Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടി മലയാളത്തിന്റെ പ്രിയബാലതാരം മീനാക്ഷി അനൂപ്. പത്തിൽ ഒൻപത് വിഷയങ്ങൾക്കും മീനാക്ഷിക്ക് എ പ്ലസ് ഗ്രേഡ് ആണ്. ഫിസിക്സിന് ബി പ്ലസ് ഗ്രേഡ്. ‘ഒന്ന് ബി പോസിറ്റീവായിരിക്കാൻ, ബാക്കി എല്ലാം എ പോസിറ്റീവ്’ എന്നാണ് തന്റെ മാർക് ലിസ്റ്റിന്റെ ചിത്രം പങ്കുവച്ച് മീനാക്ഷി
‘വിക്രം’ നേടുന്ന വൻവിജയം കമൽഹാസൻ എന്ന ‘ഷോ മാൻ’ന്റെ തിരിച്ചു വരവ് കൂടിയാണ്... കൊമേഴ്സ്യൽ ഹിറ്റുകളുടെ തുടർപരമ്പരകള്‍ സൃഷ്ടിച്ച, തന്റെ ബോക്സ് ഓഫീസ് നേട്ടങ്ങളുടെ പ്രതാപകാലത്തിലേക്ക് ഉലകനായകൻ മടങ്ങിയെത്തിയതിൽ പ്രേക്ഷകരൊന്നടങ്കം സന്തോഷിക്കുന്നുവെന്നു പറഞ്ഞാൽ അത് അതിശയോക്തിയല്ല...ചുരുങ്ങിയ ദിവസങ്ങൾക്കകം
വിഷ്ണു ജി രാഘവ് സംവിധാനം ചെയ്ത് ടൊവിനൊ തോമസ് നായകനാകുന്ന വാശിയുടെ ട്രെയിലർ എത്തി. കീർത്തി സുരേഷാണ് നായിക. അഭിഭാഷകരായാണ് ഇരുവരും ചിത്രത്തിൽ. കൈലാസ് മേനോനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. മഹേഷ് നാരായണൻ ആണ് ചിത്രസംയോജനം. റോബി വർഗ്ഗീസ് രാജാണ് ഛായാഗ്രാഹണം. ജൂണ്‍ 17ന് ആണ് റിലീസ്. രേവതി
പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷെയ്ന് നിഗം നായകനാകുന്നു. ഫോര്‍ ഫ്രെയിംസ്, ബാദുഷ സിനിമാസ് എന്നീ ബാനറുകളിൽ പ്രിയദർശൻ, എൻ.എം ബാദുഷ, ഷിനോയ് മാത്യു എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കും. ഷൈൻ ടോം ചാക്കോ, സിദ്ദിഖ്, ജോണി ആന്റണി, മണിയൻ പിള്ള രാജു, അപ്പാനി
നടി ദർശന രാജേന്ദ്രനൊപ്പമുള്ള തന്റെ മകൻ ആർതറിന്റെ ചിത്രം പങ്കുവച്ച് പ്രിയതാരം ബാബു ആന്റണി. ‘ആർതർ ഹൃദയത്തിലെ ദർശനയെ കണ്ടപ്പോൾ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം ഇതിനോടകം വൈറലാണ്. കൊല്ലത്തെ ആയുര്‍വേദിക് റിസോർട്ടിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ‘ഹൃദയം’ സിനിമയുടെ വലിയ
പൃഥ്വിരാജിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്യുന്ന ‘ആടുജീവിതം’ സിനിമയുടെ വിദേശ ഷെഡ്യൂള്‍ പൂര്‍ത്തിയായി. ‘ആടുജീവിതം വിദേശ ഷെഡ്യൂൾ പൂർത്തിയായി. വീട്ടിലേക്ക് തിരിച്ചു വരുന്നു’.– ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രം പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചു. ഇനി കേരളത്തിൽ പത്ത് ദിവസത്തെ ചിത്രീകരണം കൂടി
അടുത്തിടെ തെന്നിന്ത്യ കണ്ട ഏറ്റവും വലിയ താരവിവാഹമായിരുന്നു ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടേത്. നീണ്ട കാലത്തെ പ്രണയത്തെത്തുടർന്ന്, ജൂൺ ഒൻപതിന് മഹാബലിപുരത്ത് വച്ചു നടന്ന ചടങ്ങിൽ തമിഴിലെ യുവസംവിധായകന് വിഘ്നേഷ് ശിവൻ നയൻതാരയ്ക്ക് താലി ചാർത്തിയപ്പോൾ ഷാറൂഖ് ഖാൻ, രജനീകാന്ത്, കമൽഹാസൻ തുടങ്ങി വൻതാരങ്ങൾ ആ
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ പുതിയ ടീസർ എത്തി. ഒരു മാസ് എന്റർടെയ്നറാണ് ചിത്രം എന്ന് ടീസർ ഉറപ്പ് തരുന്നു. കടുവാക്കുന്നേൽ കുറുവച്ചൻ എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക്
ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഷാഹി കബീർ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഇലവീഴാപൂഞ്ചിറ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. സൗബിൻ ഷാഹിർ, സുധി കോപ്പ, ജൂഡ് ആന്തണി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കഥാസ് അൺടോൾഡിന്റെ ബാനറിൽ വിഷ്ണു വേണുവാണ് ചിത്രം
സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഉണ്ണി ഗോവിന്ദരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹെവന്‍’. ഒരു പൊലീസ് ഉദ്യോഗസ്ഥനായി സുരാജ് എത്തുന്ന ഈ കുറ്റാന്വേഷണ ചിത്രത്തില്‍ ജാഫര്‍ ഇടുക്കി, സുദേവ് നായര്‍, അലന്‍സിയര്‍, വിനയ പ്രസാദ്, ജോയ് മാത്യു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂൺ
ഭാര്യ സുപ്രിയ മേനോൻ പകർത്തിയ തന്റെ മനോഹരമായ ഒരു ചിത്രം പങ്കുവച്ച് നടനും സംവിധായകനുമായ പൃഥ്വിരാജ്. ചാവുകടലിലെ സൂര്യാസ്തമയം എന്ന കുറിപ്പോടെയാണ് പൃഥ്വി ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. കടലിലിറങ്ങി സൂര്യനെ അഭിമുഖീകരിച്ചു നില്ക്കുന്ന പൃഥ്വിയാണ് ചിത്രത്തിൽ. ജോര്‍ദാനില്‍ അവധിക്കാലം ആഘോഷിക്കുകയാണ്
കെജിഎഫ് നിർമാതാക്കളായ ഹൊംബാലെ ഫിലിംസിനൊപ്പം പൃഥ്വിരാജിന്റെ പാൻ ഇന്ത്യൻ സിനിമ. ലൂസിഫര്‍, ബ്രോ ഡാഡി, എമ്പുരാൻ എന്നീ സിനിമകൾക്ക് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയായിരിക്കും ഇത്. നായകവേഷത്തിലും പൃഥ്വി എത്തും. ‘ടൈസൺ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മുരളി ഗോപി. ‘എന്റെ
മഞ്ജു വാരിയര്‍, സൗബിന് ഷാഹിര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് വെട്ടിയാര്‍ സംവിധാനം ചെയ്യുന്ന ‘വെള്ളരി പട്ടണം’ എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ എത്തി. രസകരമാണ് ടീസർ. ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. സലിം കുമാര്‍, സുരേഷ് കൃഷ്ണ,
നടന് വിശാഖ് നായർ വിവാഹിതനായി. ജയപ്രിയ നായർ ആണ് വധു. ‘ആനന്ദം’ എന്ന ഹിറ്റ് ചിത്രത്തിലെ കുപ്പി എന്ന കഥാപാത്രത്തിലൂടെ യുവപ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് വിശാഖ് നായർ. കഴിഞ്ഞ വർഷം നവംബറിൽ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും
നടി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. ചെന്നൈ മഹാബലിപുരത്തെ ഷെറാടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ചായിരുന്നു വിവാഹം. വളരെ സ്വകാര്യമായി നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തിരുപ്പതി ക്ഷേത്രമാണ് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും നിലവിലെ കോവിഡ് സാഹചര്യത്തിൽ
Results 2686-2700 of 9997