Wednesday 13 October 2021 11:04 AM IST : By സ്വന്തം ലേഖകൻ

സൂരജിന് പാമ്പിനെ കൈമാറുന്ന ദൃശ്യങ്ങള്‍ പുറത്ത്! പാമ്പുകളെക്കുറിച്ച് പഠിക്കാനാണെന്ന് സുരേഷിന്റെ വാക്കുകൾ, നിര്‍ണായക വിഡിയോ ദൃശ്യങ്ങള്‍

soorajjj6543dfghuuuy

ഉത്രവധക്കേസിലെ പ്രതി സൂരജിന് പാമ്പു പിടുത്തക്കാരന്‍ സുരേഷ് പാമ്പിനെ കൈമാറുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. സൂരജിന് പാമ്പുകളെക്കുറിച്ച് പഠിക്കാനുള്ള താല്‍പര്യം കണക്കിലെടുത്താണ് ഈ കൈമാറ്റമെന്ന് വിഡിയോയില്‍ സുരേഷ് തന്നെ വ്യക്തമാക്കുന്നുണ്ട്. കേസ് അന്വേഷണത്തില്‍ പൊലീസിന്റെ കേസ് ഡയറിയുടെ ഭാഗമാണ് ഈ നിര്‍ണായക ദൃശ്യങ്ങള്‍. വിഡിയോ റിപ്പോർട്ട് കാണാം.

Tags:
  • Spotlight