Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
ശരീര സൗന്ദര്യത്തിലും ആരോഗ്യ സംരക്ഷണത്തിലും വളരെയധികം ശ്രദ്ധിക്കുന്ന താരമാണ് ബോളിവുഡ് നടി പൂജ ബത്ര. പ്രായത്തെ വെല്ലുന്ന ഫിറ്റ്നസിലൂടെ ആരാധകരെ അതിശയിപ്പിക്കാറുണ്ട് പൂജ. ഇപ്പോഴിതാ, പൂജയുടെ ഏറ്റവും പുതിയ വർക്കൗട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയില്‍ വൈറൽ ആകുന്നു. യോഗയുൾപ്പടെയുള്ള വ്യായാമങ്ങളിലേർപ്പെടുന്ന
അല്ലു അര്ജുന് നായകനാകുന്ന ബഹുഭാഷാ ചിത്രം പുഷ്പയുടെ ടീസർ എത്തി. ചിത്രത്തിൽ പുഷ്പരാജ് ആയി അല്ലു എത്തുന്നു. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന,
വിരാട് കോഹ്ലിയെ എടുത്തുപൊക്കുന്ന വിഡിയോയുമായി അനുഷ്ക ശർമ. Did I do it ? എന്ന കുറിപ്പോടെയാണ് താരം വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഭാര്യയും അഭിനേത്രിയുമായ അനുഷ്ക ശർമയും ആരാധകരുടെ പ്രിയതാരദമ്പതികളാണ്. രസകരമായ നിരവധി
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ് വോട്ട് ചെയ്യാൻ സൈക്കിളിൽ പോളിങ് ബൂത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാല്‍ ഒരു പടി കൂടി കടന്ന് നടൻ വിക്രം വോട്ട് ചെയ്യാനെത്തിയത് നടന്ന്. ചെന്നൈ ബസന്ത് നഗറിലെ വീട്ടിൽ നിന്ന് അടുത്തുള്ള പോളിങ് ബൂത്തിലേക്ക് വിക്രം
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടൻ വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത് വലിയ വാർത്തയായിരുന്നു. താരത്തിന്റെ സൈക്കിള്‍ യാത്രയെ രാഷ്ട്രീയമാനങ്ങളുള്ള പ്രവൃത്തിയായാണ് സോഷ്യൽ മീഡിയയും ആരാധകരും പരിഗണിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മാസ്ക് ധരിച്ച് സൈക്കിളിലെത്തി വോട്ട് ചെയ്ത് മടങ്ങുന്ന താരത്തിന്റെ
തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാന്‍ ഭാര്യയും നടിയുമായ ശാലിനിക്കൊപ്പമാണ് നടൻ അജിത് കുമാർ എത്തിയത്. എന്നാൽ അവിടെയും ആരാധകർ താരത്തെ പൊതിഞ്ഞു. അതേത്തുടർന്ന് പോളിങ് സ്റ്റേഷന് മുൻപിൽ നാടകീയ സംഭവങ്ങളും അരങ്ങേറി. തിരുവൺമിയൂർ പോളിങ് ബൂത്തിലാണ് അജിത്തും ശാലിനിയും വോട്ട് ചെയ്യാനെത്തിയത്. രാവിലെ
വിജയ്യെ നായകനാക്കി സൺ പിക്ചേർസ് നിർമിച്ച്, നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഭാഗമായി മലയാളി താരം അപര്‍ണ ദാസും. സിനിമയുടെ പൂജയുടെ ചിത്രം പങ്കുവച്ചാണ് അപര്‍ണ സന്തോഷം ആരാധകരെ അറിയിച്ചത്. മനോഹരം, ഞാന്‍ പ്രകാശന് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരമാണ് അപര്‍ണ. പൂജ ഹെഗ്ഡെ
51-ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം നടന് രജനികാന്തിന്.<br> ഇന്ത്യന്‍ ചലച്ചിത്രരംഗത്ത് നല്കിയ ആജീവനാന്ത സംഭാവനകളെ മാനിച്ച് ഭാരത സര്‍ക്കാര്‍ സമ്മാനിക്കുന്ന പുരസ്കാരമാണ് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം. ദക്ഷിണേന്ത്യയിൽ നിന്ന് പുരസ്കാരം ലഭിക്കുന്ന 12-ാ മത്തെ നടനാണ് രജനീകാന്ത്. ഇന്ത്യന്‍
6 കോടിയുടെ ലംബോര്‍ഗിനി സ്വന്തമാക്കി തെന്നിന്ത്യൻ താരം പ്രഭാസ്. ലംബോര്‍ഗിനിയുടെ സൂപ്പര്‍സ്പോര്‍ട്സ് കാറുകളിൽ ഏറ്റവും മികച്ചു നിൽക്കുന്ന, ലംബോര്‍ഗിനി കാറുകൾക്കിടയിൽ ഏറ്റവും മികച്ചതും ഏറ്റവും വിലയുള്ളതുമായ സ്പോര്‍ട്സ് കാറുകളിലൊന്നുമായ അവന്റെഡോര്‍ എസ് റോഡ്സ്റ്ററാണ് പ്രഭാസ് വാങ്ങിയത്. ഓറഞ്ച്
സഹോദരന്റെ വിവാഹആഘോഷങ്ങളിൽ നിന്നുള്ള തന്റെ മനോഹരമായ ചിത്രങ്ങൾ പങ്കുവച്ച് തെന്നിന്ത്യയുടെ പ്രിയനായിക ഹൻസിക മോത്വാനി. അടുത്തിടെയായിരുന്നു താരത്തിന്റെ സഹോദരൻ പ്രശാന്ത് മോത്വാനിയുടെയും മുസ്കാൻ നാൻസിയുടെയും വിവാഹം. വിവാഹ ആഘോഷങ്ങളിൽ ഏവരുടെയും ശ്രദ്ധ കവർന്നത് ഹൻസികയായിരുന്നു. മെഹന്തി ചടങ്ങിൽ പിങ്ക്
ആര്യയെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സാര്‍പട്ടാ പരമ്പരൈ’. ചിത്രം വടക്കന്‍ ചെന്നൈയിലെ പരമ്പരാഗത ബോക്സിങ് മത്സരങ്ങളെ മുന്‍നിര്‍ത്തിയാണ് കഥ പറയുന്നത്. ഇപ്പോഴിതാ, ചിത്രത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന, താരങ്ങളുടെ ചിത്രത്തിനും വേണ്ടിയുള്ള വർക്കൗട്ട് നിമിഷങ്ങൾ
നടി നൈല ഉഷയ്ക്ക് പിറന്നാൾ സർപ്രൈസുമായി ഹോട്ടൽ ജീവനക്കാർ. ആയുർവേദ ചികിത്സയുമായി ബന്ധപ്പെട്ട് റിസോർട്ടിൽ എത്തിയതായിരുന്നു നൈല ഉഷ. അതിനിടെയാണ് താരത്തിന്റെ പിറന്നാൾ ആണെന്നറിഞ്ഞ ജീവനക്കാർ പ്രത്യേക കേക്ക് തയാറാക്കിയത്. ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 2019 ല്‍ ഇറങ്ങിയ പൊറിഞ്ചു മറിയം ജോസ്
ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സൈക്കളോജിക്കൽ ത്രില്ലറിൽ നായികയായി സണ്ണി ലിയോണി വീണ്ടും മലയാളത്തിൽ. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്ന ചിത്രം മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്ററും
തെന്നിന്ത്യൻ സിനിമാ ലോകവും പ്രേക്ഷകരും ഒരേപോലെ കാത്തിരിക്കുന്നതാണ് ലേഡി സൂപ്പർസ്റ്റാർ നയൻതാരയും സംവിധായകന് വിഘ്നേഷ് ശിവനുമായുള്ള വിവാഹം. ഇപ്പോഴിതാ, ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തിലാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്. വിഘ്നേഷ് ശിവന്റെ ഏറ്റവും പുതിയ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇതിനു
<b>കാ</b>ര്‍ത്തി നായകനാകുന്ന തമിഴ് ചിത്രം ‘സുല്‍ത്താന്‍’ ന്റെ ട്രെയിലര്‍ എത്തി. രശ്മിക മന്ദാന, നെപ്പോളിയന്, ലാല്‍, യോഗി ബാബു, സതീഷ്, ഹരീഷ് പേരടി, നവാബ് ഷാ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഭാഗ്യരാജ് കണ്ണന് രചനയും സംവിധാനവും നിര്‍വഹിച്ച സുല്‍ത്താന്‍ ഏപ്രില്‍
Results 2986-3000 of 6653