Saturday 18 March 2023 02:28 PM IST : By Sameena Faisal

ചൂടിനെ വെല്ലാൻ ടേസ്‌റ്റിയും ഹെൽതിയുമായ ‍ജ്യൂസ്, തയാറാക്കാം ഈസിയായി!

ragi

റാഗിപ്പൊടിയും പഴവും ചേർത്ത് ടേസ്‌റ്റിയും ഹെൽതിയുമായ ‍ജ്യൂസ് എങ്ങനെ തയാറാക്കാം എന്നു നോക്കാം

ചേരുവകൾ

∙റാഗിപ്പൊടി – 2 ടേബിൾ സ്പൂൺ

∙പാൽ – 1 കപ്പ്

∙റോബസ്‌റ്റ പഴം – 1

∙നട്സ് – പാകത്തിന്

∙ഈന്തപ്പഴം – 2

∙ഏലയ്ക്ക – 2

∙പഞ്ചസാര – 2 ടേബിൾ സ്പൂൺ

∙വെള്ളം – ¾ കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video