Thursday 14 November 2019 05:36 PM IST : By സ്വന്തം ലേഖകൻ

ബസ്മതി റൈസ് മതി... പാചകറാണിയാകാനുള്ള ഷോർട്ട് കട്ട് ഇതാ!

indiagate-basmathi-p

പാചകറാണിയാകാനുള്ള ഷോർട്ട് കട്ട് ഇതാ. ടെഫാൽ വനിത പാചകറാണി കോണ്ടസ്റ്റിൽ വൈൽഡ് കാർഡ് എൻട്രിക്കുള്ള അവസരം. ഇന്ത്യാ ഗേറ്റ് ബസ്മതി റൈസ് ഉപയോഗിച്ചുള്ള കിടിലൻ ഒരു റെസിപ്പി ഞങ്ങൾക്കു അയച്ചു തരൂ (ഇതിന്റെ ലിങ്ക് ചുവടെ നൽകിയിട്ടുണ്ട്).

തിരഞ്ഞെടുക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള ടെഫാൽ വനിത പാചകറാണി കോണ്ടസ്റ്റ് ഫൈനൽ റൗണ്ടിലേക്ക് നേരിട്ടു പ്രവേശിക്കാം. പാചകറാണിയുടെ വിശദാംശങ്ങൾ ചുവടെയുള്ള ലിങ്കിൽ... Send your recipes to: http://www.bit.do/indiagate2019

Tags:
  • Spotlight
  • Vanitha Exclusive