Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
May 2026
April 2026
‘കെഡി: ദ് ഡവിൾ’ എന്ന കന്നട ചിത്രത്തിലെ, നോറ ഫത്തേഹിയും സഞ്ജയ് ദത്തും അഭിനയിച്ച ‘സർക്കെ ചുനാർ...’ എന്നുതുടങ്ങുന്ന ഐറ്റം സോങ്ങിനെച്ചൊല്ലി വൻ വിവാദങ്ങളാണ് ഉടലെടുത്തത്. പാട്ടിന്റെ വരികളിലും ദൃശ്യങ്ങളിലും അശ്ലീലം അതിരുകടക്കുന്നുവെന്നും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതാണെന്നും ആരോപണങ്ങൾ ഉയർന്നതോടെ
മലയാളത്തിന്റെ പ്രിയനടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ കവർ സോങ് വിഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ ആരാധരേറെ. സമൂഹമാധ്യമങ്ങളിൽ അടുത്തിടെ തരംഗമായ ‘തുളസി കോമള വേണി’ ഗാനം ആലപിച്ചുള്ള വിഡിയോയാണ് അടുത്തിടെ ഭാഗ്യ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഭർത്താവ് ശ്രേയസ് മോഹന്റെ ആവശ്യപ്രകാരമാണ് ഈ ഗാനത്തിന്റെ കവർ
‘ചിന്ന ചിന്ന ആസൈ’ എന്ന അനശ്വര ഗാനത്തിലൂടെ സംഗീത പ്രേമികളുടെ പ്രിയഗായിക മിന്മിനിക്കൊപ്പമുളള ചിത്രം പങ്കുവച്ച് ഗായികയും ടെലിവിഷന്‍ താരവുമായ കെ.എസ്. മനീഷ. ‘ചിന്ന ചിന്ന ആസൈയ്ക്ക് ചിറകുകള് നല്കിയ ശബ്ദവീചികളുടെ ഉടമ, നമ്മുടെ സ്വന്തം മിന്മിനി, എന്റെ പ്രിയപ്പെട്ട മിന്മിനി ചേച്ചി...’ എന്ന കുറിപ്പോടെയാണ്
ഗായകനും ബിഗ്ബോസ് താരവുമായ അക്ബർ ഖാന്റെ വിവാഹറിസപ്ഷന്റെ വിഡിയോ സോഷ്യല്‍ മീഡിയയിൽ വൈറൽ. നോർത്ത് ഇന്ത്യൻ സ്വദേശിയായ ഡോ.ഷെറിൻ ഖാനാണ് അക്ബറിന്റെ വധു. രണ്ടു വർഷം മുൻപ് അക്ബറിന്റെയും ഷെറിന്റെയും നിക്കാഹ് കഴിഞ്ഞിരുന്നു. ഇവരുടെ ഹൽദി, മെഹന്ദി, സംഗീത് ചടങ്ങുകളെല്ലാം ലഖ്നൗവിൽ വെച്ച് നോർത്ത് ഇന്ത്യൻ രീതിയിലാണ്
തന്റെ തറവാട്ടില്‍ നൂറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന പ്രാര്‍ഥനാ തെയ്യമായ രക്തേശ്വരി തെയ്യത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ച് കുറിപ്പുമായി ഗാനരചയിതാവും കവിയുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. താന്‍ സംഗീതം നല്കിയ കളിയാട്ടം, പെരുങ്കളിയാട്ടം തുടങ്ങിയ സിനിമകളുമായുള്ള തെയ്യത്തിന്റെ
കേരള സംസ്ഥാന സർക്കാരിന്റെ പ്രൊഫഷനൽ നാടക സംഗീത അവാർഡ് നേടിയ ഗായകൻ കല്ലറ ഗോപനെ അഭിനന്ദിച്ച് കുറിപ്പുമായി ഗായകൻ ജി.വേണുഗോപാൽ. ഒൻപത് തവണ നാടക ഗായകനുള്ള അവാർഡ് നേടിയ ഗോപന് ഇക്കുറി സംഗീത സംവിധായകനുള്ള അവാർഡാണ് ലഭിച്ചത്. ‘ഗോപന്(കല്ലറ ഗോപൻ)പത്താമത് കേരള സംസ്ഥാന സർക്കാരിന്റെ പ്രൊഫഷണൽ നാടക സംഗീത അവാർഡ്.
വിഖ്യാതഗായിക എസ്.ജാനകിക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് കുറിപ്പുമായി ഗായിക കെ.എസ്. ചിത്ര. ജാനകിയുടെ 88 ാം ജൻമദിനമാണിത്. ‘ഏറ്റവും പ്രചോദനമേകുന്ന വ്യക്തിത്വവും, ഭാവങ്ങളുടെ രാജ്ഞിയും, വിനയത്തിന്റെ പര്യായവും, ഞങ്ങളുടെ പ്രിയപ്പെട്ട അമ്മയുമായ ജാനകിയമ്മയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ’ എന്നാണ് ചിത്ര സോഷ്യൽ
വിഖ്യാതഗായിക എസ്.ജാനകിക്ക് പിറന്നാള്‍ ആശംസകൾ നേർന്ന് കുറിപ്പുമായി ഗായകൻ ജി.വേണുഗോപാൽ. ജാനകിയുടെ 87 ാം ജൻമദിനമാണിത്. ‘ഇന്ന് ജാനകിയമ്മയുടെ ജന്മദിനം. ഒരു കാലത്ത് അവർ പാടിത്തന്ന ഗാനങ്ങളിലൂടെ ബാല്യവും കൗമാരവും കടന്ന് വന്ന എന്നെപ്പോലുള്ളവർക്ക് ജാനകിയമ്മയുടെ ശബ്ദം ഒരേ സമയം പ്രാർത്ഥനയും പ്രണയവുമാകുന്നു.
23 വയസ് മുതല്‍ മദ്യത്തിന് അടിമപ്പെട്ടെന്നും ജീവിതത്തിലെ സാഹചര്യങ്ങളാണ് അതിലേക്ക് എത്തിച്ചതെന്നും ധുരന്ധർ ഗായിക ജാസ്മിന്. ‘ഞാന്‍ ഒരുപാട് കഷ്ടത അനുഭവിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് പലതും ഒറ്റയ്ക്ക് നേരിടേണ്ടി വന്നു. അത് നല്ലതായിരുന്നില്ല. 23 വയസ് മുതല്‍ മദ്യത്തിന് അടിമപ്പെട്ടിരുന്നു. ജീവിതത്തിലെ
ഗായിക റിമി ടോമിയുടെ ആരാധകനായ കാൻസർ സർവൈവറായ അരുൺ പങ്കുവച്ച സോഷ്യൽ മീഡിയ കുറിപ്പ് ഹൃദയം തൊടുന്നു. തന്റെ വേദനകളിലും ചിരിക്കാൻ പഠിപ്പിച്ച ആളാണ് റിമി ടോമി എന്നാണ് അരുൺ കുറിക്കുന്നത്. ‘ഒരു കാൻസർ സർവൈവറായ എന്നെ, ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടായ സമയങ്ങളിലും ചിരിക്കാൻ പഠിപ്പിച്ച ഒരാളാണ് Rimi ചേച്ചി.
ഇന്ത്യൻ സിനിമ സംഗീതത്തിലെ വിസ്മയങ്ങളിലൊന്നാണ് ആശ ഭോസ്ലെ. അക്കാര്യത്തില്‍ ആർക്കും സംശയമില്ല... ഗായിക എന്ന നിലയിൽ രാജ്യത്തിന്റെ അഭിമാനമായി വളർന്ന, തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭ. ആലാപന സൗകുമാര്യം കൊണ്ടും വശ്യസുന്ദരമായ ആലാപന ചാരുതയാലും അവരോളം മികവേറിയവർ ഏറെയില്ല, ഇന്ത്യൻ സിനിമാ ലോകത്ത്! പോപ്പും
ഗാനഗന്ധര്വ്വന് യേശുദാസിനൊപ്പം വിഷുദിനം ചെലവഴിച്ചതിന്റെ സന്തോഷം പങ്കുവച്ച് നടൻ മനോജ് കെ. ജയന്. യേശുദാസിനൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ‘പറയരുതേ രാധയറിയരുതേ ഇത് ഗുരുവായൂരപ്പാ രഹസ്യം’. ഈ വർഷത്തെ എന്റെ വിഷു…ധന്യം. ഗന്ധര്‍വ്വഗായകന്റെ...നമ്മുടെ സ്വന്തം
‘വിഷുവിന് ആ പാട്ട് മാത്രം’: കൈലാസ് മേനോൻ, സംഗീത സംവിധായകൻ എല്ലാവരെയും പോലെ കുട്ടിക്കാലത്തെ വിഷുവിനാണ് ഇന്നും മനസ്സിൽ നിറം കൂടുതൽ. അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കയ്യിൽ നിന്നു കൈനീട്ടം വാങ്ങി ബന്ധുക്കളോടൊപ്പം ഒത്തുചേർന്ന വിഷുക്കാലം. ഓണക്കളികൾ മാത്രമല്ല, ഞങ്ങൾക്കു വിഷുക്കളികളും ഉണ്ടായിരുന്നു.
ഇന്ത്യൻ സംഗീതലോകത്ത് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത ഗായികയാണ് ആശാ ഭോസ്ലേ. ആലാപന സൗകുമാര്യം കൊണ്ടും വശ്യസുന്ദരമായ ആലാപന ചാരുത കൊണ്ടും ഇന്ത്യൻ സിനിമാ ലോകത്തെ കീഴടക്കിയ ഗായിക. പോപ്പും, ഗസലും, ഭജനകളും, ക്ലാസിക്കൽ സംഗീതവും, നാടൻ പാട്ടുകളും, ഖവാലിയുമെല്ലാം അനായാസം കൈകാര്യം ചെയ്യുന്ന ആശാജി ലോകത്തിൽ
സഹോദരീപുത്രി കുട്ടിമണിക്കൊപ്പമുള്ള മനോഹരമായ വിഡിയോയുമായി ഗായിക റിമി ടോമി. കുട്ടിമണിയുമൊത്ത് സമയം ചെലവഴിക്കുന്നതിന്റെ ഒരു കുഞ്ഞു റീൽ ആണ് റിമി പങ്കുവച്ചിരിക്കുന്നത്. വിഡിയോയിൽ കുട്ടിമണിയെ നെഞ്ചോട് ചേർത്ത് പാട്ട് പാടി കൊടുക്കുന്ന റിമിയെ കാണാം. പാട്ട് തീരാറാകുമ്പോൾ കുട്ടിമണിയെ കെട്ടിപ്പിടിച്ചു റിമി
Results 1-15 of 864