സഞ്ചാരികളെ കൊതിപ്പിക്കുന്നൊരു നാടുണ്ട്...പൂക്കളമൊരുക്കുന്ന മലയാളിക്ക് പൂക്കാലം സമ്മാനിക്കുന്ന നാട്...സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷൻ...തെങ്കാശി! തെങ്കാശിപ്പട്ടണത്തിലെ സിനിമാ ലൊക്കേഷനിലേക്ക് ഒരു ടൂർ പോയാലോ? വിനോദ സഞ്ചാരികളുടെ പറുദീസ കൂടിയായ സുന്ദരപാണ്ഡ്യപുരത്തേക്ക്...തമിഴ് ജീവിതം തളിരിടുന്ന സുന്ദരനാട്ടിലേക്ക്...