വികൃതിക്കുരുന്ന് തലവേദന സൃഷ്ടിക്കാത്ത മാതാപിതാക്കളില്ല. ചിലപ്പോൾ അത് പിരുപിരുപ്പ് അഥവാ എഡിഎച്ച്ഡി എന്ന ഹൈപ്പർ ആക്റ്റിവിറ്റി മൂലമാകും. കുട്ടികളിലെ ചില ഭക്ഷണ മാറ്റങ്ങൾ ഈ അവസ്ഥ കുറയ്ക്കുമെന്ന് പറയുകയാണ് ഡോ. എസ് സതീശ് നായർ. അഡിക്ഷനിലേക്ക് വരെയെത്തിക്കുന്ന പിരുപിരുപ്പിന്റെ ലക്ഷണങ്ങളെക്കുറിച്ചും ഡോക്ടർ സതീശ് മാതാപിതാക്കളെ ബോധവാൻമാരാക്കുന്നുണ്ട്.
വിഡിയോ കാണാം;