Monday 20 May 2024 03:11 PM IST : By Deepthi Philips

വീട്ടിൽ ഉള്ള 3 ചേരുവകൾ മതി വായിൽ ഇട്ടാൽ അലിഞ്ഞുപോകും മധുരം!

mangooooooooo

ചൗവ്വരിയും മാങ്ങയും ചേർത്ത് ഉണ്ടാക്കുന്ന ഒരു ഹെൽത്തി ഡ്രിങ്ക്. പഞ്ചസാര ചേർക്കാതെ തയാറാക്കാം ഈസിയായി.

ചേരുവകൾ

•മാങ്ങ- 3-4

•ചൗവ്വരി - 1കപ്പ്

•പാൽ - 3 കപ്പ്

തയാറാക്കുന്ന വിധം

•ചൗവ്വരി വേവിച്ചെടുക്കുക.

∙പാല് തിളപ്പിച്ചെടുക്കാം.

•മിക്സിയുടെ വലിയ ജാറിലേക്കു മാങ്ങ അരിഞ്ഞു ഇട്ടു നന്നായി അരച്ചെടുക്കുക.
•വലിയ ഒരു പാത്രത്തിലേക്ക് ഇത് മുന്നും കൂടി ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിച്ച് തണുപ്പിച്ച് വിളമ്പാം.

Tags:
  • Easy Recipes
  • Desserts
  • Pachakam