Monday 13 March 2023 12:16 PM IST : By Sameena Faisal

ഹെൽതിയും ടേസ്‍റ്റിയുമായ കിടിലൻ സ്നാക്ക്, തയാറാക്കാം ഈസിയായി!

snack354

അവലും നേന്ത്രപ്പഴവും കൊണ്ട് ഹെൽതിയും ടേസ്‍റ്റിയുമായ കിടിലൻ സ്നാക്ക് എങ്ങനെ തയാറാക്കാം എന്നു നോക്കാം.....

ചേരുവകൾ

∙അവൽ – 1 കപ്പ്

∙നേന്ത്രപ്പഴം – ഒരു വലുത്

∙തേങ്ങ – ¼ കപ്പ്

∙ശർക്കര – 2 കഷ്ണം

‍∙കശുവണ്ടിപ്പരിപ്പ് – 1 ടേബിൾ സ്പൂൺ

∙നെയ്യ് – 1 ടീസ്പൂൺ

∙ഏലയ്ക്കാപ്പൊടി – ¼ ടീസ്പൂൺ

∙വെള്ളം – ¼ കപ്പ്

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video