Monday 04 May 2020 03:40 PM IST

പ്ലാസ്മ തെറപി കോവിഡിന് ഫലപ്രദമോ: ഡോ. എം. മുരളീധരൻ പറയുന്നു

Sruthy Sreekumar

Sub Editor, Manorama Arogyam

plasma-new2

പ്ലാസ്മ തെറപി അഥവാ കൺവാലസന്റ് സീറം തെറപി കോവിഡ് രോഗ ചികിത്സയിൽ വളരെ ഫലപ്രദമാണ് എന്നു വ്യാപകമായി മാധ്യമങ്ങളിലും മറ്റും വാർത്തകൾ വന്നിരുന്നു. അതേസമയത്തു തന്നെ ചിലർ ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ച് സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഒരു കോവിഡ് രോഗിയുടെ ശരീരത്തിൽ നിന്നും രക്തം എടുത്ത് അതിൽ നിന്നുള്ള ഫ്ളൂയിഡ് പാർട്ടായ സീറം വേർതിരിച്ച് എടുത്ത് രോഗികൾക്ക് നൽകുന്ന ചികിത്സയാണ് പ്ലാസ്മ തെറപി.

പ്ലാസ്മ തെറപി എങ്ങനെയാണ് രോഗചികിത്സയിൽ ഉപയുക്തമാവുക? എത്രമാത്രം ശാസ്ത്രീയമാണ്? പാർശ്വഫലങ്ങളുണ്ടോ? തുടങ്ങിയ സംശയങ്ങൾക്ക് ഉത്തരം നൽകുകയാണ് ഐഎംഎയുടെ സംസ്ഥാന കൊറോണ കൺട്രോൾ സെൽ മെബറും മാഹി ജനറൽ ആശുപത്രിയിലെ ശിശുരോഗവിദഗ്ധനുമായ ഡോ. എം. മുരളീധരൻ.

വിശദമായി അറിയാൻ വിഡിയോ കാണുക

Tags:
  • Manorama Arogyam
  • Health Tips