Monday 02 December 2019 12:56 PM IST : By സ്വന്തം ലേഖകൻ

വനിത പാചകറാണി ഫൈനൽ റൗണ്ടിൽ നേരിട്ടെത്താം; റെസിപ്പി അയച്ച് ഒരു ലക്ഷം രൂപ സമ്മാനം നേടാം!

pachakarani-basmathi

ഓഡിഷൻ ഇല്ലാതെ നേരിട്ട് ടെഫാൽ വനിത പാചകറാണി കോണ്ടസ്റ്റ് ഫൈനൽ റൗണ്ടിലേക്ക് പ്രവേശിക്കണോ? അതിനായുള്ള ഷോർട്ട് കട്ട് ഇതാ... ടെഫാൽ വനിത പാചകറാണി കോണ്ടസ്റ്റിൽ വൈൽഡ് കാർഡ് എൻട്രിക്കുള്ള അവസരം. ഇന്ത്യാ ഗേറ്റ് ബസ്മതി റൈസ് ഉപയോഗിച്ചുള്ള കിടിലൻ ഒരു റെസിപ്പി ഞങ്ങൾക്കു അയച്ചുതരൂ...

തിരഞ്ഞെടുക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ ഒന്നാം സമ്മാനമുള്ള ടെഫാൽ വനിത പാചകറാണി കോണ്ടസ്റ്റ് ഫൈനൽ റൗണ്ടിലേക്ക് നേരിട്ടു പ്രവേശിക്കാം. പാചകറാണിയുടെ വിശദാംശങ്ങൾ ചുവടെയുള്ള ലിങ്കിൽ... Send your recipes to: Whatsapp Number: 9544463210 or http://www.bit.do/indiagate. റെസിപ്പി അയക്കാനുള്ള അവസാന തിയതി ഡിസംബർ 5, 2019. 

Tags:
  • Spotlight
  • Vanitha Exclusive