AUTHOR ALL ARTICLES

List All The Articles
Sreedevi

Sreedevi


Author's Posts

ഉറപ്പ് കുറഞ്ഞ മണ്ണിലും ചെലവ് കുറഞ്ഞ അടിത്തറ; സിംഗിൾ പൈൽ ഫൗണ്ടേഷൻ സാധാരണക്കാരുടെ ആശ്വാസം.

കേരളത്തിൽ ഇപ്പോൾ ഭൂമിയുടെ ലഭ്യത കുറവാണ് എന്നതിൽ തർക്കമില്ല. അതുകൊണ്ടുതന്നെ ഉറപ്പ് കുറഞ്ഞ ഭൂമിയിലും വീട് വയ്ക്കേണ്ടി വരുന്നുണ്ട്. മണലിന്റെ അംശം കൂടിയ ഭൂമി, മണ്ണിട്ട് പൊക്കിയെടുത്ത സ്ഥലം, പാടത്തോടു ചേർന്ന സ്ഥലം ഈയിടങ്ങളിൽ എല്ലാം അടിത്തറയുടെ ചെലവ്...

വെള്ളം കിട്ടുന്നുണ്ടല്ലോ എന്ന് ആശ്വസിക്കാൻ വരട്ടേ; മഴക്കാലത്തെ പൂന്തോട്ട പരിചരണത്തില്‍ ശ്രദ്ധിക്കാനേറെ

മഴ പെയ്യുകയാണ്, പുറത്തിറങ്ങാൻ തന്നെ മടി. കാലത്ത് വൈകി എഴുന്നേറ്റ് ചൂടു ചായയും കുടിച്ച് മഴയും കണ്ടിരിക്കാൻ നല്ല രസം. പക്ഷേ, പൂന്തോട്ടസ്നേഹികൾക്ക് മഴക്കാലത്ത് ഇങ്ങനെ ഇരിപ്പുറയ്ക്കില്ല. ചെടികൾക്കൊക്കെ ആവശ്യത്തിനു വെള്ളം കിട്ടുന്നുണ്ടല്ലോ എന്നു കരുതി...

ട്രഡീഷണൽ വീടിന് മോഡേൺ ഇന്റീരിയർ; ലക്ഷ്വറിലുക്ക് വരുത്തിയത് ഇങ്ങനെ

വീട് മോഡേൺ ആണെങ്കിലും ചുറ്റുപാടുകളോടു യോജിച്ച രീതിയിൽ ഇന്റീരിയർ ഒരുക്കുക എന്നതാണ് പുതിയ വീടുകളിലേക്ക് എല്ലാവരും ആവശ്യപ്പെടുന്നത്. കോർട്‌യാർഡുകളും ഇന്റീരിയർ പ്ലാന്റുകൾ നിറഞ്ഞ അകത്തളവും ശൈലി ഭേദങ്ങൾ ഇല്ലാതെ എല്ലാതരം വീടുകളിലും ഇടം പിടിക്കാൻ കാരണം...

ക്രോഷ്യോലേസും കട്ട്‍വർക്കും ചെയ്താലോ?; എങ്കിൽ വീടിനകത്ത് ഒരു കലക്ക് കലക്കാം

വന്നും പോയും തിരിച്ചുവന്നും പോയും വീണ്ടും വന്നും കൊണ്ടിരിക്കുന്നതാണ് ഫാഷൻ. വസ്ത്രത്തിന്റെ മാത്രമല്ല, ഇന്റീരിയറിന്റെ ഫാഷനും അങ്ങനെതന്നെ. ക്രോഷ്യോ വർക്, കട്ട്‌വർക് ഇതെല്ലാം ഇത്തരത്തിൽ കാലചക്രത്തിന്റെ ചലനത്തിൽ ചതഞ്ഞരഞ്ഞതും ഉയിർത്തെണീറ്റതുമാണ്.<br> യൂറോപ്യൻ...

പേരറിയില്ലെങ്കിലും ഈ നിറങ്ങളെ, ഈ പൂക്കളെ നമ്മൾ സ്നേഹിക്കുന്നുണ്ട്...

പേര് സുപരിചിതമല്ലെങ്കിലും എല്ലാവർക്കും അറിയാവുന്ന, ഇഷ്ടമുള്ള ചെടിയാണ് പെന്റാസ് (pentas). തെച്ചിപ്പൂ പോലെ കുലകളായാണ് ഈ ചെടിയിൽ പൂക്കൾ വിരിയുക. സൂര്യപ്രകാശം വളരെയധികം ഇഷ്ടമുള്ള ചെടിയാണിത്. നല്ല വെയിൽ കിട്ടുന്ന സ്ഥലത്താണെങ്കിൽ പൂക്കളുണ്ടാകും. പൂക്കൾ...

ഇത് പുതിയ വീടല്ല, പുതുക്കിയ വീട്; ചതുരശ്രയടിക്ക് 1500 രൂപയ്ക്ക് പുത്തൻ വീട് നേടിയ മാജിക്ക്!

പാലക്കാട് പിരായിരിയിലുള്ള ദേവദാസിന്റെ വീട് അൽപം പഴയതാണ്. മാത്രവുമല്ല, സൗകര്യങ്ങളും കുറവാണ്. വീട് പൊളിച്ചു പുതിയതു പണിയുകയാണോ പുതുക്കിപ്പണിയുകയാണോ നല്ലത് എന്ന ചോദ്യവുമായാണ് പാലക്കാട് ഗ്രീൻലോഞ്ച് ഡിസൈനേഴ്സിലെ ബജേഷിന്റെ അടുത്തെത്തിയത്. പഴയ പ്ലാൻ വീടിന്റെ പ്ലാൻ...

ഇത് തൂങ്ങിമരിക്കാൻ അനുവദിക്കാത്ത ഫാൻ; 350 രൂപയ്ക്ക് ആന്റി സൂയിസൈഡ് ഫാൻ റോഡ് വിപണിയിൽ!

തൂങ്ങി മരിക്കാൻ ഫാൻ തിരഞ്ഞെടുക്കുന്ന കാലം കഴിഞ്ഞു; വന്നു ആന്റി സൂയിസൈഡ് ഫാൻ റോഡ്. സെലിബ്രിറ്റികളുടെയും അല്ലാത്തവരുടെയും വർദ്ധിച്ചു വരുന്ന ആത്മഹത്യ പ്രവണത ചിന്തിപ്പിച്ചത് ഫാൻ കമ്പനികളെയാണ്. തൂങ്ങിമരിക്കാൻ കൂടുതൽ പേരും മുറിയിലെ ഫാൻ ആണ് തിരഞ്ഞെടുക്കുന്നത്...

ഇലകള്‍ മറച്ച് കൊന്നപ്പൂ പോലെയുള്ള പൂങ്കുലകൾ; പൂന്തോട്ടത്തിനു സ്വർണം പൂശാൻ ‘ഗോൾഡൻ കാസ്കേഡ്’

കൊന്നപ്പൂ പോലെയുള്ള പൂങ്കുലകൾ തൂങ്ങിനിൽക്കുന്ന വള്ളിച്ചെടി ഈയിടെയായി പല മുറ്റങ്ങളിലും കാണാറുണ്ട്. അതീവ മനോഹരമായ പൂക്കൾ ഉള്ള ഈ ചെടി ഏതാണെന്ന് മിക്കവരും ചിന്തിച്ചു കാണും. ഇതാണ് ഗോൾഡൻ കാസ്കേഡ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നമ്മുടെ നാട്ടിൽ എത്തിയ ചെടിയാണിത്....

കേരളീയ വാസ്തുവിദ്യയുടെ പുതിയ പതിപ്പ്; പ്രകൃതിയെ നോവിക്കാതെ ഈ വീട്

പരമ്പരാഗതകേരളീയ ശൈലിയിലുള്ള വീടുകളുടെ നൂതന വാസ്തുവിദ്യാഭാഷയിലുള്ള ആവിഷ്കാരം എന്നു വിശേഷിപ്പിക്കാം ആർക്കിടെക്ട് ജയദേവ് തൃശൂർ ആളൂർ ഉള്ള ജയ്സനുവേണ്ടി ഡിസൈൻ ചെയ്ത വീടിനെ. ട്രോപ്പിക്കൽ കാലാവസ്ഥയോട് യോജിക്കുന്ന വിധത്തിൽ നിർമാണസാമഗ്രികൾ, ചെടികൾ, ഡിസൈൻ...

വെറും നാലര സെന്റ്! 21 ലക്ഷത്തിന് 3 ബെഡ്റൂമിന്റെ തകർപ്പൻ വീട്

അതെ, വീടുവയ്ക്കാൻ കൊള്ളില്ലെന്നു പറഞ്ഞ് പലരും ഉപേക്ഷിച്ച പ്രോജക്ട് ആണിത്. നാലര സെന്റിന്റെ ഇരുവശത്തും വഴിയാണ്. വീട് വയ്ക്കാൻ ഇരുവശത്തും മൂന്നു മീറ്റർ സെറ്റ്ബാക്ക് കൂടി വിട്ടാൽ നല്ലൊരു വീടിനു സ്ഥലമില്ല എന്നാണ് എല്ലാവരും പറഞ്ഞത്. ഈ വെല്ലുവിളി ഏറ്റെടുത്തത്...

എണ്ണ മുതൽ ഷാംപൂ വരെ കുപ്പിയില്‍, അരിയും പഞ്ചസാരയും തവിയിൽ കോരി അളന്നെടുക്കാം; ഈ കടയിൽ പ്ലാസ്റ്റിക്കിന് നോ എൻട്രി

കുപ്പിയും സഞ്ചിയും കൊണ്ട് പലചരക്കു കടകളുടെ മുന്നിൽ കാത്തുനിന്നിരുന്ന ആ കാലത്തേക്കാണ് മടക്കം. പഴയ പലചരക്കു കടകളുടെ ന്യൂജനറേഷൻ രൂപമാണ് കോലഞ്ചേരിയിലെ സെവൻ ടു നയൻ ഗ്രീൻ സ്റ്റോർ. പക്ഷേ, പഴയ പലചരക്കുകടകളിൽനിന്ന് മോഡേൺ പലചരക്ക് കടയ്ക്ക് ചില വ്യത്യാസങ്ങളുണ്ട്....

ഓ... ഇതാണോ എന്നുചോദിച്ച് ചെറുതാക്കേണ്ട; പൂന്തോട്ടം ഭംഗിയാക്കാൻ ഒന്നോ രണ്ടോ അരേലിയ മതി!

ഓ... ഈ ചെടിയാണോ എന്ന് ആരും ചോദിക്കും അരേലിയയെ കണ്ടാൽ. കാരണം പേര് അറിയില്ലെങ്കിലും നമുക്ക് അത്രയേറെ സുപരിചിതമാണ് അരേലിയയെ. നഴ്സറികൾ നമ്മുടെ നാട്ടിൽ ഇത്രയേറെ ഉണ്ടാകുന്നതിനു മുമ്പ് തന്നെ വീട്ടുമുറ്റത്ത് ഈ ചെടിയുണ്ടായിരുന്നു. ഇപ്പോൾ വീടിന്റെയും...

മെക്രോമി നോട്ട് എന്താണെന്ന് അറിയാമോ? എങ്കിൽ ഇൻഡോർ ഗാർഡൻ അടിപൊളിയാക്കാം.

ഇൻഡോർ ഗാർഡൻ ഏതുകാലത്തും ട്രെൻഡ് ആണ്. ഇൻഡോർ ഗാർഡൻ എങ്ങനെ കൂടുതൽ ഭംഗിയായി വയ്ക്കാം എന്നാണ് പുതിയ ചിന്ത. ചെടികൾ ഭംഗിയായി ഡിസൈൻ ചെയ്ത ഒരു ഹാങ്ങിങ് പോട്ടിൽ തൂകിയിട്ടാൽ കൂടുതൽ മനോഹരമാകും. <br> അത്തരമൊരു തൂക്ക് മക്രോമി നോട്ട് കൊണ്ട് ഉണ്ടാക്കാം. സൂചിയുടെ...

എല്ലാ വീട്ടിലും ഇത് ഒന്നെങ്കിലും വേണം. ടർട്ടിൽ വിൻ ആർക്കും വളർത്താവുന്ന സിംപിൾ ചെടി.

തൂക്കു ചട്ടിയിലോ നിലത്തുവച്ച ചെടിച്ചട്ടികളിലോ വളർത്താവുന്ന സിംപിൾ ചെടിയാണ് ടർട്ടിൽ വിൻ അല്ലെങ്കിൽ ക്രീപ്പിങ് ഇഞ്ച് പ്ലാന്റ്. ചെടി വിദേശിയാണെങ്കിലും നമ്മുടെ കാലാവസ്ഥ വളരെ ഇഷ്ടമാണ്. തീക്ഷ്ണമായ സൂര്യപ്രകാശത്തോട് വലിയ താൽപര്യമില്ലെങ്കിലും മിതമായ പ്രകാശവും...

1300 ചതുരശ്രയടിയിൽ ആവശ്യത്തിനു സൗകര്യം കാണുമോ? ഇതാണ് ചിന്തിക്കുന്നതെങ്കിൽ ഇതൊന്നു വായിക്കൂ...

വെട്ടുകല്ലും കരിങ്കല്ലും കൊണ്ട് ഭിത്തികൾ, ടെറാക്കോട്ട ഫ്ലോറിങ്, മെറ്റൽ ജനലും വാതിലും...അതെ, 1300 ചതുരശ്രയടിയുള്ള ഒറ്റ നില വീടിന്റെ പ്രത്യേകതകൾ ഒരുപാടാണ്. ഡിസൈനറായ ഭജേഷ്, പാലക്കാട് പുതുശ്ശേരിയിലെ ബാലസുബ്രഹ്മണ്യത്തിനും കുടുംബത്തിനുമായ ഡിസൈൻ ചെയ്ത ഈ വീട്ടിൽ...

മെട്രോ നഗരത്തിലെ ചക്കയും മാങ്ങയും തേങ്ങയും മുതൽ അവാക്കാഡോയും കസ്റ്റാർഡ് ആപ്പിളും വരെ; ഈ ആറ് സെന്റിൽ ഇല്ലാത്തതൊന്നുമില്ല...

ജീവിക്കുന്നത് നാട്ടിലായാലെന്താ മെട്രോ നഗരത്തിൽ ആയാലെന്താ? ഇഷ്ടമുള്ള തുപോലെ ജീവിക്കാൻ ഇന്ന് സൗകര്യമുണ്ട്. നാട്ടിൽ നിന്ന് മാറിനിൽക്കേണ്ടിവന്നിട്ടും കേരളത്തെ മറന്നൊരു പരിപാടിയില്ല ബെംഗളൂരു സർജാപൂർ റോഡിൽ താമസിക്കുന്ന റാമിനും പ്രീതയ്ക്കും മകൻ ആകാശിനും. ആറ്...

ഉരു പൊളിച്ചെടുത്ത തടി കൊണ്ട് ജനൽ, വാതിൽപാളികൾ, വിലക്കുറവിൽ ടൈൽ, സിമന്റ് കട്ടിള, പഴയ ഓട്; നിർമാണ ചെലവ് കുറച്ച രവീന്ദ്രൻ ടെക്നിക്!

വീട് നിർമാണം ഒരു കൂട്ടായ യജ്ഞം ആണെന്ന് കൽപറ്റയിലുള്ള രവീന്ദ്രൻ നൂറ് തവണ സമ്മതിക്കും. കൽപറ്റയിലുള്ള രവീന്ദ്രന്റെ വീട് അദ്ദേഹത്തിന്റെയും അനുജൻമാരുടെയും കൂട്ടായ പരിശ്രമത്തിലാണ് പിറന്നത്. വനംവകുപ്പ് മന്ത്രിയുടെ ഗൺമാൻ ആയ രവീന്ദ്രനു ഭാര്യ ഷൈലജയും മക്കൾ ആര്യയും...

അങ്കമാലിയിലെ അമ്മാവന് പ്രധാനമന്ത്രി ആകാമെങ്കിൽ അങ്കമാലിയിൽ തേയിലക്കൃഷിയും ആയിക്കൂടേ...

കൊറോണക്കാലത്ത് എല്ലാവരും പെയിന്റിങ്ങും പാചകവും കൃഷിയും ചെയ്തിരുന്നപ്പോൾ അങ്കമാലി മൂക്കന്നൂരുള്ള പോളച്ചൻ തേയില നുള്ളാനാണ് പോയത്<b>. </b>തേയില നുള്ളാൻ മൂന്നാറിലോ വാഗമണ്ണിലോ പോകേണ്ടി വന്നില്ല പോളച്ചന്<b>. </b>സ്വന്തം മുറ്റത്തുതന്നെ പത്തിരുപതു ചുവടു...

കൊറോണക്കാലം ഫലപ്രദമായി ഉപയോഗിക്കാം, മ്യൂറൽ, സാരി പെയിന്റിങ്ങ്, ബാഗ് പെയിന്റിങ്ങ്... കൊറോണക്കാലത്തെ കൊല്ലാൻ പെയിന്റും ബ്രഷുമെടുത്ത് ശ്രീനാഥ്.

പെയിന്റും ബ്രഷും വാങ്ങിവച്ചിട്ട് ഒരുപാട് നാളായി. വരയ്ക്കാൻ ഒന്നിരിക്കാൻ നേരം കിട്ടേണ്ടേ? ശ്രീനാഥ് തുളസീധരന്റെ ഈ ചിന്ത കൊറോണ കേട്ടെന്നു തോന്നുന്നു. പിആർ മാനേജർ ആയി ജോലി ചെയ്യുന്ന ശ്രീനാഥ് ലോക്ക് ഡൗൺ കാലം സൂപ്പർ ആയി തന്നെ ഉപയോഗിച്ചു. പെൻസിൽ ഡ്രോയിങ്ങും മ്യൂറൽ...

ചതുരപ്പെട്ടികൾ തൂക്കിയിട്ടതുപോലെ ഡിസൈൻ! റോഡ് സൈഡിലെ 18 സെന്റിലെ വീടിന്റെ പ്രധാന ആകർഷണം എക്സ്റ്റീരിയറിന്റെ പ്രത്യേകതയും ലളിതമായ ഇന്റീരിയറും

റോഡ് സൈഡിലുള്ള വീടാണ്, എക്സ്റ്റീരിയർ സുന്ദരമാകണം എന്നറിഞ്ഞപ്പോഴേ ആർക്കിടെക്ടുമാരായ നിബ്രാസ് ഹാക്കും അനസ് ഹസ്സനും തീരുമാനിച്ചു, ‘ഇത് പൊളിക്കണം’ എന്ന്. തൂങ്ങിക്കിടക്കുന്ന രണ്ട് ചതുരപ്പെട്ടികൾ! അതാണ് മലപ്പുറം താനൂരിലുള്ള പി.ടി അഷ്റഫിന്റെ ‘ഹാങ്ങിങ് ബോക്സ്’ എന്ന...

ലോക് ഡൗൺ കാലത്ത് വൈദ്യുതി സൂക്ഷിച്ച് ഉപയോഗിക്കാം; ബില്ല് വരുമ്പോൾ പോക്കറ്റ് കീറാതെ നോക്കാം!

ഇത് കൊറോണക്കാലം മാത്രമല്ല, കൊടും ചൂടിന്റെ കാലം കൂടിയാണ്. വീട്ടകം തന്നെയാണ് എല്ലാംകൊണ്ടും സുരക്ഷിതം. എല്ലാവരും വീട്ടിലിരിക്കുമ്പോൾ ലൈറ്റും ഫാനും ടിവിയുമൊക്കെ പ്രവർത്തിപ്പിക്കുക സാധാരണം. പക്ഷേ, ഒന്നോർക്കണം. ഇപ്പോഴേ ശ്രദ്ധിച്ചില്ലെങ്കിൽ കൊറോണക്കാലത്തെ വൈദ്യുതി...

സ്ഥലം കുറവാണെന്ന് ഇനി പറഞ്ഞേക്കരുത്; മൂന്നര സെന്റിൽ, നാല് കിടപ്പുമുറികളുമായി ബഡ്ജറ്റ് ഹോം; മാതൃക

സൗകര്യങ്ങളെല്ലാം തികഞ്ഞ സുന്ദരൻ വീടുണ്ടാക്കാൻ ഏക്കർ കണക്കിനു ഭൂമിയൊന്നും വേണ്ട എന്നു പറഞ്ഞാൽ പള്ളുരുത്തിയിലെ ജയകുമാറും ലതയും സമ്മതിക്കും. മൂന്നര െസന്റിൽ, നാല് കിടപ്പുമുറികളുള്ള, 1655 ചതുരശ്രയടിയുള്ള വീടാണ് ജയകുമാറിനും ലതയ്ക്കുമായി ഡിസൈനർ ബിജു ആന്റണി...

പ്ലോട്ടിനു നടുവിൽ കിണർ, വെള്ളംകുടി മുട്ടാതെ കലക്കനൊരു പ്ലാനിട്ടു; 4 സെന്റിൽ ഒരുങ്ങിയ അങ്ങാടി വീട്

അഗ്രഹാരങ്ങളുടെ ക്രിസ്ത്യൻ പതിപ്പാണ് തൃശൂർ ജില്ലയിലെ കുന്നംകുളത്തെ അങ്ങാടി വീടുകൾ. നാല് ദിക്കും ദേവാലയങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു. ഇവിടെ അങ്ങാടിയും വീടുകളും വീതി കുറഞ്ഞ റോഡിന്റെ ഇരുവശത്തും തൊട്ടുതൊട്ടുനിൽക്കുന്നു. അറബികളും ഗ്രീക്കുകാരുമെല്ലാം ഒരുകാലത്ത്...

വവ്വാലിനെ പോലെ തലതിരിഞ്ഞ ചെടികൾ, തൂങ്ങിക്കിടക്കുന്ന അക്വേറിയം; പൂന്തോട്ടങ്ങൾ പോയ പോക്കേ

മുറ്റത്ത് ചെമ്പരത്തിയും റോസും നട്ടുപിടിപ്പിക്കുന്നതു മാത്രമല്ല പൂന്തോട്ടം. തലതിരിഞ്ഞ ചെടികളും തല തിരിഞ്ഞ കൃഷിയുമൊക്കെയാണ് ഇപ്പോഴത്തെ ട്രെൻഡ്. പൂന്തോട്ടത്തിലെ പുതുമ തന്നെയാണ് ലക്ഷ്യം. 1. Upside down Garden ചെടി തലകീഴായി തൂക്കിയിടുന്ന‘അപ്സൈഡ് ഡൗൺ ഗാർഡൻ’...

എരിവും പുളിയും മാത്രമറിഞ്ഞാല്‍ പോര; വിളമ്പുന്ന ഡൈനിങ്ങിനും വേണം ഒരു മൊഞ്ച്

1. ഡൈനിങ് ടേബിളിനു മുകളിൽ പെൻഡന്റ് ലൈറ്റ് സ്ഥാപിക്കുമ്പോൾ, ടേബിൾ ടോപ്പിൽനിന്ന് 30–36 ഇഞ്ച് ഉയരത്തിൽ ലൈറ്റ് നിൽക്കുന്നതാണ് അഭികാമ്യം. ഒന്നിൽ കൂടുതൽ ലൈറ്റുകൾ, ടേബിളിന്റെ നീളത്തിന് അനുസൃതമായി ഫിറ്റ് ചെയ്യാം. 200–400 വാട്ട്സ് ബൾബാണ് ഇവിടേക്കു യോജിക്കുക. ഡിമ്മർ...

വീട്ടിലാണെങ്കിലും താമസം റിസോർട്ടിലെന്ന പോലെ: ആരാണ് ഈ സന്തോഷം ആഗ്രഹിക്കാത്തത്

റിസോർട്ടിന്റെയും വീടിന്റെയും ഗുണങ്ങൾ ഒരുമിച്ചുകിട്ടിയാൽ ആരാണ് സന്തോഷിക്കാതിരിക്കുക. ഒരു റിസോർട്ടിലേതുപോലെ ശാന്തമായും മനോഹരമായും ഒരുക്കിയ അകത്തളത്തിൽ കാറ്റിനും വെളിച്ചത്തിനും പഞ്ഞമില്ല എന്നതാണ് കോഴഞ്ചേരി ചെട്ടിമുക്കിലുള്ള ഈ വീടിന്റെ പ്രത്യേകത....

ഇന്റർലോക്ക് കാണാനും ലുക്കാണ്, കാശും പൊടിയില്ല! പത്ത് സെന്റിലൊരുങ്ങിയ നാദം

വിദേശത്തും വടക്കേ ഇന്ത്യയിലുമായ ഔദ്യോഗിക ജീവിതത്തിനുശേഷം ശശികുമാർ– സുധാബിന്ദു ദമ്പതികൾ വിശ്രമജീവിതത്തിനു നിർമിച്ച വീടാണിത്. ഇന്റർലോക്ക് ഇഷ്ടിക കൊണ്ടുള്ള വീടുകളോടുള്ള താൽപര്യം ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിലെത്തിച്ചു. ആർക്കിടെക്ചർ തൽപരയായ വീട്ടമ്മയുടെ...

ശ്ശെടാ...ഈ വീടെന്താ പഴകിയിരിക്കുന്നത്?; അതിഥികളെ കൺഫ്യൂഷനാക്കിയ ചോദ്യത്തിനുള്ള ഉത്തരം ഇതാ

സുന്ദരമായ സ്വപ്നങ്ങൾ കാണുന്ന വീട്ടുകാരാണ് ഭംഗിയുള്ള വീടിന്റെ ആത്മാവ്. തൃശൂർ – കുന്ദംകുളം റൂട്ടിലെ പുഴയ്ക്കലിൽ എലൈറ്റ് ഗാർഡനിയ ഹിൽസിലെ ‘വടക്കേടത്ത്’ എന്ന വീടിന്റെ കാര്യവും വ്യത്യസ്തമല്ല. കൊളോണിയൽ ശൈലിയിലുള്ള പുറം കാഴ്ച മാത്രമല്ല ഇംഗ്ലിഷ് രീതിയിൽ ഒരുക്കിയ...