Tuesday 10 September 2019 10:55 AM IST : By സ്വന്തം ലേഖകൻ

നിസ്സാരം!!! വെറും 2 മണിക്കൂറിൽ 18 കറികളുമായി ഒരു തകർപ്പൻ ഓണസദ്യ ഒരുക്കാം: വിഡിയോ

onam

പരിപ്പും സാമ്പാറും തോരനും അവിയലും പച്ചടിയും കിച്ചടിയും രണ്ടു കൂട്ടം പായസവുമൊക്കെയായി ഒരു തകർപ്പൻ ഓണസദ്യ എന്നു കേൾക്കുമ്പോൾ തന്നെ അടുക്കളയൊരു അങ്കത്തട്ടാകും. പുലർച്ചെ തന്നെ പണി തുടങ്ങിയാൽ മാത്രമേ ഉച്ചയോടെ എല്ലാം കൂട്ടിയൊരു ഉഗ്രൻ സദ്യ വിളമ്പാൻ പറ്റൂ. അതാണ് മിക്കവരുടെയും ശീലം. എന്നാൽ അതൊക്കെ പഴയ കഥ എന്നാണ് ഷെഫ് സുരേഷ് പിള്ള പറയുന്നത്. കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ഭാര്യയ്ക്കും ഭർത്താവിനും കൂടി ചേർന്ന് ഉഗ്രൻ ഓണസദ്യ വെറും രണ്ടു മണിക്കൂർ കൊണ്ട് ഉണ്ടാക്കിയെടുക്കാം എന്നാണ് റാവിസ് ഹോട്ടൽസിലെ എക്സിക്യൂട്ടീവ് ഷെഫായ സുരേഷ് പിള്ള പറയുന്നത്.

വിഡിയോ കാണാം: