Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
മലയാളത്തിന്റെ പ്രിയതാരം ജഗതി ശ്രീകുമാറിനെ വീട്ടിൽ പോയി സന്ദർശിച്ചതിന്റെ സന്തോഷം കുറിച്ച് നടൻ അനൂപ് കൃഷ്ണൻ. വാഹനാപകടത്തിൽ പരുക്കേറ്റ് വർഷങ്ങളായി ചികിത്സയിലാണ് ജഗതി. അനൂപിനൊപ്പം ഭാര്യയുമുണ്ടായിരുന്നു. <b>അനൂപിന്റെ കുറിപ്പ് –</b> സ്നേഹത്തിന്റെ അമ്പിളി പുഞ്ചിരി. സ്നേഹം ... സ്നേഹം ...സ്നേഹം .. ആരാധന ..
തന്നെ വിട്ടു പിരിഞ്ഞ മകൻ മാക്സ് വെല്ലിന്റെ ഓര്‍മ്മകളിലാണ് നടി സബിറ്റ ജോർജിന്റെ ജീവിതം മുന്നോട്ടു പോകുന്നത്. മകന്റെ വിയോഗത്തെക്കുറിച്ചും രോഗത്തെക്കുറിച്ചും താരം പലപ്പോഴും മനസ്സ് തുറന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു മാക്സ് വെല്ലിന്റെ പതിനേഴാം പിറന്നാൾ. പിറന്നാൾ ദിനത്തിൽ മകന്റെ ചിത്രവും
പാടാത്ത പൈങ്കിളി എന്ന പരമ്പരയില്‍ നിന്നു താൻ പൂർണമായും പിൻമാറിയതായി നടൻ ലക്ജിത് സൈനി. പരമ്പരയിൽ ദേവയെന്ന കഥാപാത്രത്തെ തുടക്കത്തില്‍ അവതരിപ്പിച്ചത് സൂരജായിരുന്നു. സൂരജ് പിന്‍വാങ്ങിയതിന് ശേഷമായാണ് പരമ്പരയിലേക്ക് ലക്ജിത് സൈനി എത്തിയത്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലൂടെയുമാണ് ലക്ജിത് സൈനി പാടാത്ത
‘കൂടെവിടെ’ എന്ന പരമ്പരയിലെ സൂര്യ എന്ന കഥാപാത്രത്തിലൂടെ മലയാളി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ അഭിനേത്രിയാണ് അൻഷിത. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ‘അമ്മ’ എന്ന പരമ്പരയിൽ ഒരു പത്രപ്രവർത്തകയുടെ വേഷത്തിലാണ് അൻഷിത അഭിനയരംഗത്തെത്തുന്നത്. അതിനു ശേഷം പഠനത്തിന്റെ ഭാഗമായി ദീർഘകാലം വിട്ടുനിന്ന താരം, ‘മഴവില്‍
ഷാനവാസ് എന്നല്ല, രുദ്രനെന്നു പറയണം; എങ്കിലേ മലയാളി കുടുംബ പ്രേക്ഷകർ ഈ ചെറുപ്പക്കാരനെ തിരിച്ചറിയൂ. മുടി പിന്നിലേക്ക് പരത്തി ചീകിയൊതുക്കി നായികയുടെ രക്ഷകനായി അവതരിച്ച സ്നേഹമുള്ള വില്ലനെ മലയാളി സമൂഹം അത്രമേൽ സ്വീകരിച്ചു. പിന്നീട് പ്രേക്ഷകർക്കു മുന്നിലെത്തിയത് മീശ പിരിച്ചു വച്ചു പൗരുഷം തുളുമ്പുന്ന
<b>പ</b>ഴയൊരു കൂട്ടുകുടുംബമാണത്. ഗൂഗിൾ ‘ടൈംലൈനിലി’ല്ലാത്ത ഓർമകളിലൂടെ കുറച്ചുദൂരം പിന്നിലേക്കു നടന്നാൽ അവിടെയെത്താം. ടിപി ബാലഗോപാലൻ എംഎയും നായർസാബും, അപൂർവ സഹോദരങ്ങളും ദളപതിയും, മിസ്റ്റർ ഇന്ത്യയും ഷെഹൻഷായും, റാംബോയും ടെർമിനേറ്ററുമൊക്കെ ഒരമ്മപെറ്റ മക്കളെപ്പോലെ അവിടെ നിരന്നിരിപ്പുണ്ടാകും.
ജിമ്മിൽ നിന്നുള്ള തന്റെ ഒരു രസികൻ വിഡിയോ പങ്കുവച്ച് നടനും മിമിക്രി കലാകാരനുമായ അഖിൽ കവലയൂർ. ജിമ്മിൽ വർക്കൗട്ട് ചെയ്തിട്ടും കുറയാത്ത തന്റെ വയറിനെക്കുറിച്ചാണ് അഖിലിന്റെ ഈ ഫൺ വിഡിയോ. വിഡിയോയുടെ പശ്ചാത്തലത്തിൽ, ‘മിന്നൽ മുരളി’യിലെ ഷിബുവിന്റെ പ്രശസ്തമായ ഡയലോഗും കേൾക്കാം. ‘ഞാനും ഒന്നും
സ്റ്റേജ് കലാകാരൻമാരുടെ കോവിഡ് കാല പ്രതിസന്ധികൾ തീരാതെ തുടരുന്നതുമായി ബന്ധപ്പെട്ട് നടനും മിമിക്രി കലാകാരനുമായ ദേവരാജ് ഫെയ്സ്ബുക്കിൽ കുറിച്ചത് ശ്രദ്ധേയമാകുന്നു<i>.</i> ‘ഞാൻ ഹാപ്പിയാണ് ... എനിക്ക് പ്രശ്നങ്ങളൊന്നുമില്ല എന്ന് നമ്മൾ മറ്റുള്ളവരെ ബോധിപ്പിച്ചുകൊണ്ടേയിരിക്കും .. ഉള്ളിലേക്കൊന്ന്
ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലില്‍ തെറ്റായ ഫോട്ടോ നല്കി അധിക്ഷേപിക്കാനും അവസരങ്ങള്‍ തട്ടിയെടുക്കാനും ശ്രമിക്കുന്നതായി സീരിയല്‍ താരം സൂര്യതാര<i>.</i> അുത്തിടെ സൂര്യതാരയ്ക്ക് കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്നു മൂക്കുത്തി കിട്ടിയത് വാര്‍ത്തയായിരുന്നു. ഈ വാര്‍ത്തയ്ക്കൊപ്പം നല്കിയ ഫോട്ടോയില്‍
അന്തരിച്ച ഗായകൻ സോമദാസിന്റെ ഓർമയിൽ കുറിപ്പും ചിത്രവും പങ്കുവച്ച് നടി വീണ നായർ<i>. </i>വീണയും സോമദാസും ബിഗ് ബോസ് മലയാളത്തിൽ സഹമത്സരാർഥികളായിരുന്നു<i>.</i> ‘സോമുച്ചേട്ടൻ പോയിട്ട് 1 വർഷം... ചില വേർപാടുകൾ ഒത്തിരി വേദനയാണ്’<i>.– </i>സോമദാസിന്റെ ചിത്രം പങ്കുവച്ച് വീണ കുറിച്ചു<i>.</i> ഐഡിയ സ്റ്റാർ സിംഗർ
തന്റെ മൂത്ത മകൻ അപ്പു എന്ന അമർനാഥിന് പിറന്നാൾ ആശംസകൾ നേർന്ന്<i>, </i>മനോഹരമായ വിഡിയോ പങ്കുവച്ച് നടി അമ്പിളി ദേവി<i>.‘</i>ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ദിവസമാണ് ജനുവരി 30. ഞാനൊരമ്മയായ ദിവസമാണ്. എന്റെ അപ്പുക്കുട്ടനെ കൈയ്യിൽ കിട്ടിയ ദിവസം. വർഷങ്ങളൊക്കെ എത്ര പെട്ടെന്നാണ് കടന്നുപോവുന്നത്...’.– അമ്പിളി
അമ്മയാകാനൊരുങ്ങുന്നതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയതാരം മൃദുല വിജയ്. ഭർത്താവും നടനുമായ യുവ കൃഷ്ണയ്ക്കൊപ്പമുള്ള തന്റെ ഒരു ചിത്രം പോസ്റ്റ് ചെയ്താണ് ഈ വിശേഷം മൃദുല പ്രേക്ഷകരുമായി പങ്കുവച്ചത്.<br> <br> ഇപ്പോഴിതാ, ആ വലിയ കാത്തിരിപ്പിനു നടുവിൽ നിന്നു കൊണ്ട് മൃദുലയും യുവയും വിഡിയോയുമായി
ഒരു ഓവർ പന്തെറിഞ്ഞു സലാം പറയാനല്ല ശാന്തകുമാരൻ ശ്രീശാന്ത് ഏഴു വർഷം കാത്തിരുന്നത്. ചെറിയ വാക്കുകളിൽ ശ്രീ പറയുന്നു ആ വലിയ സ്വപ്നം <b>വിലക്ക് തീർന്നു, ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നു ?</b> പ്രാർഥനയ്ക്കും പിന്തുണയ്ക്കും നന്ദി. പരിശീലനം ആ രംഭിച്ചു. സെപ്റ്റംബറിൽ കേരളത്തിനു വേണ്ടിയിറങ്ങും. വയസ്സ് 37
‘പിള്ളാസ് ഫാം ഫ്രഷി’ലൂടെപോത്തു വ്യാപാരത്തിന് ഇറങ്ങിയമഞ്ജു പിള്ള സംസാരിക്കുന്നു... അപ്പൂപ്പന്റെ മൃഗസ്നേഹമാണോ കൊച്ചുമോൾക്ക് കിട്ടിയത് ? അപ്പൂപ്പൻ എസ്.പി. പിള്ള മാത്രമല്ല വീട്ടിലെല്ലാവരും മൃഗസ്നേഹികളാണ്. തറവാട്ടിൽ 10- 12 പട്ടികളും പശുക്കളും ഒക്കെ ഉണ്ടായിരുന്നു. മൃഗസ്നേഹം മൂത്ത് ഒരു
ട്വന്റി ട്വന്റിയിൽ മനസ്സ് തുറന്ന് മലയാളത്തിന്റെ പ്രിയ യുവനായകൻ ഷെയിൻ നിഗം.</b> <b>ഷെയിൻ മിണ്ടിത്തുടങ്ങി ?</b> അധികം മിണ്ടാത്ത ആളായിരുന്നു. ഒരാൾ വിളിച്ചു കൊല്ലുമെന്നു പറഞ്ഞാൽ പിന്നെ എന്തു ചെയ്യും? പിടിച്ചു നിൽക്കാന് വേണ്ടിയാണ് എനിക്കു വേണ്ടി സംസാരിച്ചു തുടങ്ങിയത്. <b>ഇഷ്ടപ്പെട്ട സിനിമ
Results 871-885 of 887