വ്യത്യസ്തങ്ങളായ രുചിക്കൂട്ടുകൾ പരീക്ഷിക്കുന്നവരാണ് നമ്മൾ.
അത്തരത്തിൽ ഒരു പുത്തൻ റെസിപ്പിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. ഇത് രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയും വൈകിട്ട് ചായയുടെ കൂടെയും കഴിക്കാവുന്ന ഒരു പലഹാരമാണ്.
ചേരുവകൾ
•അരിപ്പൊടി – ഒരു കപ്പ്
•തേങ്ങാ ചിരകിയത് – കാൽ കപ്പ്
•കോഴിമുട്ട – 1 എണ്ണം
•ഇളം ചൂട് വെള്ളം – 1 കപ്പ്
•യീസ്റ്റ് - 1/4 ടീസ്പൂൺ
•പഞ്ചസാര - 1 ടീസ്പൂൺ
•ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം വിഡിയോയിൽ....