Monday 31 December 2018 07:21 PM IST : By സ്വന്തം ലേഖകൻ

ഇതിലും സുന്ദരനായ ലാലേട്ടൻ സ്വപ്നങ്ങളിൽ മാത്രം! വനിതയുടെ പുതുവർഷ പതിപ്പിന്റെ മാസ് കവർഷൂട്ട് വിഡിയോ കാണാം

mohanlal-cute-vanitha-cover ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

വനിതയുടെ വായനക്കാർക്ക് പുതുവർഷ സമ്മാനമായി ലാലേട്ടന്റെ ‘ചുള്ളൻ’ ലുക്കിലുള്ള മുഖചിത്രം. ഒപ്പം ‘വനിത’യ്ക്കായി അനുവദിച്ച പ്രത്യേക അഭിമുഖവും. ഒടിയൻ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മോഹൻലാൽ തന്റെ നിലപാടുകളും വാദഗതികളും ‘വനിത’ വായനക്കാരുമായി പങ്കുവയ്ക്കുകയാണ്. ഒപ്പം രാമോജി ഫിലിം സിറ്റിയിൽ നടന്ന കിടിലൻ ഫോട്ടോഷൂട്ടും. 

lal-cover-2-vani ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

അസ്ഥി നുറുക്കുന്ന കാൻസർ; ഈ പിഞ്ചു ശരീരം ഇനി അനുഭവിക്കാനൊന്നും ബാക്കിയില്ല; കാണാതെ പോകരുത് ഈ വേദന

വാരിപ്പുണർന്നു, ഉമ്മകൾ നൽകി; ഉമ്മയെ കണ്ടതിനു പിന്നാലെ ഹസൻ മരണത്തിന്റെ ലോകത്തേക്ക് യാത്രയായി

സൈമൺ ബ്രിട്ടോ ഇനി ഓർമ്മയിലെ രക്തതാരകം; ഒടുവിലാ നെഞ്ചുനീറിയത് അഭിമന്യുവിനെയോർത്ത്; വനിത അഭിമുഖം

ചോരവാർന്നു പിടഞ്ഞ ജീവനു വേണ്ടി ആ നെട്ടോട്ടം: വൈറൽ പൊലീസുകാരൻ ഓർത്തെടുക്കുന്നു ആ നിമിഷം

മുപ്പതു വർഷം നീണ്ടപ്രവാസം; ഒടുവിൽ നാട്ടിലേക്കു മടങ്ങിയ രാജൻപിള്ളയ്ക്ക് വിധി കാത്തുവച്ചത്; നെഞ്ചുരുക്കും കഥ

ഒടിയൻ ലുക്കിൽ നിന്നു മാറി ആദ്യമായാണ് ഒരു മാഗസിന് മോഹൻലാൽ മുഖചിത്രം അനുവദിക്കുന്നത്. ഭാരം കുറച്ചു താടിവച്ചു പ്രേക്ഷകരുടെ മുന്നിൽ എത്തുന്ന ലാലേട്ടൻ മാസല്ല, കൊലമാസ് തന്നെ. വിഡിയോ ചുവടെ: