AUTHOR ALL ARTICLES

List All The Articles
Seena Cyriac

Seena Cyriac

Author's Posts

‘പോകാൻ നേരം നെറ്റിയിലൊരു മുത്തം നൽകി, കണ്ണീർ ധാരയായി ഒഴുകി’: ജിഷ്ണു മരിക്കുന്നതിന് മുമ്പുള്ള ആ കൂടിക്കാഴ്ച: റോസ്മേരി

ലോലമായ ഒാർമകളെ ഒരു മനോജ്ഞ സാരിയുടെ ഞൊറിവുകൾ പോലെ അടുക്കിവയ്ക്കുകയാണ് എഴുത്തുകാരി റോസ്മേരി... നന്നേ ചെറുപ്പത്തിൽത്തന്നെ സാരികളുടെ വൈവിധ്യമാർന്ന വർണ പ്രപഞ്ചം എന്നെ വിസ്മയിപ്പിച്ചിരുന്നു. അതിനു കാരണം രണ്ട് അമ്മായിമാരാണ്. അപ്പന്റെ സഹോദരിമാർ. അച്ചാമ്മയും...

വല്ലപ്പോഴും പുറത്തെടുക്കുന്ന പാർട്ടി വെയർ സാരിക്ക് എന്തിനാണു ലക്ഷങ്ങൾ ചെലവാക്കുന്നത്? നദിയയുടെ പ്രിയപ്പെട്ട സാരികൾ

കുഞ്ഞൂഞ്ഞമ്മയ്ക്കൊപ്പം പള്ളിയിൽ പോയ ഗേളിയുടെ മഞ്ഞസാരി മലയാളിയുടെ മനസ്സിൽ കയറിയിട്ട് 40 വർഷം. അന്നും ഇന്നും സാരിയെ ഒരുപോലെ സ്നേഹിക്കുന്ന നദിയ മൊയ്തു.<br> ജനിച്ചു വളർന്ന നാടായതുകൊണ്ടു മുംബൈയിൽ എവിടെയും കറങ്ങി നടക്കാൻ എനിക്ക് എന്നും ഇഷ്ടമാണ്. വീടിനടുത്തുള്ള...

അമിതമായി മോഹിച്ചിട്ടില്ല, പക്ഷേ ആ കലാകാരിയോടുള്ള ഇഷ്ടം എന്നെ സാരി പ്രേമിയാക്കി... എന്റെ റോൾ മോ‍ഡൽ: സിതാര പറയുന്നു

സംഗീതം പോലെ ഒരു സാരി എന്നു കേട്ടാൽ പലരുടെയും മനസ്സിന്റെ വാതിൽക്കലിരുന്നു സുബ്ബലക്ഷ്മി അമ്മ പാടിത്തുടങ്ങും. മുടിയിൽ മുല്ലപ്പൂവും കൈകളിൽ കുപ്പിവളകളും തനിമയാർന്ന കാഞ്ചീപുരം പട്ടുചേലയും. ആ സാരി മാത്രമല്ല, ചുറ്റും പ്രസരിക്കുന്ന വായുവും വെളിച്ചവുമെല്ലാം സംഗീതമായി...

‘ആ പരിഭ്രമം അകറ്റാനാകും അമ്മ കല്യാണ സാരികൊണ്ട് അന്നെന്നെ ചുറ്റിപ്പിടിച്ചത്’: സിത്തുവിന്റെ സാരി റോൾ മോഡൽ

സംഗീതം പോലെ ഒരു സാരി എന്നു കേട്ടാൽ പലരുടെയും മനസ്സിന്റെ വാതിൽക്കലിരുന്നു സുബ്ബലക്ഷ്മി അമ്മ പാടിത്തുടങ്ങും. മുടിയിൽ മുല്ലപ്പൂവും കൈകളിൽ കുപ്പിവളകളും തനിമയാർന്ന കാഞ്ചീപുരം പട്ടുചേലയും. ആ സാരി മാത്രമല്ല, ചുറ്റും പ്രസരിക്കുന്ന വായുവും വെളിച്ചവുമെല്ലാം സംഗീതമായി...

‘ഇനി സിനിമയിലേക്കില്ല എന്നു തീരുമാനിച്ച് സെറ്റിൽ നിന്ന് കരഞ്ഞിറങ്ങി പോന്ന ദിവസം’: ഒപ്പം സാരിക്കഥകളും: സമീറ പറയുന്നു

ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ വസ്ത്രങ്ങളും സംസാരിക്കും. പക്ഷേ, പലരും അതു കേൾക്കാറില്ലെന്നു മാത്രം. വസ്ത്രങ്ങളെ മടുക്കാതെ സ്നേഹിക്കുന്നവർക്കെല്ലാം അവയുടെ സംഭാഷണം കേൾക്കാൻ...

‘ജ്യോതികയുടെ ഫ്ലാറ്റിലെത്തുമ്പോൾ വാതിൽ തുറക്കുന്നതു സൂര്യ! നെഞ്ചിടിപ്പേറിയ ഫാൻ ഗേൾ മൊമന്റ്’: സാരിക്കഥ പറഞ്ഞ് സമീറ

ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെ വസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ വസ്ത്രങ്ങളും സംസാരിക്കും. പക്ഷേ, പലരും അതു കേൾക്കാറില്ലെന്നു മാത്രം. വസ്ത്രങ്ങളെ മടുക്കാതെ സ്നേഹിക്കുന്നവർക്കെല്ലാം അവയുടെ സംഭാഷണം കേൾക്കാൻ...

‘അടച്ചിട്ടിരുന്ന കട തുറപ്പിച്ചാണ് അതേ നിറവും ഡിസൈനുമുള്ള സാരി കൃത്യസമയത്ത് എത്തിച്ചത്’; സിനിമയിലെ സാരിക്കഥകളുമായി സമീറ സനീഷ്

ഉടുത്ത സാരികളേക്കാൾ ഉടുപ്പിച്ച സാരികളുടെ ആനന്ദമാണു സിനിമയിലെവസ്ത്രാലങ്കാര വിദഗ്ധയായ സമീറ സനീഷിന്റെ സാരിക്കഥകളിൽ... വസ്ത്രങ്ങളും സംസാരിക്കും. പക്ഷേ, പലരും അതു കേൾക്കാറില്ലെന്നു മാത്രം. വസ്ത്രങ്ങളെ മടുക്കാതെ സ്നേഹിക്കുന്നവർക്കെല്ലാം അവയുടെ സംഭാഷണം കേൾക്കാൻ...

‘ഉമ്മറത്തു കോലം വരച്ച ആ പെൺകുട്ടി, മകനു വധുവായി തിരഞ്ഞെടുത്തത് കാഞ്ചീപുരത്തെ പെൺകുട്ടിയെ’: ബീന കണ്ണൻ പറയുന്നു

താമരയിലയിൽ വീഴുന്ന വെള്ളം പോലെയാകണം ബന്ധങ്ങൾ എന്ന് പറഞ്ഞു പഠിപ്പിച്ച അച്ഛന്റെ മകളാണു ഞാൻ. മറ്റുള്ളവർ കരുതും അമ്മയുടെ ഗർഭപാത്രത്തിൽ ആയിരുന്നപ്പോൾ മുതൽ സാരികൾ കാണുന്നു. നാൽപതുവർഷമായി ഇൻഡസ്ട്രിയിൽ നിൽക്കുന്നു. സാരികളോട് തീവ്രമായ ആത്മബന്ധമുള്ള ഉള്ള ആളാണ്...

‘ആ സംഭവത്തോടെ ഞാൻ ഡിപ്രഷനിലായി, പക്ഷേ എന്റെ മകൾ പെട്ടെന്ന് അതു മനസ്സിലാക്കി’: രാജശ്രീ വാരിയർ

ഡാൻസ് ക്ലാസ്സിൽ ഞാൻ കുട്ടികളോടു പറയും നിങ്ങൾ കഴിയുന്നത്ര വ്യത്യസ്തമായ നിറങ്ങൾ അണിഞ്ഞു വരൂ, എനിക്കതു കാണാനാണ് ഇഷ്ടം. നൃത്താധ്യാപകർ സാധാരണ ഡാൻസ് ക്ലാസ്സിൽ യൂണിഫോം നിർബന്ധമാക്കും. പക്ഷേ, എന്തുകൊണ്ടോ എനിക്കതിന് ആകില്ല. പല വർണ വസ്ത്രങ്ങളണിഞ്ഞ് കുട്ടികൾ ആടുമ്പോൾ...

‘സ്വന്തം അഭിപ്രായവും തീരുമാനവുമുള്ള ഒരു പെണ്ണിനു ജീവിതം അത്ര എളുപ്പമുള്ളതാവില്ല’: സാരി പ്രേമവും സജിതയും

പല പ്രധാന മുഹൂർത്തങ്ങളുടെയും സാക്ഷിയായി നമുക്കൊപ്പം കൂടാറുള്ള പ്രിയപ്പെട്ട സാരികൾ.തേച്ചു മടക്കി ഹൃദയത്തിൽ എടുത്തുവച്ച ആ സാരിക്കഥകളുമായി പ്രശസ്ത <b><i>വ്യക്തികൾരാജ്യത്തെ ഒാരോ സംസ്ഥാനത്തേയും സാരികൾ ശേഖരിച്ച് ഹൃദയത്തോടു ചേർത്തു സൂക്ഷിക്കുന്ന കലാകാരി സജിത...

‘എന്റെ സെലക്ഷൻ സൂപ്പറല്ലേ...’: മാഷ് എനിക്ക് സാരി വാങ്ങിയാൽ അതു മനോഹരമായിരിക്കും, ഉറപ്പാ...: ടീച്ചർക്ക് പ്രിയപ്പെട്ട സാരി

സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ അനുവാദമില്ലാതിരുന്ന കാലത്തായിരുന്നു എന്റെ അമ്മമ്മ കല്യാണി ജീവിച്ചിരുന്നത്. ധീരയും ശക്തയുമായ സ്ത്രീയായിരുന്നു അമ്മമ്മ. അനീതി കണ്ടാൽ മുഖം നോക്കാതെ എതിർക്കും. നാട്ടുകാരുടെ പ്രശ്നങ്ങളിൽ ഇടപെട്ട് കഴിയുംപോലെ പരിഹാരം കണ്ടെത്തും

‘ആ സംഭവത്തോടെ ഞാൻ ഡിപ്രഷനിലായി, പക്ഷേ എന്റെ മകൾ പെട്ടെന്ന് അതു മനസ്സിലാക്കി’: രാജശ്രീ വാരിയർ

ഡാൻസ് ക്ലാസ്സിൽ ഞാൻ കുട്ടികളോടു പറയും നിങ്ങൾ കഴിയുന്നത്ര വ്യത്യസ്തമായ നിറങ്ങൾ അണിഞ്ഞു വരൂ, എനിക്കതു കാണാനാണ് ഇഷ്ടം. നൃത്താധ്യാപകർ സാധാരണ ഡാൻസ് ക്ലാസ്സിൽ യൂണിഫോം നിർബന്ധമാക്കും. പക്ഷേ, എന്തുകൊണ്ടോ എനിക്കതിന് ആകില്ല. പല വർണ വസ്ത്രങ്ങളണിഞ്ഞ് കുട്ടികൾ ആടുമ്പോൾ...

‘മകന്റെ സ്വന്തമാകാൻ പോകുന്ന പെൺകുട്ടിയെ ഒരമ്മ ചേർത്തു പിടിക്കുന്ന നിമിഷമാണ് ആ സാരി’; സാരികളെ ഓർമകളിൽ അശ്വതി ശ്രീകാന്ത്

നടിയും അവതാരകയുംഎഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് സ്വന്തം സാരികളെ ഒാർമകളിൽ കൊരുത്തിട്ടിരിക്കുകയാണ്... ജീവിച്ച ഒരു നിമിഷത്തിന്റെ പോലും ഒാർമ മാഞ്ഞുപോകാതെ കൂടെ ഉണ്ടാകണമെന്നായിരുന്നു കുട്ടിപ്രായത്തിൽ എന്റെ ആഗ്രഹം. ആരെങ്കിലും ഇഷ്ടത്തോടെ തരുന്ന കൊച്ചുകൊച്ചു...

കല്യാണത്തിന് അരുൺ തന്ന രണ്ടു സാരികളിൽ ഒന്ന് ഞാൻ ആ പെൺകുട്ടിക്ക് സമ്മാനിച്ചു: നാരങ്ങമഞ്ഞ നിറമുള്ള സാരിക്കഥ: മുത്തുമണി

ഇരുപത്തിമൂന്നു ദിവസങ്ങൾ എന്ന നാടകത്തിന്റെ കഥാസാരം ഒരമ്മയും മകളും സ്കൂളിലെ ചില സംഭവങ്ങളുമായിരുന്നു. ടീച്ചർമാരായും കുട്ടിയുടെ അമ്മയായും അഭിനയിക്കാൻ നാലു പേരെ തിരഞ്ഞെടുത്തിട്ടുണ്ട്. എറണാകുളം സെന്റ് മേരീസ് ഹൈസ്കൂളിൽ പത്താം ക്ലാസ്സുകാരിയായ ഞാൻ പത്താംക്ലാസ്സിൽ...

‘പഠിക്കുന്ന കാലത്തു ദാവണിയാണ് ഇഷ്ടവേഷം; ഒരു വസ്ത്രം ഇഷ്ടപ്പെട്ടാൽ അതു തുടർച്ചയായി അണിയുന്ന സ്വഭാവമുണ്ട്’; ശൈലജ ടീച്ചറുടെ സാരി വിശേഷങ്ങള്‍

മലയാളിയുടെ സ്വന്തം ടീച്ചറമ്മ കെ.കെ. ശൈലജയുടെമിക്ക സാരികളിലും പ്രിയപ്പെട്ട ആളുടെ കയ്യൊപ്പുണ്ട്.... സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ അനുവാദമില്ലാതിരുന്ന കാലത്തായിരുന്നു എന്റെ അമ്മമ്മ കല്യാണി ജീവിച്ചിരുന്നത്. ധീരയും ശക്തയുമായ സ്ത്രീയായിരുന്നു അമ്മമ്മ. അനീതി...

ഇനിയെങ്കിലും നമുക്ക് പെൺകുട്ടികളോടു കല്യാണം കല്യാണം എന്നു പറയാതിരുന്നുകൂടെ? സാരിയിൽ ഐശ്വര്യയുടെ നിലപാട്

വഴി രണ്ടായി പിരിയുന്നിടത്ത് ചിലപ്പോൾ നമ്മൾ ഇനി എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി നിൽക്കാറില്ലേ? ഞാനും അങ്ങനെയൊരു നിൽപ്പു നിന്നിട്ടുണ്ട്. സ്വയം കണ്ടെത്തിയ മാർഗത്തിലൂടെ മുന്നോട്ടുപോയാൽ കുഴിയിൽ വീഴുമോ എ ന്ന ഭയം. പക്ഷേ, ആരെയും ആശ്രയിക്കാനോ സഹായം ചോദിക്കാനോ...

‘കല്യാണത്തിന് മാഷിന്റെ സമ്മാനം... ശരീരത്തിൽ ഒഴുകിക്കിടക്കുന്ന ആ സാരി ഇന്നും ഒരു കേടുമില്ലാതെയുണ്ട്’: സാരിക്കഥയുമായി കെ.കെ ശൈലജ

പല പ്രധാന മുഹൂർത്തങ്ങളുടെയും സാക്ഷിയായി നമുക്കൊപ്പം കൂടാറുള്ള പ്രിയപ്പെട്ട സാരികൾ. തേച്ചു മടക്കി ഹൃദയത്തിൽ എടുത്തുവച്ച ആ സാരിക്കഥകളുമായി പ്രശസ്ത വ്യക്തികൾ. സ്ത്രീകൾക്ക് മേൽവസ്ത്രം ധരിക്കാൻ അനുവാദമില്ലാതിരുന്ന കാലത്തായിരുന്നു എന്റെ അമ്മമ്മ കല്യാണി...

‘40 വയസ്സുവരെ സിംഗിൾ ആയി ജീവിച്ച ഒരാൾക്ക് മറ്റൊരാളെ ജീവിതത്തിൽ ഉൾക്കൊള്ളുക അത്ര എളുപ്പമല്ല’: രാജശ്രീ വാരിയർ

ൻസ് ക്ലാസ്സിൽ ഞാൻ കുട്ടികളോടു പറയും നിങ്ങൾ കഴിയുന്നത്ര വ്യത്യസ്തമായ നിറങ്ങൾ അണിഞ്ഞു വരൂ, എനിക്കതു കാണാനാണ് ഇഷ്ടം. നൃത്താധ്യാപകർ സാധാരണ ഡാൻസ് ക്ലാസ്സിൽ യൂണിഫോം നിർബന്ധമാക്കും. പക്ഷേ, എന്തുകൊണ്ടോ എനിക്കതിന് ആകില്ല. പല വർണ വസ്ത്രങ്ങളണിഞ്ഞ് കുട്ടികൾ ആടുമ്പോൾ...

‘സാരിയെന്നല്ല ഒരു വസ്തുവും സെന്റിമെന്റ്സിന്റെ പേരിൽ സൂക്ഷിച്ചു വയ്ക്കില്ല, അതിനു കാരണം...’: സാരീ ഗമയിൽ നാദിയ മൊയ്തു

ജനിച്ചു വളർന്ന നാടായതുകൊണ്ടു മുംബൈയിൽ എവിടെയും കറങ്ങി നടക്കാൻ എനിക്ക് എന്നും ഇഷ്ടമാണ്. വീടിനടുത്തുള്ള മാർക്കറ്റിൽ പോയി പഴങ്ങളും പച്ചക്കറികളും വാങ്ങും. മലയാളികൾ കണ്ടാൽ സ്നേഹത്തോടെ ചിരിക്കുകയും മിണ്ടുകയുമൊക്കെ ചെയ്യുമെങ്കിലും മുംബൈയിൽ എന്റെ ഒഴുക്കിന്...

‘ഉടുക്കുമ്പോൾ കുളിരു ചുറ്റിയപോലെ തോന്നുന്ന മൽമൽ സാരികൾ, കണ്ണാടി തിളക്കമുള്ള ചന്ദേരി സാരികൾ’: സാരീ ഗമയിൽ നദിയ

ജനിച്ചു വളർന്ന നാടായതുകൊണ്ടു മുംബൈയിൽ എവിടെയും കറങ്ങി നടക്കാൻ എനിക്ക് എന്നും ഇഷ്ടമാണ്. വീടിനടുത്തുള്ള മാർക്കറ്റിൽ പോയി പഴങ്ങളും പച്ചക്കറികളും വാങ്ങും. മലയാളികൾ കണ്ടാൽ സ്നേഹത്തോടെ ചിരിക്കുകയും മിണ്ടുകയുമൊക്കെ ചെയ്യുമെങ്കിലും മുംബൈയിൽ എന്റെ ഒഴുക്കിന്...

‘അയാളുടെ ആ പ്രവൃത്തിയിൽ വല്ലാതെ പരിഭ്രമിച്ചെങ്കിലും ഇന്നെന്റെ ഷെൽഫിലെ റാണിയാണ് ആ മഞ്ഞ സാരി’: രാജശ്രീ വാരിയർ

ഡാൻസ് ക്ലാസ്സിൽ ഞാൻ കുട്ടികളോടു പറയും നിങ്ങൾ കഴിയുന്നത്ര വ്യത്യസ്തമായ നിറങ്ങൾ അണിഞ്ഞു വരൂ, എനിക്കതു കാണാനാണ് ഇഷ്ടം. നൃത്താധ്യാപകർ സാധാരണ ഡാൻസ് ക്ലാസ്സിൽ യൂണിഫോം നിർബന്ധമാക്കും. പക്ഷേ, എന്തുകൊണ്ടോ എനിക്കതിന് ആകില്ല. പല വർണ വസ്ത്രങ്ങളണിഞ്ഞ് കുട്ടികൾ ആടുമ്പോൾ...

‘ഞങ്ങളുടെ വാപ്പച്ചി മാത്രം എന്തേ വരാത്തത്’: മക്കളെ കരുതി അദ്ദേഹം എല്ലാം മറച്ചു വയ്ക്കുകയായിരുന്നു: : കൊച്ചിന്‍ ഹനീഫ: ഓർമ

എങ്ങനെ മറക്കും മലയാളി ആ മുഖം. മലയാളി പ്രേക്ഷകരുടെ ഇടനെഞ്ചിൽ കുടിയേറിയ കൊച്ചിൻ ഹനീഫയുടെ ഓർമദിനമാണിന്ന്. മലയാളിയെ ചിരിച്ചും ചിന്തിപ്പിച്ചും രസിപ്പിച്ചും കടന്നു പോയ പ്രതിഭയെ പ്രേക്ഷകലോകം ഓർക്കുമ്പോൾ വനിതയും ആ ഓർമയ്ക്കൊപ്പം സഞ്ചരിക്കുകയാണ്. കൊച്ചിൻ...

‘സാരികളുടെ ക്യൂറേറ്റർ’; വ്യത്യസ്തതരം സാരികൾ ശേഖരിച്ച് ഹൃദയത്തോടു ചേർത്തുസൂക്ഷിക്കുന്ന കലാകാരി സജിത മഠത്തിലിന്റെ വിശേഷങ്ങള്‍

രാജ്യത്തെ ഒാരോ സംസ്ഥാനത്തേയും സാരികൾ ശേഖരിച്ച്ഹൃദയത്തോടു ചേർത്തു സൂക്ഷിക്കുന്ന കലാകാരി സജിത മഠത്തിൽ... കൊൽക്കൊത്തയിൽ നാടകപഠനം എംഎ ചെയ്യാൻ പോകുന്നത് ഇരുപത്തെട്ടാം വയസ്സിലാണ്. വലിയ വട്ടപ്പൊട്ടു തൊട്ട പെണ്ണുങ്ങളാണ് അവിടുത്തെ തെരുവുകളിൽ അധികവും. ഒരു ദിവസം...

‘നരച്ച നിറമുള്ള സാരികൾ അണിഞ്ഞു നടന്നിരുന്ന ആ കാലം, അതിൽ എനിക്ക് സങ്കടമില്ല’: സാരികളുടെ ക്യൂറേറ്റർ: സജിത മഠത്തിൽ പറയുന്നു

കൊൽക്കത്തയിൽ നാടകപഠനം എംഎ ചെയ്യാൻ പോകുന്നത് ഇരുപത്തെട്ടാം വയസ്സിലാണ്. വലിയ വട്ടപ്പൊട്ടു തൊട്ട പെണ്ണുങ്ങളാണ് അവിടുത്തെ തെരുവുകളിൽ അധികവും. ഒരു ദിവസം ഹോസ്റ്റൽ മുറിയിൽ കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ തോന്നി പൊട്ടു വച്ചാൽ നന്നായിരിക്കുമെന്ന്. വലിയ പൊട്ടു...

അന്ന് ആ സാരിയുടുത്ത് അവാർഡ് വാങ്ങിയ ശേഷം ഒറ്റക്കരച്ചിൽ... മഞ്ഞയോടുള്ള ഭീതി... വെറുപ്പ്: സാരിക്കഥ പറഞ്ഞ് ഐശ്വര്യ

വഴി രണ്ടായി പിരിയുന്നിടത്ത് ചിലപ്പോൾ നമ്മൾ ഇനി എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി നിൽക്കാറില്ലേ? ഞാനും അങ്ങനെയൊരു നിൽപ്പു നിന്നിട്ടുണ്ട്. സ്വയം കണ്ടെത്തിയ മാർഗത്തിലൂടെ മുന്നോട്ടുപോയാൽ കുഴിയിൽ വീഴുമോ എ ന്ന ഭയം. പക്ഷേ, ആരെയും ആശ്രയിക്കാനോ സഹായം ചോദിക്കാനോ...

അമ്മ അതു കണ്ടപ്പോഴേ പറഞ്ഞു, ‘എന്തൊരു ഭംഗിയുള്ള സാരിയാണ്. നിന്റെ കല്യാണത്തിന് ഉടുക്കാം’: സാരീഗമ... ഐശ്വര്യ

വഴി രണ്ടായി പിരിയുന്നിടത്ത് ചിലപ്പോൾ നമ്മൾ ഇനി എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി നിൽക്കാറില്ലേ? ഞാനും അങ്ങനെയൊരു നിൽപ്പു നിന്നിട്ടുണ്ട്. സ്വയം കണ്ടെത്തിയ മാർഗത്തിലൂടെ മുന്നോട്ടുപോയാൽ കുഴിയിൽ വീഴുമോ എ ന്ന ഭയം. പക്ഷേ, ആരെയും ആശ്രയിക്കാനോ സഹായം ചോദിക്കാനോ...

അന്ന് ആ സാരിയുടുത്ത് അവാർഡ് വാങ്ങിയ ശേഷം ഒറ്റക്കരച്ചിൽ... മഞ്ഞയോടുള്ള ഭീതി... വെറുപ്പ്: സാരിക്കഥ പറഞ്ഞ് ഐശ്വര്യ

വഴി രണ്ടായി പിരിയുന്നിടത്ത് ചിലപ്പോൾ നമ്മൾ ഇനി എന്തു ചെയ്യണം എന്നറിയാതെ കുഴങ്ങി നിൽക്കാറില്ലേ? ഞാനും അങ്ങനെയൊരു നിൽപ്പു നിന്നിട്ടുണ്ട്. സ്വയം കണ്ടെത്തിയ മാർഗത്തിലൂടെ മുന്നോട്ടുപോയാൽ കുഴിയിൽ വീഴുമോ എ ന്ന ഭയം. പക്ഷേ, ആരെയും ആശ്രയിക്കാനോ സഹായം ചോദിക്കാനോ...

‘ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സാരിയുടുക്കുന്നത്’: ഏറ്റവും പ്രിയപ്പെട്ട സാരി ഏത്? ബീന കണ്ണൻ പറയുന്നു

താമരയിലയിൽ വീഴുന്ന വെള്ളം പോലെയാകണം ബന്ധങ്ങൾ എന്ന് പറഞ്ഞു പഠിപ്പിച്ച അച്ഛന്റെ മകളാണു ഞാൻ. മറ്റുള്ളവർ കരുതും അമ്മയുടെ ഗർഭപാത്രത്തിൽ ആയിരുന്നപ്പോൾ മുതൽ സാരികൾ കാണുന്നു. നാൽപതുവർഷമായി ഇൻഡസ്ട്രിയിൽ നിൽക്കുന്നു. സാരികളോട് തീവ്രമായ ആത്മബന്ധമുള്ള ഉള്ള ആളാണ്...

‘എന്റെ പ്രിയപ്പെട്ട സാരികൾ സത്യത്തിൽ മറ്റുള്ളവരുടെ അലമാരയിലാണ്, കാരണം...’: ‘സാരീ... ഗമയിൽ’ ബീന കണ്ണൻ

താമരയിലയിൽ വീഴുന്ന വെള്ളം പോലെയാകണം ബന്ധങ്ങൾ എന്ന് പറഞ്ഞു പഠിപ്പിച്ച അച്ഛന്റെ മകളാണു ഞാൻ. മറ്റുള്ളവർ കരുതും അമ്മയുടെ ഗർഭപാത്രത്തിൽ ആയിരുന്നപ്പോൾ മുതൽ സാരികൾ കാണുന്നു. നാൽപതുവർഷമായി ഇൻഡസ്ട്രിയിൽ നിൽക്കുന്നു. സാരികളോട് തീവ്രമായ ആത്മബന്ധമുള്ള ഉള്ള ആളാണ്...

‘ഞങ്ങളുടെ വാപ്പച്ചി മാത്രം എന്തേ വരാത്തത്’: മക്കളെ കരുതി അദ്ദേഹം എല്ലാം മറച്ചു വയ്ക്കുകയായിരുന്നു: : കൊച്ചിന്‍ ഹനീഫ: ഓർമ

എങ്ങനെ മറക്കും മലയാളി ആ മുഖം. മലയാളി പ്രേക്ഷകരുടെ ഇടനെഞ്ചിൽ കുടിയേറിയ കൊച്ചിൻ ഹനീഫയുടെ ഓർമദിനമാണിന്ന്. മലയാളിയെ ചിരിച്ചും ചിന്തിപ്പിച്ചും രസിപ്പിച്ചും കടന്നു പോയ പ്രതിഭയെ പ്രേക്ഷകലോകം ഓർക്കുമ്പോൾ വനിതയും ആ ഓർമയ്ക്കൊപ്പം സഞ്ചരിക്കുകയാണ്. കൊച്ചിൻ...

അവൾ ചോദിക്കുന്നത് വാങ്ങിക്കൊടുക്കാൻ എനിക്കു മടിയില്ല, എന്റെ ‘ഭ്രാന്തിനു’ കൂട്ടു നിൽക്കുന്നവൾ: അനിലിന്റെ ജീവിതപ്പാതി ഇനി ഒറ്റയ്ക്ക്

കാവ്യ ലോകത്ത് കണ്ണുനീർ പടർത്തി പ്രിയകവി അനിൽ പനച്ചൂരാൻ പോയ് മറയുകയാണ്. 2021ന്റെ ആദ്യ നഷ്ടമായി അനിൽ പോകുമ്പോൾ ആ വരികളെ പ്രണയിച്ചവർ വേദനയിലാണ്. ഇനിയും കുറിക്കാനും ചൊല്ലാനും കവിതകളേറെ ബാക്കിവച്ച് അനിൽ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ ആ മരിക്കാത്ത ഓർമ്മകളെ തിരികെ...

‘കല്യാണം കഴിയുമ്പോൾ എന്നെ സിനിമയിലേക്ക് ഇനി വിടണ്ടാ എന്നെങ്ങാനും തോന്നുമോ അപ്പു?’

കൊറോണക്കാലത്ത് തന്നെ കല്യാണം ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. സമയമാകുമ്പോൾ വരാനുള്ളത് ഒാട്ടോറിക്ഷ പിടിച്ചാണേലും വരും എന്നല്ലേ.’ ഇതു കേട്ടാൽ തോന്നും വീട്ടിലാർക്കും ഈ കുട്ടിയുടെ കാര്യത്തിൽ യാതൊരു റെസ്പോൺസിബിലിറ്റിയും ഇല്ലെന്നും കല്യാണം സ്വയം...

‘തൃശ്ശൂരിനപ്പുറത്തേക്ക് എന്റെ കൊച്ചിനെ വിടത്തില്ല എന്നും പറഞ്ഞിരുന്ന മമ്മി ആ നിമിഷം അതങ്ങുറപ്പിച്ചു’

കൊറോണക്കാലത്ത് തന്നെ കല്യാണം ആകുമെന്ന് സ്വപ്നത്തിൽ പോലും കരുതിയതല്ല. സ മയമാകുമ്പോൾ വരാനുള്ളത് ഒാട്ടോറിക്ഷ പിടിച്ചാണേലും വരും എന്നല്ലേ.’ ഇതു കേട്ടാൽ തോന്നും വീട്ടിലാർക്കും ഈ കുട്ടിയുടെ കാര്യത്തിൽ യാതൊരു റെസ്പോൺസിബിലിറ്റിയും ഇല്ലെന്നും കല്യാണം സ്വയം...

കാഴ്ചയുടെ കാമുക ഹൃദയം!

അന്നു മലയാള സിനിമയില്‍ ഒരേ ഒരു സിംഹാസനമേ ഉണ്ടായിരുന്നുള്ളൂ. കിരീടത്തിനു പകരം തൂവല്‍ പോലെ വെളുവെളുത്തൊരു തൊപ്പിയും വച്ച് അതീവ ശാന്തനായി ആ സിംഹാസനത്തിലിരുന്ന് ഒരു കൊച്ചു മനുഷ്യന്‍ മലയാള സിനിമാ വ്യവസായത്തെ തന്റെ വിരല്‍ തുമ്പാല്‍ നിയന്ത്രിച്ചുകൊണ്ടിരുന്നു....

കാഴ്ചയുടെ കാമുക ഹൃദയം