Tuesday 01 November 2022 05:51 PM IST : By സ്വന്തം ലേഖകൻ

മാറ്റത്തിലേക്ക് ചുവടുവയ്ക്കാം, യൂണിവുഡ്; വീടിന് ഇനി ഏറ്റവും മികച്ച നാച്ചുറൽ വുഡ് ഫ്ലോറിങ്

uniwood-hardwood-flooring-cover

തികച്ചും നാച്ചുറൽ ആയ ഫ്ലോറിങ് ആണ് നമ്മുടെ വീട്ടിലുള്ളതെങ്കിലോ? അതും കുറഞ്ഞ ചെലവിൽ.. സാധ്യമാണ്..! ഹാർഡ്‌വുഡ് എൻജിനീയേർഡ് ഫ്ലോറിങ്ങിലൂടെ.. ടോപ് െലയർ യഥാർഥ തടികൊണ്ടുള്ളതും അന്തർഭാഗം 100% ബോയിൽഡ് വാട്ടർ പ്രൂഫുള്ള കെറൂവിങ് പ്ലൈവുഡാലും യോജിക്കപ്പെടുന്ന ഫ്ലോറിങ് മെറ്റീരിയൽ ദൃഢതയേറിയതും സ്ക്രാച്ച് റെസിസ്റ്റന്ററും ഈർപ്പത്തെ ചെറുക്കുന്നതുമാണ്.

തേക്ക്, റോസ്‌വുഡ്, ഓക്ക് തുടങ്ങി പതിനാറിൽപ്പരം സ്പീഷീസ് വെറൈറ്റികളിൽ ലഭിക്കുന്നു. പൊടിയുടെ യാതൊരു വിധ ശല്യവുമുണ്ടാകാതെ ചുരുക്കം മണിക്കൂറുകൾ കൊണ്ട് ഒരു മുറിയിൽ മുഴുവനായി പാകുവാൻ സാധിക്കും എന്നുള്ളത് ഹാർഡ്‌വുഡ് എഞ്ചിനീയേർഡ് മെറ്റീരിയലിന്റെ വലിയൊരു സവിശേഷതയാണ്.

ടങ് & ഗ്രൂ ഇന്റർലോക്കിങ് രീതിയിൽ പാകുന്ന ഹാർഡ്‌വുഡ് പലകകൾ ഏതു സമയത്തും റീ ഇൻസ്റ്റാൾ ചെയ്യാനും, അതുപോലെ മെയിന്റനൻസ് ആയാസരഹിതമായി ചെയ്യാനും സാധിക്കും. നാച്ചുറൽ മെറ്റീരിയൽ ആയതിനാൽ ഇത് വീടിനുള്ളിലെ അമിതമായ ചൂടിനെയും അതുപോലെ തണുപ്പിനെയും പ്രതിരോധിക്കുന്നു. നമ്മുടെ ഇഷ്ടമനുസരിച്ച് റെഗുലർ പ്ലാങ്ക്, ഹെറിങ്ബോൺ, ഷെവറോൺ തുടങ്ങി ഏതു പാറ്റേണിലും വിരിച്ചുകൊണ്ട് ഫ്ലോറിന് മികച്ച സ്‌റ്റൈൽ നൽകാവുന്നതാണ്.

uniwood-hardwood-flooring-logo

മറ്റുള്ള ഏത് ഫ്ലോറിങ് മെറ്റീരിയലിനെയും പിന്നിലാക്കി തടിയുടെ നൈസർഗികമായ ടെക്സ്ച്ചർ നിങ്ങളുടെ വീടിന് ലളിതവും എന്നാൽ ആഡംബരവുമുള്ള അതിശ്രേഷ്ഠമായ അറ്റ്മോസ്ഫിയർ പ്രദാനം ചെയ്യുന്നു. കൂടാതെ റെഗുലർ ഫ്ലോറിങ്ങിന്റെ ചെലവ് വച്ച് താരതമ്യം ചെയ്യുമ്പോൾ ഹാർഡ്‌വുഡ് എൻജിനീയേർഡ് ഫ്ലോറിങ് ബജറ്റ് ഫ്രണ്ട്‌ലി ആണെന്നും മനസ്സിലാവും. വുഡ് ഇൻഡസ്ട്രിയിൽ ഇന്ത്യയിലും വിദേശത്തും അൻപത് വർഷത്തിലേറെയായി ജനപ്രിയമായ പേരാണ് യൂണിവുഡ്. പാരമ്പര്യവും നൈപുണ്യവും ചേർത്തു പിടിച്ച് തങ്ങളുടെ ആധുനിക ഫാക്ടറിയിൽ നിർമിക്കുന്ന ഹാർഡ്‌വുഡ് എഞ്ചിനീയേർഡ് ഫ്ലോറിങ്ങിന് ഏറ്റവും മികച്ച ക്വാളിറ്റിയാണുള്ളത്. അതുകൊണ്ട് തന്നെ യൂണിവുഡ് ഹാർഡ്‌വുഡ് മെറ്റീരിയൽ പുതിയ ട്രെൻഡാവുകയും ഫ്ലോറിങ്ങിനായി എല്ലാവരുടെയും ഫസ്റ്റ് ചോയ്സ് ആയി മാറുകയും ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്

UNIWOOD Kochi_Showroom ATS Grand,

3rd Floor 34/545 C-7,

NH bye-pass

Near Oberon Mall

Edappally Kochi -682 024.

Ph: 90723 11144

https://bit.ly/3Ij1Ghw