AUTHOR ALL ARTICLES

List All The Articles
Sujith P Nair

Sujith P Nair


Author's Posts

‘എന്നെ ഉലച്ചുകളഞ്ഞത് നഴ്സ് ലിനിയുടെ മരണമാണ്; പലരും സങ്കടം പറയുമ്പോൾ ഉള്ളി‍ൽ വല്ലാത്ത പിടച്ചിൽ തോന്നിയിരുന്നു’: മനസ്സ് തുറന്ന് ശൈലജ ടീച്ചർ

വീണ്ടുമൊരു ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ എല്ലാ തിരുക്കുകളുമുള്ള ഒരു പകലാണ് മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ വനിതയ്ക്ക് അഭിമുഖത്തിനായി സമയം അനുവദിച്ചത്. സാധാരണ ഗതിയിൽ കെയർ ടേക്കർ മന്ത്രിസഭയിൽ മന്ത്രിമാർ ഓഫീസിൽ പോലും എത്തുന്നത് അപൂർവമാണ്. പക്ഷേ, ശൈലജ ടീച്ചറിന്റെ...

മന്ത്രിപദത്തിൽ ഒരുപാടു വെല്ലുവിളികൾ നേരിട്ടു? ‘വനിത’യ്ക്കു നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ തുറന്നു പറഞ്ഞു ശൈലജ ടീച്ചർ

വീണ്ടുമൊരു ലോക്ഡൗൺ പ്രഖ്യാപിച്ചതിന്റെ എല്ലാ തിരുക്കുകളുമുള്ള ഒരു പകലാണ് മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചർ വനിതയ്ക്ക് അഭിമുഖത്തിനായി സമയം അനുവദിച്ചത്. സാധാരണ ഗതിയിൽ കെയർ ടേക്കർ മന്ത്രിസഭയിൽ മന്ത്രിമാർ ഓഫീസിൽ പോലും എത്തുന്നത് അപൂർവമാണ്. പക്ഷേ, ശൈലജ ടീച്ചറിന്റെ...

ഗർഭത്തിന്റെ എട്ടാം മാസത്തിൽ കോവിഡ് ബാധിച്ച് അപകടാവസ്ഥയിൽ; റോസും കുഞ്ഞും ജീവിതത്തിലേക്കു മടങ്ങിയെത്തിയ വഴികൾ

ഗർഭത്തിന്റെ എട്ടാം മാസത്തിൽ കോവിഡ് ബാധിച്ച് അപകടാവസ്ഥയിലായ റോസും കുഞ്ഞും ജീവിതത്തിലേക്കു മടങ്ങിയെത്തിയ വഴികൾ.. കൂടെ കളിക്കാനും കുറുമ്പുകാട്ടാനും ഒരു കുഞ്ഞനിയത്തി വരുന്നതിന്റെ സന്തോഷത്തിലായിരുന്നു ഫെബിനും ഫെലിക്സും ഫ്രെഡിയും. ബ്രിട്ടനിലെ സ്കന്തോർപ്പ് ജനറൽ...

അച്ഛന്റെ വഴിയേ സംവിധാനത്തിലേക്കോ അമ്മയുടെ പാത പിന്തുടർന്ന് അഭിനയത്തിലേക്കോ? പ്രിയന്റെയും ലിസിയുടെയും മകൻ സിദ്ധാർഥ് പറയുന്നു

സിദ്ധാർത്ഥ് പ്രിയദർശന് ഇത് ഇരട്ടി മധുരമാണ്. അച്ഛന്റെ വഴിയേ സിനിമയിലെത്തിയ സിദ്ധാർത്ഥ് പ്രിയദർശന് സംസ്ഥാന പുരസ്കാരത്തിനു പിന്നാലെ ദേശീയ പുരസ്കാരമെന്ന ഇരട്ടിമധുരവും. അച്ഛൻ സംവിധാനം ചെയ്ത മരയ്ക്കാർ– അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വിഷ്വൽ ഇഫക്ട്സ്...

കൊച്ചിന്റെ മനസ്സിൽ ആത്മഹത്യ ചെയ്യാനുള്ള അടങ്ങാത്ത ആഗ്രഹമായിരുന്നു എന്ന മട്ടിലാണ് അവർ കേസിനെ സമീപിച്ചത്

സത്യം പറയാം. വിധി വരുന്നതിന്റെ തലേന്നു രാത്രി സംസാരിച്ചിരുന്നേല്‍ ഞാന്‍ പറഞ്ഞേനേ, ‘ഞങ്ങളുെട െകാച്ചിനു നീതി കിട്ടില്ലെന്ന്. ഞങ്ങൾക്കൊക്കെ അത്രയ്ക്കു പ്രതീക്ഷയറ്റിരുന്നു. എത്രയോ മുന്‍േപ കുറ്റക്കാരെന്നു ബോധ്യപ്പെട്ടവരാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്....

‘ആ നിമിഷം ഇപ്പോഴും ഓര്‍മയുണ്ട്; തരിച്ചുനിൽക്കാനേ കഴിഞ്ഞുള്ളൂ... ഞങ്ങളുടെ ജീവിതം അവിടെ മുതല്‍ കീഴ്മേൽ മറിഞ്ഞു തുടങ്ങി’; സിസ്റ്റര്‍ അഭയയുടെ ഓർമകളിൽ സഹോദരൻ ബിജു

‘‘സത്യം പറയാം. വിധി വരുന്നതിന്റെ തലേന്നു രാത്രി സംസാരിച്ചിരുന്നേല്‍ ഞാന്‍ പറഞ്ഞേനേ, ‘ഞങ്ങളുെട െകാച്ചിനു നീതി കിട്ടില്ലെന്ന്. ഞങ്ങൾക്കൊക്കെ അത്രയ്ക്കു പ്രതീക്ഷയറ്റിരുന്നു. എത്രയോ മുന്‍േപ കുറ്റക്കാരെന്നു ബോധ്യപ്പെട്ടവരാണ് ഇപ്പോൾ...

ചെമ്പുകമ്പി മോഷ്ടിക്കാൻ കയറിയവൻ അഭയയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്രേ: പൊലീസ് മെനഞ്ഞ കഥകൾ

സത്യം പറയാം. വിധി വരുന്നതിന്റെ തലേന്നു രാത്രി സംസാരിച്ചിരുന്നേല്‍ ഞാന്‍ പറഞ്ഞേനേ, ‘ഞങ്ങളുെട െകാച്ചിനു നീതി കിട്ടില്ലെന്ന്. ഞങ്ങൾക്കൊക്കെ അത്രയ്ക്കു പ്രതീക്ഷയറ്റിരുന്നു. എത്രയോ മുന്‍േപ കുറ്റക്കാരെന്നു ബോധ്യപ്പെട്ടവരാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്....

‘ഞാൻ കണ്ട ആദ്യ ഫെമിനിസ്റ്റ് അമ്മയാണ്; വീട്ടമ്മയായി ഒതുങ്ങിയെങ്കിലും സ്വന്തം സ്പേസ് നിലനിർത്താൻ അമ്മ ശ്രദ്ധിച്ചിരുന്നു’: മനസ്സ് തുറന്ന് പ്രിയങ്ക രാധാകൃഷ്ണൻ

ന്യൂസീലൻഡിൽ കാബിനറ്റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജയെന്ന ചരിത്രനേട്ടത്തിലെത്തിയ മലയാളി പ്രിയങ്ക രാധാകൃഷ്ണനുമായി ഓക്‌ലൻഡിൽ വച്ച് സിന്ധു പുന്നൂസ് സംസാരിച്ചപ്പോൾ... അടുത്ത കൂട്ടുകാരിയോട് സംസാരിക്കുമ്പോൾ തോന്നുന്ന അടുപ്പവും സ്വാതന്ത്ര്യവും വരും...

‌‘ചില സീനുകൾ കണ്ടു ഞങ്ങൾ പൊട്ടിച്ചിരിച്ചു, ചിലത് കരയിപ്പിച്ചു’; നെടുമാരന്‍ രാജാങ്കം എന്ന കഥാപാത്രത്തിന്റെ യഥാർഥ ജീവിതത്തിലെ നായകൻ പറയുന്നു

‘സൂരറൈ പോട്ര് ’ എന്ന തമിഴ്സിനിമയില്‍സൂര്യ അവതരിപ്പിച്ച െനടുമാരന്‍ രാജാങ്കംഎന്ന കഥാപാത്രത്തിെന്‍റയഥാർഥ ജീവിതത്തിലെ നായകൻ ഇതാ... ഉള്ളതിൽ ഏറ്റവും വൃത്തിയുള്ള സാരിയാണ് അവർ ധരിച്ചിരുന്നത്. നെറ്റിയിൽ കട്ടിയിൽ പൂശിയ ചന്ദനവും ഭസ്മവും. കയ്യിൽ മുറുകെ പിടിച്ചിരുന്ന...

വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ ഇപ്പോൾ കടന്നു പോകുന്നത്, കൃത്രിമ കാലിൽ നടക്കാനുള്ള പ്രയത്നത്തിലാണ്! ശ്രീശാന്ത് പറയുന്നു

ഒരു ഓവർ പന്തെറിഞ്ഞു സലാം പറയാനല്ല ശാന്തകുമാരൻ ശ്രീശാന്ത് ഏഴു വർഷം കാത്തിരുന്നത്. ചെറിയ വാക്കുകളിൽ ശ്രീ പറയുന്നു ആ വലിയ സ്വപ്നം <b>വിലക്ക് തീർന്നു, ക്രിക്കറ്റിലേക്ക് തിരിച്ചു വരുന്നു ?</b> പ്രാർഥനയ്ക്കും പിന്തുണയ്ക്കും നന്ദി. പരിശീലനം ആ രംഭിച്ചു....

‘നമ്മുടെ കൊച്ചിനെ ആരോ അപകടപ്പെടുത്തിയെടാ...’: വിങ്ങിപ്പൊട്ടിക്കൊണ്ട് അങ്കിള്‍ പറഞ്ഞു: അഭയയുടെ ഓർമ്മകളിൽ സഹോദരൻ

സത്യം പറയാം. വിധി വരുന്നതിന്റെ തലേന്നു രാത്രി സംസാരിച്ചിരുന്നേല്‍ ഞാന്‍ പറഞ്ഞേനേ, ‘ഞങ്ങളുെട െകാച്ചിനു നീതി കിട്ടില്ലെന്ന്. ഞങ്ങൾക്കൊക്കെ അത്രയ്ക്കു പ്രതീക്ഷയറ്റിരുന്നു. എത്രയോ മുന്‍േപ കുറ്റക്കാരെന്നു ബോധ്യപ്പെട്ടവരാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്....

‘അഭയയ്ക്ക് പ്രണയം ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കാനാണ് ആ പൊലീസുകാരൻ വന്നത്’: അഭയയുടെ ഓർമ്മകളിൽ സഹോദരൻ

21 വയസ്സാണ് അന്നെനിക്ക്. എന്തു ചെയ്യണം എന്നറിയില്ല. കൊച്ചിനെ ആരോ കൊലപ്പെടുത്തിയതാണെന്നു ഞങ്ങൾ ഉറച്ചു വിശ്വസിച്ചു. കർത്താവിന്റെ മണവാട്ടിയായി സ്വയം സമർപ്പിച്ച അഭയയ്ക്ക് ജീവനൊടുക്കാൻ ആകുമായിരുന്നില്ല. ചില പത്രങ്ങൾ അഭയയുടെ മരണം കൊലപാതകമാണെന്ന തരത്തിൽ വാർത്ത...

നേരി‍ൽക്കണ്ട് എഴുതിയതു പോലെ ആ ജാതകം, എല്ലാം അതേപടി സംഭവിച്ചു; ജഗതിയുടെ പ്രിയപ്പെട്ട ശോഭച്ചി പറയുന്നു

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ സപ്തതിയുടെ നിറവിലാണ്. കോവിഡ് പശ്ചാത്തലത്തിൽ വലിയ ആഘോഷങ്ങളേതുമില്ലാതെയാണ് ഈ സുന്ദര സുദിനം കടന്നു പോകുന്നത്. വേദനകളോടു പടവെട്ടി.. പുഞ്ചിരി തൂകി ജീവിതത്തിലേക്ക് തിരികെ വരുന്ന ജഗതിയുടെ വിശേഷങ്ങൾ ഒരിക്കൽ കൂടി...

എനിക്ക് രഹസ്യങ്ങളില്ല, എല്ലാ കാര്യവും ഉമ്മച്ചിക്കെങ്കിലും അറിയാം! മനസ്സ് തുറന്ന് ഷെയ്ൻ നിഗം

ട്വന്റി ട്വന്റിയിൽ മനസ്സ് തുറന്ന് മലയാളത്തിന്റെ പ്രിയ യുവനായകൻ ഷെയിൻ നിഗം.</b> <b>ഷെയിൻ മിണ്ടിത്തുടങ്ങി ?</b> അധികം മിണ്ടാത്ത ആളായിരുന്നു. ഒരാൾ വിളിച്ചു കൊല്ലുമെന്നു പറഞ്ഞാൽ പിന്നെ എന്തു ചെയ്യും? പിടിച്ചു നിൽക്കാന്‍ വേണ്ടിയാണ് എനിക്കു വേണ്ടി സംസാരിച്ചു...

പ്രണയവിവരം അറിയാവുന്നത് എനിക്കു മാത്രമാ, അവൾ എന്നെ സംശയിച്ചു... ഒടുവിൽ...! മനസ്സ് തുറന്ന് ഗ്രേസ് ആന്റണി

<b>കുമ്പളങ്ങിയിൽ ഫഹദിന്റ ഭാര്യയായും പൂവൻ കോഴിയിൽ മഞ്ജുവിനൊപ്പവും തിളങ്ങിയ മലയാളത്തിന്റെ പ്രിയ യുവതാരം ഗ്രേസ് ആന്റണി മനസ്സ് തുറക്കുന്നു.</b> ‘കുമ്പളങ്ങി’യിലെ സിമി ആളാകെ മാറി ? ‘കുമ്പളങ്ങി’ക്കു വേണ്ടി വണ്ണം കൂട്ടിയതാ. ഇപ്പോൾ എട്ടു കിലോ കുറച്ചു, പുതിയ...

‘പ്രളയവും ലോക്ഡൗണുമെല്ലാം വരുമാനത്തെ ബാധിച്ചെന്നു പറഞ്ഞപ്പോള്‍ അവർക്കു ചിരി; മക്കളുടെ സ്കൂള്‍ഫീസിനു ഇളവില്ലല്ലോ’

മുടിയും താടിയും നീട്ടിവളർത്തി, കട്ടിക്കണ്ണട വച്ച് പക്കാ വെസ്‌റ്റേൺ ലുക്കിലാണ് വിജയ് യേശുദാസ്. ഒറ്റ നോട്ടത്തിൽ റഫ് ആൻ‍ഡ് ടഫ്. പ ക്ഷേ, കണ്ണട മാറ്റിയാൽ ആ കണ്ണുകളിലെ നിഷ്കളങ്കത തെളിയും. സംസാരിച്ചു തുടങ്ങുമ്പോൾ വാക്കുകളിൽ കുസൃതി നിറയും. സെൽഫി ചോദിച്ചു വരുന്നവരെ...

‘ഇത്രയും എനർജിയുള്ള രണ്ടുപേരെയേ കണ്ടിട്ടുള്ളൂ...’ ഫുട്ബാൾ ഇതിഹാസം മറഡോണയെ കുറിച്ച് രഞ്ജിനി ഹരിദാസ്

‘മറഡോണ എന്ന ഇതിഹാസത്തോടൊപ്പം വേദി പങ്കിടാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യം. അറുപതാം വയസ്സിൽ മരണം കൈപിടിച്ചു കൊണ്ടുപോയത് വേദനയാണെങ്കിലും അദ്ദേഹത്തോടൊപ്പം എന്റെ പേരും ചേർത്ത് ഓർമിക്കുന്നതിൽ സന്തോഷമുണ്ട്.’– അർജന്റീനിയൻ താരത്തിനൊപ്പം കണ്ണൂരിൽ ജൂവലറി ഉദ്ഘാടന...

ധനുഷ് ഇടയ്ക്ക് തമാശയ്ക്ക് പറയും, ‘ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയ ഗായകൻ ഞാനാണ്’; സൗഹൃദം പറഞ്ഞ് വിജയ്

മുടിയും താടിയും നീട്ടിവളർത്തി, കട്ടിക്കണ്ണട വച്ച് പക്കാ വെസ്‌റ്റേൺ ലുക്കിലാണ് വിജയ് യേശുദാസ്. ഒറ്റ നോട്ടത്തിൽ റഫ് ആൻ‍ഡ് ടഫ്. പക്ഷേ, കണ്ണട മാറ്റിയാൽ ആ കണ്ണുകളിലെ നിഷ്കളങ്കത തെളിയും. സംസാരിച്ചു തുടങ്ങുമ്പോൾ വാക്കുകളിൽ കുസൃതി നിറയും. സെൽഫി ചോദിച്ചു വരുന്നവരെ...

5 വയസ്സില്‍ കേരളത്തില്‍ നിന്നു പോയി, പക്ഷേ മലയാളം മറന്നിട്ടില്ല! മനസ്സ് തുറന്ന് പ്രിയങ്ക രാധാകൃഷ്ണ്‍

ശരിയെന്നു തോന്നുന്നത് ആര്‍ക്കു മുന്നിലും തുറന്നു പറയുന്നവരായിരുന്നു അമ്മയും മുത്തശ്ശിയും. അമ്മയാണ് ഞാന്‍ കണ്ട ആദ്യ ഫെമിനിസ്റ്റെന്നും ന്യൂസീലന്‍ഡില്‍ മന്ത്രിയായ ആദ്യ ഇന്ത്യന്‍ വംശജ പ്രിയങ്ക രാധാകൃഷ്ണന്‍. മറ്റുള്ളവര്‍ ചെയ്യുന്നതു പിന്തുടരാതെ സ്വന്തമായി...

‘വെളുപ്പും കറുപ്പും ഉയരവുമൊന്നുമല്ല ജീവിതത്തിൽ പ്രധാനം’; വൈറൽ ചോദ്യത്തിന് മറുപടി നൽകി മാധവൻ

20 വർഷം മുൻപ് ‘അലൈപായുതേ’ റിലീസായതിനൊപ്പം രണ്ടു കാര്യങ്ങൾ കൂടി സംഭവിച്ചു. ഇന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും ക്യൂട്ട് കണ്ണുകളുള്ള നായകൻ ജനിച്ചു. ഭാവിവരന് ‘മാഡി’യെ പോലെ നുണക്കുഴിച്ചിരി വേണമെന്നു ഇന്നാട്ടിലെ പെണ്ണുങ്ങൾ കൊതിച്ചു. തമിഴും സൗത്തും കടന്ന് അങ്ങു...

‘ദൈവവിശ്വാസത്തിന്റെയും ഭക്തിയുടെയും കാര്യങ്ങളിലും ഞാനും അപ്പയും തമ്മിൽ ചേരില്ല’; മനസ്സ് തുറന്ന് വിജയ് യേശുദാസ്

മുടിയും താടിയും നീട്ടിവളർത്തി, കട്ടിക്കണ്ണട വച്ച് പക്കാ വെസ്‌റ്റേൺ ലുക്കിലാണ് വിജയ് യേശുദാസ്. ഒറ്റ നോട്ടത്തിൽ റഫ് ആൻ‍ഡ് ടഫ്. പക്ഷേ, കണ്ണട മാറ്റിയാൽ ആ കണ്ണുകളിലെ നിഷ്കളങ്കത തെളിയും. സംസാരിച്ചു തുടങ്ങുമ്പോൾ വാക്കുകളിൽ കുസൃതി നിറയും. സെൽഫി ചോദിച്ചു വരുന്നവരെ...

‘അദ്ദേഹം അനുഭവിച്ച തിക്താനുഭവങ്ങൾ നടുക്കുന്നതാണ്; അറിയും തോറും വളരുന്ന അദ്ഭുതമായിരുന്നു ആ ജീവിതം’; നമ്പി നാരായണൻ ‘മേക്കോവറിൽ’ മാധവൻ

20 വർഷം മുൻപ് മാധവൻ കേരളത്തിൽ വന്നു, നായകനാകാൻ. മാഡി വീണ്ടും മലയാളിയെ തേടി വന്നു, സംവിധായകനാകാൻ... 20 വർഷം മുൻപ് ‘അലൈപായുതേ’ റിലീസായതിനൊപ്പം രണ്ടു കാര്യങ്ങൾ കൂടി സംഭവിച്ചു. ഇന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും ക്യൂട്ട് കണ്ണുകളുള്ള നായകൻ ജനിച്ചു. ഭാവിവരന്...

‘സിനിമ ഇല്ലാതെ പഴയ ആ ഒറ്റമുറി അപ്പാർട്മെന്റിൽ താമസിക്കേണ്ടി വന്നാലും ഓകെ...’; മൂന്നു വർഷത്തെ അജ്ഞാതവാസത്തെ കുറിച്ച് മാധവൻ

20 വർഷം മുൻപ് ‘അലൈപായുതേ’ റിലീസായതിനൊപ്പം രണ്ടു കാര്യങ്ങൾ കൂടി സംഭവിച്ചു. ഇന്ത്യൻ സിനിമാ ലോകം കണ്ട ഏറ്റവും ക്യൂട്ട് കണ്ണുകളുള്ള നായകൻ ജനിച്ചു. ഭാവിവരന് ‘മാഡി’യെ പോലെ നുണക്കുഴിച്ചിരി വേണമെന്നു ഇന്നാട്ടിലെ പെണ്ണുങ്ങൾ കൊതിച്ചു. തമിഴും സൗത്തും കടന്ന് അങ്ങു...

ഇനി ‍ഞാൻ പാടില്ല, മലയാള സിനിമയിൽ! വിജയ് യേശുദാസിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പുതിയ ലക്കം വനിതയിൽ വിജയ് യേശുദാസ്. നേട്ടങ്ങളുടെയും പ്രശസ്തിയുടേയും കൊടുമുടിയില്‍ നിൽക്കേ ആരാധകരെ നിരാശരാക്കി ‘ഇനി മലയാള സിനിമയിൽ പാടില്ലെന്ന’ തീരുമാനവും അതിനു പ്രേരിപ്പിച്ച സംഭവങ്ങളും ‘വനിത’യിലൂടെ തുറന്നു പറയുകയാണ്...

അച്ഛന്റെ വഴിയേ സംവിധാനത്തിലേക്കോ അമ്മയുടെ പാത പിന്തുടർന്ന് അഭിനയത്തിലേക്കോ? പ്രിയന്റെയും ലിസിയുടെയും മകൻ സിദ്ധാർഥ് പറയുന്നു

ആദ്യം ചെയ്ത സിനിമയ്ക്ക് തന്നെ സംസ്ഥാന സർക്കാരിന്റെ അംഗീകാരം. അതും അച്ഛൻ സംവിധാനം ചെയ്ത മരയ്ക്കാർ– അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വിഷ്വൽ ഇഫക്ട്സ് മികവിന്. സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പരാമർശം ലഭിച്ചതിലൂടെ അപൂർവമായൊരു അംഗീകാരമാണ് സിദ്ധാർഥ്...

കല്യാണി ഗ്രാഫിക്സ് തിരിച്ചറിഞ്ഞില്ലെങ്കിൽ ഫൈനലൈസ് ചെയ്യും! വിഷ്വൽ ഇഫക്ട്സ് പുരസ്കാരം നേടിയ സിദ്ധാർഥ് സംവിധായകൻ പ്രിയദർശന്റെ മകൻ, മകൾക്കു പിന്നാലെ മകനും സിനിമയിലേക്ക്

മരയ്ക്കാർ– അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലെ വിഷ്വൽ ഇഫക്ട്സിന് പ്രത്യേക ജൂറി പരാമർശം ലഭിച്ച സിദ്ധാർഥ് സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും മകൻ. ചന്തു എന്നാണ് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം...

17 ജീവനക്കാരികൾ നൽകിയ ലൈംഗിക അതിക്രമ പരാതി; എന്റെ ഭർത്താവിനെതിരെയുള്ള സ്വപ്നയുടെ പകയായിരുന്നു അത്

അഞ്ചു വർഷമായി ഞങ്ങൾ ഞങ്ങളിലേക്കു തന്നെ ഒതുങ്ങിയിട്ട്. അടുത്ത ബന്ധുക്കളുടെ കല്യാണത്തിനു പോലും പോകാറില്ല. മകളുടെ പഠനചെലവുകൾ കേസിനിടെ താങ്ങാനാകാത്തതായി. കേസ് നീണ്ടുപോയാൽ ഞങ്ങൾക്ക് സിബുവിനെ നഷ്ടമാകുമെന്ന് വരെ തോന്നി. പ്രാർഥന മാത്രമായിരുന്നു...

‘നിങ്ങളെന്റെ കൂടെ നിൽക്കില്ലേ?’; എന്നെയും മകളേയും നെഞ്ചോട് ചേർത്ത് നിർത്തി അന്ന് സിബു ചോദിച്ചു; സ്വപ്നയുടെ പകയിൽ വെന്തുരുകിയ കുടുബം

അഞ്ചു വർഷമായി ഞങ്ങൾ ഞങ്ങളിലേക്കു തന്നെ ഒതുങ്ങിയിട്ട്. അടുത്ത ബന്ധുക്കളുടെ കല്യാണത്തിനു പോലും പോകാറില്ല. മകളുടെ പഠനചെലവുകൾ കേസിനിടെ താങ്ങാനാകാത്തതായി. കേസ് നീണ്ടുപോയാൽ ഞങ്ങൾക്ക് സിബുവിനെ നഷ്ടമാകുമെന്ന് വരെ തോന്നി. പ്രാർഥന മാത്രമായിരുന്നു...

ആരാധകരെ സന്തോഷിപ്പിക്കാൻ പോയിരുന്നെങ്കിൽ എന്നെ രക്ഷിക്കാൻ സാക്ഷാൽ ഭഗവാന് പോലും ആകുമായിരുന്നില്ല ; കൃഷ്ണനായി വന്ന് ഗന്ധർവനായി മറഞ്ഞ നിതീഷ് ഭരദ്വാജിന്റെ വിശേഷങ്ങൾ !

തൊണ്ണൂറുകളിലെ ശ്രീകൃഷ്ണ ഭക്തർ കൈകൂപ്പി തൊഴുമ്പോൾ ഇപ്പോഴും മനസ്സിൽ തെളിയുന്നത് ആ മുഖമാണ്. കുസൃതിയൊളിപ്പിച്ച കണ്ണുകളും കള്ളത്തരം നിറഞ്ഞ പുഞ്ചിരി ചുണ്ടുകളും ഓമൽകവിളിലെ നുണക്കുഴികളുമായി സാക്ഷാൽ നിതീഷ് ഭരദ്വാജ്.­ ഇതിഹാസ പരമ്പരയായ ‘മഹാഭാരത’ത്തിൽ...

എന്നെ അത്ഭുതപ്പെടുത്തിയ സ്ത്രീ അമ്മയുടെ അമ്മ! രാഷ്ട്രീയഗുരുവിനെക്കുറിച്ച് ശൈലജ ടീച്ചര്‍ പറയുന്നു

തന്റെ രാഷ്ട്രീയ ഗുരു അമ്മയുടെ അമ്മയാണെന്ന് വെളിപ്പെടുത്തി ആരോഗ്യമന്ത്രി ശൈലജ ടീച്ചര്‍. മുന്‍പ് വനിതയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. 'അമ്മയുടെ അമ്മ എം.കെ. കല്യാണിയാണ് ഞാന്‍ കണ്ട ആദ്യത്തെ പൊതുപ്രവര്‍ത്തക. അമ്മമ്മയുടെ നേതൃഗുണം...

‘പ്രണയിച്ചാകും ഞാൻ വിവാഹം കഴിക്കുക; അക്കാര്യത്തിൽ സിനിമാറ്റിക്കാണ്'; മനസ്സ് തുറന്ന് കല്യാണി പ്രിയദർശൻ

രണ്ടു വര്‍ഷം മുന്‍പ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ കല്യാണി ‘വനിത’യോടു പറഞ്ഞിരുന്നു, മലയാള സിനിമ ചെയ്യാൻ കാത്തു കാത്തിരിക്കുകയാണെന്ന്. പുതിയ ചിത്രത്തിന്റെ സന്തോഷത്തിലിരിക്കെ വീണ്ടും കണ്ടപ്പോൾ ആദ്യം ചോദിച്ചതും സ്വപ്‌നസമാനമായ ആ തുടക്കത്തെ...

‘പുലർച്ചെ മൂന്നേകാലോടെ റിസൽറ്റെത്തി, ഒറ്റബെല്ലിനാണ് ഫോണെടുത്തത്; അവർ ഉറക്കമിളച്ചു നിൽക്കുമ്പോൾ നമ്മളും കൂടെ നിൽക്കേണ്ടേ?’

നിമിഷങ്ങൾക്ക് മണിക്കൂറുകളുടെ വിലയായിരുന്നു ആ ഉമ്മയ്ക്കും ഉപ്പയ്ക്കും. ആശങ്കയുടെ ദൂരം താണ്ടാനാകണേ എന്ന പ്രാർഥനയോടെ, കേരളം തുറന്ന വഴിയിലൂടെ കാസർകോട് നിന്നു തിരുവനന്തപുരത്തേക്ക് ആ കുഞ്ഞുപ്രാണനുമായി ആംബുലൻസിൽ പായുമ്പോൾ മുന്നിൽ ഒരു മാലാഖയെത്തി. കൊച്ചിയിൽ...

‘കൊറോണ മരണസാധ്യത നിരക്ക് രണ്ട് ശതമാനം; നിപ്പയെപ്പോലെ കില്ലർ വൈറസ് അല്ല’: കെ കെ ശൈലജ ടീച്ചർ

നിപ്പയ്ക്കു പിന്നാലെ കേരളത്തെ ഭയപ്പാടിലാക്കിയ കൊറോണ രോഗബാധയെ പറ്റിയും ആരോഗ്യരംഗത്തെ മുന്നേറ്റങ്ങളെ കുറിച്ചും കെ.കെ. ശൈലജ ടീച്ചർ.. ആദ്യം നിപ്പ, ഇപ്പോള്‍ കൊറോണ? ആരോഗ്യരംഗത്ത് കേരളം പിന്നില്‍ ആണെന്നല്ല ഇതു കാണിക്കുന്നത്. വേറെ ഏതെങ്കിലും സംസ്ഥാനത്താണ് നിപ്പ...

‘ഭയം ഒന്നിനും പരിഹാരമല്ല; രണ്ടു പ്രളയത്തെ തോല്‍പ്പിച്ചവരല്ലേ, കൊറോണക്കാലവും നമ്മള്‍ അതിജീവിക്കും!’; കരുത്തോടെ ശൈലജ ടീച്ചർ

നിപ്പയ്ക്കു പിന്നാലെ കേരളത്തെ ഭയപ്പാടിലാക്കിയ കൊറോണ രോഗബാധയെ പറ്റിയും ആരോഗ്യരംഗത്തെ മുന്നേറ്റങ്ങളെ കുറിച്ചും കെ.കെ. ശൈലജ ടീച്ചർ.. ആദ്യം നിപ്പ, ഇപ്പോള്‍ കൊറോണ? ആരോഗ്യരംഗത്ത് കേരളം പിന്നില്‍ ആണെന്നല്ല ഇതു കാണിക്കുന്നത്. വേറെ ഏതെങ്കിലും സംസ്ഥാനത്താണ് നിപ്പ...

‘അച്ഛൻ നമ്പർ വൺ വിമർശകനാണെങ്കിൽ അമ്മയാണ് നമ്പർ വൺ ഫാൻ; ഞാൻ എന്തുചെയ്താലും അമ്മയ്ക്ക് ഇഷ്ടമാണ്’; വിശേഷങ്ങൾ പങ്കുവച്ച് കല്യാണി!

രണ്ടു വര്‍ഷം മുന്‍പ് തെലുങ്കില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍ കല്യാണി ‘വനിത’യോടു പറഞ്ഞിരുന്നു, മലയാള സിനിമ ചെയ്യാൻ കാത്തുകാത്തിരിക്കുകയാണെന്ന്. പുതിയ ചിത്രത്തിന്റെ സന്തോഷത്തിലിരിക്കെ വീണ്ടും കണ്ടപ്പോൾ ആദ്യം ചോദിച്ചതും സ്വപ്‌നസമാനമായ ആ തുടക്കത്തെ...

അച്ഛന്റെ സിനിമ ടെൻഷൻ, ഇനി അഭിനയിക്കേണ്ടി വന്നാൽ ടെൻഷനടിച്ചു മരിക്കും! കല്യാണി പ്രിയദർശൻ ‘വനിത’യോട്

പ്രിയദർശൻ സംവിധാനം ചെയ്ത കുഞ്ഞാലി മരയ്ക്കാറിൽ അഭിനയിച്ച അനുഭവം തുറന്നു പറഞ്ഞ് മകൾ കല്യാണി. ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച കല്യാണി പുതിയ ലക്കം ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിലാണ് അച്ഛന്റെ സിനിമയിൽ പ്രണവിനൊപ്പം...

അമ്മയുടെ കാൽമുട്ടിനു താഴെ വച്ചു മുറിച്ചു, കൃത്രിമ കാലുമായി നടക്കാന്‍ പരിശീലിക്കുന്നു! ശ്രീശാന്ത് പറയുന്നു

പ്രതിസന്ധി കാലത്തിലൂടെ തുഴഞ്ഞ് കരകയറുകയാണ് ശ്രീശാന്ത്. ഒത്തുകളി വിവാദത്തിൽ നിന്ന് മോചനം ഇനി മാസങ്ങൾ മാത്രം അകലെ. ക്രിക്കറ്റ് മൈതാനത്തിലെ ആരവങ്ങളിലേക്ക് മടങ്ങിവരാനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. വിവാദങ്ങളെക്കുറിച്ച് ലോകത്തിന് അറിയാമെങ്കിലും ശ്രീശാന്തിന്റെ...

‘പ്രാർഥനയുടെ കരുത്തിന്റെ സാക്ഷ്യമാണ് ഞാൻ!’; ഭീകരർ മോചിപ്പിച്ച ഉഴുന്നാലിൽ അച്ചൻ ഇപ്പോൾ എവിടെയാണ്?

യെമനിൽ 557 ദിവസം ഭീകരരുടെ തടവിൽ കഴിഞ്ഞ ഫാ. ടോം ഉഴുന്നാലിൽ മോചനത്തിനു ശേഷം എവിടെ ആയിരുന്നു. ‘വനിത’ നടത്തിയ അന്വേഷണം ചെന്നു നിന്നത് ബംഗളുരുവിലെ ഡോൺ ബോസ്കോ പ്രൊവിൻഷ്യൽ ഹൗസിലായിരുന്നു. അവിടെയാണ് അച്ചന്റെ ഇപ്പോഴത്തെ സേവനം. തടവു ജീവിതത്തിന്റെ ആഘാതത്തിൽ നിന്നു...

‘മകൻ വിഹാന് നാലു വയസായി; ഇതുവരെ അവന് ജംഗ് ഫൂഡ് നൽകിയിട്ടേയില്ല!’; പ്രസന്ന പറയുന്നു

പനൈയൂരിലെ ബീച്ചിൽ നിന്നു കഷ്ടിച്ച് പത്തടി ദൂരമേയുള്ളൂ പ്രസന്നയുടെ ആ സ്നേഹക്കൂട്ടിലേക്ക്. ഗേറ്റിലെത്തുമ്പോഴേ കേൾക്കാം, കരയെ പുണരാനെത്തുന്ന തിരയുടെ ശബ്ദത്തെ മറികടന്ന് ഒരു കുറുമ്പന്റെ കുസൃതി മേളം. പ്രണയത്തിന്റെ കടൽക്കാറ്റ് പുൽകുന്ന ആ വീട്ടിൽ മുത്തും പവിഴവും...

‘ദിവസവും ഏഴു മണിക്കൂറോളം ജിമ്മിൽ, മൂന്നു വർഷം ഏകാന്തവാസം; സ്നേഹ അന്ന് നീരസം പ്രകടിപ്പിച്ചിരുന്നെങ്കിൽ ഞാൻ തകർന്നു പോയേനെ’

പനൈയൂരിലെ ബീച്ചിൽ നിന്നു കഷ്ടിച്ച് പത്തടി ദൂരമേയുള്ളൂ പ്രസന്നയുടെ ആ സ്നേഹക്കൂട്ടിലേക്ക്. ഗേറ്റിലെത്തുമ്പോഴേ കേൾക്കാം, കരയെ പുണരാനെത്തുന്ന തിരയുടെ ശബ്ദത്തെ മറികടന്ന് ഒരു കുറുമ്പന്റെ കുസൃതി മേളം. പ്രണയത്തിന്റെ കടൽക്കാറ്റ് പുൽകുന്ന ആ വീട്ടിൽ മുത്തും പവിഴവും...

‘സന്തോഷത്തോടെ എനിക്കുള്ളതെല്ലാം അവർക്ക് നൽകി, പിന്നീടു മോളും എന്നെ കുറ്റപ്പെടുത്തി’

പതിനൊന്ന് വർഷമായി സായ്കുമാർ ഒരു അഭിമുഖത്തിന് ഇരുന്നിട്ട്. പലരും പലതും കൊട്ടിഘോഷിച്ചപ്പോഴും േഗാസിപ്പ് വാർത്തകളിൽ നിറയുമ്പോഴും തന്റെ മാത്രം ലോകത്ത് ഒതുങ്ങി, ‘ഒന്നും പറയാനില്ല’ എന്ന മറുപടിയിൽ എല്ലാമൊതുക്കി. ഇടയ്ക്ക് സിനിമയോടു പോലും പിണങ്ങിയതാണ്. പിന്നെ,...

‘ഒരു വയസ്സുള്ള കൈക്കുഞ്ഞുമായി എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു ഞാൻ അന്ന്’; നുണക്കഥകളോട് ബിന്ദുവിന് പറയാനുള്ളത്

പതിനൊന്ന് വർഷമായി സായ്കുമാർ ഒരു അഭിമുഖത്തിന് ഇരുന്നിട്ട്. പലരും പലതും കൊട്ടിഘോഷിച്ചപ്പോഴും േഗാസിപ്പ് വാർത്തകളിൽ നിറയുമ്പോഴും തന്റെ മാത്രം ലോകത്ത് ഒതുങ്ങി, ‘ഒന്നും പറയാനില്ല’ എന്ന മറുപടിയിൽ എല്ലാമൊതുക്കി. ഇടവേളയ്ക്കു ശേഷം ‘വനിതയോട്’ മനസു തുറന്നപ്പോൾ ഉള്ളിൽ...

‘പരിശീലനമൊന്നും അത്ര എളുപ്പമല്ല; ഒൻപതു മാസം ഫോൺ പോലും ഉപേക്ഷിച്ചായിരുന്നു പ്രാക്ടീസ്’

വേഗച്ചിറകിലേറി നിമിഷങ്ങൾ പറന്നുപോയി, ഒടുവിൽ ആ തൂവൽ ചിറകിന്റെ കരുത്തിൽ അവൾ ലോകം കൈക്കുമ്പിളിലാക്കി. ലോക ബാഡ്മിന്റൻ ഫൈനലിനൊടുവിൽ പി.വി. സിന്ധുവെന്ന ഇന്ത്യയുടെ പെൺമുത്ത്, മെഡലിൽ വിജയ മുത്തമിടുമ്പോൾ രാജ്യം ആ പെൺകരുത്തിനെ സാഷ്ടാംഗം പ്രണമിച്ചു. അവൾക്കായി 130 കോടി...

മകളുടെ വിവാഹത്തിന് പോയില്ല! കാരണം വ്യക്തമാക്കി സായ്‍കുമാർ

പതിനൊന്ന് വർഷമായി സായ്കുമാർ ഒരു അഭിമുഖത്തിന് ഇരുന്നിട്ട്. പലരും പലതും കൊട്ടിഘോഷിച്ചപ്പോഴും േഗാസിപ്പ് വാർത്തകളിൽ നിറയുമ്പോഴും തന്റെ മാത്രം ലോകത്ത് ഒതുങ്ങി, ‘ഒന്നും പറയാനില്ല’ എന്ന മ റുപടിയിൽ എല്ലാമൊതുക്കി. ഇടവേളയ്ക്കു ശേഷം ‘വനിതയോട്’ മനസു തുറന്നപ്പോൾ ഉള്ളിൽ...

‘അച്ഛന്റെ കാർക്കശ്യമാണ് അയാളുമായി അടുപ്പിച്ചത്; സ്നേഹത്തോടെ ദൂഷ്യവശങ്ങള്‍ പറഞ്ഞുതന്നിരുന്നെങ്കിൽ ജീവിതം നന്നായേന്നെ!’

ഓലമേഞ്ഞ ചെറിയ പുരകളും ഓടിട്ട വീടുകളുമുള്ള തെരുവ്. ഒരു കാറിനു മാത്രം കടന്നുപോകാവുന്ന റോഡിന്റെ അങ്ങേയറ്റത്തെ രണ്ടുനില ഫ്ലാറ്റിനു മുന്നിൽ നിന്ന് ആരോ കൈവീശി. അടുത്തു ചെന്നപ്പോഴേ തിരിച്ചറിഞ്ഞുള്ളൂ, ചാർമിള. ‘ചീരപ്പൂവകൾക്കുമ്മ കൊടുത്തു’ വന്ന ചിരിയും പനങ്കുല...

‘നല്ല സിനിമയുടെ ഭാഗമാകുക മാത്രമായിരുന്നു അന്നത്തെ ലക്ഷ്യം, ഇപ്പോൾ അങ്ങനെയല്ലല്ലോ, കുടുംബം നോക്കേണ്ടേ’! മനസ്സ് തുറന്ന് ഷെയ്ൻ

കുമ്പളങ്ങി നൈറ്റ്സ് കണ്ടു..ട്ടാ മോനേ... സൂപ്പർ ആക്ടിങ്ങേണ്. ഞങ്ങ കൊച്ചിക്കാരുടെ ഭാഷ എത്ര ഭംഗിയാട്ടാ പറഞ്ഞേക്കണേ... മോന്റെ വാപ്പച്ചി, അബിയേം ഞങ്ങക്ക് വല്യ ഇഷ്ടാരുന്നു. ‘പറവ’ കണ്ടപ്പഴേ മോനെ നേരില്‍ കാണാൻ കൊതിച്ചിരിക്കേര്ന്ന്...’’ മട്ടാഞ്ചേരി കൽവാത്തി...

'നമ്മുടെ നാട്ടിലെ ദാരിദ്ര്യം ഫ്രാൻസിലും അമേരിക്കയിലും വിൽക്കുന്ന ബുദ്ധിജീവികളെ പുച്ഛം'

നമ്മുടെ നാട്ടിലെ ദാരിദ്ര്യം സിനിമയാക്കി ഫ്രാൻസിലും അമേരിക്കയിലും നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ കൊണ്ടുപോയി വിൽക്കുന്ന ബുദ്ധിജീവികൾക്കെതിരേ സന്തോഷ് പണ്ഡിറ്റ്. ഇത്തരക്കാരെ തനിത്ത് പുച്ഛമാണെന്നും ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിൽ സന്തോഷ് പണ്ഡിറ്റ്...

‘18 വർഷമായി മദ്യപാനം നിർത്തിയിട്ട്; എന്നിട്ടും പലരുടെയും ധാരണ ഞാൻ കടുത്ത മദ്യപാനി എന്നാണ്!’

പതിനൊന്ന് വർഷമായി സായ്കുമാർ ഒരു അഭിമുഖത്തിന് ഇരുന്നിട്ട്. പലരും പലതും കൊട്ടിഘോഷിച്ചപ്പോഴും ഗോസിപ്പ് വാർത്തകളിൽ നിറയുമ്പോഴും തന്റെ മാത്രം ലോകത്ത് ഒതുങ്ങി, ‘ഒന്നും പറയാനില്ല’ എന്ന മറുപടിയിൽ എല്ലാമൊതുക്കി. ഇടയ്ക്ക് സിനിമയോടു പോലും പിണങ്ങിയതാണ്. പിന്നെ,...

‘സഹതാരങ്ങൾ ഒപ്പമുണ്ടെങ്കിൽ വല്ലാത്ത ധൈര്യമാണ്; ‘മീ ടൂ’ അനുഭവങ്ങൾ കരിയറിൽ ഉണ്ടായിട്ടില്ല!’

മലയാള സിനിമയിൽ പറന്നുനടന്ന കാലത്താണ് സുചിത്ര, വിമാനം പറത്തുന്ന മുരളിയെ കല്യാണം കഴിച്ചത്. പൈലറ്റായ മുരളിക്കൊപ്പം രണ്ടാം ദിവസം പറന്ന സുചിത്ര ചെന്നെത്തിയതോ, ‘മരുന്നിന് പോലും’ മലയാളികളോ ഇന്ത്യക്കാരോ ഇല്ലാത്ത അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ. അമേരിക്കൻ...

‘മലയാള സിനിമയിൽ ഇപ്പോൾ വലിയ മത്സരമാണ്; ഒരുപാട് കഴിവുള്ളവരുടെ ഇടയിലേക്കാണ് ഇറങ്ങേണ്ടത്’; തിരിച്ചുവരവിനെ കുറിച്ച് സുചിത്ര പറയുന്നു

മലയാള സിനിമയിൽ പറന്നുനടന്ന കാലത്താണ് സുചിത്ര, വിമാനം പറത്തുന്ന മുരളിയെ കല്യാണം കഴിച്ചത്. പൈലറ്റായ മുരളിക്കൊപ്പം രണ്ടാം ദിവസം പറന്ന സുചിത്ര ചെന്നെത്തിയതോ, ‘മരുന്നിന് പോലും’ മലയാളികളോ ഇന്ത്യക്കാരോ ഇല്ലാത്ത അമേരിക്കയിലെ കൻസാസ് സിറ്റിയിലെ മിസോറിയിൽ. അമേരിക്കൻ...

‘കൊഞ്ചിച്ചു വഷളാക്കിയ മകൻ, ദിലീപിന് ഒരു കുഞ്ഞടിയുടെ കുറവുണ്ട്’; സിനിമയിലെ മക്കളെപ്പറ്റി സായികുമാർ

മലയാളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്‌ഗോപി, ദിലീപ് എന്നുവേണ്ട എല്ലാ സൂപ്പർതാരങ്ങളുടെയും ‘അപ്പൻ’ വേഷം അലങ്കരിച്ചയാളാണ് നടൻ സായികുമാർ. പുതിയ ലക്കം ‘വനിത’യ്ക്ക് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ സിനിമയിലെ മക്കളിൽ ആരാണു കേമൻ എന്ന ചോദ്യത്തിന് സായികുമാർ നൽകിയ രസികൻ...

‘ബിന്ദുവാണ്, എന്റെ എല്ലാം ബിന്ദുവാണ്!’; ആദ്യമായി തുറന്നുപറഞ്ഞ് സായികുമാർ (വിഡിയോ)

പതിനൊന്ന് വർഷമായി സായ്കുമാർ ഒരു അഭിമുഖത്തിന് ഇരുന്നിട്ട്. പലരും പലതും കൊട്ടിഘോഷിച്ചപ്പോഴും ഗോസിപ്പ് വാർത്തകളിൽ നിറയുമ്പോഴും തന്റെ മാത്രം ലോകത്ത് ഒതുങ്ങി, ‘ഒന്നും പറയാനില്ല’ എന്ന മറുപടിയിൽ എല്ലാമൊതുക്കി. ഇടയ്ക്ക് സിനിമയോടു പോലും പിണങ്ങിയതാണ്. പിന്നെ,...

‘ചേട്ടന്‍ വിട്ടോ, ഞാന്‍ കോട്ടേത്തേക്കാ...!’; ബസ് യാത്രയിൽ ‘മായാമോഹിനി’യായി മാറിയ അനുഭവം പറഞ്ഞ് നസീര്‍!

മുപ്പതു വര്‍ഷം മുന്‍പ് ചിരിവഴിയില്‍ തുടങ്ങിയ യാത്രയിലെ സന്തോഷങ്ങള്‍ പങ്കുവയ്ക്കുകയാണ് ‘സംക്രാന്തി’ എന്നു വിളിക്കുന്ന കോട്ടയത്തിൻറെ സ്വന്തം നസീര്‍... 'ഇതു നീ ചെയ്താലേ ശരിയാകൂ...' സ്‌കിറ്റിലെ കൂതറ സ്ത്രീയെ അര് അവതരിപ്പിക്കും എന്നു ചര്‍ച്ച വരുന്പോഴെ കോട്ടയം...

‘അതിന് നിന്നെ ആര്‍ക്കറിയാം, നീ പെണ്ണല്ലേ?’; വഴിത്തിരിവായത് മമ്മൂട്ടിയുടെ ആ ചോദ്യം!

മുപ്പതു വര്‍ഷമായി മിമിക്രി രംഗത്തുണ്ട്. തുടക്കത്തില്‍ കോട്ടയം നസീറും ഷാജോണും ഗിന്നസ് പക്രവും ജയസൂര്യയും ഒക്കെയായിരുന്നു കൂട്ട്. മിമിക്രിക്കാരുടെ മക്കയായി കൊച്ചി മാറിയെങ്കിലും ഞാന്‍ മാറിയില്ല. സംക്രാന്തിയില്‍ തന്നെ നിന്നു പരിപാടികള്‍ ചെയ്തു. കരിയറിന് അതു...

‘അനാഥാലയത്തില്‍ നിന്നു മടങ്ങിയെത്തിയപ്പോഴും പട്ടിണി ബാക്കി; അങ്ങനെ ഭിക്ഷാടനത്തിന് ഇറങ്ങി’; ഉള്ളുപൊള്ളിക്കുന്ന ജീവിതം പറഞ്ഞ് നസീർ സംക്രാന്തി!

മഴവില്‍ മനോരമയിലെ 'തട്ടീം മുട്ടീം' പരന്പരയില്‍ അഭിനയിച്ചു തുടങ്ങിയതു മുതല്‍ അനുഭവിക്കുന്ന സ്‌നേഹം. കമലാസനന്‍ എന്ന കഥാപാത്രം നസീറിന്റെ തലവര തന്നെയാണ് മാറ്റിയത്. അതുവരെ തട്ടിയും മുട്ടിയും പോയിരുന്ന കലാജീവിതം പിന്നെ സൂപ്പര്‍ഫാസ്റ്റ് വേഗത്തിലായി. കോമഡി...

‘കണ്ടീപ്പാ ഇവനൊരു മലയാളി ലവർ ഇരുന്തിരിക്ക വേണം’; മണിമണിയായി മലയാളം സംസാരിക്കാൻ പഠിച്ച കഥയുമായി പ്രസന്ന!

‘കണ്ടീപ്പാ ഇവന് ഒരു മലയാളി ലവർ ഇരുന്തിരിക്ക വേണം. ആനാ സമ്മതിക്കമാട്ടേൻ. അന്തമാതിരി ഫ്ലുവന്റ് മലയാളം താൻ പേസ്റേൻ...’ മറുപടി പറഞ്ഞത് സ്നേഹയാണ്. ‘ഞാനും ഇപ്പൊ എല്ലാവരോടും അങ്ങനെ തന്നെയാണ് പറയുക...’ പൊട്ടിച്ചിരിയിൽ പ്രസന്നയും പങ്കുചേർന്നു. ‘ഭെല്ലി’ൽ...

‘ഇന്ത്യൻ സിനിമയിലെ ശശി തരൂരാണ് പൃഥ്വിരാജ്’; അദ്ഭുതപ്പെടുത്തിയ ആ പ്രസംഗം ഓർത്തെടുത്ത് പ്രസന്ന! (വിഡിയോ)

തമിഴിൽ നിന്നെത്തി മലയാളത്തിന്റെ സ്നേഹം ആദ്യം സ്വന്തമാക്കിയത് സ്നേഹയെന്ന വിടർന്ന കണ്ണുള്ള സുന്ദരിയാണ്. ഇപ്പോഴിതാ ‘ബ്രദേഴ്സ് ഡേ’യിലൂടെ മലയാളത്തിന്റെ മനം കവരാൻ ഭർത്താവും നടനുമായ പ്രസന്നയും എത്തിയിരിക്കുന്നു. വനിതയ്ക്ക് നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ നടൻ...

‘കുട്ടികളെ ആത്മവിശ്വാസമുള്ളവരായി വളർത്താനാണ് ശ്രമിക്കേണ്ടത്, അന്ധവിശ്വാസികളായല്ല’; അധ്യാപന കാലത്തെ അനുഭവം പങ്കുവച്ച് കെ.കെ. ശൈലജ ടീച്ചർ

നിമിഷങ്ങൾക്ക് മണിക്കൂറുകളുടെ വിലയായിരുന്നു ആ ഉമ്മയ്ക്കും ഉപ്പയ്ക്കും. ആശങ്കയുടെ ദൂരം താണ്ടാനാകണേ എ ന്ന പ്രാർഥനയോടെ, കേരളം തുറന്ന വഴിയിലൂടെ കാസർകോട് നിന്നു തിരുവനന്തപുരത്തേക്ക് ആ കുഞ്ഞുപ്രാണനുമായി ആംബുലൻസിൽ പായു മ്പോൾ മുന്നിൽ ഒരു മാലാഖയെത്തി. കൊച്ചിയിൽ...

‘ശബരിമലയിൽ ആക്ടിവിസ്റ്റുകൾ കയറേണ്ട, യുവതികൾക്ക് അശുദ്ധിയില്ല’! നിലപാട് വ്യക്തമാക്കി ശൈലജ ടീച്ചർ

‘‘ശബരിമല വിഷയത്തിൽ എന്റെ നിലപാട് വ്യക്തമാണ്. സ്ത്രീകൾ എന്തോ അശുദ്ധി ഉള്ളവരാണെന്ന് പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല. സ്ത്രീകൾ മല കയറുന്നതിൽ അയ്യപ്പന് കോപം ഉണ്ടാവുകയുമില്ല. ഏതെങ്കിലും സ്ത്രീക്ക് അയ്യപ്പനെ കാണാൻ അദമ്യമായ ആഗ്രഹം ഉണ്ടെങ്കിൽ അവരെ തടയരുത്. അവർ...

‘ആരുടെ മോഹം ആദ്യം സഫലമായാലും മറ്റു രണ്ടുപേരെയും സഹായിക്കും’; മൂവർസംഘമെടുത്ത പ്രതിജ്ഞയുടെ ട്വിസ്റ്റു നിറഞ്ഞ ക്ലൈമാക്സ്!

ഈ കഥ നടക്കുന്നത് 2003 ലാണ്, ട്രിച്ചി എൻജിനീയറിങ് കോളജിൽ സഹപാഠികളായ മൂന്നുപേർ ഒരു സ്വപ്നം കണ്ടു. ആദ്യത്തെയാൾക്ക് നടനാകണം. രണ്ടാമന് സംവിധായകൻ, മൂന്നാമന് സംഗീത സംവിധായകനും. ആ സ്വപ്നം മനസ്സിൽ വച്ച് അവർ ഒരു സിനിമാ പോസ്റ്റർ തന്നെ ഡിസൈൻ ചെയ്തു. ‘ആരുടെ മോഹം ആദ്യം...

‘പെരുന്നാളിന് തറവാടുകളിൽ പോയി പെരുന്നാൾ പടി കൃത്യമായി പിരിക്കും; നോമ്പ് പരമാവധി എടുക്കാറുണ്ട്’; ഓർമകൾ പങ്കുവച്ച് ഷെയ്ൻ

കുമ്പളങ്ങി നൈറ്റ്സ് കണ്ടു..ട്ടാ മോനേ... സൂപ്പർ ആക്ടിങ്ങേണ്. ഞങ്ങ കൊച്ചിക്കാരുടെ ഭാഷ എത്ര ഭംഗിയാട്ടാ പറഞ്ഞേക്കണേ... മോന്റെ വാപ്പച്ചി, അബിയേം ഞങ്ങക്ക് വല്യ ഇഷ്ടാരുന്നു. ‘പറവ’ കണ്ടപ്പഴേ മോനെ നേരില്‍ കാണാൻ കൊതിച്ചിരിക്കേര്ന്ന്...’’ മട്ടാഞ്ചേരി കൽവാത്തി...

ചുരുണ്ടമുടിക്കാരൻ ബോബി കൂടുതൽ സുന്ദരനായപ്പോൾ! കിടിലൻ ലുക്കിൽ ഷെയ്ൻ നിഗം (വിഡിയോ)

കുമ്പളങ്ങി നൈറ്റ്സ് കണ്ടു.. ട്ടാ മോനേ... സൂപ്പർ ആക്ടിങ്ങേണ്. ഞങ്ങ കൊച്ചിക്കാരുടെ ഭാഷ എത്ര ഭംഗിയാട്ടാ പറഞ്ഞേക്കണേ... മോന്റെ വാപ്പച്ചി, അബിയേം ഞങ്ങക്ക് വല്യ ഇഷ്ടാരുന്നു. ‘പറവ’ കണ്ടപ്പഴേ മോനെ നേരില്‍ കാണാൻ കൊതിച്ചിരിക്കേര്ന്ന്...’’ മട്ടാഞ്ചേരി കൽവാത്തി...

‘ഞാൻ ചെയ്യുന്നത് മണ്ടത്തരമെന്ന് എല്ലാവരും പരിഹസിച്ചു’; പൃഥ്വിരാജ് വനിതയ്ക്ക് നൽകിയ എക്സ്ക്ലൂസിവ് അഭിമുഖം

ഒരു സിനിമ കാണുന്ന രസമാണ് പൃഥ്വിരാജിനെ നോക്കിയിരിക്കുമ്പോൾ. ചിലപ്പോള്‍ കുട്ടികളെ പോലെ നിഷ്കളങ്കമായി പൊട്ടിച്ചിരിക്കും. മറ്റു ചിലപ്പോൾ ഫോട്ടോഗ്രഫറോടു ആംഗിളിനെ ചൊല്ലി കലഹിക്കും. ഇടയ്ക്ക് ആ കെ അസ്വസ്ഥനാകും. ‘സീരിയസ്’ ആണ് സ്ഥായീഭാവം. തോപ്പുംപടിയിൽ...

‘ദിലീപ് തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം, അല്ലാതെ മാധ്യമ വിചാരണ നല്ലതല്ല!’

യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന്റെ അറസ്റ്റിനെക്കുറിച്ച് ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭ വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ തുറന്നുപറയുന്നു.. ;ദിലീപിനെതിരേ ഇപ്പോൾ വരുന്ന വാർത്തകളും എന്നെ അസ്വസ്ഥയാക്കുന്നുണ്ട്. തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. അല്ലാതെ...

ശസ്ത്രക്രിയയ്‌ക്കിടെ അലറിവിളിച്ചുകൊണ്ട് ജഗതി എഴുന്നേറ്റു; വെളിപ്പെടുത്തലുകളുമായി ഭാര്യ ശോഭ

പേയാട് സ്കൈലൈൻ പാർക്ക് വില്ലയിലെ കുന്നിൻ മുകളിൽ മേഘം മൂടിയ ആകാശത്തോടു തൊട്ടുരുമ്മി നിൽക്കുന്ന ഒരു വീട്. ഈ വീട്ടിലാണ് മലയാള സിനിമയിലെ ചിരിയുടെ നിത്യവസന്തം ജഗതി ശ്രീകുമാര്‍ താമസിക്കുന്നത്. ഒരുകാലത്ത് ഒരുപാടു പൊട്ടിച്ചിരികള്‍ മുഴങ്ങിയിരുന്ന ഈ വീട്ടിൽ നിന്ന്...

സിനിമയിലെ സ്ത്രീവിരുദ്ധത വീണ്ടും ചർച്ചയാകുമ്പോൾ നിലപാട് വ്യക്തമാക്കി പൃഥ്വിരാജ്; ‘വനിത’യോടു പറഞ്ഞത്

ആദ്യമായി സംവിധാനം ചെയ്തു ലൂസിഫർ തീയറ്ററുകളിൽ മികച്ച വിജയം നേടുമ്പോൾ സിനിമയിലെ സ്ത്രീ വിരുദ്ധതയുമായി ബന്ധപ്പെട്ട് മുൻപ് പൃഥ്വിരാജ് എടുത്ത നിലപാട് വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. തന്റെ സിനിമയിൽ സ്ത്രീ വിരുദ്ധത കാണില്ലെന്ന് രാജു പറഞ്ഞിരുന്നതായാണ് ചിലർ...

‘ഞാൻ ചെയ്യുന്നത് മണ്ടത്തരമെന്ന് എല്ലാവരും പരിഹസിച്ചു’; പൃഥ്വിരാജ് വനിതയ്ക്ക് നൽകിയ എക്സ്ക്ലൂസിവ് അഭിമുഖം

ഒരു സിനിമ കാണുന്ന രസമാണ് പൃഥ്വിരാജിനെ നോക്കിയിരിക്കുമ്പോൾ. ചിലപ്പോള്‍ കുട്ടികളെ പോലെ നിഷ്കളങ്കമായി പൊട്ടിച്ചിരിക്കും. മറ്റു ചിലപ്പോൾ ഫോട്ടോഗ്രഫറോടു ആംഗിളിനെ ചൊല്ലി കലഹിക്കും. ഇടയ്ക്ക് ആ കെ അസ്വസ്ഥനാകും. ‘സീരിയസ്’ ആണ് സ്ഥായീഭാവം. തോപ്പുംപടിയിൽ...

‘പ്രണയങ്ങളാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരാജയം; അനുഭവങ്ങളിൽ നിന്ന് പാഠം പഠിച്ചുമില്ല!’

ഓലമേഞ്ഞ ചെറിയ പുരകളും ഓടിട്ട വീടുകളുമുള്ള തെരുവ്. ഒരു കാറിനു മാത്രം കടന്നുപോകാവുന്ന റോഡിന്റെ അങ്ങേയറ്റത്തെ രണ്ടുനില ഫ്ലാറ്റിനു മുന്നിൽ നിന്ന് ആരോ കൈവീശി. അടുത്തു ചെന്നപ്പോഴേ തിരിച്ചറിഞ്ഞുള്ളൂ, ചാർമിള. ‘ചീരപ്പൂവകൾക്കുമ്മ കൊടുത്തു’ വന്ന ചിരിയും പനങ്കുല...

പൃഥ്വിരാജ് സാത്താൻ ആരാധകൻ, സീക്രട്ട് ഗ്രൂപ്പിൽ അംഗം? ആരോപണങ്ങൾക്ക് രാജുവിന്റെ മറുപടി

പൃഥ്വിരാജിന്റെ സിനിമകളിൽ ‘സാത്താൻ’ ചിഹ്നങ്ങളുടെ സാന്നിധ്യം ചർച്ചയായിരുന്നു. എസ്രയിലും ആദം ജോണിലും ഇപ്പോൾ ലൂസിഫറിൽ വരെ സാത്താൻ അനുബന്ധ ചിഹ്നങ്ങളുടെ സാന്നിധ്യമാണ് പൃഥ്വിരാജ് സീക്രട്ട് ഗ്രൂപ്പിൽ അംഗമാണെന്ന തരത്തിലുള്ള ചർച്ചയിലേക്ക് നയിച്ചത്. ‘വനിത’യ്ക്കു നൽകിയ...

കാട്ടിൽ ഒരു അയ്യപ്പനുണ്ട്, കാണാൻ പോയേക്കാം എന്നാണെങ്കിൽ ശബരിമലയെ വെറുതേ വിട്ടുകൂടേ...? ‘വനിത’യോടു നയം വ്യക്തമാക്കി പൃഥ്വിരാജ്

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ നയം വ്യക്തമാക്കി നടൻ പൃഥ്വിരാജ്. പുതിയ ലക്കം ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യത്തിൽ നിലപാട് പരസ്യമാക്കിയത്. ഇതാദ്യമായാണ് ഏതെങ്കിലും ഒരു മാധ്യമത്തിനോട് അദ്ദേഹം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്....

സീമ നൽകിയ മറുപടി ആരുടെയും മനസ് നിറയ്ക്കും

‘വനിത’യ്ക്കു നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ ഒരു ചോദ്യമായിരുന്നു ഇത്. ചോദ്യം കേട്ട ഉടൻ സീമ ഒരു നിമിഷം കണ്ണുകളടച്ചു, പിന്നെ പറഞ്ഞു... ;പരസ്പര ബഹുമാനമാണ് ഞങ്ങളുടെ വിജയരഹസ്യം. ശശിയേട്ടനും ഞാനും രണ്ടു വ്യക്തികളാണ്. ഒരാളുടെ കാര്യത്തിൽ മറ്റൊരാൾ ഇടപെടില്ല....

‘അന്നു ഞാൻ ഡിപ്രഷനിലേക്ക് വഴുതി വീണു, കാനഡയിൽ നിന്നു മകളുടെ കൈപിടിച്ചു വന്നപ്പോൾ സ്വന്തമായി ഒന്നും ഉണ്ടായിരുന്നില്ല!’; ശ്രീജയ പറയുന്നു ആ കാലഘട്ടത്തെക്കുറിച്ച്!

ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ സജീവമാകുന്ന നടി ശ്രീജയ കാനഡയിലേക്ക് കുടിയേറിയ കാലത്ത് നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് ‘വനിത’യോട് പറയുന്നു... വിവാഹശേഷം ഭർത്താവ് മദനുമൊത്ത് ഞാൻ ബെംഗളുരുവിലേക്ക് താമസം മാറി. ഞാൻ അവിടെ ഡാൻസ് സ്കൂളും തുടങ്ങി. ബിസിനസും സ്കൂളും...

ആ പ്രേമം സത്യമല്ല, അദ്ദേഹത്തിന്റെ ജീവിതം ഞാനല്ല തകർത്തത്! ഗോസിപ്പുകളോട് പ്രതികരിച്ച് നിത്യ

കുറുമ്പുകാട്ടി പിണങ്ങിയിരിക്കുന്ന കുട്ടിയുടെ ഗൗരവമായിരുന്നു നിത്യ മേനോന്റെ മുഖത്ത്, എല്ലാത്തിനോടും വാശി. ഇടയ്ക്കെപ്പോഴോ കാർമേഘം മാറി ആ മുഖം തെളിഞ്ഞു. പരിസരം മറന്നു പൊട്ടിച്ചിരിക്കുകയാണ് നിത്യ. ആ ചിരിയിൽ വലിയ കണ്ണുകൾ ഒന്നു കൂടി വിടർന്നു. അ പ്പോഴും ചുണ്ടിൽ...

അവളില്ലെങ്കിൽ അന്നേ ഞാൻ മരിച്ചു പോകുമായിരുന്നു...! അവസാന അഭിമുഖത്തിൽ ഐ.വി. ശശി ‘വനിത’യോടു പറഞ്ഞത്

ഓഗസ്റ്റ് ആദ്യ ലക്കം ‘വനിത’യ്ക്കു വേണ്ടി ഐ.വി. ശശിയെയും സീമയെയും കാണാനാണ് ചെന്നൈ സാലിഗ്രാമത്തിലൂള്ള അനീസ് എന്ന വീട്ടിലെത്തിയത്. ശശി സംസാരിച്ചതേറെയും സീമയെക്കുറിച്ചായിരുന്നു. അവർ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചായിരുന്നു. സീമയെക്കുറിച്ച് ശശി പറഞ്ഞത്...

ചൂടനല്ല, അടുക്കളയിൽ ഭാര്യയെ സഹായിക്കുന്ന പാവത്താൻ, അയ്യപ്പന്റെയും ഗുരുവായൂരപ്പന്റെയും ഭക്തൻ! യതീഷ് ചന്ദ്രയുടെ ആരും കാണാത്ത മുഖം

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട നടപടികളിലൂടെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട പേരാണ് തൃശൂർ പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്രയുടേത്. ശബരിമലയിൽ കേന്ദ്രമന്ത്രിയെ തടഞ്ഞതോടെ സമൂഹ മാധ്യമങ്ങളിൽ യതീഷ് ചന്ദ്രയുടെ ജാതിയും മതവുമൊക്കെ ചർച്ചയായി. നടി...

എന്റെ പിടിപ്പുകേടാണ് അവന്റെ ജീവിതം കൂടി തകർത്തത്; മകനെ പഠിപ്പിക്കുന്നത് നടന്‍ വിശാല്‍: ദുരിതക്കയത്തിൽ ചാര്‍മ്മിള

ഓലമേഞ്ഞ ചെറിയ പുരകളും ഓടിട്ട വീടുകളുമുള്ള തെരുവ്. ഒരു കാറിനു മാത്രം കടന്നുപോകാവുന്ന റോഡിന്റെ അങ്ങേയറ്റത്തെ രണ്ടുനില ഫ്ലാറ്റിനു മുന്നിൽ നിന്ന് ആരോ കൈവീശി. അടുത്തു ചെന്നപ്പോഴേ തിരിച്ചറിഞ്ഞുള്ളൂ, ചാർമിള. ‘ചീരപ്പൂവകൾക്കുമ്മ കൊടുത്തു’ വന്ന ചിരിയും പനങ്കുല...

നാഗവല്ലിയുടെ മനംകവർന്ന രാമനാഥൻ ചോദിക്കുന്നു, 25 വർഷം എന്തേ എന്നെയാരും തേടി വന്നില്ല?

ബെംഗളൂരു ജെ.പി നഗറിലെ ‘റിതംബര’ എന്ന വീടിനും ‘മണിച്ചിത്രത്താഴി’ലെ തെക്കിനിക്കും സമാനതകൾ ഏറെയുണ്ട്. ഒറ്റനോട്ടത്തിൽ പഴമയുറങ്ങുന്ന വീട്. വീടിനെ മറച്ച് മുറ്റത്ത് വലിയ വൃക്ഷങ്ങളുടെ കുളിര്. കാറ്റിൽ ഒഴുകിയെത്തുന്ന ചിലങ്കക്കിലുക്കങ്ങളും പതിഞ്ഞ താളത്തിലുള്ള പാട്ടും....

‘സിനിമ എന്റെ പ്രണയമായിരുന്നു, പ്രാണന്‍ നൃത്തമാണ്...’; ഡോ. ശ്രീധർ ശ്രീറാം എന്ന രാമനാഥന്റെ വിശേഷങ്ങൾ

ബെംഗളൂരു ജെ.പി നഗറിലെ ‘റിതംബര’ എന്ന വീടിനും ‘മണിച്ചിത്രത്താഴി’ലെ തെക്കിനിക്കും സമാനതകൾ ഏറെയുണ്ട്. ഒറ്റനോട്ടത്തിൽ പഴമയുറങ്ങുന്ന വീട്. വീടിനെ മറച്ച് മുറ്റത്ത് വലിയ വൃക്ഷങ്ങളുടെ കുളിര്. കാറ്റിൽ ഒഴുകിയെത്തുന്ന ചിലങ്കക്കിലുക്കങ്ങളും പതിഞ്ഞ താളത്തിലുള്ള പാട്ടും....

നടി ഷീലയുടെ ബന്ധുവാണോ? ഉത്തരം യതീഷ് ചന്ദ്ര പറയുന്നു

നിയമം തെറ്റിക്കാത്ത പ്രവർത്തനങ്ങളിലൂടെ വാർത്തകളിലെ താരമായ യതീഷ് ചന്ദ്ര ഐപിഎസ് വനിതയോട് മനസ്സ് തുറക്കുന്നു. സുരേഷ് ഗോപിയുടെ പൊലീസ് വേഷം അനുസ്മരിപ്പിച്ച കിടിലൻ ഡയലോഗിലൂടെ ഒറ്റ ദിവസം കൊണ്ട് കേരളമാകെ ചർച്ചാ വിഷയമായ ഈ 33 വയസ്സുകാരൻ നിഷ്കളങ്കമായ ചിരിയോടെ...

‘ബജറ്റ് കൂടിക്കോട്ടെ, വിജയം പിന്നാലെ വരും’; ടോമിച്ചൻ ആത്മവിശ്വാസത്തിലാണ്

കൊച്ചി കച്ചേരിപ്പടിയിലെ മുളകുപാടം ഫിലിംസിന്റെ ഓഫിസിലേക്ക് സ്വാഗതം ചെയ്യുന്നത് പോർച്ചിൽ വിശ്രമിക്കുന്ന പുതുപുത്തൻ പോർഷെ. കാറിന്റെ നമ്പറിൽ തന്നെയുണ്ട് കൗതുകം. 3333. മലയാള സിനിമയിലെ ആദ്യ നൂറ്റമ്പതുകോടി ചിത്രമായ ‘പുലിമുരുകനും’ അമ്പതുകോടി കടന്നു കുതിക്കുന്ന...

മകനു കിട്ടിയ അവാർഡ് നെഞ്ചോടു ചേർത്ത് ഐ.വി. ശശി!

ഒരു യാത്രയ്ക്ക് ഒരുങ്ങുകയായിരുന്നു ഐ.വി. ശശി. തലേന്നു തന്നെ മുടി വെട്ടിയൊതുക്കി. ഒരു മാസത്തേക്കുള്ള മരുന്നുകൾ സീമ ബാഗിൽ എടുത്തുവച്ചു. ആരോഗ്യപ്രശ്നങ്ങൾ കാര്യമായി അലട്ടുന്നില്ല, പ്രമേഹമാണ് ഏക വില്ലൻ. പെട്ടിയിൽ കൊച്ചുമകൻ ആരവിന് നൽകാൻ കുറേ സമ്മാനപ്പൊതികൾ...

‘വിവാഹം കഴിഞ്ഞ് ഇരുപതാം ദിവസം വിവാഹ മോതിരം ഊരി കയ്യിൽ തന്നിട്ടു അദ്ദേഹം പറഞ്ഞു, ശോഭച്ചി ഇതു സൂക്ഷിക്കണം’

;ബഹാരോം നെ മേരാ ചമൻ ലൂട്ട്കർ ഖിസാ കോ യെ ഇൽസാം ക്യോം ദേ ദിയാ... എന്തിനാണ് വസന്തമേ, എന്റെ പൂന്തോട്ടം കവർന്നിട്ട് കാറ്റിനു മേൽ പഴി ചാരുന്നത്... പേയാട് സ്കൈലൈൻ പാർക്ക് വില്ലയിലെ കുന്നിൻ മുകളിൽ മേഘം മൂടിയ ആകാശത്തോടു തൊട്ടുരുമ്മി നിൽക്കുന്ന ഒരു വീട്. വിരിഞ്ഞ...

മകൻ പറഞ്ഞു, ‘അമ്മാ, യൂഷുഡ് ഡു സംതിങ് ഫോർ യൂ....’; അങ്ങനെ ശാന്തികൃഷ്ണ നിവിന്റെ അമ്മയായി

അഞ്ചു തിരിയിട്ട നിലവിളക്കിന്റെ പ്രഭയാണ് ശാന്തികൃഷ്ണയുടെ മുഖത്ത് ഇപ്പോഴും. വിടർന്ന കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്നത് നാടൻ പെണ്ണിന്റെ നിഷ്കളങ്കത. ചിരിയിൽ തുളുമ്പുന്നത് ആത്മവിശ്വാസം. എങ്കിലും സംസാരിക്കുമ്പോൾ വാക്കുകളിൽ ഇരമ്പുന്നതു സങ്കടക്കടൽ. ജീവിതത്തിൽ ഇനി...

തികഞ്ഞ ദൈവവിശ്വാസി, ഏകാന്തതയും പാട്ടും ഇഷ്ടം; നിത്യ മേനോൻ ഇങ്ങനെയാണ് ഭായ്! (വിഡിയോ)

കുറുമ്പുകാട്ടി പിണങ്ങിയിരിക്കുന്ന കുട്ടിയുടെ ഗൗരവമായിരുന്നു നിത്യ മേനോന്റെ മുഖത്ത്, എല്ലാത്തിനോടും വാശി. ഇടയ്ക്കെപ്പോഴോ കാർമേഘം മാറി ആ മുഖം തെളിഞ്ഞു. പരിസരം മറന്നു പൊട്ടിച്ചിരിക്കുകയാണ് നിത്യ. ആ ചിരിയിൽ വലിയ കണ്ണുകൾ ഒന്നുകൂടി വിടർന്നു. അപ്പോഴും ചുണ്ടിൽ...

മലയാളത്തിന്റെ അമ്പിളിച്ചേട്ടന് ഇന്ന് പിറന്നാൾ!

മലയാളത്തിന്റെ പ്രിയനടൻ ജഗതി ശ്രീകുമാറിന് ഇന്ന് പിറന്നാൾ. മകൾ പാർവതിയുടെ ഭർത്താവ് ഷോൺ ജോർജാണ് താരത്തിന് ഫെയ്‌സ്ബുക്കിലൂടെ ആശംസകൾ നേർന്നത്. കഴിഞ്ഞ വർഷം അമ്പിളിച്ചേട്ടനും കുടുംബവും 'വനിത'യ്‌ക്ക് നൽകിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം വായിക്കാം; ;ബഹാരോം നെ മേരാ ചമൻ...

ആ വാർത്ത സത്യമാണെങ്കിൽ ഞങ്ങൾ ഇതിനകം വിവാഹിതരാകേണ്ടതല്ലേ? നിത്യ മേനോൻ ചോദിക്കുന്നു

മൂന്നു വർഷത്തിനുശേഷം മലയാളത്തിൽ തിരിച്ചെത്തുകയാണ് നിത്യ മേനോൻ. ‘പ്രാണ’ എന്ന വി.കെ. പ്രകാശ് ചിത്രത്തിലൂടെയാണ് താരം വീണ്ടും മലയാളത്തിൽ എത്തുന്നത്. ‘പ്രാണ’യിലെ ഏക കഥാപാത്രമാണ് നിത്യ. വീണ്ടും മലയാളത്തിൽ സജീവമാകുന്നതിന്റെ സന്തോഷം നിത്യയുടെ...

‘എല്ലാം കഴിഞ്ഞിട്ട് ‘ഇരവാദം’ ഉന്നയിക്കുന്നത് നല്ലതാണോ?’; മീ ടൂ വെളിപ്പെടുത്തലുകളോട് മംമ്തയ്ക്ക് പറയാനുള്ളത്

എട്ടു വർഷം മുൻപാണ്. കാൻസർ ചികിത്സയുെട ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആ ശുപത്രിയിലായിരുന്നു മംമ്ത. തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായിക ആശുപത്രിയിലാകെ കാഴ്ചവസ്തു ആയിരുന്നു. ഇതിനിടെ ട്രാൻസ്പ്ലാന്റിന്റെ ഭാഗമായി തുടയിൽ ചെറിയൊരു ശസ്ത്രക്രിയക്കായി മംമ്തയെ ഓപ്പറഷൻ തി...

‘ഇതാണ് പടച്ചോന്റെ കിസ്മത്ത്’... അന്തരിച്ച നടൻ അബി വനിതയ്ക്ക് അവസാനമായി നൽകിയ അഭിമുഖം

മിക്രിയിൽ സൂപ്പർതാരമായി തിളങ്ങി നിന്നിരുന്ന കാലത്ത് അബി ആഗ്രഹിച്ചു, സിനിമയിലും നല്ല വേഷങ്ങൾ ചെയ്യണം. അറിയപ്പെടുന്ന നടനാകണം. ഇടയ്ക്ക് ചില സിനിമകളിൽ തല കാട്ടിയെങ്കിലും അബി ഒരിക്കലും സിനിമാ താരമായില്ല. എങ്കിലും ചിരിയുടെ പൂരപ്പറമ്പുകളിൽ ഒഴിവാക്കാനാകാത്ത...

കനവിലെ കള്ളൻ നീയല്ലേ! കായംകുളം കൊച്ചുണ്ണി പങ്കുവയ്ക്കുന്നു ജീവിതത്തിലെ സന്തോഷങ്ങൾ

ശാന്തമായി ഉറങ്ങുന്ന തടാകത്തിലേക്ക് ഇളംകാറ്റു വീശും പോലെയാണ് നിവിൻ പോളി കടന്നു വന്നത്, പെട്ടെന്നൊരു തിരയിളക്കം. അതു കണ്ട് ഒരുപാടു കണ്ണുകൾ വിടർന്നു. ചീകിയൊതുക്കാത്ത, അലസമായ മുടി, ചുണ്ടിൽ കുസൃതിയൊളിപ്പിച്ച് കണ്ണിറുക്കിയുള്ള ചിരി, ഇടയ്ക്കിടെ ഇടംകൈ കൊണ്ട്...

ചാരക്കഥ മെനയുന്നവർ ഓർക്കുക, ബ്രാഹ്മണശാപം ഫലിക്കും! കരുണാകരൻ അന്ന് പത്മജയോടു പറഞ്ഞത്

ചാരക്കേസിൽ തനിക്കെതിരേ ഇല്ലാത്ത ആരോപണങ്ങൾ ഉയർത്തുന്നവർ അനുഭവിക്കുമെന്ന് കെ. കരുണാകരൻ അക്കാലത്ത് പറഞ്ഞിരുന്നതായി മകൾ പത്മജയുടെ വെളിപ്പെടുത്തൽ. പിൽക്കാലത്ത് ഇതു സത്യമായി. കേരള രാഷ്ട്രീയത്തെ ഉലച്ച ചാരക്കേസിൽ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് അനുകൂലമായി സുപ്രീംകോടതി...

മനസുരുകി കരഞ്ഞു പ്രാർഥിച്ചു; രണ്ടുമാസം ഐസിയുവിൽ മരണത്തോടു പോരാടിയ മകനെ ജീവിതത്തിലേക്ക് മടക്കി കനിഹ

തുറന്നിട്ട ജാലകങ്ങളിലൂടെ വീശുന്ന കാറ്റില്‍ പോലും പ്രണയത്തിന്റെ സുഗന്ധമുള്ള വീട്. ചുവരുകളിൽ നിറയെ ഫ്രെയിം ചെയ്ത ചിത്രങ്ങൾ. എല്ലാറ്റിലും അവർ മൂന്നു പേരും ഒരു കിളിക്കൂട്ടിലെന്ന പോലെ ചേർന്നിരിക്കുന്നു. കനിഹ, ഭർത്താവ് ശ്യാം, അഞ്ചു വയസുകാരൻ മകൻ ഋഷി. പൂജാ മുറിയിൽ...

എല്ലാവര്‍ക്കും അന്നേ അറിയാമായിരുന്നു ഞാന്‍ ശശിയേട്ടന്റെ പെണ്ണെന്ന്!

അല്ല ഇതാരാ... സീമച്ചേച്ചിയോ? ചേച്ചിയുടെ അവളുടെ രാവുകൾ ഞാൻ 17 തവണയാണ് കണ്ടത്.’’ ചെന്നൈ സാലിഗ്രാമത്തിലെ സീമയുടെ ‘അനീസ്’ എന്ന വീടിന്റെ കോളിങ് ബെൽ അമർത്തുമ്പോൾ ആ ഡയലോഗ് ചിരിച്ചുകൊണ്ട് നാവിൻതുമ്പിലേക്ക് ഒാടിക്കയറിവന്നു. ‘നാടോടിക്കാറ്റ്’ എന്ന സിനിമയിൽ...

‘ഭർത്താവ് അപ്പോഴേക്കും ഉപേക്ഷിച്ചു പോയിരുന്നു, അമേരിക്കയിൽ ഞങ്ങൾ തനിച്ചായിരുന്നു...’

അഞ്ചു തിരിയിട്ട നിലവിളക്കിന്റെ പ്രഭയാണ് ശാന്തികൃഷ്ണയുടെ മുഖത്ത് ഇപ്പോഴും. വിടർന്ന കണ്ണുകളിൽ ഒളിഞ്ഞിരിക്കുന്നത് നാടൻ പെണ്ണിന്റെ നിഷ്കളങ്കത. ചിരിയിൽ തുളുമ്പുന്നത് ആത്മവിശ്വാസം. എങ്കിലും സംസാരിക്കുമ്പോൾ വാക്കുകളിൽ ഇരമ്പുന്നതു സങ്കടക്കടൽ. ജീവിതത്തിൽ ഇനി...

ആശുപത്രിയിലും സ്ത്രീ സുരക്ഷിതയല്ലേ? ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി മംമ്ത

എട്ടു വർഷം മുൻപാണ്. കാൻസർ ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലായിരുന്നു മംമ്ത. തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായിക ആശുപത്രിയിലാകെ കാഴ്ചവസ്തു ആയിരുന്നു. ഇതിനിടെ ട്രാൻസ്പ്ലാന്റിന്റെ ഭാഗമായി തുടയിൽ ചെറിയൊരു ശസ്ത്രക്രിയക്കായി മംമ്തയെ ഓപ്പറഷൻ...

നാഗവല്ലിയുടെ മനംകവർന്ന് തിരികെപ്പോയ രാമനാഥൻ ചോദിക്കുന്നു, 25 വർഷം എന്തേ ആരും തേടി വന്നില്ല?

ബെംഗളൂരു ജെ.പി നഗറിലെ ‘റിതംബര’ എന്ന വീടിനും ‘മണിച്ചിത്രത്താഴി’ലെ തെക്കിനിക്കും സമാനതകൾ ഏറെയുണ്ട്. ഒറ്റനോട്ടത്തിൽ പഴമയുറങ്ങുന്ന വീട്. വീടിനെ മറച്ച് മുറ്റത്ത് വലിയ വൃക്ഷങ്ങളുടെ കുളിര്. കാറ്റിൽ ഒഴുകിയെത്തുന്ന ചിലങ്കക്കിലുക്കങ്ങളും പതിഞ്ഞ താളത്തിലുള്ള പാട്ടും....

‘എന്റെ രോഗം അന്നേ പ്രവചിക്കപ്പെട്ടിരുന്നു...’; വൈത്തീശ്വരൻ കോവിലിലെ നാഡീജ്യോതിഷത്തിന്റെ അനുഭവം പങ്കുവച്ച് മംമ്ത

ജീവിതത്തിൽ ഇതുവരെ ഒരുപാട് പ്രതിസന്ധികളിലൂടെയാണ് നടി മംമ്ത മോഹൻദാസ് കടന്നുപോയത്. അതിജീവനത്തിന്റെ കഥ വനിതയോട് പങ്കുവയ്ക്കുകയാണ് മംമ്ത. രോഗം കണ്ടെത്തിയ ആദ്യ നാളുകളില്‍ ആറു മാസത്തെ ചികിത്സ കൊണ്ട് എല്ലാം പഴയപടിയാകും എന്നായിരുന്നു ചിന്ത. രണ്ടാമതും രോഗം വന്നതോടെ...

‘തനിക്കു നേരേ ഒരു കണ്ണ് നീളുന്നുണ്ടെങ്കിൽ അത് ആദ്യം മനസ്സിലാകുന്നത് പെണ്ണിനാണ്...’; മംമ്ത ഉറപ്പിച്ചു പറയുന്നു

എട്ടു വർഷം മുൻപാണ്. കാൻസർ ചികിത്സയുടെ ഭാഗമായി ചെന്നൈയിലെ പ്രശസ്തമായ ആശുപത്രിയിലായിരുന്നു മംമ്ത. തെന്നിന്ത്യയിൽ അറിയപ്പെടുന്ന നായിക ആശുപത്രിയിലാകെ കാഴ്ചവസ്തു ആയിരുന്നു. ഇതിനിടെ ട്രാൻസ്പ്ലാന്റിന്റെ ഭാഗമായി തുടയിൽ ചെറിയൊരു ശസ്ത്രക്രിയക്കായി മംമ്തയെ ഓപ്പറഷൻ...

നിങ്ങളുടെ രാജ്യം നിങ്ങളെ രക്ഷിക്കുമോ, പോപ് സഹായിക്കുമോ, ബിഷപ് നിങ്ങളുടെ രക്ഷയ്ക്കെത്തുമോ? ഫാദർ ടോം ഉഴുന്നാലിനോട് ഭീകരർ ചോദിച്ചത്

യെമനിൽ തീവ്രവാദികളുടെ തടങ്കൽ അനുഭവങ്ങൾ വനിതയോടു വെളിപ്പെടുത്തി ഫാ. ടോം ഉഴുന്നാലിൽ. 557 ദിവസത്തെ തടങ്കലിനു ശേഷം മോചിതനായി വത്തിക്കാനിലെത്തിയ അച്ചൻ ആദ്യമായി ഫാദർ എബ്രഹാം കവളക്കാട്ടിനു

ഈ ചിത്ര ചരിത്രം! കനൽ വഴികൾ താണ്ടി ചരിത്രത്തിലേക്ക് ഒാടിക്കയറിയ പി. യു. ചിത്രയുടെ ജീവിതം

ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയം. സമയം രാത്രി എട്ടുമണി. ഏഷ്യൻ അത്‌ലറ്റിക് മീറ്റിലെ 1500 മീറ്റർ ഫൈനൽ മത്സരത്തിന്റെ അവസാന ലാപ്പിലെ തീപ്പൊരിചിതറും നിമിഷങ്ങൾ. ജാപ്പനീസ് താരങ്ങളായ അയുക ചിനൗചിയും നസൂകി തനാകയുമാണ് ഏറ്റവും മുന്നിൽ. മൂന്നാമതുള്ള ചൈനീസ് അത്‌ലറ്റ് ചിങ്...

തടങ്കലിൽ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞത് അങ്ങനെ! ആ രഹസ്യം ‘വനിത’യോടു വെളിപ്പെടുത്തി ഫാ. ടോം ഉഴുന്നാലിൽ

യെമനിൽ തീവ്രവാദികളുടെ തടങ്കലിൽപ്പെട്ടപ്പോൾ ദൈവസാന്നിധ്യം തിരിച്ചറിഞ്ഞ സംഭവം ‘വനിത’യോടു വെളിപ്പെടുത്തി ഫാ. ടോം ഉഴുന്നാലിൽ. 557 ദിവസത്തെ തടങ്കലിനു ശേഷം മോചിതനായി വത്തിക്കാനിലെത്തിയ അച്ചൻ ആദ്യമായി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തടവു ജീവിതത്തിലെ...

ക്യൂട്ട് ദാദയും കുഞ്ഞു മാലാഖ റോസ ട്രീസയും എല്ലാമെല്ലാമായ റിന്നയും! കുടുംബസമേതം നിവിൻ

ഒരിക്കൽ നിവിനോട് മമ്മൂക്ക പറഞ്ഞു, ‘നമ്മൾ തിരക്കിന്റെ ലോകത്ത് അങ്ങനെ നിൽക്കും. വീട്ടിലുള്ളവർ എങ്ങും പോകുന്നില്ല. അവരുടെ ലോകം അതാണ്. അതു കൂടി ചിന്തിക്കണം. എത്ര തിരക്കായാലും കുടുംബത്തിനു വേണ്ടി സമയം കണ്ടെത്തണം.’ ഷൂട്ടിങിന്റെ ഇടവേളകളിൽ സുഹൃത്തുക്കൾക്കൊപ്പം...

വനിത ഓൺലൈൻ വായനക്കാർ ഒന്നിച്ചു, മീനാക്ഷിയുടെ പേരിലുള്ള വ്യാജ അക്കൗണ്ട് ഫെയ്സ്ബുക് നീക്കി!

അമർ അക്ബർ ആന്റണിയിലൂടെയും ഒപ്പത്തിലൂടെയും പ്രേക്ഷകർക്കു പ്രിയങ്കരിയായ ബാലതാരം മീനാക്ഷിയുടെ പേരിലുള്ള വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തു. വനിത ഓൺലൈൻ ഇതേക്കുറിച്ച് വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ വായനക്കാർ നടത്തിയ മാസ് റിപ്പോർട്ടിങിനെ തുടർന്നാണ്...

വിതുര കേസിൽ ജഗതിയെ കുടുക്കിയത് അടുത്തിടെ വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ?

പേയാട് സ്കൈലൈൻ പാർക്ക് വില്ലയിലെ കുന്നിൻ മുകളിൽ മേഘം മൂടിയ ആകാശത്തോടു തൊട്ടുരുമ്മി നിൽക്കുന്ന ഒരു വീട്. ഈ വീട്ടിലാണ് മലയാള സിനിമയിലെ ചിരിയുടെ നിത്യവസന്തം ജഗതി ശ്രീകുമാര്‍ താമസിക്കുന്നത്. ഒരുകാലത്ത് ഒരുപാടു പൊട്ടിച്ചിരികള്‍ മുഴങ്ങിയിരുന്ന ഈ വീട്ടിൽ നിന്ന്...

അന്ന് ശ്രീശാന്ത് പറഞ്ഞു, ദൈവത്തിലും കോടതിയിലും വിശ്വാസമുണ്ട്!

ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനു ബിസിസിഐ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് കേരള ഹൈക്കോടതി നീക്കി. ബിസിസിഐയുടെ നടപടി സ്വാഭാവികനീതിയുടെ നിഷേധമാണെന്നും വിലക്കിനാധാരമായ കാരണം ഇല്ലാതായതിനാൽ നടപടി തുടരാനാകില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് കേരള...

എന്നെ നോക്കാൻ ഒരുത്തനും ധൈര്യപ്പെട്ടിരുന്നില്ല; കാരണം വ്യക്തമാക്കി സീമ

നടിയെ ആക്രമിക്കപ്പെട്ട സംഭവങ്ങളുമായി ബന്ധപ്പെട്ട് സിനിമയിലെ ഇത്തരം ആക്രമണ സംഭവങ്ങളും സ്ത്രീകളുടെ അരക്ഷിതാവസ്ഥയും ചർച്ചയാകുമ്പോൾ തന്റെ അനുഭവം പങ്കിട്ട് നടി സീമ. എണ്‍പതുകളില്‍ ഹരമായിരുന്നു മലയാള സിനിമയിൽ സീമ. അസി:കോറിയോഗ്രാഫറായി സിനിമയില്‍ എത്തിയ സീമ...

അന്നു സഹായിച്ചത് വി.എസ്. അച്യുതാനന്ദൻ, ഇന്നോ... കനൽവഴികൾ താണ്ടി ചരിത്രത്തിലേക്ക് ഓടിക്കയറിയ പി.യു ചിത്രയെ കുറിച്ച്...

‘‘ഉത്തർ പ്രദേശിൽ നടന്ന ദേശീയ സ്കൂൾ മീറ്റിലെ പ്രകടനം കണക്കിലെടുത്ത് അവിടത്തെ സർക്കാർ സമ്മാനമായി നൽകിയതാണ് ആദ്യത്തെ നാനോ കാർ. അന്നു സൈക്കിൾ വരുന്ന വഴിയേ വീട്ടിലേക്ക് ഉണ്ടായിരുന്നുള്ളൂ. സ്ഥലം എംഎൽഎ ആയ വി.അസ്. അച്യുതാനന്ദൻ ഇടപെട്ട് അടിയന്തരമായി വഴിയുണ്ടാക്കാൻ...

നടി സീമയ്ക്കും കാഞ്ചമാലയുടെ മൊയ്തീനും തമ്മിലൊരു ബന്ധമുണ്ട്; അതെന്താണെന്ന് സീമ തന്നെ തുറന്നുപറയുന്നു

‘‘അവളുടെ രാവുകൾ എന്റെ ആദ്യചിത്രമായിരുന്നില്ല. കൊറിയോഗ്രാഫർ ചോപ്ര മാസ്റ്ററുടെ അസിസ്റ്റന്റായി പ്രവർത്തിക്കുമ്പോൾ എന്നെ ലിസ ബേബിയേട്ടൻ സിനിമയിലെ റോളിലേക്ക് വിളിച്ചു. ആദ്യമൊന്നും ഞാൻ സമ്മതിച്ചില്ല. നിർബന്ധം സഹിക്കാനാകാതെ ഒരു ദിവസം ബേബിയേട്ടന്റെ വീട്ടിൽ ചെന്നു....

പ്രണവിനൊപ്പം നായികയായി കല്യാണിയുടെ അരങ്ങേറ്റവും! പ്രിയൻ ‘വനിത’യോടു പറഞ്ഞത്

മോഹന്‍ലാലിന്റെ മകന്‍ പ്രണവിനു പിന്നാലെ സംവിധായകൻ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കല്യാണിയും അഭിനയ രംഗത്തേക്ക്. നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി നായകനായ തെലുങ്ക് ചിത്രത്തിലൂടെയാകും കല്യാണിയുടെ അരങ്ങേറ്റമെന്ന് പ്രിയദർശൻ ‘വനിത ഓൺലൈനോടു’ പറഞ്ഞു....

മാളൂട്ടിയെന്ന കുരുന്ന് അമ്മയുടെ ക്രൂരതയുടെ ഇര; സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രത്തിന്റെ യാഥാർത്ഥ്യം!

ക്ലെയറേച്ചീ... എന്റെ അടുത്തുന്ന് പോകല്ലേ...! മാളൂട്ടിയുടെ ചിണുക്കം കേട്ടാണ് ഇടുക്കി രാജാക്കാട് കരുണ ഭവൻ ഉണരുന്നത്. ജന്മനാ കാഴ്ചയില്ല അവൾക്ക്. വയസ്സ് നാലായെങ്കിലും ഇതുവരെ നടന്നു തുടങ്ങിയിട്ടില്ല. കാലിനുള്ള വൈകല്യമാണ് കാരണം. ഈ പ്രായത്തിലുള്ള മറ്റു...

നായകൻ പ്രണവ് മോഹൻലാൽ, നായിക കല്യാണി പ്രിയദർശൻ, സംവിധാനം അനി ഐ.വി.ശശി! കല്യാണി പറയുന്നു ‘ആ സിനിമ’യെക്കുറിച്ച്

മോഹൻലാലിന്റെ മകൻ പ്രണവും ഐ.വി.ശശിയുടെ മകൻ അനിയുമാണ് തനിക്ക് ഏറ്റവും അടുപ്പമുള്ള സുഹൃത്തുക്കൾ എന്ന് പ്രിയദർശന്റെയും ലിസ്സിയുടെയും മകൾ കല്യാണി. മലയാളത്തിൽ തങ്ങളുടെ ഈ സംഘത്തിന്റെ ചിത്രം തന്റെ സ്വപ്നമാണെന്നും അതു ചിലപ്പോൾ സംഭവിച്ചേക്കുമെന്നും ‘വനിത’യ്ക്കു നൽകിയ...

ഒരു വീട്ടിൽ രണ്ടു മനസ്സോടെ ഞങ്ങൾക്കു വേണ്ടി ജീവിതം കളയേണ്ടവരല്ല അവർ! കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി

ഓർമയുടെ റീലൊന്നു പുറകോട്ടു തിരിക്കാതെ ഈ കഥ തുടങ്ങാൻ കഴിയില്ല. ആ അ ഭിമുഖം പ്രിയദർശനൊപ്പം ആയിരുന്നു. ചി രിയും കണ്ണീരും ട്വിസ്റ്റും നിറഞ്ഞ രണ്ടര മണിക്കൂറിനു ശേ ഷം പ്രിയപ്പെട്ട നായ്ക്കുട്ടി ‘തിയോ’യെ കൈയിലെടുത്ത് പ്രി യൻ ഫോട്ടോഷൂട്ടിന് തയാറായി. പെട്ടെന്ന്...

ഇതാണ് എൽഇഡി ബൾബ് കണ്ടുപിടിച്ച മലയാളി! സായിപ്പായിരുന്നെങ്കിൽ സ്റ്റീഫൻ ഹോക്കിങായി നമ്മൾ വാഴ്ത്തിപ്പാടിയേനെ

2000 ഏപ്രില്‍ 18. കോഴിക്കോട് ജില്ലയിലെ കരിയാത്തന്‍പാറ പള്ളിയിൽ ഒരു വിവാഹം നടക്കുകയാണ്. ദാമ്പത്യത്തിന്റെ പുതിയ കതിരുകൾ വിരയുന്ന ആ മുഹൂർത്തിന് സാക്ഷ്യം വഹിക്കാനും വധൂവരൻമാരെ ആശീർവദിക്കാനും ഒരുനാട് മുഴുവനും എത്തിയിട്ടുണ്ട്. വിവാഹം കഴിഞ്ഞു വധൂവരന്മാര്‍...

ഐ ഈസ് ബാലചന്ദ്ര മേനോൻ! തെറ്റുതിരുത്തിയ ആ 12 വയസ്സുകാരൻ ഇന്ന്് ഇംഗ്ലീഷിൽ എഴുതുകയാണ്

അമ്പലപ്പുഴയിൽ ഒരു 12 വയസ്സുകാരനുണ്ടായിരുന്നു. അടുത്ത വീട്ടിൽ വാടകക്കാരനായി എത്തിയ ആംഗ്ലോ ഇന്ത്യൻ വൃദ്ധനോട് പത്രം വായിച്ചു വശത്താക്കിയ ഇംഗ്ലീഷിൽ ‘മുട്ടിയ’ ഒരു മിന്നൽ പയ്യൻ. മറുചോദ്യത്തിനുള്ള ഉത്തരമായി അവൻ പറഞ്ഞ ഇംഗ്ലീഷിലെ വ്യാകരണ പിശക് അയാൾ തിരുത്തി നൽകി....

ഐ ഈസ് ബാലചന്ദ്ര മേനോൻ! തെറ്റുതിരുത്തിയ ആ 12 വയസ്സുകാരൻ ഇന്ന്് ഇംഗ്ലീഷിൽ എഴുതുകയാണ്, മലയാള സിനിമയുടെ ആത്മകഥ

അമ്പലപ്പുഴയിൽ ഒരു 12 വയസ്സുകാരനുണ്ടായിരുന്നു. അടുത്ത വീട്ടിൽ വാടകക്കാരനായി എത്തിയ ആംഗ്ലോ ഇന്ത്യൻ വൃദ്ധനോട് പത്രം വായിച്ചു വശത്താക്കിയ ഇംഗ്ലീഷിൽ ‘മുട്ടിയ’ ഒരു മിന്നൽ പയ്യൻ. മറുചോദ്യത്തിനുള്ള ഉത്തരമായി അവൻ പറഞ്ഞ ഇംഗ്ലീഷിലെ വ്യാകരണ പിശക് അയാൾ തിരുത്തി നൽകി....

1978 മാർച്ച് 3... അവളുടെ രാവുകൾക്ക് ഇന്ന് നാൽപ്പത് വയസ്സ്! ഓർമ്മകൾ പങ്കുവച്ച് സീമ

<div class="_aok"><span class="_3oh- _58nk">നാൽപ്പതു വർഷം മുമ്പ്.. കൃത്യമായി പറഞ്ഞാൽ 1978 മാർച്ച് 3... നനഞ്ഞൊട്ടിയ ഷർട്ടിട്ട് ‘അവളുടെ രാവുകളി’ൽ സീമ മുന്നോട്ടുവച്ച വലതുകാൽ താര സിംഹാസനത്തിലേക്കായിരുന്നു. അതുവരെയുണ്ടായിരുന്ന നായികാസങ്കൽപ്പങ്ങളെ തകർത്തെറിഞ്ഞ്...

ഫ്രെഷ്... ഐ ‘മീൻ’ ഇറ്റ്! മത്സ്യത്തിൽ മായമുണ്ടോ എന്ന് ഇനി ഉരച്ചു നോക്കാം, രണ്ടു രൂപയുടെ ഈ സ്ട്രിപ് മീനിന്റെ ഗുണമേൻമ ഉറപ്പു വരുത്തും; കയ്യടിക്കാം ഈ കണ്ടുപിടിത്തത്തിന്

രണ്ടു രൂപയാണ് ഒരു സ്ട്രിപ്പിന്റെ വില. 25 എണ്ണത്തിന്റെ ഒരു പായ്ക്കറ്റിന് വില 50 രൂപ. ചിലപ്പോൾ അതിനേക്കാൾ കുറയും. ആർക്കും പ്രാപ്യമായ ഒന്നാണിതെന്ന് സാരം. ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുക്കളായ മലയാളികൾക്ക് മീനിന്റെ മായം കണ്ടെത്താൻ ഈ തുക മുടക്കാൻ ഒരു മടിയും...

പ്രണവിന്റെ ലക്ഷ്യം സിനിമയല്ല, പിന്നെ...കല്യാണി പ്രിയദര്‍ശന്‍ പറയുന്നു

ആദി റിലീസ് ചെയ്തപ്പോള്‍ ഹിമാലയന്‍ യാത്രയില്‍ മുഴുകിയ പ്രണവ് മോഹന്‍ലാലിനെ ഏറെ കൗതുകത്തോടെയാണ് എല്ലാവരും ചര്‍ച്ച ചെയ്തത്. നായകനായി അരങ്ങേറ്റം കുറിക്കുമ്പോഴും തന്റെ ജീവിതത്തിന് യാതൊരു ഭാവപ്പകര്‍ച്ചകളും നല്‍കിയില്ല സൂപ്പര്‍ താരപുത്രന്റെ ഗമയൊട്ടുമില്ലാത്ത ഈ...

‘അമ്മയുടെ അത്ര കരുത്തുള്ള സ്ത്രീയെ കണ്ടിട്ടില്ല...’ ലിസിയെ കുറിച്ച് കല്യാണി പ്രിയദർശൻ പറയുന്നു

പ്രതിസന്ധി ഘട്ടങ്ങളിൽ അമ്മ കരുത്തോടെ നിന്നു. ഇത്രയും കരുത്തുള്ള ഒരു സ്ത്രീയെ ഞാൻ കണ്ടിട്ടില്ല. അമ്മ ഒരു കാര്യം തീരുമാനിച്ചാൽ നടത്തും. അതു കണ്ട് നമ്മൾ അത്ഭുതപ്പെടും. നാളെ വക്കീലാകാൻ തീരുമാനിച്ചു എന്നു കരുതുക, ഒട്ടും സംശയിക്കേണ്ട. അമ്മ അതായിരിക്കും....

പ്രണവുമായി വിവാഹം? സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തയോട് കല്യാണി ആദ്യമായി പ്രതികരിക്കുന്നു

സിനിമയിൽ നായികയായി തുടക്കം കുറിച്ച കല്യാണി പ്രിയദർശൻ മലയാളത്തോട് ആദ്യമായി മനസ്സ് തുറക്കുന്നു. മാർച്ച് ആദ്യ ലക്കം 'വനിത'യ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് കല്യാണി തന്റെ ഇഷ്ടങ്ങളെക്കുറിച്ചും സ്വപ്നങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞത്. പ്രണവിന്റെ സഹോദരി വിസ്മയ ആണ് ചിത്രം...

'എന്നെ ശരാശരി സംവിധായകനെന്ന് വിളിച്ച ആ എഴുത്തുകാരിയോട് പുച്ഛം മാത്രം..'

‘ആമി’ തുടങ്ങിയത് മുതല്‍ വിവാദങ്ങളാണ്. എല്ലാത്തിനും ഹൃദയം കൊണ്ടു മറുപടി പറയുകയാണ് കമല്‍. 'വനിത'യ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് കമൽ വിമർശനങ്ങളെ കുറിച്ച് പ്രതികരിച്ചത്. സിനിമയെടുക്കാൻ അറിയാത്ത ശരാശരി സംവിധായകനാണെന്നു വരെ എന്നെക്കുറിച്ച് വിമര്‍ശനങ്ങളുണ്ടായി....

ഐ.വി. ശശി– സീമ കൂട്ടുകെട്ട് 38ാം വർഷത്തിലും സൂപ്പർഹിറ്റാണല്ലോ? ചോദ്യത്തിന് സീമ നൽകിയ മറുപടി ആരുടെയും മനസ് നിറയ്ക്കും

‘വനിത’യ്ക്കു നൽകിയ എക്സ്ക്ലൂസീവ് അഭിമുഖത്തിൽ ഒരു ചോദ്യമായിരുന്നു ഇത്. ചോദ്യം കേട്ട ഉടൻ സീമ ഒരു നിമിഷം കണ്ണുകളടച്ചു, പിന്നെ പറഞ്ഞു... ;പരസ്പര ബഹുമാനമാണ് ഞങ്ങളുടെ വിജയരഹസ്യം. ശശിയേട്ടനും ഞാനും രണ്ടു വ്യക്തികളാണ്. ഒരാളുടെ കാര്യത്തിൽ മറ്റൊരാൾ ഇടപെടില്ല....

എല്ലാവര്‍ക്കും അന്നേ അറിയാമായിരുന്നു ഞാന്‍ ശശിയേട്ടന്റെ പെണ്ണെന്ന്!

അല്ല ഇതാരാ... സീമച്ചേച്ചിയോ? ചേച്ചിയുടെ അവളുടെ രാവുകൾ ഞാൻ 17 തവണയാണ് കണ്ടത്.’’ ചെന്നൈ സാലിഗ്രാമത്തിലെ സീമയുടെ ‘അനീസ്’ എന്ന വീടിന്റെ കോളിങ് ബെൽ അമർത്തുമ്പോൾ ആ ഡയലോഗ് ചിരിച്ചുകൊണ്ട് നാവിൻതുമ്പിലേക്ക് ഒാടിക്കയറിവന്നു. ‘നാടോടിക്കാറ്റ്’ എന്ന സിനിമയിൽ...

അവളില്ലെങ്കിൽ അന്നേ ഞാൻ മരിച്ചു പോകുമായിരുന്നു...! അവസാന അഭിമുഖത്തിൽ ഐ.വി. ശശി ‘വനിത’യോടു പറഞ്ഞത്

ഓഗസ്റ്റ് ആദ്യ ലക്കം ‘വനിത’യ്ക്കു വേണ്ടി ഐ.വി. ശശിയെയും സീമയെയും കാണാനാണ് ചെന്നൈ സാലിഗ്രാമത്തിലൂള്ള അനീസ് എന്ന വീട്ടിലെത്തിയത്. ശശി സംസാരിച്ചതേറെയും സീമയെക്കുറിച്ചായിരുന്നു. അവർ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചായിരുന്നു. സീമയെക്കുറിച്ച് ശശി പറഞ്ഞത്...

‘ഇതാണ് പടച്ചോന്റെ കിസ്മത്ത്’... അന്തരിച്ച നടൻ അബി വനിതയ്ക്ക് അവസാനമായി നൽകിയ അഭിമുഖം

മിക്രിയിൽ സൂപ്പർതാരമായി തിളങ്ങി നിന്നിരുന്ന കാലത്ത് അബി ആഗ്രഹിച്ചു, സിനിമയിലും നല്ല വേഷങ്ങൾ ചെയ്യണം. അറിയപ്പെടുന്ന നടനാകണം. ഇടയ്ക്ക് ചില സിനിമകളിൽ തല കാട്ടിയെങ്കിലും അബി ഒരിക്കലും സിനിമാ താരമായില്ല. എങ്കിലും ചിരിയുടെ പൂരപ്പറമ്പുകളിൽ ഒഴിവാക്കാനാകാത്ത...