്ടാൽ പോരേ? ചോദിച്ചവർക്ക് ലക്ഷ്മി ഉത്തരം നൽകിയത് ലോക സൗന്ദര്യ കിരീടം നേടി

‘സ്വന്തം സൗന്ദര്യം ഭർത്താവ് മാത്രം കണ്ടാൽ പോരെ... അല്ലാതെ മറ്റുള്ളവരെ കാണിക്കാൻ ഫാഷൻ ഷോയെന്നൊക്കെ പറഞ്ഞ് കറങ്ങി നടക്കണോ വെറുതെ ആൾക്കാരെ കൊണ്ട് പറയിപ്പിക്കണോ’- ഉപദേശവും മുന്നറിയിപ്പുകളും കലർത്തിയ ഇത്തരം ‘പഞ്ച് ഡയലോഗുകൾ’ ലക്ഷ്മിക്കിപ്പോൾ ശീലമാണ്. ഇളിഞ്ഞ...

തീണ്ടാപാടകലെ നിർത്തിയ ഇരുണ്ടകാലത്തിന് വിട; സംസ്ഥാനത്തെ ആദ്യ ട്രാൻസ്ജെൻഡർ വിദ്യാർത്ഥിക്ക് സൗഹൃദത്തിന്റെ ചോറ്റുപാത്രം നീട്ടി മഹാരാജാസ്

പെണ്ണുടലിൽ നിന്നും ആണിന്റെ സ്വത്വത്തിലേക്ക് എത്ര ദൂരമുണ്ടാകും? ആ ദൂരമെല്ലാം കുറച്ചു നിമിഷത്തേക്ക് മഹാരാജാസിന്റെ ഇടനാഴിയിൽ അലിഞ്ഞില്ലാതാകുകയായിരുന്നു. വ്യക്തിത്വത്തിനു വേണ്ടിയുള്ള ഓട്ടപ്പാച്ചിലിനിടയിൽ വേദന മാത്രം തിന്നവന്റെ മുന്നിലേക്ക് അന്നാദ്യമായി...

കുടിക്കാൻ ഒരു തുള്ളിവെള്ളമില്ല, അരിയുണ്ടെങ്കിലും പട്ടിണി, ജീവനു ഭീഷണിയായി വിഷപ്പാമ്പുകളും; കുട്ടനാടിന്റെ അവസ്ഥ ഇപ്പോൾ ഇങ്ങനെയാണ്

മുട്ടറ്റം വെള്ളത്തിൽ മുങ്ങാം കുഴിയുടുമ്പോഴും തായ്‍ലാൻഡിലെ താം ലുവാഗ് ഗുഹാ രക്ഷാപ്രവർത്തനത്തെ പറ്റിയാണ് മലയാളിക്ക് ആശങ്ക. അയൽപക്കക്കാരന്റെ വീടും കിടക്കാടവും വെള്ളം കയറി നശിച്ചപ്പോഴും നമ്മൾ കുലുങ്ങിയില്ല. ശീതീകരിച്ച മുറിയിലുന്ന് സൊമാലിയയിലെ അഭയാർത്ഥി...

ഞങ്ങളുടെ നായികയെ ചാക്കോച്ചൻ തട്ടിക്കൊണ്ടു പോയി! ആ രഹസ്യം പങ്കുവച്ച് സംവിധായകൻ സുഗീത്

‘കോൺജ്വറിംഗും അനബെല്ലും... ‘ഇതൊക്കെ എന്ത്?’ എന്ന് ചോദിക്കുന്ന മലയാളികൾക്കിടയിലേക്കാണ് ഈ വരവ്. സംഭവം പ്രേതകഥയൊക്കെ തന്നെ, പക്ഷേ ഞെട്ടിക്കാനുള്ള സ്‌റ്റഫൊക്കെയുണ്ടോ? കേട്ടു തഴമ്പിച്ച ചോദ്യം വീണ്ടും കൂരമ്പു പോലെ മുന്നിലെത്തിയപ്പോഴും സുഗീത് ചിരിച്ചതേയുള്ളൂ....

കപ്പയും തൈരും ചേർന്ന് മോഹക്കഞ്ഞി, ആരോഗ്യം കൂട്ടാൻ സൊറക്കഞ്ഞി, അകമ്പടിയായി കൊഴുവ, മത്തി, ബീഫ്! ‘തവി’യിൽ വിളമ്പുന്ന കഞ്ഞി ‘പഴങ്കഞ്ഞിയല്ല’

ബർഗറും പിസയും പാസ്തയും ഓർഡർ ചെയ്ത് വീട്ടുപടിക്കലെത്തിക്കുന്ന മലയാളി അന്നും ഇന്നും മിസ് ചെയ്യുന്ന ഒരു സംഗതിയുണ്ട്. നാവിലും മനസിലും കൊതി നിറയ്ക്കുന്ന നല്ല ഒന്നാന്തരം കഞ്ഞി. നാടും വീടും വിട്ട് ഫ്ലാറ്റിലേക്ക് കുടിയേറിയപ്പോഴും ആ ഇഷ്ടം പിടിവിടാതെ...

ഒണക്കക്കൊള്ളി പോലിരുന്ന ഞാൻ മണിച്ചേട്ടനാകാൻ പഠിച്ച പണികൾ മതി ആ മനുഷ്യൻ ജീവിതത്തിൽ അനുഭവിച്ച ത്യാഗങ്ങൾ മനസ്സിലാക്കാൻ!

‘ആരോരുമാവാത്ത കാലത്ത് ഞാനന്ന് ഒാട്ടിനടന്നവണ്ടി എന്റെ കുടുംബത്തിൽ പട്ടിണി മാറ്റിയ ദൈവമാണോട്ടോ വണ്ടി’... ‘മ്മ്ടെ മണിയുടെ പാട്ടല്ലേ ആ കേൾക്കണേ’. ചാലക്കുടിക്കാരുടെ ഉൾത്തുടിപ്പായ മണിച്ചേട്ടന്റെ ആ ഗാനം ഓട്ടോ റിക്ഷാ സ്റ്റാൻഡിന്റെ പശ്ചാത്തലത്തിൽ ഉയർന്നു...

‘മുട്ടറ്റം വെള്ളത്തിലും ഖദറുമിട്ടിറങ്ങിയ മാണിച്ചൻ മാസാണ്’; വൈറൽ വിഡിയോക്ക് പിന്നിലെ കഥയിങ്ങനെ–വിഡിയോ

കാലവർഷം, അതങ്ങനെ ഇടിച്ചു കുത്തി തിമിർത്തു പെയ്യുകയാണ്. മഴതോരാൻ കാത്തു നിന്നവരും മഴയെ പ്രണയിച്ചവരും ഇനിയും വീടിന്റെ ഉമ്മറപ്പടി വിട്ട് പുറത്തേക്ക് വന്നിട്ടില്ല. ഇനി പുറത്തേക്കിറങ്ങിയാലും ബഹുകേമമാണ് വിശേഷം. റോഡും തോടും വ്യത്യാസമറിയാത്ത വിധം പരസ്പരം മത്സരിച്ച്...

‘വെള്ളത്തിൽ മുങ്ങിയ വാഹനം സ്റ്റാർട്ട് ചെയ്യാമോ?, ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമോ?’; വണ്ടിക്ക് ‘പണികിട്ടാതിരിക്കാൻ’ ശ്രദ്ധിക്കണം ഈ ആറ് കാര്യങ്ങൾ

കാലവർഷം ഇടിച്ചുകുത്തി പെയ്യുകയാണ്. റോഡുകൾ മുഴുവൻ തോടാകുന്ന അവസ്ഥ. കാറും ബൈക്കും എന്നു വേണ്ട വള്ളം പുറത്തിറക്കണമെങ്കിൽ പോലും രണ്ടാമതൊന്ന് ചിന്തിക്കണം. ഇനി മഴ നനയുമെന്ന് പേടിച്ച് വല്ല വിധേനയും ഒന്നു കാറുമെടുത്ത് പുറത്തിറങ്ങാമെന്ന് വിചാരിച്ചാലോ? മഴയത്ത്...

രാജി തുനിഞ്ഞിറങ്ങി, പൊണ്ണത്തടി രാജിവച്ചു! ആറ് മാസം കൊണ്ട് 110ൽ നിന്ന് 80 കിലോഗ്രാം വരെ കുറച്ച രഹസ്യം ഇതാണ്

കുട്ടിക്കാലം തൊട്ടേ രാജിയുടെ കൂടെക്കൂടിയതാണ് ആരു കണ്ടാലും അന്തം വിടുന്ന ഈ പൊണ്ണത്തടി. കൂട്ടുകാരുടെയും സുഹൃത്തുക്കളുടെയും കളിയാക്കലുകൾക്ക് ഇടവരുത്തുന്ന നല്ല ഒന്നാന്തരം തടി. 110 കിലോയെന്നത് ചെറുപ്പക്കാരിയും അവിവാഹിതയുമായ പെൺകുട്ടിയെ സംബന്ധിച്ചടത്തോളം വലിയ...

ആറ് മാസം കൊണ്ട് കുറച്ചത് 30 കിലോ; രാജിയുടെ ഡയറ്റ് രഹസ്യം ഇതാണ്

കുട്ടിക്കാലം തൊട്ടേ രാജിയുടെ കൂടെക്കൂടിയതാണ് ആരു കണ്ടാലും അന്തം വിടുന്ന ഈ പൊണ്ണത്തടി. കൂട്ടുകാരുടെയും സുഹൃത്തുക്കളുടെയും കളിയാക്കലുകൾക്ക് ഇടവരുത്തുന്ന നല്ല ഒന്നാന്തരം തടി. 110 കിലോയെന്നത് ചെറുപ്പക്കാരിയും അവിവാഹിതയുമായ പെൺകുട്ടിയെ സംബന്ധിച്ചടത്തോളം വലിയ...

വാർധക്യത്തെ ഓടിത്തോൽപ്പിച്ച് പോളേട്ടൻ! നൂറു മൈൽ കഴിഞ്ഞിട്ടും നോൺ സ്‌റ്റോപ് ഈ കൊച്ചി എക്സ്പ്രസ്

‘പേരക്കുട്ടികളെയും കളിപ്പിച്ച് വീട്ടിലിരുന്നാൽ പോരെ. ആവതില്ലാത്ത പ്രായത്തിൽ ഈ കാടും മലയും കയറേണ്ട വല്ല കാര്യവുമുണ്ടോ?.’ പിഐ പോളിനോട് ഭാര്യ സുജ നിരവധി തവണ ഈ ചോദ്യമെറിഞ്ഞിട്ടുണ്ടാകണം. കൊച്ചിൻ പോർട് ട്രസ്റ്റിലെ എഞ്ചിനീയറിംഗ് ജോലിയിൽ നിന്ന് വിരമിച്ച പോള്‍...

‘ഇക്കയൊന്ന് വീട്ടിൽ വന്നാൽ മതി അള്ളാ...’; ഫഹദിന്റെ പ്രാർത്ഥനകൾ വിഫലം, ഫിറോസിന് കണ്ണീരോടെ വിട

‘എന്റെ ഇക്കാക്ക വീട്ടിൽ വന്നാൽ മതിയായിരുന്നു, അള്ളാ...’ പറഞ്ഞു മുഴുമിക്കാൻ ഉള്ളിൽ തളം കെട്ടി നിന്നിരുന്ന സങ്കടക്കടൽ ഫഹദിനെ അനുവദിച്ചില്ല. കണ്ടു നിന്നവർക്കും കണ്ണീർ വാർക്കാനേ ആകുമായിരുന്നുള്ളൂ. ഇക്കയുടെ ജീവൻ തിരിച്ചു കിട്ടാൻ കരഞ്ഞു കലങ്ങിയ കണ്ണീരോടെ...

‘ഡബിൾ ബെല്ലടിച്ച് ചെക്കനും പെണ്ണും’; നവമിഥുനങ്ങളെ കണ്ടക്ടർമാരാക്കി വെഡ്ഡിംഗ് ഫൊട്ടോഗ്രഫിയിലെ പുതു പരീക്ഷണം–ചിത്രങ്ങൾ

‘ടുലിപ്പ് പൂക്കൾ വർണ്ണക്കൂടൊരുക്കുന്ന ആംസ്റ്റർ ഡാമിലും മഞ്ഞുകണങ്ങൾ കൊക്കുരുമ്മുന്ന സ്വിറ്റ്സാർലാൻഡിലും പച്ചപ്പരവതാനി വിരിച്ച ലണ്ടനിലെ കൺഡ്രി സൈഡിലും മാത്രമേ ഫ്രെയിം തിരിക്കൂ എന്ന് ശഠിക്കുന്ന ക്യാമറാമാൻമാരേ... ഒരു നിമിഷം! വെഡ്ഡിംഗ് ഷൂട്ടിംഗിനായി ലക്ഷങ്ങൾ...

‘ഈ മീനുകളൊക്കെ ചിരിച്ചു ചത്തതാണോ?’ ധർമ്മജന്റെ ധർമ്മൂസ് ഹബ്ബിൽ ഫോർമാലിൻ ഇല്ലാത്ത പിടയ്ക്കണ മീൻ

സിനിമയിൽ പേരെടുത്ത് പത്തു കാശൊക്കെയാകുമ്പോഴായിരിക്കും നടൻമാരുടെ തലയിൽ‌ ആ ബൾബു കത്തുന്നത്. ‘സിനിമാ നിർമ്മാണത്തിലേക്ക് കളം മാറ്റിച്ചവിട്ടിയാലെന്താ?’. അതുമല്ലെങ്കിൽ വല്ല ബിസിനസിലേക്കും തിരിയാം. അങ്ങനെ സ്വന്തം നിർമ്മാണ കമ്പനിയും മറ്റ് ബിസിനസ്...

ഈ ഹോട്ടലിന് ‘ലൈക്ക്’ നാലു ലക്ഷം ! കെഎച്ചിന്റെ എഫ്ബി പേജിൽ വിളമ്പുന്നത് ഭക്ഷണം മാത്രമല്ല, വിവാഹാലോചനകളും തൊഴിലവസരങ്ങളും സ്ഥലക്കച്ചവടവും

ഹോട്ടലാണെന്ന് കരുതി ബാർബർഷോപ്പിൽ കയറിയ വൃദ്ധനും, അത് നമ്മോട് പറഞ്ഞ ശ്രീനിവാസനും മലയാളികളുടെ ‘എപ്പിക്’ കോമഡി ചരിത്രത്തിലെ സുവർണ അധ്യായങ്ങളാണ്. ബാർബർ ഷോപ്പിൽ കയറി കട്ടിംഗും ഷേവിംഗും ഓർഡർ ചെയ്ത വൃദ്ധന്റെ കഥ ഇന്നും നമ്മുടെ നേരംകൊല്ലി വർത്തമാനങ്ങളിൽ ഒന്നാണ്. ഒരു...

ഈ ഹോട്ടലിന് ‘ലൈക്ക്’ നാലു ലക്ഷം ! കെഎച്ചിന്റെ എഫ്ബി പേജിൽ വിളമ്പുന്നത് ഭക്ഷണം മാത്രമല്ല, വിവാഹാലോചനകളും തൊഴിലവസരങ്ങളും സ്ഥലക്കച്ചവടവും

ഹോട്ടലാണെന്ന് കരുതി ബാർബർഷോപ്പിൽ കയറിയ വൃദ്ധനും, അത് നമ്മോട് പറഞ്ഞ ശ്രീനിവാസനും മലയാളികളുടെ ‘എപ്പിക്’ കോമഡി ചരിത്രത്തിലെ സുവർണ അധ്യായങ്ങളാണ്. ബാർബർ ഷോപ്പിൽ കയറി കട്ടിംഗും ഷേവിംഗും ഓർഡർ ചെയ്ത വൃദ്ധന്റെ കഥ ഇന്നും നമ്മുടെ നേരംകൊല്ലി വർത്തമാനങ്ങളിൽ ഒന്നാണ്. ഒരു...

‘90 ടു 60’; പട്ടിണി കിടക്കാതെ വണ്ണം കുറച്ച ദേവി ചന്ദന പങ്കുവയ്ക്കുന്നു ആ ഫിറ്റ്നസ് സീക്രട്ട്–വിഡിയോ

‘അമ്പമ്പോ ഇതെന്തൊരു ചേയ്ഞ്ചാണ്, എങ്ങനെ സാധിച്ചെടുത്തു രൂപമാറ്റം’. ഒരു കാലത്ത് കളിയാക്കിയവർ അമ്പരപ്പോടെ ഈ ചോദ്യങ്ങളെറിയുമ്പോൾ ദേവി ചന്ദന ഡബിൾ ഹാപ്പിയാണ്. ‘ഒന്ന് ആഞ്ഞു പരിശ്രമിച്ചാൽ നമ്മളെക്കൊണ്ടും ഫാറ്റിൽ നിന്നും ഫിറ്റാകാൻ സാധിക്കുമെന്ന് കാണിച്ചു കൊടുക്കാൻ...

‘എന്റെ പരിമിതികളെ കൂസാക്കാത്ത തന്റേടമുള്ളൊരു പെണ്ണിനെ വേണം’;വീൽ ചെയറിലിരുന്ന് നെജു നടത്തിയ വിവാഹാലോചന ഹിറ്റ്–വിഡിയോ

‘ബ്രോക്കർ ഫീസിന്റെ പേരിൽ ഇനിയും ആയിരവും രണ്ടായിരവും പൊടിക്കാൻ എന്റെ കൈയ്യിൽ ഇല്ല ചേട്ടാ... വന്നു കയറുന്ന പെണ്ണ് എന്നെ മനസിലാക്കണമെങ്കിൽ അതിന് ഞാൻ ഈ തന്നെ രംഗത്തിറങ്ങണം. അല്ലാതെ ഈ ബ്രോക്കർമാരെക്കൊണ്ടൊന്നും കാര്യമില്ലന്നേ....’ കല്യാണം...

‘എന്റെ പരിമിതികളെ കൂസാക്കാത്ത തന്റേടമുള്ളൊരു പെണ്ണിനെ വേണം’;വീൽ ചെയറിലിരുന്ന് നെജു നടത്തിയ വിവാഹാലോചന ഹിറ്റ്–വിഡിയോ

‘ബ്രോക്കർ ഫീസിന്റെ പേരിൽ ഇനിയും ആയിരവും രണ്ടായിരവും പൊടിക്കാൻ എന്റെ കൈയ്യിൽ ഇല്ല ചേട്ടാ... വന്നു കയറുന്ന പെണ്ണ് എന്നെ മനസിലാക്കണമെങ്കിൽ അതിന് ഞാൻ ഈ തന്നെ രംഗത്തിറങ്ങണം. അല്ലാതെ ഈ ബ്രോക്കർമാരെക്കൊണ്ടൊന്നും കാര്യമില്ലന്നേ....’ കല്യാണം...

ദിലീപ് ഓൺലൈൻ ഫെയ്സ്ബുക് പേജ് ദിലീപിന്റെ സ്വന്തമോ? പോസ്റ്റുകൾ നടന്റെ അറിവോടു കൂടിയോ?

‘മാധ്യമങ്ങളെ, ഫെമിനിച്ചികളെ, അമ്മയിൽ നിന്നും പുറത്താക്കിയ അവയ്‌ലബിൾ എക്സ്ക്യൂട്ടീവ്‌ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് അമ്മയുടെ ജനറൽ ബോഡി തീരുമാനമെടുത്തീട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം ദിലീപിനെ അമ്മ എന്ന സംഘടന പുറത്താക്കിയിട്ടില്ല എന്നാണ്. പുറത്താക്കാത്ത ഒരാളെ...

അന്നങ്ങനെ ഇന്നിങ്ങനെ! എന്നിട്ടും കിരൺ ലോകത്തോടു വിളിച്ചു പറഞ്ഞു, തോൽക്കാൻ എനിക്കു മനസ്സില്ല, കൂട്ടായി ആതിരയും

ജീവിതം തന്നെ തകർത്തു കളയുമായിരുന്ന ആ ഇരുണ്ട രാത്രിയെ പാഴ്ക്കിനാവെന്ന് വിളിക്കാനാണ് കിരണിനിഷ്ടം. കാരണം കിനാവുകൾക്ക് അത് സന്തോഷമായാലും സങ്കടമായാലും സെക്കന്റിന്റെ ഒരംശം മാത്രമല്ലേ ആയുസ്സുള്ളൂ. വിധിയുടെ രൂപത്തിൽ വന്ന അപകടം ആ ചെറുപ്പക്കാരന് എന്തെങ്കിലും...

അന്നങ്ങനെ ഇന്നിങ്ങനെ! എന്നിട്ടും കിരൺ ലോകത്തോടു വിളിച്ചു പറഞ്ഞു, തോൽക്കാൻ എനിക്കു മനസ്സില്ല, കൂട്ടായി ആതിരയും

ജീവിതം തന്നെ തകർത്തു കളയുമായിരുന്ന ആ ഇരുണ്ട രാത്രിയെ പാഴ്ക്കിനാവെന്ന് വിളിക്കാനാണ് കിരണിനിഷ്ടം. കാരണം കിനാവുകൾക്ക് അത് സന്തോഷമായാലും സങ്കടമായാലും സെക്കന്റിന്റെ ഒരംശം മാത്രമല്ലേ ആയുസ്സുള്ളൂ. വിധിയുടെ രൂപത്തിൽ വന്ന അപകടം ആ ചെറുപ്പക്കാരന് എന്തെങ്കിലും...

‘നെയ്മറിന്റെയും കെയ്‍ലർ നവാസിന്റെയും ഓരം ചേർന്ന് അവളുണ്ടാകും...’

സെയിന്റ് പീറ്റേഴ്സ് ബർഗിലെ ക്രിസ്റ്റോവ്സ്കി സ്റ്റേഡിയത്തിലെ പുൽമൈതാനത്തിനുതീ പിടിക്കുമ്പോൾ അതിന്റെ ചാരത്ത് അവളുണ്ടാകും. നെയ്മറിന്റെ കാൽപ്പെരുമാറ്റങ്ങൾക്കൊപ്പിച്ച് ആയിരങ്ങൾ ആർത്തു വിളിക്കുമ്പോൾ കെയ്‍ലർ നവാസിന്റെ ത്രസിപ്പിക്കുന്ന സേവുകളിലേക്ക്...

‘ഒരു ബ്രസീൽ–അർജന്റീനൻ പ്രണയ കഥ’; ഫുട്ബോൾ കാലത്തെ വിവാഹ ഫൊട്ടോഗ്രാഫി ഇങ്ങനെ–ചിത്രങ്ങൾ

ന്യൂജെൻ പിള്ളേരെക്കൊണ്ട് തോറ്റെന്നു പറഞ്ഞാൽ മതിയല്ലോ? വിവാഹ ഫൊട്ടോഗ്രാഫിയിലെ പുത്തൻ ട്രെൻഡുകളായ വവ്വാൽ ക്ലിക്കും, വെള്ളത്തിനടിയിലെ ഫൊട്ടോഷൂട്ടുമൊന്നും കൊണ്ട് നിർത്താൻ അവർക്ക് യാതൊരു ഉദ്ദേശ്യവുമില്ലെന്നു തോന്നുന്നു. ചെക്കന്റെ മുഖത്തേക്ക് ഇടം കൺ...

‘വിവാഹ ആൽബത്തിനു പകരം മാഗസിൻ ഇറക്കിയാലോ?’ സുന്ദര നിമിഷങ്ങൾ റിപ്പോർട്ടുകളായി മുന്നിലെത്തും!

വെഡ്ഡിംഗ് ഫൊട്ടോഗ്രാഫിയുടെ പല അവസ്ഥാന്തരങ്ങളും കണ്ട് കൺമിഴിച്ചിരിക്കുകയാണ് മലയാളി. ചെക്കനും പെണ്ണും മുഖത്തോട് മുഖം നോക്കിയിരിക്കുന്ന പൈങ്കിളി വിവാഹ വിഡിയോയൊക്കെ പണ്ട്. ഇപ്പോൾ കഥയാകെ മാറി. കരയിൽ വച്ച് കഥ പറഞ്ഞിരുന്ന ‘കല്യാണ കിസകൾ’ വെള്ളത്തിനടിയിൽ...

‘എഴുപതാം വയസിൽ എഴുപത് കിലോമീറ്റർ’; നാരായണനുണ്ണിയുടെ വേഗത്തിനും കരുത്തിനും വാർദ്ധക്യത്തിലും സ്റ്റോപ്പില്ല!

ആലുവ കടുങ്ങല്ലൂരെ തറവാട് വീടിന്റെ ഉമ്മറത്തിരിക്കുകയാണ് പ്രൊഫസർ നാരായണനുണ്ണി. എഴുപതാം പിറന്നാൾ പടിവാതിൽക്കലെത്തി നിൽക്കുന്ന അദ്ദേഹത്തോട് മക്കളും മറ്റ് ബന്ധുക്കളും ആരാഞ്ഞു. ‘പിറന്നാളിന് എന്താ അച്ഛാ പരിപാടി?’ വലിയൊരു ആഘോഷത്തിന് കോപ്പു കൂട്ടിയിട്ടാകണം ആ ചോദ്യം....

എഴുപതാം പിറന്നാളിൽ നാരായണനുണ്ണി ഓടിയെത്തിയത് എഴുപത് കിലോമീറ്റർ; ഈ ഇംഗ്ലീഷ് പ്രൊഫസർക്കു മുന്നിൽ പ്രായം വെറും അക്കം!

ആലുവ കടുങ്ങല്ലൂരെ തറവാട് വീടിന്റെ ഉമ്മറത്തിരിക്കുകയാണ് പ്രൊഫസർ നാരായണനുണ്ണി. എഴുപതാം പിറന്നാൾ പടിവാതിൽക്കലെത്തി നിൽക്കുന്ന അദ്ദേഹത്തോട് മക്കളും മറ്റ് ബന്ധുക്കളും ആരാഞ്ഞു. ‘പിറന്നാളിന് എന്താ അച്ഛാ പരിപാടി?’ വലിയൊരു ആഘോഷത്തിന് കോപ്പു കൂട്ടിയിട്ടാകണം ആ ചോദ്യം....

‘ബ്ലെസന്റെ ജീവിതത്തിലുമെത്തുമോ കാവൽ മാലാഖമാർ’?; ജീവൻ രക്ഷിക്കാനായി നെട്ടോട്ടമോടിയ ആംബുലൻസ് ഡ്രൈവർ സ്വന്തം ജീവനു വേണ്ടി മല്ലിടുന്നു

റോഡപകടങ്ങളിൽ പെട്ട് ആരാലും തിരിഞ്ഞു നോക്കാനില്ലാതെ വഴിയരികിൽ കിടന്ന് പിടയുന്നവർക്ക് ബ്ലെസൻ കാവൽ മാലാഖയാണ്. തടസങ്ങളെ വകഞ്ഞു മാറ്റി അപകട സ്ഥലത്തേക്ക് ആംബുലൻസുമായി അവൻ ചീറിപ്പാഞ്ഞെത്തും. ആശുപത്രി വരാന്ത വരെയെത്തിച്ച് ഡോക്ടറുടെ ശ്രദ്ധയെത്തി എന്ന് ഉറപ്പായാൽ...

‘രക്ഷിതാക്കളുടെ മൊബൈൽ ഫോൺ പറയും, പിള്ളേര് ഹാജരുണ്ടേ...’; പഞ്ചിംഗുമായി കാപ്പ് സ്കൂൾ

മക്കളെ സ്കൂളിലേക്ക് വിട്ടാൽ പിന്നെ രക്ഷിതാക്കൾക്ക് ആധിയാണ്. അവരവിടെ എത്തിയോ? അതോ വഴിയിലെവിടെയെങ്കിലും കറങ്ങി നിൽപ്പുണ്ടോ? ‘കാലം തെറ്റിയ കാലമാണേ പേടിച്ചല്ലേ, പറ്റൂ...’ ഇനി അഥവാ സ്കൂളിലെത്തിയാലും ക്ലാസിൽ ശ്രദ്ധിക്കുന്നുണ്ടോ വല്ലതും പഠിക്കുന്നുണ്ടോ എന്നതാകും...

റബ്ബർ ടാപ്പിങ് നിർത്തി പപ്പായ ടാപ്പിങ് തുടങ്ങിയാലോ? ഏക്കറിൽ നിന്ന് വരുമാനം ഇരുപത്തി അയ്യായിരം രൂപ വരെ!!

പപ്പായയുടെ കുരു ഔഷധമാണ്, പപ്പായ കഴിച്ചാൽ ഡെങ്കിപ്പനിയിൽ നിന്നും രക്ഷ നേടാം തുടങ്ങി ഫോർവേഡ് മെസേജുകൾ നാം ദിവസേന കാണുന്നവയാണ്. പപ്പായ കഴിച്ചാണ് മമ്മൂട്ടി യുവത്വം നിലനിർത്തുന്നതെന്നും കേട്ടിട്ടുണ്ടാകും. അതിനുമപ്പുറം മെക്സിക്കോക്കാരനായ പപ്പായയെക്കുറിച്ചുള്ള...

നാലു സിനിമകൾ പൊളിഞ്ഞു, എന്നിട്ടും ജോലി രാജി വച്ച് സിനിമയ്ക്കു പിന്നാലെ പോയി! തിരക്കഥാകൃത്തിന്റെ ജീവിതം സിനിമയേക്കാൾ ട്വിസ്റ്റ്

‘ഞാൻ ഈ ജോലി വിടുകയാണ്. പുതിയൊരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട്. അതിന് ഇപ്പോഴുള്ള ഈ ജോലി തടസമാണ്. അതു മാത്രമല്ല മുഴുവൻ സമയ സിനിമ പ്രവർത്തനത്തിന് ഈ ജോലിയും അലച്ചിലുമൊന്നും പറ്റില്ല.’– കോട്ടയത്തെ വാടക മുറി വീടിന്റെ ഉമ്മറക്കോലായിരിലിരുന്ന് അയാൾ ഭാര്യയോട്...

സ്വപ്നങ്ങളുടെ വർണ്ണക്കുടമാറ്റം! വീൽചെയറിലിരുന്ന് കുട നെയ്യുന്ന ശ്രീരാജ് പറയും ഉയിർത്തെഴുന്നേൽപ്പിന്റെ കഥ

യുദ്ധത്തിൽ പരാജിതനായി നാടും വീടും നഷ്ടപ്പെട്ട് ഗുഹയിൽ അഭയം തേടിയ ബ്രൂസ് ചക്രവർത്തിയുടെ കഥ കേട്ടിട്ടില്ലേ? പരാജയങ്ങൾ തുടർക്കഥയായി എല്ലാം നഷ്ടപ്പെട്ട ആ ചക്രവർത്തിക്ക് ഉയിർത്തെഴുന്നേൽപ്പിന്റെ പാഠം പഠിപ്പിച്ചു കൊടുത്തത് ആ ഗുഹയിലെ ഒരു എട്ടുകാലിയായിരുന്നു. വല...

ബ്രെയിൻ ട്യൂമർ ബാധിച്ചു ചലനശേഷി പരിമിതമായി, വിധിയെ തോൽപ്പിച്ച് മടങ്ങിയെത്തിയ നമിതയുടെ കരുത്തായി മാറിയത് ക്ലാസിലെ കൂട്ടുകാരി! വീഴ്ചയിൽ കരുത്തായ ദൈവത്തിന്റെ ‘കൈ’

ദുബായ് ജെംസ് അവർ ഓൺ ഇംഗ്ലീഷ് ൈഹസ്കൂളിന്റെ നീണ്ടു നിവർക്കുന്ന വരാന്തയിലേക്ക് കാതോർത്താൽ ഇഴപിരിക്കാനാകാത്ത രണ്ട് സൗഹൃദങ്ങളുടെ കാൽപ്പെരുമാറ്റം കേൾക്കാം. കൂട്ടുകാരിയുടെ കരംപിടിച്ച്, അവളുടെ സഹായത്തോടെ ക്ലാസ്മുറിയുടെ കുഞ്ഞുപടികളിലേക്ക് നടന്നു കയറുന്ന ഒരു...

ഉപ്പുമാവ് ഉപേക്ഷിച്ച കൂട്ടുകാരുടെ മുഖമാണ് നോമ്പിന്! വിശപ്പ് മറന്ന നോമ്പുകാലത്തിന്റെ ഓർമ്മയിൽ ജോയ് മാത്യു

കോഴിക്കോട് വീണ്ടുമൊരു റമസാൻ മാസത്തിന് സാക്ഷിയാകുകയാണ്. പ്രാർത്ഥന മുഖരിതമായ പള്ളികളും ഖുർആൻ ഓത്തും ഇഫ്ത്താറുമൊക്കെയായി കോഴിക്കോട് പട്ടണം അടിമുടി പുണ്യമാസത്തിലലിഞ്ഞു കഴിഞ്ഞു. നോമ്പ് നാളിലെ സ്നേഹം വിളമ്പുന്ന കോഴിക്കോട്ടെ ഉമ്മമാർ, മധ്യാഹ്നം നൽകിയ ആലസ്യത്തിൽ...

ഗർഭിണിയുമായി 100–110 ൽ ഒരൊറ്റപോക്ക്... ഇജ്ജ് സുലൈമാനല്ലെടാ ഹനുമാനാ!

‘ശ്ശോ, എന്റെ കൈയ്യും കാലും വിറച്ചിട്ട് പാടില്ല... ’– ആ ഞെട്ടലിൽ നിന്ന് ഗിരീഷ് ഇനിയും പുറത്തു വന്നിട്ടില്ല. കൈയ്യും കണക്കുമില്ലാതെ വണ്ടികൾ ചീറിപ്പായുന്ന തിരുവനന്തപുരം എം.സി റോഡിൽ കെഎസ്ആർടിസിയെ ആംബുലൻസ് കണക്കെ പറപ്പിച്ചുവെന്നാലോചിക്കുമ്പോൾ കൈകാലുകൾ ഇപ്പോഴും...