Author's Posts
മാറാത്ത വിളര്‍ച്ചയും ശക്തിയായ നെഞ്ചുവേദനയും പനിയും: സിക്കിള്‍സെല്‍ അനീമിയ രോഗത്തെക്കുറിച്ചറിയാം
സിക്കിള്‍സെൽ രോഗം 1910-ൽ ലോകത്തിൽ ആദ്യമായി ചിക്കാഗോയിലെ വൈദ്യ വിദ്യാർത്ഥി വാൾട്ട് ക്ലമെന്റിലാണ് കണ്ടെത്തിയത്. ഇന്ത്യയിൽ ആദ്യമായി ഈ രോഗം സ്ഥിരീകരിച്ചത് നീലഗിരിയിലാണ് (1952). ആഫ്രിക്കയിൽ നിരവധി വർഷങ്ങളിലായി സിക്കിൾ സെൽ രോഗമുണ്ട്. സിക്കിൾ രോഗികളുടെ...