മലയാള സിനിമയിലെ ആസ്ഥാന ഡോക്ടറാണ് താനെന്ന് കുഞ്ചാക്കോ ബോബന്‍. ഡോക്ടറാകാന്‍ കൊതിച്ചിട്ട് ഒടുവില്‍ സിനിമയിലെ ഡോക്ടറായി താന്‍ മാറിയെന്ന് ചാക്കോച്ചന്‍ രസകരമായി പറഞ്ഞു വയ്ക്കുന്നു. വനിത ഫിലിം അവാര്‍ഡ് വേദിയില്‍ സോഷ്യലി റെസ്‌പോണ്‍ബിള്‍ പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു ചാക്കോച്ചന്‍. അഞ്ചാം പാതിര പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷവും ചാക്കോച്ചന്‍ പറഞ്ഞു.