AUTHOR ALL ARTICLES

List All The Articles
Rakhi Parvathy

Rakhi Parvathy


Author's Posts

മുണ്ടുടുത്ത് യുഎൻ വേദിയിൽ! കയ്യടിക്കാം ഈ മലയാളി പ്രതിഭയ്ക്ക്

മെർസൽ സിനിമയിലെ ഇളയ ദളപതി വിജയിയെ പോലെ ഐക്യരാഷ്ട്രസഭയുടെ വേദിയിലേക്ക് മുണ്ടുടുത്ത് ചന്ദനക്കുറി തൊട്ടി കൂപ്പു കൈകളോടെ കയറിച്ചെന്ന് അഭിമാന പുരസരം തന്റെ നാടിനെക്കുറിച്ചു സംസാരിച്ച മലയാളിയെ കണ്ട് ലോകം മുഴുവൻ കയ്യടിച്ചു. സിനിമയിലെ വിജയ്‌യെ അനുകരിച്ചതൊന്നുമല്ല...

പഴങ്കഞ്ഞിയും കട്ടത്തൈരും കപ്പയും മീൻ കറിയും എല്ലാം കൂടി 50 രൂപ; ഈ ഹോട്ടൽ വെറൈറ്റിയാണ്, വിഭവങ്ങളും

തലേന്ന് വെള്ളമൊഴിച്ച് മൂടി വച്ച് പാകമായ നല്ല പഴങ്കഞ്ഞി രാവിലെ എടുത്ത് കട്ടത്തൈരും കാന്താരിമുളകും എല്ലാം ചേർത്ത് ഒരു പിടി പിടിക്കണം’ എന്നു മോഹൻലാൽ പറയുന്ന ഒരു സീനുണ്ട് കളിപ്പാട്ടം എന്ന ചിത്രത്തിൽ. പഴങ്കഞ്ഞി ഇഷ്ടമുള്ള ഒരു ശരാശരി മലയാളിയുടെ നാവിൽ കപ്പലോടിക്കും...

യുവാക്കളുടെ മാതൃക ചോക്ലേറ്റ് പരസ്യത്തിലെ രമേഷും സുരേഷും! ജിമിക്കി കമ്മൽ പ്രസംഗത്തെക്കുറിച്ച് ചിന്തയുടെ വിശദീകരണം ഇങ്ങനെ

‘കേരളത്തിലെ അമ്മമാരെല്ലാം ജിമിക്കിയും കമ്മലുമണിഞ്ഞ് നടക്കാറില്ല, എല്ലാ അച്ഛന്മാരും അത് കട്ടോണ്ടുപോകാറുമില്ല, ഇനി കട്ടോണ്ടു പോയാലും അമ്മമാർ ബ്രാൻഡി കുപ്പി കുടിച്ചു തീർക്കാറുമില്ല...’ കേരളത്തിന്റെ അതിർത്തിയും കടന്നു സായിപ്പുമാർ വരെ ആടിപ്പാടിയ...

‘പാട്ടും പാടി’ കെമിസ്‌ട്രി പഠിക്കാം, രസമുള്ള തന്ത്രവുമായി സുജാത ടീച്ചർ!

സൂത്രവാക്യങ്ങളെ ‘പാട്ടി’ലാക്കിയ സുജാത ടീച്ചറെ പരിചയപ്പെടാം രസതന്ത്രം എന്നവാക്കിൽ രസമൊക്കെ ഉണ്ടെങ്കിലും അത് പഠിച്ചെടുക്കാൻ പാടുപോടുന്ന കുട്ടികൾ മിക്കവർക്കും അത്ര രസകരമൊന്നുമായിരിക്കില്ല ഈ വിഷയം. ഇതേ അഭിപ്രായം തന്നെ കെമിസ്്ട്രി ടീച്ചർക്കും തോന്നിയാലോ. നല്ല...

മൂന്നു സിനിമയിലും നായകൻ പൃഥ്വിരാജ്... നയം വ്യക്തമാക്കി ആദം ജോണിന്റെ സംവിധായകൻ ജിനു എബ്രഹാം

വ്യത്യസ്തമായ പ്രമേയവുമായെത്തിയ ‘മാസ്റ്റേഴ്സ്’, ഒരു ലണ്ടൻ പ്രണയകഥ പറഞ്ഞെത്തിയ ‘ലണ്ടൻബ്രിഡ്ജ്’, ഇപ്പോൾ സ്കോട്ട് ലാൻഡിൽ വച്ച് ചിത്രീകരിച്ച ഒരു മുഴുനീള ത്രില്ലർ ആദം ജോൺ...മൂന്നിലും പൃഥ്വിരാജ് തന്നെ നായകൻ. തിരക്കഥാകൃത്തിൽ നിന്ന് സംവിധായകനിലേക്ക് ചുവടുവച്ച ജിനു...

മലയാളത്തിന് വീണ്ടും ബ്രഹ്മാണ്ഡ ചിത്രം; 160 കോടിരൂപ മുതൽമുടക്കിൽ ഐ.വി ശശി–സോഹൻ‌റോയ് ടീമിന്റെ ‘ബേണിങ് വെൽസ്’

ബാഹുബലിക്കും മഹാഭാരതത്തിനും ശേഷം ഇന്ത്യൻ സിനിമാ ലോകം കാണാനൊരുങ്ങുന്ന ഏറ്റവും വലിയ ചലച്ചിത്രവിസ്മയത്തിന്റെ പണിപ്പുരയിലാണ് സോഹൻ റോയ്. ഒപ്പം മലയാളത്തിന്റെ അനുഗൃഹീത സംവിധായകൻ ഐവി ശശിയും. ഇതുവരെ കാണാത്ത കാഴ്ചയുടെ വിസ്മയങ്ങൾ മലയാളത്തിനും ഒപ്പം നൂറോളം...

‘ഇബിലീസിനെ വട്ടംകറക്കിയ എം.കെ ഗാന്ധി സാർ!’; സെറ്റിലെ ചിരിനിമിഷങ്ങൾ ഓർത്തെടുത്ത് ആസിഫ് അലി

സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിൽ ‘കാണാമുള്ളാൽ ഉൾനീറും നോവാണനുരാഗം’ എന്നു പാടി ഒരു ചോക്ലേറ്റ് പയ്യൻ നല്ല സ്റ്റൈലായി ഡാൻസ് ഒക്കെ ചെയ്യുകയാണ്. എവിടെയൊക്കെയോ കണ്ടെങ്കിലും മലയാളികൾ വീട്ടിലെ പയ്യൻ എന്ന നിലയിൽ ആസിഫ് അലി എന്ന നടനെ സ്വീകരിച്ചു തുടങ്ങിയത് ആ കുസൃതി...

‘പഞ്ചാരയാകുമെന്ന് പേടിച്ച് ജ്യൂസു പോലും എനിക്ക് തന്നില്ല’; ചുള്ളൻ ‘ഇബിലീസായി’ മാറിയ ഫിറ്റ്നസ് സീക്രട്ട് പങ്കുവച്ച് ആസിഫ് അലി

ഒരു ‘ഇബിലീസിനായുള്ള’ മലയാളക്കരയുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. യുവ–കുടുംബ പ്രേക്ഷകരുടെ പ്രിയനായകൻ ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ആസിഫ് അലി–മഡോണ ജോഡി ആദ്യമായൊരുമിക്കുന്ന ചിത്രം, പുതുമയുള്ള പ്രമേയം, കരുത്തുറ്റ...

‘ഞാനും ഒരു ഇബിലീസ് ആണ്’; ആസിഫ് അലി പറയുന്നു ആ എരിവുള്ള വിശേഷങ്ങൾ

സോൾട്ട് ആൻഡ് പെപ്പർ എന്ന സിനിമയിൽ ‘കാണാമുള്ളാൽ ഉൾനീറും നോവാണനുരാഗം’ എന്നു പാടി ഒരു ചോക്ലേറ്റ് പയ്യൻ നല്ല സ്റ്റൈലായി ഡാൻസ് ഒക്കെ ചെയ്യുകയാണ്. എവിടെയൊക്കെയോ കണ്ടെങ്കിലും മലയാളികൾ വീട്ടിലെ പയ്യൻ എന്ന നിലയിൽ ആസിഫ് അലി എന്ന നടനെ സ്വീകരിച്ചു തുടങ്ങിയത് ആ കുസൃതി...

കുട്ടികൾക്കിനി എം എം ആർ വാക്സിനല്ല, എം ആർ വാക്സിൻ; അറിയേണ്ടതെല്ലാം

എം എം ആർ വാക്സിൻ ഇനിയില്ല, ഇനി എംആർ വാക്സിൻ. ദേശീയ രോഗപ്രതിരോധ പട്ടികയിൽ പെടുത്തി സൗജന്യമായി കൊടുക്കുന്ന വാക്സിനുകളുടെ ഇടയിലേക്കാണ് എംആർ വാക്സിൻ പുതിയൊരു വാക്സിൻ ഇടം പിടിക്കുന്നത്. കുട്ടികളില്‍ കണ്ടു വരുന്ന മാരകമായ മിസില്‍സ്‌ രോഗം നിര്‍മ്മാര്‍ജനം...

ബ്ലൂവെയിൽ ഗെയിമല്ല, കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ വില്ലൻ; സോഷ്യൽ മീഡിയ, മൊബൈൽ ആപ്ലിക്കേഷൻ വിദഗ്ധൻ രതീഷ് ആർ. മേനോൻ പറയുന്നു

ബ്ലൂ വെയിൽ ഗെയിം കളിച്ച് കുട്ടികൾ ആത്മഹത്യചെയ്യുന്നുവെന്ന റിപ്പോർട്ടുകൾ ഏറെ ഭീതി ജനിപ്പിക്കുകയാണ്. കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോൺ കൊടുക്കാനോ വിഡിയോ ഗെയിമെന്നു കേട്ടാലോ പോലും നെഞ്ചിൽ തീയാണ് മാതാപിതാക്കൾക്ക്. കേരളത്തിൽ തിരുവനന്തപുരത്തും കണ്ണൂരിലും സ്കൂൾ...

മോഹൻലാലിന്റെ ഈ നായിക തുളുവിലെ മികച്ച നടിക്കുള്ള അവാർഡ് നേടിയ താരമാണ്!

‘ഒരിക്കൽ ഫാഷൻ ഫോട്ടോഷൂട്ടിനായി കൊച്ചിയിലേക്ക് വന്നതാണ്. എയർപോർട്ടിൽ നിന്ന് ഹോട്ടലിലേക്ക് പോകും വഴിയാണ് മമ്മൂക്കയുടെ പോസറ്റർ കാണുന്നത്. എന്താ ലുക്സ്... ഞാൻ ഡ്രൈവറോടു ചോദിച്ചു, ആരാണീ സ്മാർട്ട് മാൻ. ‘മാഡത്തിന് അറിയില്ലേ? അയാൾക്ക് പുച്ഛം. ‘ഇതാണ് ഞങ്ങളുടെ...

‘നിറഞ്ഞ കണ്ണുകളോടെ മാത്രമേ എനിക്ക് സ്ക്രീനിൽ പുഞ്ചിരിക്കാൻ കഴിയാറുള്ളൂ...’; നിഷാ ശാരംഗ് അന്ന് വനിതയോട് പറഞ്ഞത്!

കുട്ടികൾ എത്ര പേരാണ്? നിഷാ ശാരംഗിനെ കാണുമ്പോൾ പലരും ചോദിക്കുന്ന കുശലം. സീരിയലിൽ നാലു മക്കളുടെ അമ്മ നീലുവായി തിളങ്ങുന്ന നിഷയ്ക്ക് എത്ര മക്കളുണ്ടെന്നറിയാനുള്ള കൗതുകമാണ് ചോദ്യത്തിനു പിന്നിൽ. ‘എനിക്ക് പിള്ളേര് ആറാണ്’. നിഷയുടെ മറുപടി കേട്ട് ആരാധികമാരായ...

ആവണിയാണ് എന്റെ ലോകം! അഞ്ജലി നായർ തുറന്നു പറയുന്നു

‘അന്ന് വൈശാഖേട്ടനിൽ നിന്നൊരു കോൾ വന്നപ്പോൾ കഥയോ താരങ്ങളോ ഒന്നും തിരക്കാതെ തന്നെ ചെയ്യാം എന്നുറപ്പിച്ചു. പിന്നീടാണ് മോഹൻലാലിന്റെ ചെറുപ്പകാലത്തെ അമ്മ വേഷമാണ് അഭിനയിക്കേണ്ടെന് അറിഞ്ഞത്. പക്ഷെ അപ്പോഴും പുലിമുരുകനെന്ന ഇത്രയും വലിയ ചിത്രത്തിലെ അമ്മ വേഷം ആണെന്നും...

അരങ്ങിലേക്ക്് കയറാനൊരുങ്ങി നിൽക്കുന്ന കഥകളിനടനല്ല ഇത്; ഈ കലാകാരൻ അനശ്വരമാക്കിയ ശിൽപ്പം

വിടർന്ന കണ്ണുകളിൽ ആട്ടവിളക്കിന്റെ പ്രഭയിൽ ആടിത്തിമിർക്കാൻ ഒരുങ്ങുന്ന, മുഖത്ത് ശുഭാപ്തി വിശ്വാസം നിറച്ച് അരങ്ങിലേക്ക് കയറുന്ന നടനല്ല ഇത്. ആറടി വലുപ്പത്തിൽ കോട്ടയത്തെ ഒരു കലാകാരൻ ഒരുക്കിയ മനോഹരമായ കഥകളി പ്രതിമയാണിത്. മെയ്യും മുഖവും മിനുക്കി തയാറായി നിൽക്കുന്ന...

സൂര്യ നിക്കാഹിന് ഒരുങ്ങുന്നു, വരൻ ആണായി മാറിയ ഇഷാന്‍! പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന പുയ്യാപ്ലയെക്കുറിച്ച് വധു പറയുന്നു

അവൻ അവളായി, അവള്‍ അവനായി, ജീവിത യാത്രയിൽ ഇരുവരും ഒന്നായി. ഇതൊരു അപൂർവ പ്രണയകഥ. സിനിമകളിൽ പോലും കാണില്ല ഇതുപോലൊരു തീവ്രാനുരാഗം. ടെലിവിഷനിലൂടെ ഏവർക്കും സുപരിചിതയായ ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും റിയാലിറ്റി ഷോ ആർട്ടിസ്റ്റുമായ സൂര്യയും ട്രാൻസ്മെൻ ആക്ടിവിസ്റ്റ്...

കറുത്ത സാരിയില്‍ ‘സ്റ്റാന്‍ഡ് അപ് ഫോര്‍ യുവര്‍ റൈറ്റ്സ്’; റിമയുടെ സാരിക്കു പിന്നിലെ രഹസ്യമിതാ

റിമയുടെ ടെഡ്എക്സ് ടോക് ആണ് സോഷ്യല്‍മീഡിയയിലെ ചൂടുള്ള ചര്‍ച്ച. തിരുവനന്തപുരത്ത് നടന്ന പ്രസംഗത്തെ തലങ്ങും വിലങ്ങും കീറി മുറിച്ച് സൈബര്‍ ആക്രമണം നടത്തി ഒരു വിഭാഗം സജീവമാകുമ്പോള്‍ മറുവശത്ത് പറയാനുള്ള കാര്യങ്ങള്‍ നേരെ നിന്നു പറയുന്ന ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍...

മലയാളിമങ്കയുടെ മുഖശ്രീ! മോഡലിങ് രംഗത്ത് തിളങ്ങി ദുബായിലെ മലയാളി വനിത

വിവാഹം കഴിഞ്ഞ് ദുബായിലേക്ക് ചേക്കേറും വരെ ബിന്ദു സഞ്ജീവ് പ്രൊഫഷണൽ മാത്രമായിരുന്നു. എന്നാൽ മലയാളി മോംസ് മിഡിൽ ഇസ്റ്റ് എന്ന 16000 ത്തോളം പേർ മാറ്റുരച്ച സൗന്ദര്യമത്സരത്തിൽ മിസിസ്. എംഎംഇ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബിന്ദു ഇപ്പോൾ. കൂടാതെ കെഡബ്ല്യുസിയുടെ...