Tuesday 19 October 2021 11:40 AM IST : By Bina Mathew

തൈരും പാലും ചേർത്തൊരു കിടിലൻ റെസിപ്പി, ഈന്തപ്പഴം ലസ്സി!

lasiiiiii

ഈന്തപ്പഴം ലസ്സി

1.ഈന്തപ്പഴം – 12

2.തൈര് – അരക്കപ്പ്

3.കണ്ടൻസ്ഡ് മിൽക്ക് – കാൽ കപ്പ്

4.പാൽ – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ഈന്തപ്പഴം കുരു കളയുക.

∙ഈന്തപ്പഴവും ബാക്കിയുള്ള എല്ലാ ചേരുവകളും യോജിപ്പിച്ചു മിക്സിയിൽ അടിച്ച് ഉപയോഗിക്കുക.

Tags:
  • Dinner Recipes
  • Easy Recipes
  • Pachakam
  • Desserts