AUTHOR ALL ARTICLES

List All The Articles
Easwaran Namboothiri H

Easwaran Namboothiri H


Author's Posts

ഒന്നാം കിളി രണ്ടാം കിളി... നൂറ്റിയൊന്നാം കിളി വീട്ടുമുറ്റത്തു നിന്ന്

പുലർവെട്ടത്തിനൊപ്പം പ്രഭാതഭേരി മുഴക്കുന്ന കിളിക്കൊഞ്ചലുകളും മധ്യാഹ്നത്തില്‍ മരച്ചില്ലകൾക്കിടയിൽ താളത്തിലുള്ള കുറുകലുകളും സായംസന്ധ്യക്ക് ചക്രവാളത്തിലെവിടെയോ ചേക്കേറുന്ന കിളികളുടെ ‘കലപില’യും കേൾക്കാത്തവരുണ്ടോ? ആവർത്തിച്ചു കേൾക്കുമ്പോൾ ആ പക്ഷികളെ ശപിച്ചുകൊണ്ട്...

കേരളത്തിലെ ‘ബംഗാളി തൊഴിലാളി’, അസമിൽ ഇന്ന് പൊറോട്ട മുതലാളി...; കേരളത്തിനു നന്ദി പറഞ്ഞ് ഭായി ദിഗന്ത ദാസ്

പേര് ദിഗന്ത ദാസ്. സ്വദേശം അസമിലെ ബിശ്വനാഥ് ജില്ല. ഈ യുവസംരംഭകന്റെ ജീവിതത്തിനും ബിസിനസ്സിനും കേരളവുമായി വലിയ ബന്ധമുണ്ട്. ദക്ഷിണേന്ത്യയിലെ ‘ബംഗാളി തൊഴിലാളി’യിൽ നിന്നു രണ്ടു യൂണിറ്റുകളുള്ള ഫൂഡ് വ്യവസായി എന്ന വളർച്ചയുടെ നാൾവഴികളിലാണ് അതു തെളിയുന്നത്. 2011 ൽ...

എൽ ബി ഡബ്ല്യു; ലേഡി ബോസ് ഓഫ് ദി വിക്കറ്റ്: കേരള ക്രിക്കറ്റിൽ പുരുഷൻമാരുടെ മത്സരം നിയന്ത്രിച്ച ആദ്യ വനിതാ അമ്പയർ ജോഡി

2023 ഫെബ്രുവരി 26. കോട്ടയം സിഎംഎസ് കോളജിന്റെ ക്രിക്കറ്റ് മൈതാനത്ത് പത്തനംതിട്ട എ ഡിവിഷൻ ലീഗിലെ മത്സരത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ലിയോബി ബോയ്സും ഡ്യൂക്ക് സി സിയും തമ്മിലുള്ള പോരാട്ടം തുടങ്ങുന്നു. ഫീൽഡിങ് ടീമിനും ഓപ്പണിങ് ബാറ്റർമാർക്കും മൂൻപേ അമ്പയർമാർ...

ലോകസഞ്ചാരികൾക്കും പ്രിയപ്പെട്ട കേരള ബാക്ക്‌വാട്ടേഴ്സ് ആസ്വദിക്കാം വെറും 29 രൂപയ്ക്ക്

പുലർ വെട്ടം പരന്നിറങ്ങുന്നതേയുള്ളു. വാച്ചിൽ 5.45 കാണിച്ചപ്പോൾ ഡബിൾ ബെൽ മുഴങ്ങി. അതുവരെ ശാന്തവും നിശ്ചലവുമായിരുന്ന കൊടൂരാറ്റിൽ അലകളിളക്കി എൻജിൻ മുരണ്ടു. കോട്ടയം-ആലപ്പുഴ പാസഞ്ചർ സർവീസ് പുറപ്പെടുകയാണ്. എംസി റോഡിലെ കോടിമത പാലത്തിനുമപ്പുറം വെള്ള കീറുന്ന ആകാശത്തെ...

ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും പോയ സഞ്ചാരി. പക്ഷേ, വെറുമൊരു സഞ്ചാരിയല്ല

സമൂഹമാധ്യമത്തിൽ സഞ്ചാരവുമായി ബന്ധപ്പെട്ട ഫോറത്തിൽ ഒരു ചോദ്യം, കാറിൽ കൊൽക്കത്തയിൽ നിന്ന് തൃശൂരിലേക്ക് എളുപ്പമെത്താൻ സാധിക്കുന്ന നല്ല റൂട്ട് ഏതാണെന്ന്. പോസ്റ്റിനു താഴെ അഭിപ്രായങ്ങളും നിർദേശങ്ങളുമായി ഒട്ടേറെ കമന്റുകളെത്തി. അവയിൽ ഒരെണ്ണം മാത്രം വേറിട്ടു...

കൊണാർക്കിനെക്കാൾ പുരാതനം, ശിൽപ സമ്പന്നം, മരു–ഗുർജര നിർമാണ ശൈലിയുടെ സുന്ദര മാതൃക... ലോകപൈതൃകങ്ങളുടെ താൽക്കാലിക പട്ടികയിൽ ഇടം നേടിയ മൊഠേര സൂര്യക്ഷേത്രം

12 മാസങ്ങളെ സൂചിപ്പിക്കുന്ന ദ്വാദശാദിത്യൻമാരുടെ ശിൽപങ്ങൾ, 52 ആഴ്ചകളെ സൂചിപ്പിക്കുന്ന സ്തംഭങ്ങൾ, വിഷുവദിനത്തിലെ ആദ്യ സൂര്യകിരണം പതിക്കുന്ന ശ്രീകോവിൽ, കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികളും സുന്ദര ശിൽപങ്ങളും നിറയുന്ന ചുമരുകൾ... കല്ലിൽ കവിത വിരിയിച്ച പുരാതന...

ഗുരുചരണ വഴിയിൽ സഞ്ചാരിയായി; ശ്രീനാരായണ ഗുരുവിന്റെ ജീവിതവഴികളിലൂടെ തീർഥയാത്ര...

ഗുരുവിന്റെ മഹത്വവും ഈശ്വര തുല്യമായ ചൈതന്യവും ഒരുമിച്ച, ‘ഗുരുദേവൻ’ എന്നറിയപ്പെടുന്ന ഒരാളേയുള്ളു മലയാളികൾക്ക് – ശ്രീനാരായണ ഗുരു. ജാതിയുടേയും മതത്തിന്റെയും പേരിൽ ദുഷിച്ചു കിടന്ന സമൂഹത്തെ അതിനെതിരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും അതിൽ താഴേക്കിടയിലുള്ളവരെ...

ഗുരുചരണ വഴിയിൽ സഞ്ചാരിയായി; ശ്രീനാരായണ ഗുരുവിന്റെ ജീവിതവഴികളിലൂടെ തീർഥയാത്ര...

ഗുരുവിന്റെ മഹത്വവും ഈശ്വര തുല്യമായ ചൈതന്യവും ഒരുമിച്ച, ‘ഗുരുദേവൻ’ എന്നറിയപ്പെടുന്ന ഒരാളേയുള്ളു മലയാളികൾക്ക് – ശ്രീനാരായണ ഗുരു. ജാതിയുടേയും മതത്തിന്റെയും പേരിൽ ദുഷിച്ചു കിടന്ന സമൂഹത്തെ അതിനെതിരെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും അതിൽ താഴേക്കിടയിലുള്ളവരെ...

കുഞ്ഞിനു വേണ്ടി ജീവൻ ത്യജിച്ച അമ്മ, ഒരു ക്ലിക്കിനു മാത്രം അവസരം തന്ന കറുത്ത കാണ്ടാമൃഗം, പോകും മുൻപ് പോസ് ചെയ്തു വന്ന സിംഹം... മറക്കാനാവാത്ത ആഫ്രിക്കൻ സഫാരി അനുഭവങ്ങൾ

“ആഫ്രിക്കയിലൊരു പഴമൊഴിയുണ്ട്, ഹൃദയം കൊണ്ട് കണ്ടതു കണ്ണുകൾക്കു മറക്കാനാവില്ല. അതു സത്യമാണെന്ന് ഓരോ നിമിഷവും ബോധ്യപ്പെടുത്തുകയായിരുന്നു കെനിയയിലേക്കു നടത്തിയ വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫി യാത്ര. മറക്കാനാവാത്ത ആ സന്ദർഭങ്ങളിലേക്കു മാനസികമായി സഞ്ചരിക്കാനുള്ള...

ഇരുനൂറ് ഏക്കർ ഏലത്തോട്ടത്തിന് നടുവിൽ ഒരു മിസ്റ്റിക് സ്‌റ്റേ

തിളങ്ങുന്ന പച്ചയുടെ ഭംഗിയാണ് മൂന്നാറിലെ മലനിരകൾക്ക്. മുടി വെട്ടി, ചീകിയൊതുക്കിയ പോലെ ഇല നുള്ളി നനച്ചു വളർത്തുന്ന തേയിലത്തോട്ടങ്ങള്‍ ഈ വർണശോഭ പകരുന്നു. മൂന്നാറിനു സമീപം, വേറിട്ട ഹരിത ശോഭയിൽ തിളങ്ങുന്ന ചില പ്രദേശങ്ങളുണ്ട്. ഏതാനും അടി പൊക്കത്തിൽ വളരുന്ന...

ഷേക്ക് ഹാൻ‍ഡ് വിത്ത് ഒറാങ്, ബോർണിയോ വനത്തിലെ അപൂർവ അനുഭവം

വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫിയിൽ ഓരോ ചിത്രത്തെയും വേറിട്ടതാക്കുന്നത് അതിന്റെ പശ്ചാത്തലങ്ങളാണ്, പ്രകൃതിയും മൃഗങ്ങളും ചേർന്നൊരുക്കുന്ന ഫ്രെയിമുകളാണ്. ഓരോ മൃഗത്തെയും അതിന്റെ ആവാസവൃവസ്ഥയുടെ പശ്ചാത്തലത്തിൽ മനോഹരമായ ഫ്രെയ്മുകൾ കണ്ടെത്തി ചിത്രീകരിക്കുന്നതിലൂടെ...

ഗലപഗോസ് ദ്വീപിൽ തുടങ്ങി ട്രാൻസ് ഇറാനിയൻ റെയിൽവേയിൽ എത്തി നിൽക്കുന്ന അഞ്ച് ദശകങ്ങൾ, അൻപതിന്റെ നിറവിൽ യുനെസ്കോ ലോകപൈതൃകം

ആയിരത്തി തൊള്ളായിരത്തി അൻപതുകളുടെ അവസാനം. പുരാതന ഈജിപ്ത്–നൂബിയ പ്രദേശങ്ങളുടെ അതിർത്തിയായിരുന്ന ഭാഗത്ത് ആഫ്രിക്കയിലെ വലിയ നദി നൈലിനു കുറുകെ അസ്വാൻ ഹൈ ഡാമിന്റെ നിർമാണം ആരംഭിക്കുന്ന സമയം. ചരിത്രപരമായി ലോവർ നൂബിയ എന്നറിയപ്പെടുന്ന ഒരു പ്രദേശത്തെയൊന്നാകെ...