പര്‍പ്പിള്‍ ലെഹങ്കയില്‍ അതീവ ഗ്ലാമറസ് ലുക്കില്‍ തിളങ്ങി പ്രിയതാരം ഐശ്വര്യ ലക്ഷ്മി. ഷിഫോണ്‍ ഫാബ്രിക്കില്‍ സിമ്പിള്‍ ഡിസൈനിലുള്ള ഔട്ഫിറ്റിലാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടത്. താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം തരംഗമായി. ഹെവി ഡിസൈനിലുള്ള...
ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമയിൽ ത ന്നെ പിന്തുടരുന്ന അജുവിനോടു സേ റ ദേഷ്യപ്പെടുന്ന രംഗമുണ്ട്. എന്തിനാണിങ്ങനെ പിന്നാലെ നടക്കുന്നതെന്ന സേറയുടെ ചോദ്യത്തിന് അജു പറയുന്ന മറുപടി, ‘എനിക്കു തന്റെ പിന്നാലെ നടക്കാനല്ല, ഒപ്പം നടക്കാനാണിഷ്ടം’ എന്നാണ്.<br>
<br>
ഹൃദ്യയുടെ...
തന്റെ പത്താം വിവാഹവാർഷിക ദിനത്തില്‍, സംവിധായകൻ അനൂപ് സത്യന്റെ സുഹൃത്ത് അനുരഞ്ജൻ പ്രേംജി എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. രസകരമായ കുറിപ്പിലെ പ്രധാന കഥാപാത്രം അനൂപ് സത്യനാണ്. മാഹി കുഞ്ഞിപ്പള്ളിയിൽ നടക്കുന്ന തന്റെ വിവാഹത്തിന് ഡ്രൈവറായി സുഹൃത്ത് അനൂപ്...
അതിശൈത്യത്തിൽ തണുത്തുറഞ്ഞ നദിയുടെ മുകളിലൂടെ സാഹസിക സഞ്ചാരം... ചാദർ ട്രെക്ക്. ഇന്ത്യയിലെ ഏക ഫ്രോസൺ റിവർ ട്രെക്കിങ്ങിന്റെ പുതു സീസൺ കാത്തിരിക്കുകയാണ് ട്രെക്കിങ് പ്രിയർ. തണുത്തുറഞ്ഞ സൻസ്കർ നദിയിലൂടെ എട്ട് ദിവസം നീണ്ട് നിൽക്കുന്ന സഞ്ചാരം 2025 ജനുവരിയോടെ...
ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്<br>
<br>
ഒരു ജലദോഷപ്പനി പോലെ ആരുമറിയാതെ വന്നുപോയിക്കൊണ്ടിരുന്ന ഒരു പനി ഇപ്പോൾ ലോകശ്രദ്ധയാകർഷിച്ചിരിക്കുകയാണ്.പറഞ്ഞുവരുന്നത് ഹ്യൂമൻ മെറ്റാന്യൂമോ വൈറസ്(എച്ച്എംപിവി) കാരണമുണ്ടാകുന്ന പനിയെക്കുറിച്ചാണ്.എച്ച്എംപിവി വൈറസ് പുതിയൊരു...
സോഷ്യല്‍മീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകള്‍ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാര്‍ പ്രഫസര്‍, െമഡിസിന്‍, മെഡിക്കല്‍ േകാളജ്, ആലപ്പുഴ
അറുപത്തി മൂന്നു വയസ്സുള്ള റിട്ടയേർഡ് അ ധ്യാപികയ്ക്ക് 24 വർഷമായി ഷുഗറുണ്ട്. ഇൻസുലിൻ...
ചെമ്മീൻ ക്രിസ്പി ഫ്രൈ
1.ചെമ്മീൻ – അരക്കിലോ
2.നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – അര വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.മൈദ – ഒരു കപ്പ്
ഉപ്പ്– പാകത്തിന്
കശ്മീരി മുളകുപൊടി – ഒരു വലിയ സ്പൂൺ
ഗരംമസാലപൊടി – അര ചെറിയ...