Monday 30 January 2023 02:52 PM IST : By Prabha Kalias

തേങ്ങയും റവയും ചേർത്ത് കിടിലൻ സ്നാക്ക്, ഈസി റെസിപ്പി ഇതാ!

ravamurukku7

റവയും തേങ്ങയും കൊണ്ട് കറുമുറെ കൊറിക്കാൻ കലക്കൻ മുറുക്ക് എങ്ങനെ തയാറാക്കാം എന്നു നോക്കാം...

ചേരുവകൾ

∙തേങ്ങ -1/2 കപ്പ്‌

∙ജീരകം - 1 ടീസ്പൂൺ

∙കുരുമുളക് -1 ടീസ്പൂൺ

∙റവ -1 കപ്പ്‌

∙എണ്ണ - 3 ടീസ്പൂൺ

∙മുളക് പൊടി -1.5 ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video