Friday 11 August 2023 02:45 PM IST : By Malayala Ruchi

നേന്ത്രപ്പഴം കൊണ്ടു തയാറാക്കാം രുചിയൂറും പ്രഥമൻ, ഈസി റെസിപ്പി ഇതാ!

payasam

ഈ ഓണത്തിനു പയസം വെറൈറ്റി ആക്കണോ? ദാ ഇങ്ങനെ നേന്ത്രപ്പഴം കൊണ്ടു രുചിയൂറും പ്രഥമൻ തയാറാക്കൂ....

ചേരുവകൾ

∙നേന്ത്രപ്പഴം പ്രഥമൻ

∙ഏത്തപ്പഴം – രണ്ട്

∙ചൗവരി – 1½ ടേബിൾ സ്പൂൺ

∙തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത ഒന്നാം പാൽ – മുക്കാൽ കപ്പ്

∙രണ്ടാം പാൽ – രണ്ടു കപ്പ്

∙ശർക്കര – 200 ഗ്രാം
∙നെയ്യ് – 2 ടേബിൾ സ്പൂൺ

∙ഏലയ്ക്കപ്പൊടി – ½ ടീസ്പൂൺ

∙ജീരകംപൊടി – ¼ ടീസ്പൂൺ

∙ചുക്കുപൊടി – ½ ടീസ്പൂൺ

∙നെയ്യ് – 1 ടേബിൾ സ്പൂൺ

∙കശുവണ്ടിപ്പരിപ്പ് – കാൽ കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Desserts
  • Pachakam