മനസിൽ പതിഞ്ഞ ഫ്രെയിമുകൾ, മനംകവർന്ന ആഘോഷരാവുകൾ: ഹൃദ്യം, സുന്ദരം... വനിത ഫിലിം അവാർഡ്സിന്റെ ഓർമ ചിത്രങ്ങൾ
വെള്ളിത്തിരയിലെ മിന്നുംനക്ഷത്രങ്ങൾ മണ്ണിലേക്കിറങ്ങുന്ന ആഘോഷരാവ്... സംഗീതവും നൃത്തവും ചിരിക്കൂട്ടുകളും സമംചേരുന്ന തെന്നിന്ത്യയിലെ ഏറ്റവും വലിയ പുരസ്കാര നിശ. മലയാളിയുടെ കണ്ണും കാതും മനസും ഇനി ‘അലൻസ്കോട്ട് വനിത ഫിലിം അവാർഡ്സിന്റെ’ മഹാവേദിയിലേക്ക്. മലയാളക്കര...
മോൻസൺ മാവുങ്കലിന്റെ ഭാര്യ പെൻഷൻ വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു
വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മോൻസൺ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ (68) കുഴഞ്ഞുവീണ് മരിച്ചു. ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ട്രഷറി ജീവനക്കാർ ചേർത്തല...
MUMMY AND ME
വിഷു ആഘോഷത്തിനിടെ കൊച്ചുമകളെ ആദ്യമായി പരിചയപ്പെടുത്തി പാചക വിദഗ്ധ ലക്ഷ്മി നായർ....
‘ഇന്നു നമ്മുടെ വെഡ്ഡിങ് ആനിവേഴ്സറിയാണ്, ഈ ദിവസം മറക്കാതിരിക്കുക...’: സുചി ഒളിപ്പിച്ചു വച്ച കുറിപ്പ്: മോഹൻലാലിന്റെ മറുപടി
ഛായാമുഖി, മഹാഭാരത കഥയിലെ മാന്ത്രികകണ്ണാടിയാണ്. അതിൽ തെളിയുന്നതു നോക്കുന്നയാളുടെ പ്രതിബിംബമല്ല, മറിച്ച് അവർ ഹൃദയം െകാണ്ടു സ്േനഹിക്കുന്ന, പ്രണയിക്കുന്നവരുടെ മുഖമാണത്രെ. നാലു പതിറ്റാണ്ടായി മലയാളിക്കു മുന്നിലേക്കു മോഹൻലാലെത്തുന്നത് ഛായാമുഖിയെന്ന...
COLUMNS
അമേരിക്കയിലെ സമ്പന്ന വനിതകളുടെ പട്ടികയിൽ ഇടംനേടി 4 ഇന്ത്യൻ വംശജരും. പെപ്സികോ...

ASTROLOGY

{astro.sectionTitle}
MODEL OF THE DAY
SILPA ANTONY

SILPA ANTONY

KOCHI

GET FEATURED

LATEST PHOTO GRID

മരണമില്ലാത്ത മരങ്ങളും സെന്റ് ഡേവിഡിന്റെ കൈപ്പത്തിയും ഗുഹയും; സമർഖണ്ഡിലെ കാഴ്ചകൾ
സമർഖണ്ഡിൽ തുടങ്ങുന്ന നിരപ്പല്ലാത്ത ആ പാത, 50 കിലോമീറ്റർ അപ്പുറത്ത് ഉർഗുട്ടിലേക്കു നീളുന്നതായിരുന്നു. പശുക്കളും ആടുകളും അലയുന്ന തെരുവുകള്‍ കടന്ന്, കഴുതപ്പുറത്ത് സഞ്ചരിക്കുന്ന ആളുകളെ മറികടന്ന് ഞങ്ങൾ നീങ്ങി. തെരുവോരങ്ങളിൽ പഴങ്ങളും പച്ചക്കറികളും വിൽക്കുന്നവരുടെ...
TRAVEL & FOOD
അറബിക്കടലിന്റെ തീരത്ത് മൺസൂൺ മഴ കാണാൻ എത്തിയതാണ് എലേന. കേരളത്തിലേക്കാണെന്നു...
തല മുതല്‍ പാദം വരെ പ്രശ്നങ്ങള്‍; അമിതമായ വേനല്‍ചൂട് ശരീരത്തെ ബാധിക്കുന്നത് ഇങ്ങനെ...
അമിതമായ ചൂട് ശരീരത്തെ അടിമുടി ബാധിക്കുന്നുണ്ട്. സാധാരണ അന്തരീക്ഷ ഊഷ്മാവ് 37 ഡിഗ്രി സെൽഷ്യസ് ആണ്. അതിൽ നിന്ന് ഒന്നു രണ്ടു ഡിഗ്രി കൂടുമ്പോൾ തന്നെ ശരീരത്തിൽ പ്രശ്നങ്ങൾ കണ്ടുതുടങ്ങുന്നു. <b>തല മുതൽ പാദം വരെ പ്രശ്നങ്ങൾ</b> <b>∙ തലവേദന</b> ചൂടിന്റെ സമ്മർദം...
WOMEN’S HEALTH
ആയിരം ഗർഭങ്ങളിൽ ഒരെണ്ണത്തിലേ അർബുദം വരുന്നുള്ളൂ. ഇത്രയും അപൂർവമായതിനാൽ തന്നെ...
നിയോ കളറില്‍ ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞ മനോഹര സാരി; തരംഗമായി മാധുരിയുടെ ചിത്രങ്ങള്‍
നിയോ കളറിലുള്ള ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞ സാരിയില്‍ അതിമനോഹരിയായി ബോളിവുഡ് സൂപ്പര്‍താരം മാധുരി ദീക്ഷിത്. സോഷ്യല്‍ മീഡിയയിലൂടെ മാധുരി പങ്കുവച്ച ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ തരംഗമായി. അടിമുടി ട്ര‍ഡീഷണല്‍ ലുക്കിലാണ് താരം. ത്രെഡ് വര്‍ക്കുകള്‍ നിറഞ്ഞ...
പോഷകസമൃദ്ധമായ ബദാം മിൽക്ക് വീട്ടിൽ തന്നെ തയാറാക്കാം!
ബദാം മിൽക്കിൽ നിറയെ വൈറ്റമിൻസും മിനറൽസും അടങ്ങിയിരിക്കുന്നു ബദാം മിൽക്കിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട് മഗ്നീഷ്യം നമ്മളുടെ പേശികളുടെ ആരോഗ്യത്തിനും ബ്ലഡ് പ്രഷർ കുറയ്ക്കുന്നതിനും എല്ലുകൾ ബലപ്പെടുത്തുന്നതിനും ഹൃദയസംബന്ധമായ രോഗങ്ങൾ വരാതിരിക്കുന്നതിനും...

READER'S RECIPEPOST
YOUR RECIPE

POST NOW