AUTHOR ALL ARTICLES

List All The Articles
Sreerekha

Sreerekha

Author's Posts

തൊണ്ടിമുതൽ മുറി ഭക്ഷണശാലയായി മാറിയപ്പോൾ. പഴയകാല ചായക്കടയുടെ ആംബിയൻസിൽ പാരമ്പര്യത്തിന്റെ രുചി ഭേദങ്ങളുമായി പൊലീസ് ഭക്ഷണശാല വേറിട്ടതാകുന്നു

ചുവരിൽ നടൻ ജയന്റെ 'ശരപഞ്ജരം', ഷീലയുടെ 'ചെമ്മീൻ' തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകൾ. പഴയ റേഡിയോയിൽ നിന്ന് ഒഴുകി വരുന്ന ആകാശ വാണിയിലെ ഗൃഹാതുരത നിറഞ്ഞ പാട്ടുകൾ. പാട്ടുകേട്ടിരിക്കെ, പഴങ്കഞ്ഞിയും മത്തിക്കറിയും ചമ്മന്തിയും അതുപോലെ, വീടിന്റെ ഓർമയുണർത്തുന്ന ഹൃദ്യമായ...

തൊണ്ടികൾക്ക് പകരം പഴങ്കഞ്ഞിയും മത്തിക്കറിയും ചമ്മന്തിയും!പാരമ്പര്യത്തിന്റെ രുചി ഭേദങ്ങളുമായി ഒരു പൊലീസ് ഭക്ഷണശാല

ചുവരിൽ നടൻ ജയന്റെ 'ശരപഞ്ജരം', ഷീലയുടെ 'ചെമ്മീൻ' തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകൾ. പഴയ റേഡിയോയിൽ നിന്ന് ഒഴുകി വരുന്ന ആകാശ വാണിയിലെ ഗൃഹാതുരത നിറഞ്ഞ പാട്ടുകൾ. പാട്ടുകേട്ടിരിക്കെ, പഴങ്കഞ്ഞിയും മത്തിക്കറിയും ചമ്മന്തിയും അതുപോലെ, വീടിന്റെ ഓർമയുണർത്തുന്ന ഹൃദ്യമായ...

‘പെണ്ണാളി’ന്റെ ദൃശ്യ ഭംഗിയുമായി ഷൈല തോമസ്! മലയാളത്തിലെ ആദ്യ മ്യൂസിക് സീരീസ് ശ്രദ്ധേയമാകുന്നു

കുട്ടിക്കാലം തൊട്ടേ കവിതകളോടും പാട്ടുകളോടും സംഗീതത്തിനോടും പ്രണയമായിരുന്നു ഷൈല തോമസിന്. ആ പ്രണയമാണ് 'പെണ്ണാൾ' എന്ന അപൂർവമായ മ്യൂസിക് സീരീസ് ഒരുക്കുന്നതിലേക്ക് ഷൈലയെ എത്തിച്ചിരിക്കുന്നത്. സ്ത്രീജീവിതത്തിന്റെ അഞ്ചു വ്യത്യസ്ത ഘട്ടങ്ങൾക്കു ദൃശ്യാവിഷ്കാരമേകുന്ന...

'മകളേ ഇതു നിന്റെ ഓർമയ്ക്കായി'; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അറുപതിനായിരം രൂപയുടെ കുരുമുളക് സംഭാവന നൽകിയ വയനാട്ടിലെ കർഷകൻ

കോവിഡിനെതിരേയുള്ള പോരാട്ടത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്നാലാവുന്ന ആ സംഭാവന നൽകുമ്പോൾ വയനാട്ടിൽ മുള്ളൻകൊല്ലിയിലെ കർഷകൻ ഷെ‌ൽജന്റെ മനസ്സിൽ മകൾ സാനിയയുടെ മുഖമായിരുന്നു. പതിനഞ്ചാം വയസ്സിൽ, അപൂർവമായ കാൻസർ രോഗം കവർന്നെടുത്ത തന്റെ ഓമനമകളുടെ...

പുട്ടിനൊപ്പം അമ്മാമ്മയുടെ ഡെവിൽഡ് ബീഫ്...!നാവിനെ കൊതിപ്പിക്കുന്ന രുചിയുടെ ചരിത്രവും റെസിപ്പിയുമായി ടാനിയ എബ്രഹാം

ചരിത്രവും ഭക്ഷണവും തമ്മിലുള്ള ബന്ധം അന്വേഷിച്ചു കണ്ടെത്തുകയാണ് ഫോർട്ട് കൊച്ചി സ്വദേശിനിയായ ടാനിയ എബ്രഹാം. 'ഈറ്റിങ് വിത്ത് ഹിസ്റ്ററി- ആൻഷ്യന്റ് ട്രേഡ് ഇൻഫ്ളുവൻസ്ഡ് ക്യൂയിസൻസ് ഓഫ് കേരള' എന്ന അപൂർവ ഗ്രന്ഥത്തിന്റെ രചനയിലൂടെ. ഈ പുസ്തകം ടാനിയ...

കണ്ണുകളിലെ ഇരുളകറ്റി ഹന്നയുടെ സംഗീതം! പാട്ടുകാരിയും മോട്ടിവേഷണൽ സ്പീക്കറുമായ പത്താം ക്ലാസുകാരിക്ക് കയ്യടിച്ച് ലോകം

'ഹന്നാ.. എന്നും ഉണരുമ്പോൾ ഞാനാദ്യം കേൾക്കുന്നത് നിന്റെ പാട്ടാണ്...' ഈയിടെ ബ്രസീലിൽ നിന്നുള്ള ഫോളോവർ ആയ നതാലിയ, ഹന്നയുടെ ഫേയ്സ് ബുക്ക് പേജിൽ കുറിച്ചു. കൊച്ചി കലൂർ സ്വദേശിയായ ഹന്ന ആലീസ് സൈമൺ എന്ന പതിനഞ്ചുകാരിയുടെ പാട്ടുകളെ സ്നേഹിക്കുന്നവർ അങ്ങനെ ലോകത്തിന്റ പല...

സമോവർ തുറന്നിരിക്കുന്നു, വിശക്കുന്നവർക്ക് അത്താഴമേകാൻ

ഒരുപാട് കാലം സ്വപ്നം കണ്ട് ആരംഭിച്ച പുതിയ ഹോട്ടലിന്റെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് ലോക് ഡൗൺ വന്നത്. കൊച്ചി പള്ളുരുത്തിയിലെ 'സമോവർ ചായപ്പീടിക' ഹോട്ടലിന്റെ ഉടമസ്ഥരായ സുഹൃത്തുക്കൾ- നാസിമും സിജുവും ഇനിയെന്തു ചെയ്യുമെന്നോർത്ത് ആദ്യമൊന്നു...

‘ഞാൻ യങ് അറ്റ് ഹാർട്ട് ആണ്, റൊമാന്റിക് ആണ്; ജീവിതത്തിൽ നിന്നുള്ള അനുഭവങ്ങളാണ് എന്റെ പ്രണയകഥകൾ’ ; ചെറുപ്പക്കാരുടെ ഹൃദയം കവര്‍ന്ന ഗൗതം മേനോൻ പറയുന്നു..

ചെന്നൈയിലെ തിയറ്ററുകളിൽ കഴിഞ്ഞ വാലന്റൈൻസ് ഡേയ്ക്ക് ‘വിണ്ണൈ താണ്ടി വരുവായാ’ വീണ്ടും റിലീസ് ചെയ്തു. കാർത്തിക്കിന്റെയും ജെസ്സിയുെടയും പ്രണയം പിന്നെയും ചെറുപ്പക്കാരുടെ ഹൃദയങ്ങളെ ഏതോ മാജിക് പോലെ തൊട്ടുണർത്തി. ‘ഗൗതം വാസുദേവ് മേനോൻ’ എന്ന പേര് സംവിധായകന്റെ...

അഞ്ചുപേർക്ക് വയർ നിറച്ച് കഴിക്കാൻ ‘കുക്കർ ബിരിയാണി’; മണിയൻപിള്ള രാജുവിന്റെ സൂപ്പർഹിറ്റ് റെസിപ്പി!

ഉസ്താദ് ഹോട്ടലിലെ ചീഫ് ഷെഫിന്റെ വേഷം അടിപൊളിയാക്കിയ മണിയൻ പിള്ള രാജു, ജീവിതത്തിലും നല്ല ഭക്ഷണത്തെയും കുക്കിങ്ങിനെയും സ്നേഹിക്കുന്ന ആളാണ്. സിനിമാലോകം മുഴുവൻ പ്രശസ്തമാണ് ഈ ഇഷ്ടം. വീട്ടിലെത്തുമ്പോൾ ഫ്രീ ടൈം കിട്ടിയാൽ നേരേ അടുക്കളയിൽ കയറി പുതിയ റെസിപ്പികൾ...

കുട്ടികളുടെ മൊബൈൽ അഡിക്ഷൻ മാറ്റി സമയം പൊസിറ്റീവ് ആയി ചിലവഴിക്കാൻ എട്ടു വഴികൾ!

ലോക്ഡൗൺ അവധിക്കാലമായി മാറിയതോടെ കുട്ടികളുടെ മൊബൈൽ ഫോൺ അഡിക്ഷനാണ് അച്ഛനമ്മമാരെ ടെൻഷനടിപ്പിക്കുന്നത്. മുഴുവൻ സമയവും മൊബൈൽ സ് ക്രീനിലേക്കു നോക്കിയിരിക്കുന്നത് സമയം പാഴാക്കുമെന്ന് മാത്രമല്ല, കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. വെറുതെ കുട്ടികളെ...

ശുചിത്വം പോലെ പ്രധാനമാണ് ആഹാരവും; കൊറോണക്കാലത്ത് രോഗപ്രതിരോധത്തിന് ഇവ കഴിക്കാം...

രോഗങ്ങൾക്കെതിരെ പോരാടുന്നതിൽ ശുചിത്വം പോലെ തന്നെ പ്രധാനമാണ് നമ്മൾ കഴിക്കുന്ന ആഹാരവും. ആഹാരം തന്നെ ഔഷധമാക്കി മാറ്റി, ഈ കൊറോണക്കാലത്ത് ശരീരത്തിന്റ രോഗപ്രതിരോധ ശക്തി വർദ്ധിപ്പിക്കാം. അതിന് സഹായിക്കുന്നത് ഏതൊക്കെ ഫൂഡ് ആണെന്നറിയുക. 1. ഗ്രീൻ ടീ കുടിച്ച് ദിവസം...

കോവിഡ് കാലത്ത് ബോഡി ഫിറ്റ്നസ് നേടാം - അഞ്ചു വ്യായാമങ്ങളിലൂടെ

ലോക് ഡൗൺ കാരണം വീട്ടിലിരിക്കുന്ന സമയത്ത് അലസതയേറുന്നതു സ്വാഭാവികം.ശരീരത്തിനും ആകെ ഉന്മേഷക്കുറവ് തോന്നാം. ഈ സമയത്ത് ഫിറ്റ്നെസിൽ ശ്രദ്ധിക്കാൻ കുറച്ചു സമയം മാറ്റി വച്ചാൽ ശരീരത്തിന്റെ കായികക്ഷമത കൂട്ടാം. ദിവസങ്ങൾ എന‌ർജിയോടെ തുടങ്ങാം. ഒരുപാട് സമയം...

ആറു വർഷത്തിനിടെ എന്നെ വിട്ടുപോയത് പ്രിയപ്പെട്ട മൂന്ന് പേർ; വികാരാധീനനായി റോഷൻ ആൻഡ്രൂസ്

സിനിമ റിലീസ് ആകുന്ന ദിവസം ഒരു ടെൻഷനും ഇല്ലാത്ത സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. പക്ഷേ, ഇ പ്പോഴും തന്റെ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് റോഷന് ഒരു നവാഗത സംവിധായകന്റെ മനസ്സ് ആയിരിക്കും. അതേ അങ്കലാപ്പും വെപ്രാളവും. ഷൂട്ടിങ് ദിനങ്ങളിലെ രാത്രികളിൽ തന്റെ...

സിനിമ പോലൊരു ത്രില്ലർ ഷോർട്ട് ഫിലിം! ‘ജ്യൂവൽ’ എത്തി: വിഡിയോ

സിനിമ പോലൊരു ത്രില്ലർ ഷോർട്ട് ഫിലിമുമായി എത്തിയിരിക്കുകയാണ് തിരുവനന്തപുരം ഇൻഫോസിസിലെ സിനിമാ പ്രേമികളായ ഒരുകൂട്ടം ‘ടെക്കി ഫ്രണ്ട്സ്. ‘ജ്യൂവൽ’ എന്ന 40 മിനിറ്റ് ദൈർഘ്യമുള്ള ഈ ഇംഗ്ലിഷ് ഷോർട് ഫിലിം ഒരുക്കിയിരിക്കുന്നത്, മുൻപ് പേക്ഷകശ്രദ്ധ കവർന്ന ‘കപ്പൂച്ചിനോ’,...

‘ഒരു പെണ്ണിനെയേ പെണ്ണുകാണാൻ പോയിട്ടുള്ളൂ, ആ പെണ്ണിനെത്തന്നെ വിവാഹം കഴിച്ചു’; സകുടുംബം റോഷൻ ആൻഡ്രൂസ്

സിനിമ റിലീസ് ആകുന്ന ദിവസം ഒരു ടെൻഷനും ഇല്ലാത്ത സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. പക്ഷേ, ഇ പ്പോഴും തന്റെ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് റോഷന് ഒരു നവാഗത സംവിധായകന്റെ മനസ്സ് ആയിരിക്കും. അതേ അങ്കലാപ്പും വെപ്രാളവും. ഷൂട്ടിങ് ദിനങ്ങളിലെ രാത്രികളിൽ തന്റെ...

‘പ്രശ്നങ്ങളുണ്ടാക്കി, മഞ്ജുവിനെ തിരികെ കൊണ്ടു വന്നപ്പോൾ സിനിമ ചെയ്യരുതെന്ന് പറഞ്ഞു’; റോഷൻ ആൻഡ്രൂസ് പറയുന്നു

സിനിമ റിലീസ് ആകുന്ന ദിവസം ഒരു ടെൻഷനും ഇല്ലാത്ത സംവിധായകനാണ് റോഷൻ ആൻഡ്രൂസ്. പക്ഷേ, ഇ പ്പോഴും തന്റെ സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്ന സമയത്ത് റോഷന് ഒരു നവാഗത സംവിധായകന്റെ മനസ്സ് ആയിരിക്കും. അതേ അങ്കലാപ്പും വെപ്രാളവും. ഷൂട്ടിങ് ദിനങ്ങളിലെ രാത്രികളിൽ തന്റെ...

‘മമ്മൂക്ക ചോദിച്ചു, ഇത് കണ്ണന്റെ പടമാണോ?’; രസകരമായ അനുഭവം പറഞ്ഞ് ജയറാം! (വിഡിയോ)

പുതിയ ലുക്കില്‍ ആയിരുന്നു ജയറാം. മകൾ മാളവിക സ്റ്റൈൽ ചെയ്ത കോസ്റ്റ്യൂമിൽ, സ്ലിം ആന്‍ഡ് ഫിറ്റ് ലുക്കില്‍ വനിത ഷൂട്ടിനു ജയറാം എത്തിയപ്പോൾ എല്ലാവരുമൊന്നു ഞെട്ടി. എന്തൊരു ചെയ്ഞ്ച്! ‘പട്ടാഭിരാമ’നു ശേഷം മൂന്നു മാസക്കാലം ജയറാം ഫിറ്റ്നസ് വ്രതമാക്കി...

‘അസഹിഷ്ണുത കൂടി, ഇന്നായിരുന്നു ‘നിർമാല്യ’ത്തിന്റെ ക്ലൈമാക്സ് എഴുതിയതെങ്കിൽ തിയറ്ററിന് തീവച്ചേനേ!’

ബോബിയും സഞ്ജയും ഒന്നിച്ച് ഇതുവരെ 12 സിനിമകൾക്കു തിരക്കഥയെഴുതി. തിരക്കഥാകൃത്തുക്കളായിട്ട് 16 വർഷങ്ങൾ. പക്ഷേ, സിനിമയെക്കുറിച്ചുള്ള ഏറ്റവും മധുരമായ ഒാർമയേതെന്നു ചോദിച്ചാൽ രണ്ടു പേരുടെയും മനസ്സ് കുട്ടിക്കാലത്തേക്കു പോകും. അച്ഛൻ (പ്രേംപ്രകാശ്) നിർമിച്ച സിനിമ...

എന്തൊരു ചെയ്ഞ്ച്! ജയറാമിന്റെ കിടിലൻ കോസ്റ്റ്യൂമിന് പുറകില്‍ ആര്?

പുതിയ ലുക്കില്‍ ആയിരുന്നു ജയറാം. മകൾ മാളവിക സ്റ്റൈൽ ചെയ്ത കോസ്റ്റ്യൂമിൽ, സ്ലിം ആന്‍ഡ് ഫിറ്റ് ലുക്കില്‍ വനിത ഷൂട്ടിനു ജയറാം എത്തിയപ്പോൾ എല്ലാവരുമൊന്നു ഞെട്ടി. എന്തൊരു ചെയ്ഞ്ച്! ‘പട്ടാഭിരാമ’നു ശേഷം മൂന്നു മാസക്കാലം ജയറാം ഫിറ്റ്നസ് വ്രതമാക്കി...

‘ഒരുവശത്ത് ഏറ്റവും നിഷ്കളങ്കത, മറുവശത്ത് കുറച്ച് പരുക്കനായ ആൾ; നിവിന്റെ അഭിനയം അദ്ഭുതപ്പെടുത്തി’

ശബ്ദമില്ലാത്തവരുടെ ശബ്ദമാകാനാണ് സംവിധായികയെന്ന നിലയിൽ ഗീതു മോഹൻദാസ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. സമൂഹത്തിന്റെ പാതയോരത്ത് ഒതുങ്ങിയും ഒറ്റപ്പെട്ടും ഇരകളായും പോകുന്നവരിലേക്കു കണ്ണു തുറപ്പിക്കുന്ന കാഴ്ചകളൊരുക്കാൻ. ആദ്യ ഷോർട് ഫിലിം, ‘കേൾക്കുന്നുണ്ടോ’യിൽ അന്ധയായ...

‘സെറ്റിൽ ഇംഗ്ലിഷ് സംസാരിച്ചാൽ നമ്മളെ അരഗന്റ് ആയി കരുതി മാറ്റി നിർത്തിയിരുന്നു’; സിനിമയും ജീവിതവും പറഞ്ഞ് ഗീതു മോഹൻദാസ്

‘മൂത്തോനി’ലൂടെ സംവിധായിക തൊപ്പിയണിഞ്ഞ നടി ഗീതു മോഹൻദാസ് സിനിമയും ജീവിതവും പറയുന്നു... പണ്ടത്തെ ഗീതുവിൽ നിന്ന് ഇന്നത്തെ ഗീതു ഒരുപാട് മാറിയിട്ടില്ലേ? ശരിയാണ്. ഞാൻ ചെറിയ ക്ലാസിൽ കേരളത്തിൽ പഠിച്ചു. പിന്നെ, വിദേശത്തായിരുന്നു പഠനം. വ്യക്തിത്വം രൂപപ്പെടുന്ന...

‘എന്റെ വീട്ടിൽ കല്ലേറു കൊണ്ടില്ല, അതുകൊണ്ടെനിക്ക് കുഴപ്പമില്ല’ എന്നു പറയുന്ന ആറ്റിറ്റ്യൂഡിൽ വിശ്വാസമില്ല!

വനിതയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് സിനിമയും ജീവിതവും പറയുന്നു... ഡബ്ല്യുസിസി രൂപം കൊണ്ട ശേഷം നേരിട്ട അനുഭവങ്ങളും തിരിച്ചറിവും എന്തായിരുന്നു? ഡബ്ല്യുസിസി രൂപീകരിക്കപ്പെട്ട ശേഷം ഫിലിം ഇൻഡസ്ട്രിയിലെ സ്ത്രീകളുടെ വർകിങ്...

‘ജൂണിനു ശേഷം കുറേ ആരാധികമാരുണ്ടായി; ഇപ്പോൾ ആൺകുട്ടികളും ഇഷ്ടത്തോടെ പെരുമാറുന്നു!’

വെള്ളാരങ്കണ്ണുള്ള ക്യൂട്ട് സുന്ദരൻ നോയലായി വന്ന സർജാനോ ഖാലിദ്, ജൂണിന്റെ ഹൃദയം മാത്രമല്ല കവർന്നത്. കേരളത്തിലെ സിനിമാപ്രേമികളായ പെൺകുട്ടികളുെട മനസ്സു കൂടിയാണ്. ഇപ്പോഴിതാ വിനായക് ശശികുമാർ സംവിധാനം ചെയ്ത ഹിറ്റ് ഷോർട്ട് ഫിലിം ‘ഹായ് ഹലോ കാതലി’ലൂടെ സർസർജാനോ...

ഐടി ഫ്രണ്ട്ഷിപ്പിൽ നിന്നൊരു ത്രില്ലർ ഷോർട് ഫിലിം– ‘ജ്യൂവൽ’; പ്രണയദിനത്തിൽ പുറത്തിറങ്ങും!

സിനിമ പോലൊരു ത്രില്ലർ ഷോർട്ട് ഫിലിമുമായി എത്തുകയാണ് തിരുവനന്തപുരം ഇൻഫോസിസിലെ സിനിമാ പ്രേമികളായ ഒരുകൂട്ടം ‘ടെക്കി ഫ്രണ്ട്സ്. ‘ജ്യൂവൽ’ എന്ന 40 മിനിറ്റ് ദൈർഘ്യമുള്ള ഈ ഇംഗ്ലിഷ് ഷോർട് ഫിലിം ഒരുക്കിയിരിക്കുന്നത്, മുൻപ് പേക്ഷകശ്രദ്ധ കവർന്ന ‘കപ്പൂച്ചിനോ’, ‘ഇശൽ’...

‘ജാതി, മതം, ജാതകം, ബാങ്ക് ബാലൻസ് ഇത്തരം കണ്ടീഷൻസ് ഒന്നും എനിക്കില്ല’; വിവാഹ സ്വപ്‌നങ്ങൾ പങ്കുവച്ച് രജീഷ വിജയൻ

സ്കൂളിൽ പഠിക്കുമ്പോൾ കൂട്ടുകാരികൾ സൈക്കിളോടിച്ച് പറക്കുമ്പോൾ രജീഷ അമ്മയോടും അച്ഛനോടും അപേക്ഷിച്ചിട്ടുണ്ട്, ഒരു സൈക്കിൾ വാങ്ങി തരാൻ. പക്ഷേ, സൈക്കിളോടിച്ചാൽ വീണ് അപകടം പറ്റുമെന്ന പേടിയിൽ അമ്മ ഒരിക്കലും ‘യെസ്’ മൂളിയില്ല. വർഷങ്ങൾക്കു മുൻപ് മനസ്സിൽ കണ്ട...

ആ കാഴ്ച എനിക്ക് സങ്കൽപ്പിക്കാനാകുമായിരുന്നില്ല, വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോകട്ടേയെന്ന് ഞാൻ‌ പ്രാർത്ഥിച്ചു

ആ കാഴ്ച എനിക്ക് സങ്കൽപ്പിക്കാനാകുമായിരുന്നില്ല, വേദനകളില്ലാത്ത ലോകത്തേക്ക് ശ്രീ പോകട്ടേയെന്ന് ഞാൻ‌ പ്രാർത്ഥിച്ചു

കൊച്ചിയിലെ ഫ്ലാറ്റിൽ ബിജു നാരായണൻതനിച്ചായിരുന്നു. ശ്രീലതയില്ലാത്ത വീട്ടിലേക്ക് ഏറെ ദിവസങ്ങൾക്കു ശേഷം ബിജു വന്നതേയുള്ളൂ....

‘സ്ത്രീകൾക്കുവേണ്ടി പോരാടാനിറങ്ങിയ ഞങ്ങളെ സമൂഹത്തിലെ പലരും കണ്ടത് ഭ്രാന്തൻ നായ്ക്കളായാണ്’

കോഴിക്കോട് കോട്ടൂളിയിലെ ‘അന്വേഷി’യുടെ ഒാഫിസ്. ഒരു കാലത്ത് കേരളത്തിന്റെ വിപ്ലവ രാഷ്ട്രീയത്തിന്റെ നായികയായി നിറഞ്ഞു നിന്നിരുന്ന കെ. അജിത ഇവിടെ എല്ലാവരുടെയും പ്രിയപ്പെട്ട ‘അജിതേച്ചി’യാണ്. അവനവനെക്കുറിച്ചു മാത്രം ടെൻഷനടിച്ച് എല്ലാവരും െനട്ടോട്ടമോടുന്ന ഈ കാലത്ത്...

ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഞാനറിഞ്ഞു എന്റെ ശ്രീയുടെ സാന്നിദ്ധ്യം; പ്രിയപ്പെട്ടവളുടെ ഓർമകളിൽ ബിജു നാരായണൻ

അപ്രതീക്ഷിത വിടവാങ്ങലായിരുന്നു മലയാളത്തിന്റെ പ്രിയഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ മരണം. ഇപ്പോഴും ആ സത്യത്തോട് പൊരുത്തപ്പെടാൻ ബിജുവിനും മക്കൾക്കും സാധിച്ചിട്ടില്ല. കൊച്ചിയിലെ വീട്ടിൽ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുന്ന ബിജു ശ്രീലതയുമായുള്ള പത്തു...

മരണത്തോട് അടുക്കുമ്പോൾ പ്രിയപ്പെട്ടവരെ അടുത്തു കാണുമെന്ന് പറയാറുണ്ട്, അതാകും ശ്രീ അങ്ങനെ വിളിച്ചത്

അപ്രതീക്ഷിത വിടവാങ്ങലായിരുന്നു മലയാളത്തിന്റെ പ്രിയഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ മരണം. ഇപ്പോഴും ആ സത്യത്തോട് പൊരുത്തപ്പെടാൻ ബിജുവിനും മക്കൾക്കും സാധിച്ചിട്ടില്ല. കൊച്ചിയിലെ വീട്ടിൽ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുന്ന ബിജു ശ്രീലതയുമായുള്ള പത്തു...

‘മക്കളുടെ നല്ല കാലം കാണും വരെ എനിക്കു ജീവിക്കണമെന്നുണ്ടായിരുന്നു’; പാതിയിൽ മുറിഞ്ഞ ഗാനം പോലെ ബിജുവിന്റെ ശ്രീ

അപ്രതീക്ഷിത വിടവാങ്ങലായിരുന്നു മലയാളത്തിന്റെ പ്രിയഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ മരണം. ഇപ്പോഴും ആ സത്യത്തോട് പൊരുത്തപ്പെടാൻ ബിജുവിനും മക്കൾക്കും സാധിച്ചിട്ടില്ല. കൊച്ചിയിലെ വീട്ടിൽ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുന്ന ബിജു ശ്രീലതയുമായുള്ള പത്തു...

‘ആ ഒരേയൊരു മോഹം സാധിച്ചു കൊടുക്കാനായില്ല, ശ്രീ കാത്തുനിൽക്കാതെ മടങ്ങി’! ഹൃദയം പൊള്ളി ബിജു നാരായണൻ പറയുന്നു

അപ്രതീക്ഷിത വിടവാങ്ങലായിരുന്നു മലയാളത്തിന്റെ പ്രിയഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലതയുടെ മരണം. ഇപ്പോഴും ആ സത്യത്തോട് പൊരുത്തപ്പെടാൻ ബിജുവിനും മക്കൾക്കും സാധിച്ചിട്ടില്ല. കൊച്ചിയിലെ വീട്ടിൽ പ്രിയപ്പെട്ടവളുടെ ഓർമകളുമായി ജീവിക്കുന്ന ബിജു ശ്രീലതയുമായുള്ള പത്തു...

‘‘പപ്പയുടെ േമാളാണെന്ന െഎഡന്റിറ്റി ഞാനിപ്പോഴൊന്നും വെളിപ്പെടുത്തുന്നില്ല...’’ ! കുമ്പളങ്ങിയിലെ ബേബിമോൾ സിനിമയിലെത്തിയ കഥ

‘‘പപ്പാ എനിക്ക് സിനിമയിലഭിനയി ക്കണം.’’ ഒരു സുപ്രഭാതത്തിൽ അ ന്നമോൾ ഈ ഡയലോഗ് പറഞ്ഞപ്പോൾ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലം െഞട്ടിേപ്പായി. ഇന്നേവരെ നടിയാകണമെന്നൊരു മോഹമുണ്ടെന്ന് പറഞ്ഞിട്ടില്ലാത്ത കുട്ടിയാണ്. അഞ്ചാമത്തെ വയസ്സിൽ നടി ഇന്ദ്രജയുടെ കുട്ടിക്കാലം...

‘മൈ എക്സ്ട്രാ ക്രോമസോം മേക്സ് മീ എക്സ്ട്രാ ക്യൂട്ട്...’; ഡൗൺ സിൻഡ്രോം എന്ന രോഗാവസ്ഥയിൽ നിന്ന് മോഡലിങ്ങിലെത്തിയ മലയാളി പെൺകുട്ടി!

ദുബായിലെ മാൾ ഒാഫ് എമിറേറ്റ്സിലെ ഗാലറി ഒാഫ് ലൈറ്റ്സ്. ഡബ്ല്യു ടു ഡബ്ല്യു (വുമൻ ടു വുമൻ) എന്ന കമ്പനിയുടെ കലണ്ടർ ലോഞ്ചിങ്ങിന്റെ ഭാഗമായുള്ള റാംപ് വാക്ക് തകർക്കുകയാണ് അവിെട. കലണ്ടർ ഗേൾസ് ആകാനുള്ള മോഡലുകളെയാണു തിരഞ്ഞെടുക്കുന്നത്. അനിതാ മേനോൻ എന്ന മലയാളിപെൺകുട്ടി...

രാമകഥ പാടും സാഗരം!

രാമേശ്വരത്തെ കടൽ എല്ലാം ഏറ്റു വാങ്ങും പോലെ ശാന്തമായിരുന്നു. രാമനാഥസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ തീരം. അഗ്നിതീർഥമെന്ന ഈ തീരം ഒരിക്കലും ഉറങ്ങുന്നില്ലെന്നു തോന്നും. സമുദ്രസ്നാനം നടത്തുന്ന ഭക്തരുടെ കൂട്ടങ്ങളാണെങ്ങും. ഉയരുന്ന ‘നമഃശിവായ’ വിളികളും ‘രാമ രാമ’.....

ചിരിക്കാൻ ഇഷ്ടമുള്ള ‘ഗൗരവക്കാരൻ’; ദിലീഷ് പോത്തനു ജീവിതത്തെക്കുറിച്ചു പറയാനുള്ളത്

നിക്കരാഗ്വയിലെ പാര്‍ട്ടി സഖാവിെന കാണുമ്പോള്‍ െകാടുക്കാൻ ‘ദിസ് കൊമ്രേഡ് ഈസ് അവര്‍ കൊ മ്രേഡ്’ എന്നു കത്തെഴുതുന്ന ‘സിെഎഎ’യിലെ താടിക്കാരന്‍ പാര്‍ട്ടി സഖാവിെന നിറഞ്ഞ മനസ്സോടെയാണ് മലയാളികള്‍ സ്വീകരിച്ചത്. അതിനു മുമ്പും പല തവണ ദിലീഷ് പോത്തന്‍...

കംപ്യൂട്ടറിന്റെ ലോകത്തുനിന്ന് സിനിമയിലേക്കുള്ള കൂടുമാറ്റം! ആ കഥ രഞ്ജിത്ത് ശങ്കർ പറയുന്നു

‘പാസഞ്ചറി’ൽ തുടങ്ങിയ, രഞ്ജിത് ശങ്കറിന്റെ സിനിമായാത്ര ‘രാമന്റെ ഏദൻ തോട്ട’ത്തിൽ എത്തുന്നു. സ്വപ്നങ്ങൾ എത്തിപ്പിടിക്കാൻ ഒരു ചെറുപ്പക്കാരൻ ഒറ്റയ്ക്കു നടത്തിയ ആ യാത്രയിലെ അനുഭവങ്ങൾ.. എട്ടു വർഷം മുമ്പാണ് ര‍ഞ്ജിത് ശങ്കർ ആ യാത്ര പോയത്. ‘പാസഞ്ചർ’ ചെയ്തതിനു ശേഷം...

കൂലം കുത്തിയൊഴുകുന്ന ‘ഭ്രാന്തൻ നദി’; മയിലുകൾ പറക്കുന്ന കാരൈക്കുടി; മനസിൽ നിന്നും മായാതെ ആ ചിത്രങ്ങൾ

യാത്രകളെനിക്ക് ഇഷ്ടമാണ്. ഒാരോ പുതിയ സിനിമയും ഒാരോ പുതിയ ലൊക്കേഷനിലേക്കുള്ള യാത്രയും. ഏറ്റവും പ്രിയപ്പെട്ട െലാക്കേഷനെന്ന് എനിക്ക് ഒന്നിെനയും േവറിട്ടു പറയാനാകിെല്ലന്നതാണ് സത്യം. ഫോർട്ട് െകാച്ചി ആയാലും ഹിമാലയം ആയാലും ഒറ്റപ്പാലം ആയാലുമൊക്കെ അവയുടെ തനതായ...

‘അത്രയും സ്നേഹം നിറഞ്ഞൊരു വൈബ് വേറെവിടെക്കിട്ടാൻ’; മലപ്പുറം ആവേശം, അൺലിമിറ്റഡ്

എന്റെ ക്യാമറയിൽ ഏറ്റവും കൂടുതൽ പതിഞ്ഞിട്ടുള്ള മുഖം കൊച്ചിയുടേതായിരിക്കും. കാരണം, ഞാ ൻ സിനിമാട്ടോഗ്രഫി ചെയ്ത സിനിമകളിൽ ഏറ്റവുമധികം കടന്നു വന്ന ലൊക്കേഷൻ െകാച്ചിയാണ്. ‘ട്രാഫിക്’, ‘സാൾട്ട് ആൻഡ് പെപ്പർ’, ‘ഡാ തടിയാ’, ‘ഈ മ യൗ’... അങ്ങനെയങ്ങനെ. ‘ഇടുക്കിഗോൾഡി’നും...

വിസ്മയങ്ങളുടെ സന്നിധിയായ, തിരുവാരൂർ ത്യാഗരാജസ്വാമി ക്ഷേത്രം

വിസ്മയങ്ങളുടെ സന്നിധിയായ, തിരുവാരൂർ ത്യാഗരാജസ്വാമി ക്ഷേത്രം. ഇന്ത്യയിലെ അമ്പലങ്ങളിൽ ഏറ്റവും കൂടുതൽ സന്നിധികളുള്ള,
ഏറ്റവും വലിയ ക്ഷേത്രക്കുളമുള്ള, ഏറ്റവും വലിയ തേരുള്ള മഹാക്ഷേത്രത്തിലേക്ക്....

ലർകാലത്ത് തിരുവാരൂർ ത്യാഗരാജക്ഷേത്രത്തിന്റെ...

ചെകുത്താന്റെ കൈയൊപ്പ് പതിഞ്ഞ മുഹൂർത്തമായിരുന്നു അത്! റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനെക്കുറിച്ച് ജി എസ് പ്രദീപ്

ചില വീഴ്ചകൾ നമ്മളെ സന്തോഷിപ്പിക്കുന്നത് തിരിച്ചു വരാൻ കഴിയുമ്പോഴാണ്. ഒരർഥത്തിൽ ചില വീഴ്ചകൾ അനിവാര്യതയാവാം. ആ വീഴ്ചകളിൽ നിന്ന് കര കയറുമ്പോൾ കുറച്ചു കൂടി കരുത്തുണ്ടാകും നമുക്ക്. മനസ്സിന് ദൃഢതയും പുത്തൻ തെളിച്ചവും ഉണ്ടാകും...’’ പറയുന്നത് ജി.എസ്. പ്രദീപ്....

‘അന്നു പ്രചരിച്ച കഥകൾക്കു പിന്നിലുള്ള സത്യമെന്ത്’? രണ്ടാം വരവിൽ ജി.എസ് പ്രദീപിന്റെ തുറന്നു പറച്ചിൽ

ചില വീഴ്ചകൾ നമ്മളെ സന്തോഷിപ്പിക്കുന്നത് തിരിച്ചു വരാൻ കഴിയുമ്പോഴാണ്. ഒരർഥത്തിൽ ചില വീഴ്ചകൾ അനിവാര്യതയാവാം. ആ വീഴ്ചകളിൽ നിന്ന് കര കയറുമ്പോൾ കുറച്ചു കൂടി കരുത്തുണ്ടാകും നമുക്ക്. മനസ്സിന് ദൃഢതയും പുത്തൻ തെളിച്ചവും ഉണ്ടാകും...’’
പറയുന്നത് ജി.എസ്....

ജി എസ് പ്രദീപ് മദ്യം കാരണം സാമ്പത്തികമായി നശിച്ചു; സോഷ്യൽ മീഡിയയിൽ പ്രചരിച്ച ആ വിഡിയോയ്‌ക്ക് പിന്നിലെ യാഥാർഥ്യം

ചില വീഴ്ചകൾ നമ്മളെ സന്തോഷിപ്പിക്കുന്നത് തിരിച്ചുവരാൻ കഴിയുമ്പോഴാണ്. ഒരർഥത്തിൽ ചില വീഴ്ചകൾ അനിവാര്യതയാവാം. ആ വീഴ്ചകളിൽ നിന്ന് കര കയറുമ്പോൾ കുറച്ചു കൂടി കരുത്തുണ്ടാകും നമുക്ക്. മനസ്സിന് ദൃഢതയും പുത്തൻ തെളിച്ചവും ഉണ്ടാകും...’’- പറയുന്നത് ജി.എസ്. പ്രദീപ്. ഒരു...

വിസ്മയങ്ങളുടെ സന്നിധിയായ, തിരുവാരൂർ ത്യാഗരാജസ്വാമി ക്ഷേത്രം

വിസ്മയങ്ങളുടെ സന്നിധിയായ, തിരുവാരൂർ ത്യാഗരാജസ്വാമി ക്ഷേത്രം. ഇന്ത്യയിലെ അമ്പലങ്ങളിൽ ഏറ്റവും കൂടുതൽ സന്നിധികളുള്ള,
ഏറ്റവും വലിയ ക്ഷേത്രക്കുളമുള്ള, ഏറ്റവും വലിയ തേരുള്ള മഹാക്ഷേത്രത്തിലേക്ക്....

ലർകാലത്ത് തിരുവാരൂർ ത്യാഗരാജക്ഷേത്രത്തിന്റെ...

രാമകഥ പാടും സാഗരം! രാമേശ്വരത്ത്, രാമനാഥസ്വാമി ക്ഷേത്രത്തിലേക്കൊരു തീർഥയാത്ര