വേനൽകാലത്ത് വസ്ത്രധാരണം മറ്റ് സീസണുകളേക്കാൾ ശ്രദ്ധയോടെയാകണം. വേനലിലെ കടുത്ത ചൂടും ഉഷ്ണവും ശരീരത്തെ അസ്വസ്ഥമാക്കുമ്പോൾ, അത്തരം ബുദ്ധിമുട്ടുകളെ ഒരു പരിധിയോളം പ്രതിരോധിക്കാൻ വസ്ത്രധാരണത്തിലെ ശ്രദ്ധ സഹായിക്കും. നിങ്ങൾക്ക് യോജിക്കുന്നതും...
ദവനഗരെയിൽ വന്നിട്ടു മാസം ഒന്നായെങ്കിലും ഇന്നസെന്റ്് കമ്പനിയിലേക്കു പോകുന്നതൊന്നും ഞാൻ കണ്ടില്ല. അഞ്ചു കമ്പനിയുണ്ടെന്നാണ് എന്നോടു പറഞ്ഞത്. ഇതിനിടയിൽ ഒരു കമ്പനിയിൽ എങ്കിലും പോകേണ്ടതല്ലേ? പോയിട്ടില്ല. ഒരുപക്ഷേ, എന്നെ വീട്ടിൽ ഒറ്റയ്ക്ക് ഇരുേത്തണ്ട എന്നു...
മലയാളക്കര കണ്ണുംകാതും നൽകി കാത്തിരുന്ന ആ ഫല പ്രഖ്യാപനമെത്തി. അഴകും അറിവും ബുദ്ധിവൈഭവവും ഒരുപോലെ മാറ്റുരയ്ക്കപ്പെട്ട ‘കല്യാൺ സിൽക്സ് വനിത മിസ് കേരള 2025’ വേദിയിൽ കിരീടം ചൂടി എ.അരുണിമ ജയൻ. നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിലെ വർണാഭവും പ്രൗഢഗംഭീരവുമായ സദസിനെയും...
തഡോബയിൽ ഉൾക്കാടിനകത്ത് അപ്രതീക്ഷിതമായി മലയാളം കേട്ടാൽ അദ്ഭുതപ്പെടേണ്ട, അത് ഗുരുവായൂർ സ്വദേശി പ്രവീൺ പ്രേംകുമാർ പൈയുടേതാകും. കാടിനോടും കടുവയോടും ഇഷ്ടംകൂടിയ ചെറുപ്പക്കാരൻ പത്ത് വർഷം മുൻപ് മഹാരാഷ്ട്രയിലെ വനത്തിലെത്തിയതാണ്, പിന്നീട് മറ്റൊരു വനത്തോടും...
ഒാരോ വ്യക്തിയും ജീവിക്കേണ്ട നിർദേശങ്ങൾ ആയുർവേദം നമുക്കു മുൻപിൻ വരച്ചുകാട്ടുന്നു.ഈ നിർദേശങ്ങൾ പാലിക്കുന്നതിലൂെട പ്രതിരോധശക്തി വർധിപ്പിച്ചു രോഗങ്ങളെ ചെറുക്കാം.
<b>∙ ബ്രാഹ്മ മുഹൂർത്തതിൽ ഉണരുക</b>
ഉണരുന്നതിൽ നിന്നു തന്നെ ആരംഭിക്കാം.ബ്രാഹ്മ മുഹൂർത്തത്തിൽ...
ഹോർമോൺ അസന്തുലിതാവസ്ഥയും അനുബന്ധ രോഗങ്ങളും ചെറുപ്പക്കാരെ കടുത്ത ആശങ്കയിലാക്കുന്ന ഒന്നാണ്, എന്നാൽ ശരിയായ ഹോർമോൺ-ബാലൻസിംഗ് ഡയറ്റ് ഉപയോഗിച്ചുള്ള ജീവിതശൈലി മാറ്റങ്ങളിലൂടെ ആരോഗ്യകരവും സന്തുഷ്ടടവുമായ ജീവിതം നമുക്ക് ഉറപ്പ് വരുത്താനാകും.
ഹോർമോണുകൾ ഒരാളുടെ...
1. തേങ്ങ – ഒന്ന്
2. എണ്ണ/വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂണ്‍
3. കറുവാപ്പട്ട – ഒരു ചെറിയ കഷണം
ഏലയ്ക്ക – മൂന്ന്
ഗ്രാമ്പൂ – മൂന്ന്
4. സവാള – ഒരു വലുത്, അരിഞ്ഞത്
പച്ചമുളക് – രണ്ട്, പിളര്‍ന്നത്
ഇഞ്ചി കനം കുറച്ച് അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍...