Author's Posts
‘ചെറിയ നേട്ടങ്ങൾ വലിയ ലക്ഷ്യത്തിലേക്കുള്ള ആരംഭം; തിരിച്ചറിഞ്ഞ് അതിനായി പരിശ്രമിക്കുക’
വിജയദശമി ദിനത്തിൽ ഓരോ കുഞ്ഞിന്റെയും കൈപിടിച്ച് അരിയിൽ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നെഴുതിക്കുമ്പോൾ മനസ്സ് നിറയെ പ്രാർഥന ആയിരുന്നു. അറിവിന്റെ വെളിച്ചത്തിന്റെ ഒരു പൊൻകിരണമാകട്ടെ ഈ ആദ്യാക്ഷരം. ആ പ്രഭയിൽ മുങ്ങിക്കുളിച്ച് അനശ്വരമായ ഒരു ജീവിതയാത്രയുടെ ശുഭാരംഭമാകട്ടെ ഈ...
‘മുടി നരച്ചാൽ നാണക്കേട്, നിറം മങ്ങിയാൽ ചമ്മൽ’; ജീവിതത്തിൽ നിന്ന് ഓടിയൊളിക്കാൻ ശ്രമിക്കരുത്!
ജൈവ ശാസ്ത്രത്തിന്റെ വളർച്ചയിൽ ഏറ്റവും വലിയ വഴിത്തിരിവായ പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവാണ് ചാൾസ് ഡാർവിൻ. പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ച ഡാർവിൻ ജീവിതത്തിൽ ഒന്നിനും കൊള്ളാത്തവനാണെന്ന് തന്റെ അച്ഛൻ വരെ കരുതിയിരുന്നു എന്നദ്ദേഹം തന്റെ ആത്മകഥയിൽ പറയുന്നുണ്ട്....
‘മിതമായി പെയ്യുന്ന മഴ പോലെ മനോഹരമാണ് ജീവിതത്തിൽ തിരഞ്ഞെടുക്കുന്ന മിതത്വം!’
മഴയെക്കാൾ മഹത്തായി മാനമെന്തൊന്നു നൽകിടാൻ– എന്ന വരികൾ ഉദ്ധരിക്കുമ്പോഴും മലയാളിയുടെ മനസ്സിൽ പ്രളയം ഏൽപിച്ച കറകൾ മായാതെ നിൽക്കുന്നു. ലോകത്തെവിടെയുള്ള മലയാളിക്കും ഇഷ്ടമാണ് മഴ. പക്ഷേ, അത് കൂടുന്നതു മൂലമുള്ള പ്രളയമോ തീരെ ഇല്ലാതെ വരുമ്പോൾ ഉണ്ടാകുന്ന വരൾച്ചയൊ...
‘വീണ്ടും വീണ്ടും ദാനം നൽകുന്നതിലൂടെയാണ് ശാശ്വതമായ സന്തോഷം മനുഷ്യർക്ക് ലഭിക്കുന്നത്’
സമീപത്തുള്ള പള്ളിയിൽ നിന്ന് ഉയരുന്ന വാങ്ക് വിളി വീട്ടിലെ ദിനചര്യയുടെ ധന്യമായ ഭാഗമാണ്. ഇപ്പോൾ അതു കേൾക്കുമ്പോൾ റമസാൻ കാലത്തിൽ നോമ്പു നോക്കുന്ന ഓരോ സുഹൃത്തിന്റെയും മുഖംമനസ്സിൽ തെളിയും. സ്കൂൾ കാലത്ത് ഇഫ്താർ വിരുന്നിനു കൂട്ടുകാരിയുടെ വീട്ടിൽ ചെന്നു. സസ്യഭുക്കായ...
‘ബാല്യകാലത്തെ തിക്താനുഭവങ്ങളിൽ നിന്നുപോലും പ്രചോദനമുൾക്കൊണ്ട് കരുത്തരാകാൻ കുഞ്ഞുങ്ങളെ പ്രാപ്തരാക്കണം’
മനുഷ്യ – വന്യജീവി സംഘർഷത്തെക്കുറിച്ചുള്ള ചർച്ചയിൽ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ആനക്കൂട്ടങ്ങളുടെ ഒാര്‍മശക്തിയെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ കൗതുകത്തോടെ കേട്ടിരുന്നു. ആഹാരവും ജലവും തേടി സഞ്ചരിച്ച വഴികൾ ആനകൾ ഒരിക്കലും മറക്കില്ലത്രേ. പണ്ട് സഞ്ചരിച്ച പാത കൃത്യം...
‘ബാഹ്യ ശുചിത്വം ആന്തരികമായ ശുദ്ധിയിലേക്ക് നയിക്കും എന്നാണ് എല്ലാ മതങ്ങളും നമ്മെ പഠിപ്പിക്കുന്നത്’
പരീക്ഷക്കാലം കഴിഞ്ഞ്, കളികളിലും ഉല്ലാസയാത്രകളിലും മതിമറക്കുന്ന രണ്ടു മാസത്തെ വേനലവധി ആരംഭിക്കും മുൻപേ ഒരു പ്രധാന ക്രിയാവിധി ഉണ്ടായിരുന്നു വീട്ടിൽ. പോയ കൊല്ലത്തെ പുസ്തകങ്ങളും നോട്ടുകളും ചോദ്യക്കടലാസുകളും അനുബന്ധ സാധനസാമഗ്രികളും തരം തിരിച്ച് പഠനമുറി...
ഹുമുത, ഹുക്ത, ഹ്‌വർസ്ത; ഈ മൂന്നു കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ ആര്‍ക്കും ജീവിതം മധുരമാക്കാം!
ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ എന്‍റെ അമ്മൂമ്മ സുബ്ബലക്ഷ്മിക്കു പന്ത്രണ്ടു വയസ്സാണ്. ഡല്‍ഹിയിലാണ് അന്നു താമസം. തനിക്കു പ്രിയപ്പട്ട നേതാക്കളെ കാണാന്‍ തിരക്കിട്ട തെരുവുകളിലൂടെ നടത്തിയ സാഹസിക യാത്രയും, അർധരാത്രിയിൽ ഒരു മിന്നൽ വെളിച്ചമെന്ന പോലെ...
അവസരങ്ങൾ നിഷേധിക്കപ്പെടുന്ന ബോൺസായ് മനുഷ്യർ!
ലോകം ആദരിക്കുന്ന നൊബേൽ പ്രൈസ് ജേതാവ് മു ഹമ്മദ് യൂനുസ്. അടുത്തിെട നമ്മുടെ നാട്ടിൽ വന്നിരുന്നു. 2006ല്‍ സമാധാനത്തിനുള്ള നൊബേൽ പ്രൈസ് ജേ താവും ബംഗ്ലദേശിലെ ഗ്രാമീൺ ബാങ്ക് സ്ഥാപകനും എഴു ത്തുകാരനും സാമൂഹിക സംരംഭകനും ഒക്കെയാണ് അദ്ദേ ഹം. സാമൂഹിക വികസനധാരയ്ക്ക്...
‘ഇകിഗായ്’ അഥവാ ജീവിതത്തിന്റെ പൊരുൾ; ജീവിത വിജയത്തിനുണ്ട് ചില സീക്രട്ടുകൾ
സിവിൽ സർവീസ് പരീക്ഷയെഴുതാൻ വെമ്പൽകൊണ്ട് നിൽക്കുന്ന ഒരു കൂട്ടം വിദ്യാർഥികളുമായി ഒരിക്കല്‍ സംസാരിക്കുകയുണ്ടായി. എല്ലാവരില്‍ നിന്നും ഒരുപോലെ ഉയര്‍ന്ന ഒരു ചോദ്യമുണ്ട്. <b>‘എങ്ങനെയാണ് യുപിഎസ്‌സി പരീക്ഷ ജയിക്കുന്നത്?’<br> ഞാൻ അവരോട് ഒരു മറുചോദ്യം ഉയർത്തി,...