AUTHOR ALL ARTICLES

List All The Articles
Dr. B. Padmakumar

Dr. B. Padmakumar

Healthy Foods, How to avoid food related health issues, lifestyle related health issues, suggestions etc.

Author's Posts

വെരിക്കോസ് വെയ്ൻ മൂലമുള്ള വേദന കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

കാലിലെ സിരകൾ തടിച്ചുരുണ്ട് കെട്ടുപിണഞ്ഞു കിടക്കുന്ന അവസ്ഥയാണ് വെരിക്കോസ് വെ യ്ൻ. ദീർഘനേരം നിന്ന് ജോലിചെയ്യുന്നവരി ൽ രോഗസാധ്യത കൂടുതലാണ്. സ്ത്രീകളിലാണ് പുരുഷന്മാരെക്കാൾ കൂടുതലായി വെരിക്കോസ് വെയ്ൻ കാണപ്പെടുന്നത്. വൈകുന്നേരങ്ങളിൽ മാത്രം കാണുന്ന കാൽകഴപ്പും...

കത്തി തീരുന്നത് നടപ്പിനെക്കാൾ മൂന്നു മടങ്ങ് കാലറി; ലിഫ്റ്റിന് കാത്തുനിൽക്കാതെ ഇനിമുതൽ കോണിപ്പടി കയറാം!

ഓഫിസിലും ഫ്ലാറ്റിലും ലിഫ്റ്റ് കാത്ത് ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് പതിവു കാഴ്ചയാണ്. സ്കൂൾ ബസിൽ വന്നിറങ്ങിയ കുട്ടികളെയും ടൂവീലറിലും കാറിലും യാത്ര ചെയ്തുവന്ന ചെറുപ്പക്കാരെയുമൊക്കെ ഈ കൂട്ടത്തിൽക്കാണാം. എട്ടു മണിക്കൂർ ഒരേയിരുപ്പ് ഇരിക്കുന്നവരാണ് ഈ...

ഉച്ചമയക്കം ഉന്മേഷം പകരും; പക്ഷേ, അത് ഉറക്കമായി മാറരുതെന്ന് മാത്രം!

രാത്രി ഉറക്കത്തേക്കാൾ ചിലർക്കു പ്രിയം ഉച്ചമയക്കത്തോടായിരിക്കും. ഊണു കഴിഞ്ഞ് കസേരയിൽ ഇരുന്ന് ഒന്നു മയങ്ങിയാൽ മതി, അവർ ഫ്രഷാകും. ഉച്ചമയക്കത്തെ അലസതയുടെയും മടിയുടെയും ലക്ഷണമായാണ് പലരും കാണുന്നത്. കുഞ്ഞുങ്ങളും പ്രായമേറിയവരും മാത്രം ഉച്ചയ്ക്കു മയങ്ങിയാൽ മതി...

കംപ്യൂട്ടറും കഴുത്ത് വേദനയും തമ്മിൽ; കാരണമറിഞ്ഞ് ചികിത്സിക്കാം

കംപ്യൂട്ടർ ഉപയോഗിക്കാത്ത ജീവിതത്തെപ്പറ്റി ഇനി നമുക്ക് ചിന്തിക്കാനേ കഴിയില്ല. കംപ്യൂട്ടറും ലാപ്ടോപ്പും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. മണിക്കൂറുകളോളം തുടർച്ചയായി കംപ്യൂട്ടറിനു മുന്നിൽ ഇരുന്ന് ജോലി ചെയ്യുന്നവരുണ്ട്. ബാങ്ക് ജീവനക്കാർ, ‍ഡിടിപി...

എയർകണ്ടീഷനറിൽ നിന്ന് ന്യൂമോണിയ ഉണ്ടാകാം; സ്ഥിരമായി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

ജനാല തുറന്നിട്ടും വിശറികൊണ്ടു വീശിയും ഫാൻ ഫുൾ സ്പീഡിലിട്ടുമൊക്കെ വേനൽച്ചൂടിനെ അകറ്റിയ നാളുകൾ എന്നേ കഴിഞ്ഞു. ഇന്നിപ്പോൾ ഏ സിയാണ് താരം. വീട്ടിലും ഓഫിസിലും വാഹനത്തിലുമൊക്കെ ശരീരം കൂളാകണമെങ്കിൽ ഏസി തന്നെ വേണം. എന്നാൽ ഏ സിയുടെ ഉപയോഗം അമിതമാകരുത്. എയർ കണ്ടീഷനറുകൾ...

ഇരിപ്പ് നന്നായാൽ മതി, നടുവേദനയോട് ബൈ ബൈ പറയാം; ഇരിപ്പു പ്രശ്നങ്ങൾ മറികടക്കാനുള്ള പോംവഴികൾ ഇതാ...

ഇരിപ്പ് നന്നായാൽ തന്നെ പലരെയും അലട്ടുന്ന നടുവേദനയ്ക്കു പരിഹാരമാകും ടിവിയുടെയും കംപ്യൂട്ടറിന്റെയും മുന്നിൽ മണിക്കൂറുകളോളം ചടഞ്ഞിരിക്കുന്നവരാണ് നമ്മിൽ പലരും. പഴയ കാലത്തിൽ നിന്നു വ്യത്യസ്തമായി പലരുടെയും ജോലിയും പഠനവും വിനോദവും വിശ്രമവുമെല്ലാം ഇരുന്നുകൊണ്ടു...

തല ഉയർത്തിപ്പിടിച്ച് തോളുകൾ സ്വതന്ത്രമായി ചലിപ്പിച്ച് കൈവീശി നടക്കണം; ശീലമാക്കാം ‘നല്ല നടപ്പ്’

രാവിലെ നടക്കാൻ പോകുന്നത് നമ്മുടെ ആരോഗ്യശീലമായി മാറി. നഗരങ്ങളിൽ മാത്രമല്ല നാട്ടിൻപുറങ്ങളിലും മഴയും മഞ്ഞും അവഗണിച്ച് കൃത്യമായി നടക്കാൻ പോകുന്നവരെ കാണാം. പണ്ട് നടപ്പിൽ പുരുഷാധിപത്യമാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ സ്ത്രീകളും കുട്ടികളുമൊത്തുള്ള കുടുംബ നടപ്പാണ്...

ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം; ഇല്ലെങ്കില്‍ നമ്മുടെ ആരോഗ്യം എണ്ണയില്‍ തെന്നിവീഴും

എണ്ണയ്ക്ക് സ്നേഹം എന്നൊരു പര്യായം കൂടിയു ണ്ട്. എണ്ണപ്പലഹാരങ്ങളോടും വറപൊരി സാധന ങ്ങളോടുമുള്ള മലയാളികളുെട പ്രിയം തന്നെ അ തിന്‍റെ തെളിവ്. സൽക്കാരവേളകളിൽ ആവിയിൽ പുഴുങ്ങിയതും ബേക്ക് ചെയ്തതുമായ പലഹാരങ്ങൾ എത്ര നിരത്തി വച്ചാലും കൈ ആദ്യമെത്തുന്നത് ഉപ്പേരികളുെടയും...

ഒരു ബിരിയാണി കഴിക്കുമ്പോൾ ശരീരത്തിൽ വരുന്ന മാറ്റങ്ങൾ അറിയാം!

നമ്മുടെ ഭക്ഷണശീലങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണം കഴിക്കുന്നത് ഒരാഘോഷമായി മാറിയിരിക്കുന്നു. വിശപ്പില്ലെങ്കിലും വാരിവലിച്ച് വയർ നിറയുന്നതു വരെ കഴിക്കുന്നതാണ് ട്രെൻഡ്. ഫലമോ, അടുത്തിടെ നടത്തിയ ചില പഠനങ്ങൾ സൂചിപ്പിക്കുന്നതു പോലെ മൂന്നിലൊരാൾക്ക്...

ക്ഷീണമാണോ എപ്പോഴും, കാരണങ്ങൾ പലതാകാം; ഇതാ അവശത മാറ്റാൻ എന്തു കഴിക്കണമെന്ന് ഡോക്ടർ പറയുന്നു

രാവിലെ എഴുന്നേറ്റപ്പോൾ മുതൽ വല്ലാത്ത ക്ഷീണം. ഒരിക്കലെങ്കിലും ഇങ്ങനെ പറയാത്തവർ കുറവായിരിക്കും. രോഗികളെ ധർമസങ്കടത്തിലാഴ്ത്തുന്ന പ്രശ്നം കൂടിയാണ് വിട്ടുമാറാത്ത ക്ഷീണം. പുറമേ നിന്നു നോക്കുമ്പോൾ ആളിന് ഒരു കുഴപ്പവും തോന്നുകയില്ല. നല്ല പൊക്കവും തടിയും. പക്ഷേ,...