AUTHOR ALL ARTICLES

List All The Articles
Hari Pathanapuram

Hari Pathanapuram


Author's Posts

‘അച്ഛന് മകനെ ഡോക്ടർ ആക്കണം; മകന് എൻജിനീയറിങ് മതി’; ജാതകം നോക്കി അനുയോജ്യമായത് പറഞ്ഞുതരുമോ?

എന്റെ മകന്റെ പഠന കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഞങ്ങൾ. അവൻ ഇപ്പോൾ പത്തിലാണ് പഠിക്കുന്നത്. നന്നായി പഠിക്കുന്ന കുട്ടിയാണ്. പക്ഷെ, ഇപ്പോഴത്തെ ആശങ്ക അതൊന്നുമല്ല. മകനെ ഡോക്ടർ ആക്കണം എന്നാണ് അവന്റെ അച്ഛന്റെ ആഗ്രഹം. അവനാണെങ്കിൽ...

ക്ഷേത്ര ദർശനത്തിനിടെ അറിയാതെ വന്ന അശുദ്ധി കുഞ്ഞിന് ദോഷമാകുമോ?

എന്റെ മകന് ഒന്നര വയസ്സുണ്ട്. കുറച്ചു ദിവസം മുൻപ് ഞങ്ങൾ ഒരു ക്ഷേത്രത്തിൽ ദർശനത്തിനു പോയി. ദർശനം കഴിഞ്ഞ് പുറത്ത് ഇറങ്ങിയപ്പോഴാണ് കുഞ്ഞ് നിക്കറിൽ മൂത്രം ഒഴിച്ചതു കണ്ടത്. ഞങ്ങൾ മാത്രമെ കണ്ടുള്ളൂ എങ്കിലും വലിയ മനഃപ്രയാസം അലട്ടുന്നു. കുഞ്ഞിന്റെ ഭാവിയെ...

ശാപദോഷം മാറാൻ വസ്തു വിറ്റുകളയണോ?; ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം പറയുന്നു

എനിക്ക് കുടുംബവീതം കിട്ടിയ കുറച്ച് പറമ്പ് ഉണ്ട്. ഈയിടെ ജാതകം ഒരു ജോത്സ്യനെ കാണിച്ചപ്പോൾ ആ പറമ്പ് വിറ്റുകളയാൻ പറഞ്ഞു. അതിന് മനക്കാരുടെ ശാപം ഉണ്ടത്രേ. ഒരു സ്ത്രീയുടെ ശാപവും ആ വസ്തുവിൻമേൽ ഉണ്ടെന്നു പറഞ്ഞു. ദോഷപരിഹാരത്തിനും വിൽപന ശു ഭമായി നടക്കാനുമായി...

സ്ത്രീ പുരുഷ ജാതക ചേർച്ച പരിഗണിക്കുമ്പോൾ ദശാസന്ധി പൊരുത്തം പ്രധാനമോ?

എന്റെ മകന്റെ കാര്യത്തിൽ അതീവ ദുഃഖിതയാണ് ഞാൻ. ഒരുപാട് കുട്ടികളെ പഠിപ്പിച്ചിട്ടുള്ള അധ്യാപികയായ എനിക്ക് പക്ഷേ, സ്വന്തം മകന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുന്നില്ല. അവൻ എൻജിനീയറിങ് പഠിച്ച ആളാണ്. അതും പാസാകാൻ ഒരുപാട് കഷ്ടപ്പെട്ടു. ഇപ്പോ ൾ അവനെ ജോലിക്കു...

വഴിപാട് മുടങ്ങിയാൽ ശാപം ഉണ്ടാകുമോ?

ആറുമാസമായി ഞാൻ ഭർത്താവിനൊപ്പം മുംബൈയിലാണ് താമസം. നാട്ടിൽ വീടിനടുത്തുള്ള ദേവീക്ഷേത്രത്തിൽ ഒരു വർഷത്തേക്ക് എല്ലാ വെള്ളിയാഴ്ചയും ദർശനം നട ത്താം എന്നൊരു വഴിപാടുണ്ടായിരു ന്നു. ഇങ്ങോട്ടു പോന്നതു കൊണ്ട് അതു മുടങ്ങി. എന്റെ പരിഭ്രമവും മനഃപ്രയാസവും അറിഞ്ഞപ്പോൾ അമ്മ...

ഈ വർഷം നിങ്ങൾക്ക് എങ്ങനെ? ജ്യോതിഷ പണ്ഡിതൻ ഹരി പത്തനാപുരം ഗണിച്ച സമ്പൂർണ വിഷുഫലം

പാരമ്പര്യ ജ്യോതിഷ കുടുംബാംഗമായ ഹരി പത്തനാപുരം അച്ഛന്‍ േഗാപാലന്‍ െെവദ്യരുെട ശിക്ഷണത്തില്‍ ജ്യോതിഷ പഠനം തുടങ്ങി. തുടര്‍ന്നു സംസ്കൃത േകാളജില്‍ േജ്യാതിഷം അഭ്യസിച്ചു. വിവിധ മാധ്യമങ്ങളില്‍ ജ്യോതിഷപംക്തികള്‍ െെകകാര്യം ചെയ്യുന്നു. ജ്യോതിഷ സംബന്ധമായ ഒട്ടേറെ...

‘അപകടം അതുമല്ലെങ്കിൽ മരണം’: സ്വസ്ഥത നശിപ്പിക്കുന്ന പ്രവചനങ്ങൾക്കു പിന്നിൽ

വളരെ സങ്കടത്തോടെയാണ് ഈ കത്ത് അയയ്ക്കുന്നത്. മകന്റെ ജോലിക്കാര്യവുമായി ബന്ധപ്പെ ട്ട് ജോത്സ്യനെ കാണാൻ പോയി. അദ്ദേ ഹം എവിടെയോ പോകാൻ തിരക്കിട്ടു നിൽക്കുകയായിരുന്നു. ഞങ്ങളുടെ വീ ട്ടിൽ എത്രപേർ ഉണ്ടെന്നു ചോദിച്ചു. ‘അഞ്ച്’ എന്ന് ഞാനുത്തരം പറഞ്ഞു.</b> <b>‘ആ...

ഒരു ലക്ഷം രൂപയുടെ പൂജ നടത്തിയാല്‍ അമ്മയുടെ രോഗം മാറുമോ? കിടുക്കൻ മറുപടിയുമായി ഹരി പത്തനാപുരം

ഞങ്ങൾ മൂന്ന് പെൺമക്കളാണ്, വിവാഹിതരുമാണ്. അച്ഛൻ മരിച്ചു. അമ്മ പൊന്നുപോലെയാണ് ഞങ്ങളെ വളര്‍ത്തിയത്. അച്ഛന്റെ വീട്ടുകാരുമായി ഇപ്പോൾ യാതൊരു ബന്ധവുമില്ല. കഴിഞ്ഞ ദിവസം അമ്മയുടെ കഴുത്തിന്റെ ഭാഗത്ത് ഒരു തടിപ്പ് കണ്ടു. ഡോക്ടറെ കാണിച്ചപ്പോൾ ബയോപ്സിക്ക് അയയ്ക്കണം എന്നു...

ദുഷ്കർമ്മത്തിലൂടെയും മന്ത്രവാദത്തിലൂടെയും വിവാഹം തടസ്സപ്പെടുത്താൻ പറ്റുമോ? ജ്യോതിഷ പണ്ഡിതൻ പറയുന്നു

മകന് 36 വയസ്സായി. 1982 നവംബർ‍‍‍ 19നാണ് ജനനം. രാത്രി 11. 30 ന്. പത്തു വർഷമായി വിവാഹം ആലോചിക്കുകയാണ്. ഓരോ ഗ്രഹനിലയും നാലു േജ്യാത്സ്യന്മാരെ കാണിക്കാറുണ്ട്. എല്ലാവരും ഉത്തമം എന്നു പറഞ്ഞ് ഗ്രഹനിലകള്‍ ഇതുവരെ ഒത്തുവന്നിട്ടില്ല. ചിലര്‍ ചേരുമെന്നും മറ്റു ചിലര്‍...