AUTHOR ALL ARTICLES

List All The Articles
Annie

Annie

Easily made dishes in step by step descriptive article through recipes and pictures.

Author's Posts

ഈ രുചി ഒന്ന് വേറെ തന്നെ; ഇതാ ആനീസ് സ്‌പെഷൽ അമ്മിണി കൊഴുക്കട്ട!

‘കൊഴുക്കട്ട’ എന്ന പേരു കേൾക്കുമ്പോൾ പലർക്കും പലതരം കൊഴുക്കട്ടകളാകും ഒാർമ വരിക. എനിക്കിഷ്ടം വൈകുന്നേരം സ്കൂൾ വിട്ട് വരുമ്പോൾ വല്യമ്മച്ചി ഉണ്ടാക്കി വയ്ക്കുന്ന സുന്ദരിക്കൊഴുക്കട്ടയായിരുന്നു. അരിപ്പൊടി നല്ല തിളച്ച വെളളത്തിൽ കുഴച്ച് ഉള്ളിത്തോലിന്റെ കനത്തിൽ...

‘ഓ... കപ്പ ബിരിയാണിയേക്കാൾ വലിയ ബിരിയാണിയൊന്നും ഇല്ലെന്നേ’; ആനിയുടെ സ്‌പെഷ്യൽ റെസിപ്പി ഇതാ!

‘ഇടുക്കികാരും കോട്ടയംകാരും ഓർമവച്ച നാൾ മുതല്‍ കേൾക്കാൻ തുടങ്ങിയ വിഭവമായിരിക്കും ‘കപ്പ ബിരിയാണി’. ഞായറാഴ്ചകളിലെ പള്ളികൂടൽ കഴിഞ്ഞ് വീടെത്തുന്നതിന് ഒരു കിലോമീറ്റർ മുൻപേ കിട്ടും ബീഫിൽ കപ്പയിട്ട് ഉലർത്തുന്നതിന്റെയും മസാല മൂക്കുന്നതിന്റെയും മണം. പിന്നെ, വയറ്റിൽ...

രുചിയുടെ പഞ്ചരസം; എളുപ്പത്തിൽ തയ്യാറാക്കാം ഈ അരിപ്പായസം

ചക്ക എരിശ്ശേരിയും മാമ്പഴക്കാളനും മാങ്ങാക്കറിയും കൂട്ടി വയറു നിറയെ ചോറുണ്ടു കഴിഞ്ഞ്, പായസ മധുരം കൂടി കഴിച്ചാ ൽ വിഷു പൊടിപൊടിക്കും. പഞ്ചസാര, ശർക്കര, തേൻ, പഴം, കൽക്കണ്ടം എന്നിങ്ങനെ പഞ്ചരസങ്ങളടങ്ങിയ ഒരു വെറൈറ്റി പായസം ആകട്ടെ ഇത്തവണ. തിരുവനന്തപുരംകാർക്ക് ഈ...

വിളമ്പാം ഈസി ആന്‍ഡ് ടേസ്റ്റി ചോക്‌ലെറ്റ് പുഡിങ്

ഒരു പുതുവർഷ പുലരി കൂടി തേടിയെത്തുന്നു. നന്മയുടെയും പ്രതീക്ഷയുടെയും ആഹ്ലാദത്തിന്റെയും ദിനങ്ങളാകട്ടെ ഇനി നമ്മെ വരവേൽക്കുന്നത്. ഈ പുതുവർഷത്തിൽ ഡിന്നറൊരുക്കുമ്പോൾ ഈസി ആൻഡ് ടേസ്റ്റി മധുരം കൂടി ഒപ്പമുണ്ടാകട്ടെ. മധുരം നമുക്ക് തരുന്ന ഉണർവും സന്തോഷവും ഒന്നു വേറെ...

തായ് ടച്ചിൽ നല്ല അസ്സൽ വെജിറ്റബിൾ സ്റ്റൂ!

പതിവായി തയാറാക്കുന്ന മെഴുക്കുപുരട്ടിയും തോരനും പുളിശ്ശേരിയുമൊക്കെ മടുത്തുവെന്നു തോന്നുമ്പോൾ മമ്മി സ്പെഷൽ കറി കളുണ്ടാക്കാൻ തുടങ്ങും. ഇറച്ചി മസാല ചേർത്തുള്ള അസ്സൽ നാടൻ വെജിറ്റബിൾ കറിക ൾ... മീനിനു പകരം ഏത്തയ്ക്കായ ചേർത്തു വ യ്ക്കുന്ന ‘വെജ് ഫിഷ് കറി’.... മസാല...

ആനീസ് സ്‌പെഷ്യൽ അണിയൻ ക്രീം സൂപ്പ്; വീട്ടിൽ എപ്പോഴുമുള്ള ചേരുവ കൊണ്ടൊരു യമ്മി വിഭവം!

ഓരോ മഴക്കാലം തോരുന്നതോർക്കുമ്പോൾ എനിക്ക് സങ്കടമ‌ാ. എന്നാ രസമായിരുന്നു ചെറുകാറ്റും ചാറ്റൽമഴയും തോരാമഴയുമെല്ലാം ചുറ്റിലും പെയ്ത് ഉള്ളം തണുപ്പിക്കുമ്പോൾ ഇച്ചിരി കട്ടൻ കാപ്പിയും കുടിച്ചിരിക്കാൻ. ചൂടുള്ള നല്ല കുരുമുളകു രസം കുടിച്ച് മഴ നോക്കി ചടഞ്ഞുകൂടിയിരിക്കാൻ...

ആനീസ് സ്പെഷ്യൽ നാടൻ കരിക്ക് പുഡ്ഡിങ്

അമ്മയുടെ വീട് കോട്ടയത്തായിരുന്നു. അവധിക്കാലമാകുമ്പോൾ ഞങ്ങൾ മക്കളും അമ്മയും കൂടി അവിടേക്ക് വിരുന്നു പാർക്കാൻ പോകും. അമ്മയുടെ സഹോദരങ്ങളുടെ മക്കളുമൊക്കെ ഇതുപോലെ വന്നെ ത്തും. എല്ലാവരും കൂടി നല്ല ബഹളമാണ്. ചില ദിവസങ്ങളിൽ ഉച്ച കഴിയുമ്പോൾ അമ്മ ഞങ്ങളെയും കൊണ്ട്...

എ ഫോർ ആപ്പിൾ, ബി ഫോർ ബനാന, എസ് ഫോർ സ്ട്രോബെറി! രുചിയുടെ എബിഎസ് സ്മൂത്തി

കത്തുന്ന വേനൽകാലം. ദേഹത്തു നിന്നു ചൂട് പൊടിപാറുന്ന ഈ സമയത്ത് ശരിയായ പരിചരണമില്ലെങ്കിൽ ശരീരം തളർന്നു പോകും. പണ്ടെല്ലാം വെയിലത്തു നിന്നു കയറി വരുമ്പോൾ ദാഹം മാറ്റാൻ തന്നിരുന്നത് സംഭാരവും നാരങ്ങാനീരുമായിരുന്നു. തുളസിയിലയും ജീരകവും തിളപ്പിച്ചിട്ട വെള്ളമായിരുന്നു...

നോട്ടത്തിൽ മടുപ്പിക്കുകയും രുചിച്ചു നോക്കിയപ്പോൾ മനം കവരുകയും ചെയ്ത സൂപ്പര്‍ വിഭവത്തിന്റെ രുചിക്കൂട്ട്

റെസിപ്പി എന്റെ പ്രിയപ്പെട്ടതായതിനു പിന്നിൽ ഒരു കഥയുണ്ട്. ഷാജിയേട്ടന്റെ കൂട്ടുകാരൻ സംവിധായകൻ ബി ഉണ്ണികൃഷ്ണനു തിരുവനന്തപുരത്ത് ‘ഗ്രാന്റ്മാസ്റ്റേഴ്സ് കിച്ചൻ’ എന്ന പേരിലൊരു റസ്റ്ററന്റ് ഉണ്ട്. ഇടയ്ക്കിടെ ഷാജിയേട്ടൻ ഞങ്ങളെ അവിടെ കൊണ്ടുപോകും. എന്നു ചെല്ലുമ്പോഴും...

മാമ്പഴ സേമിയ പായസവും ബോളിയും വിളമ്പാം

ശർക്കരപായസം പഴവും പപ്പടവും കൂട്ടികഴിക്കുന്നത് കുട്ടിക്കാലത്ത് എനിക്കു വലിയ ഇഷ്ടമായിരുന്നു.സദ്യയിൽ അടപ്രഥമൻ കഴിഞ്ഞ് രണ്ടാം പായസമായ പരിപ്പു പായസത്തിനു പിന്നാലെ വരുന്ന പാൽപായസം ബോളി കൂട്ടി കഴിക്കണമെന്നാണ് തിരുവനന്തപുരത്തെ സദ്യചിട്ട. ഞങ്ങൾ നാരൂ എന്നു...

ഈ ഓണപായസം 15 മിനിറ്റിനുള്ളിൽ തയാറാക്കാം

ഓണം നിറവായി തീരണമെങ്കിൽ പൂക്കളവും ഓണക്കോടിയും ഓണക്കളികളും മാത്രമല്ല, ഓണസദ്യ കൂടി വേണം. സദ്യ എന്നു കേൾക്കുമ്പോൾ പതിനാലുക്കൂട്ടം കറികളൊന്നുമല്ല, എന്റെ മനസ്സിലേക്ക് ഓടിച്ചാടി വരുന്നത്. പഞ്ചസാരയും ശർക്കര യും പാലുമെല്ലാം കൂടിച്ചേരുന്ന പായസ മധുരമാണ്. സദ്യയുണ്ട്...

കറുമുറെ കൊറിക്കാൻ കറാഞ്ചി

മുത്തശ്ശിയുടെ രുചിക്കൂട്ടുകളോട് നമുക്കെല്ലാവർക്കും വല്ലാത്തൊരു ഇഷ്ടമുണ്ട് അല്ലേ? വളരെക്കാലങ്ങൾ കഴിഞ്ഞ് കുട്ടിക്കാല ഓർമകൾ വന്നു തൊടുമ്പോൾ, മുത്തശ്ശി വിളമ്പിയ സ്നേഹമധുരം നുണഞ്ഞിരിക്കുന്ന കുട്ടിക്കുറുമ്പാകാൻ തോന്നാറില്ലേ? എന്റെ കുട്ടിക്കാലം...

കുട്ടികൾ കൊതിയോടെ കഴിക്കും ക്ലബ് സാൻവിച്ച്

എന്റെ കുട്ടിക്കാലത്ത് കഞ്ഞിയൊ, അപ്പമൊ ഇഡ്ഡലിയൊ ഒക്കെയാണ് ബ്രേക്ക്ഫാസ്റ്റ്. വീട്ടിൽ അമ്മയുണ്ടാക്കുന്നത് എ ന്താണെങ്കിലും അത് മടി കൂടാതെ കഴിക്കും. ഇല്ലെങ്കിൽ അമ്മയുടെ വക നല്ല വഴക്ക് കേൾക്കും. ശരീരത്തിനാവശ്യമായ പോഷകങ്ങളെല്ലാം ആ പ്രാതലിൽ നിന്നു കിട്ടിയിരുന്നു....

വെറുമൊരു പത്തിരിയല്ല ഇത്, അതിശയപത്തിരി!

ഉസ്താദ് സിനിമയുടെ ലൊക്കേഷൻ കോഴിക്കോടായിരുന്നു. ഏട്ടനും രഞ്ജിത്ത് ചേട്ടനുമായിരുന്നു അതിന്റെ നിർമാതാക്കൾ. ഷൂട്ടിങ്ങിനിടയിലാണ് മൂത്തമകൻ ഉണ്ണിയുടെ ഒന്നാം പിറന്നാൾ വന്നത്. ഏട്ടന് സെറ്റിൽ നിന്ന് വിട്ടു നിൽക്കാൻ പറ്റാത്ത സാഹചര്യം വന്നതുകൊണ്ട് പിറന്നാളോഘോഷിക്കാൻ...

കടലച്ചുണ്ടലിന്റെ എരിവും കടുംപായസത്തിന്റെ മധുരവും

വിവാഹശേഷം ഷാജിയേട്ടൻ പറഞ്ഞുകേട്ട ഓർമകളിൽ എന്നെ ഏറെ കൊതിപ്പിച്ചത് വിഷുവായിരുന്നു. കൊന്നപ്പൂ പട്ടുടുത്ത പുലരിയിൽ കാണുന്ന കണിയുടെ നിറവ്. തൊടിയിലെ മരച്ചില്ലകളിലിരുന്നു കൂവുന്ന വിഷുപക്ഷിയുടെ പാട്ട്. വല്ലാത്തൊരു ഭംഗിയുണ്ട് വിഷുക്കാലത്തിന്. കണി കണ്ടശേഷം എല്ലാം...

ചിക്കൻ ഇൻ ചില്ലി ഓയിസ്റ്റർ

റെസിപ്പി എന്റെ പ്രിയപ്പെട്ടതായതിനു പിന്നിൽ ഒരു കഥയുണ്ട്. ഷാജിയേട്ടന്റെ കൂട്ടുകാരൻ സംവിധായകൻ ബി ഉണ്ണികൃഷ്ണനു തിരുവനന്തപുരത്ത് ‘ഗ്രാന്റ്മാസ്റ്റേഴ്സ് കിച്ചൻ’ എന്ന പേരിലൊരു റസ്റ്ററന്റ് ഉണ്ട്. ഇടയ്ക്കിടെ ഷാജിയേട്ടൻ ഞങ്ങളെ അവിടെ കൊണ്ടുപോകും. എന്നു ചെല്ലുമ്പോഴും...

ചിക്കൻ ഇൻ ചില്ലി ഓയിസ്റ്റർ

റെസിപ്പി എന്റെ പ്രിയപ്പെട്ടതായതിനു പിന്നിൽ ഒരു കഥയുണ്ട്. ഷാജിയേട്ടന്റെ കൂട്ടുകാരൻ സംവിധായകൻ ബി ഉണ്ണികൃഷ്ണനു തിരുവനന്തപുരത്ത് ‘ഗ്രാന്റ്മാസ്റ്റേഴ്സ് കിച്ചൻ’ എന്ന പേരിലൊരു റസ്റ്ററന്റ് ഉണ്ട്. ഇടയ്ക്കിടെ ഷാജിയേട്ടൻ ഞങ്ങളെ അവിടെ കൊണ്ടുപോകും. എന്നു ചെല്ലുമ്പോഴും...

നോട്ടത്തിൽ മടുപ്പിച്ചു, രുചിച്ചു നോക്കിയപ്പോൾ മനം കവർന്നു

റെസിപ്പി എന്റെ പ്രിയപ്പെട്ടതായതിനു പിന്നിൽ ഒരു കഥയുണ്ട്. ഷാജിയേട്ടന്റെ കൂട്ടുകാരൻ സംവിധായകൻ ബി ഉണ്ണികൃഷ്ണനു തിരുവനന്തപുരത്ത് ‘ഗ്രാന്റ്മാസ്റ്റേഴ്സ് കിച്ചൻ’ എന്ന പേരിലൊരു റസ്റ്ററന്റ് ഉണ്ട്. ഇടയ്ക്കിടെ ഷാജിയേട്ടൻ ഞങ്ങളെ അവിടെ കൊണ്ടുപോകും. എന്നു ചെല്ലുമ്പോഴും...

മാമ്പഴ സേമിയ പായസവും ബോളിയും