AUTHOR ALL ARTICLES

List All The Articles
Unni Balachandran

Unni Balachandran


Author's Posts

ഞാൻ ആശുപത്രിയിൽ വിളിച്ചപ്പോഴേക്കും വൈകിയിരുന്നു, എനിക്ക് മണിയെ ഓർമ വന്നു! അനിൽ മുരളിയുടെ ഓർമകളിൽ വിനയൻ

വില്ലൻ വേഷങ്ങളിലൂടെയും സ്വഭാവനടനായും മലയാളികൾക്ക് പ്രിയങ്കരനായിരുന്ന നടന് അനിൽ മുരളിയുടെ മരണം ഞെട്ടലോടെയാണ് സിനിമാ ലോകം കേട്ടത്. പോലീസ് വേഷങ്ങളിൽ തിളങ്ങിയ അനിൽ മുരളിയുടെ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു വാൽക്കണ്ണാടിയിലെ ‘തമ്പാൻ ’ എന്ന കഥാപാത്രം. അനിൽ...

ഫുൾ എ പ്ലസ് എന്ന് പറഞ്ഞപ്പോൾ അമ്മയ്ക്ക് മനസിലായില്ല,പാസ്സായോ എന്ന് അമ്മ പേടിയോടെ തിരിച്ചു ചോദിച്ചു ; പ്രതികൂല സാഹചര്യങ്ങളോട് പൊരുതി നേടി ജയൂസൂര്യയുടെ ‘ഫുൾ എപ്ലസ്’ തിളക്കം

‘അച്ഛൻ ആക്സിഡന്റിന് ശേഷം കിടപ്പിലായി. അമ്മ ആക്രി സാധനങ്ങൾ പെറുക്കിയാണ് വീട് നോക്കിയിരുന്നത്. സഹായിക്കാൻ ആരുമില്ല. അമ്മ ഇടയ്ക്ക പറയും നമ്മുടെ ഈ സാഹചര്യമൊക്കെ മാറും, നീ നന്നായി പഠിച്ചാൽ മതിയെന്ന്. അമ്മയുടെ ആ വാക്കുകൾ മാത്രമായിരുന്നു എന്റെ മനസ്സിൽ. ഞാൻ...

താടിയും മുടിയും നീണ്ടപ്പോൾ ഓഫീസ് മീറ്റിങ്ങുകളിൽ നിന്ന് മുങ്ങി! ‘കോർപറേറ്റ് സൂഫി’യുടെ രഹസ്യം ആരും അറിഞ്ഞില്ല! വിശേഷങ്ങളുമായി ദേവ് മോഹൻ

ലോക്ഡൗൺ കാലത്ത് പ്രണയവും സംഗീതവും പറയാനെത്തിയ ‘സൂഫിയും സുജാതയും’ ഒടിടി റിലീസിലും സൂപ്പർഹിറ്റായി മുന്നേറുകയാണ്. ചിത്രത്തിൽ സുജാതയായി വേഷമിട്ട അദിതി റാവുവിനും രാജീവായി എത്തിയ ജയസൂര്യയ്ക്കും ഒപ്പം, ഒരു പുതുമുഖ നടന്റെ പേര് കൂടി കയ്യടികൾക്കൊപ്പം ഉയർന്നു...

ആ ചേട്ടനെന്നെ കള്ളനാണെന്ന് കരുതി ഓടിച്ചു. ഞാനൊരു കാട്ടിൽ കേറി ഒളിച്ചു. എല്ലാവരും പേടിച്ചുകൊണ്ട് ഓടി; ഒതളങ്ങാതുരുത്തിന്റെ വിശേഷങ്ങളുമായി ‘നത്ത്’

ലയാളികൾക്ക് മുന്നിലേക്ക് ചിരിവിടർത്തികൊണ്ട് ‘ഒതളങ്ങ തുരുത്ത്’ എന്ന വെബ് സീരീസ് എത്തിയത് ഈയടുത്താണ്. കണ്ടുപരിചയമുള്ളതെന്ന് തോന്നുന്ന കഥാപാത്രങ്ങൾ, നമ്മുടെയൊക്കെ വീട്ടിലെ ആളുകൾ സംസാരിക്കുന്ന ഭാഷ. എങ്കിലും സീരിസിലെ ആറ് എപ്പിസോഡുകൾ പുറത്തിറങ്ങിയപ്പോഴേക്കും,...

ഒടിടി റിലീസ് ചെയ്യുന്ന ആദ്യ സിനിമയായതുകൊണ്ടാണ് ഞാനിതിന് സമ്മതിച്ചത് രണ്ടാമത്തേത്തോ മൂന്നാമത്തേത്തോ ആണെങ്കിൽ ചെയ്യില്ലായിരുന്നു ; വിജയ ലഹരിയിൽ വിജയ് ബാബു സംസാരിക്കുന്നു

മലയാള സിനിമയിലെ ആദ്യ ഓൺലൈൻ റിലീസായിയെത്തിയ സിനിമയാണ് ‘സൂഫിയും സുജാതയും’. നാരാണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത് സിനിമയിൽ ജയസൂര്യ, അദിതിറാവു ഹൈദരി, ദേവ് മോഹൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. വിജയ് ബാബു നിർമിച്ച ചിത്രത്തിന്റെ ഒടിടി റിലിസിനോടനുബന്ധിച്ച്...

സോഷ്യൽ മീഡിയ കയ്യടിച്ച ആ യുവിത ഇതാണ്! സുപ്രിയ പറയുന്നു, ആ അന്ധനെ സഹായിക്കേണ്ടത് എൻറെ കടമ

നമുക്ക് ചുറ്റിനും ഏത് മഹാമാരി വന്നാലും, പതറാതെ നമ്മെ മുൻപോട്ട് നയിക്കാൻ പ്രേരിപ്പിക്കുന്ന ചില കാഴ്ചകളുണ്ട്. അത്തരത്തിലൊരു കാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കാഴ്ചയില്ലാത്തൊരു വൃദ്ധനെ ബസിൽ കയറ്റിവിടാൻ മനസ്സ് കാണിച്ച ജോളി സിൽക്ക്സിലെ സെയിൽഗേളും. സംഭവത്തെക്കുറിച്ച...

വാട്സാപ്പ് അക്കൗണ്ടുകൾ സ്‌റ്റേജുകളായി, നിറവേറിയത് നിരവധി കലാകാരൻമാരുടെ സ്വപ്നങ്ങൾ; ഓൺലൈൻ കലോത്സവ കഥ പറഞ്ഞ് ശ്രീനാഥ് ഗോപിനാഥ്

പുറത്തു നിന്നൊരാൾ നോക്കിയാൽ ശ്രീനാഥ് മുഴുവന്‍ നേരവും വാട്സാപ്പിലാണെന്നേ തോന്നൂ. ലോക്ഡൗൺ കാലത്ത് എന്തെങ്കിലും ക്രിയേറ്റീവായി ചിന്തിച്ചൂടെയെന്നും ചോദിച്ച് ശ്രീനാഥിനടുത്തെത്തിയാൽ മുന്നിലൊരു കലോത്സവം ലൈവായി ഓടുന്നത് കാണാൻ പറ്റും. ലോക്ഡൗൺ കാലത്ത്, കലോത്സങ്ങൾ...

‘ഡാൻസ് അറിയാത്ത എന്നെ നർത്തകിയാക്കിയ ടിക് ടോക്; വിട്ടുപോകുന്നതിൽ സങ്കടമുണ്ട്’; ടിക് ടോക് പ്രിയതാരം മീനു ലക്ഷ്മി പറയുന്നു

ഇന്നലെയായിരുന്നു എന്റെ ബെർത്ത് ഡേ സെലിബ്രേഷൻ. ആ സന്തോഷത്തിൽ ഇരിക്കുമ്പോഴായിരുന്നു ടിക് ടോക് ബാൻ ചെയ്ത വാർത്ത കേട്ടത്. എപ്പോൾ വേണമെങ്കിലും ഇക്കാര്യം സംഭവിക്കുമെന്ന് കരുതിയിരുന്നു. പക്ഷെ...- സംസാരത്തിലും മീനുവിന് സങ്കടം. ഡാൻസർ പോലുമല്ലാതിരുന്ന മീനു ലക്ഷ്മിയെ...

നിരോധിച്ചത് നന്നായേ ഉള്ളൂ; ടിക് ടോകിലെ കത്തിക്കയറൽ തീർന്നോ എന്ന് ചോദിക്കുന്നവർക്ക് ഡെവിൾ കുഞ്ചുവിന്റെ മറുപടി

നിരോധനമെന്ന് കേട്ടപാടെ സോഷ്യൽ മീഡിയയിൽ ടിക് ടോക് വിരോധികൾ മുഴുവൻ വാളും പരിചയുമെടുത്ത് പ്രമുഖൻമാരുടെ പിന്നാലെ വച്ചു പിടിച്ചിട്ടുണ്ട്. ‘ഇപ്പോ എന്തായി’ എന്ന മട്ടിൽ കളിയാക്കലുകളും കമകമന്റടിയും... ടിക് പ്രേമികളും വിരുദ്ധരും പരസ്പരം കൊമ്പുകോർത്തതോടെ സോഷ്യൽ...

‘ടിക് ടോക് എവിടെയും പോയിട്ടില്ല തിരിച്ചുവരും’; ഒഫീഷ്യൽ ക്രിയേറ്റേഴ്‌സിൽ ഒരാളായ അജു ഫിലിപ്പ് പറയുന്നു

കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ടിക് ടോക് അടക്കം 59 ആപ്ലിക്കേഷനുകൾ ഇന്ത്യയിൽ ബാൻ ചെയ്യുന്നതായി ഇന്നലെ വാർത്ത വന്നിരുന്നു. എന്നാൽ, ടിക് ടോക് ഒഫീഷ്യൽ ക്രിയേറ്റർസിൽ ഒരാളായ അജു ഫിലിപ്പ് ഇപ്പോഴും പ്രതീക്ഷയിലാണ്. ടിക് ടോക് ഉടൻതന്നെ...

ഓൺലൈൻ ക്ലാസുകളിലൂടെയുള്ള രക്ഷപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പായിരുന്നു ; ലോക്ഡൗണ് ചിത്രകലയിലേക്കെത്തിച്ച കഥ പറഞ്ഞ് അധ്യാപകൻ രാജേഷ്

ലോക്ഡൗൺ കാലത്തിന് മുൻപ് രാജേഷ് ഒരു പാരൽ കോളജ് അധ്യാപകനായിരുന്നു. ജീവിത ഉപാധിയായി അധ്യാപനവും എഴുത്തും മാത്രം മുന്നിൽ കണ്ടിരുന്ന സാധാരണക്കാരൻ . എല്ലാവരെയും അപ്രതീക്ഷിതമായി ഞെട്ടിച്ച കൊറോണ രാജേഷിനെയും ഒന്ന് പേടിപ്പിച്ചു. കോളജിലെ ജോലി പോയി, എഴുത്തുകൾ പബ്ലിഷ്...

'ഇനി കണ്ടറിയണം സച്ചിയുടെ എഴുത്തുകൾ' എന്ന് പറയിപ്പിച്ചു, ആശിപ്പിച്ചു എന്നിട്ട് പോയി

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥാകൃത്തെന്ന് വിളിക്കാന്‍ തോന്നുന്ന അത്രയും പ്രിയങ്കരനായ എഴുത്തുകാരനായിരുന്നു സച്ചി. മലയാള സിനിമയുടെ എഴുത്തുവഴികള്‍ ഫിലോസഫിക്കും റിയലിസ്റ്റിക്ക് ശൈലികള്‍ക്കും ഇടയില്‍ നട്ടംതിരിഞ്ഞപ്പോള്‍ , സ്വാഭാവികത നിറയുന്ന സംഭാഷണങ്ങളുമായി...

പ്രണയം പറഞ്ഞപ്പോൾ വീട്ടുകാർ എതിർത്തു; പിന്നെ ഇതല്ലാതെ മറ്റു വഴി ഇല്ലായിരുന്നു! ഗോസിപ്പുകാർക്ക് മറുപടിയുമായി സ്വാതി

മഴവിൽ മനോരമയിലെ ‘ഭ്രമണം’ സീരിയലിലെ ഹരിത എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാതി നിത്യാനന്ദ. ക്യാമറാമാനായ പ്രദീഷ് നെന്മാറയുമായുള്ള രണ്ടര വർഷത്തോളമെത്തിയ സ്വാതിയുടെ പ്രണയം ഈ കൊറോണകാലത്തെ വിവാഹത്തിലൂടെ പൂവിടുകയായിരുന്നു....

പെയിന്റ് പാട്ടയില്‍ സിമന്റ് നിറച്ച് ഡംബല്‍സുണ്ടാക്കിയ ആറാം ക്ലാസുകാരന്‍ ജിമ്മനായി! മിസ്റ്റര്‍ ഇന്ത്യ റണ്ണറപ്പായ ചുമട്ടു തൊഴിലാളി വിജു ഹീറോയാടാ ഹീറോ

ചെറുപ്പം മുതല്‍ മസിലിനെയും ബോഡിബില്‍ഡിങ്ങിനെയും സ്നേഹിച്ചു ജീവിച്ച വിജുവിപ്പൊ ആകെ വിഷമത്തിലാണ്. കാര്യം ചോദിച്ചാല്‍ വിഷമത്തിന്റെ മുകളിലേക്കൊരു വലിയ ഡംബ്ബല്‍ എടുത്തുവച്ച ആഘാതത്തില്‍ വിജു പറയും 'കൊറോണ കാരണം ജിമ്മില്‍ പോകാന്‍ പറ്റുന്നില്ല'. കേട്ടാല്‍ ഇതെന്ത്...

ജോലി ലോഡിങ്, പാഷന്‍ ബോഡി ബിള്‍ഡിങ്; നേട്ടം മിസ്റ്റര്‍ ഇന്ത്യ റണ്ണറപ്പ്; മേയ് ദിനത്തില്‍ ഒരു തൊഴിലാളി വീരഗാഥ

ചെറുപ്പം മുതല്‍ മസിലിനെയും ബോഡിബില്‍ഡിങ്ങിനെയും സ്നേഹിച്ചു ജീവിച്ച വിജുവിപ്പൊ ആകെ വിഷമത്തിലാണ്. കാര്യം ചോദിച്ചാല്‍ വിഷമത്തിന്റെ മുകളിലേക്കൊരു വലിയ ഡംബ്ബല്‍ എടുത്തുവച്ച ആഘാതത്തില്‍ വിജു പറയും 'കൊറോണ കാരണം ജിമ്മില്‍ പോകാന്‍ പറ്റുന്നില്ല'. കേട്ടാല്‍ ഇതെന്ത്...

ഞങ്ങടെ ഫോണിലും ഗൂഗിളുണ്ടെന്ന്് പറയാന്‍ പറഞ്ഞു! ഈ പെന്‍സില്‍ വര കണ്ട് സോനുവിനോട് ഇങ്ങനെ പറയുന്നവര്‍ കേള്‍ക്കുക ഫോട്ടോറിയലിസത്തില്‍ ഞെട്ടിക്കുന്ന വിശേഷങ്ങള്‍

ഒന്നു പോടാ ഷോ കാണിക്കാതെ, ഗൂഗിള്‍ ഞങ്ങള്‍ടെ ഫോണിലും ഉണ്ടെന്ന് പറയാന്‍ പറഞ്ഞു... സോനു പടം വരച്ച് ഫെയ്‌സ്ബുക്കിലിട്ടാല്‍ വരുന്ന കമന്റുകളിവയൊക്കെയാണ്. എന്നാല്‍ കാര്യമന്വേഷിച്ച് സോനുവിന്റെ അടുത്ത് ചെന്നാലോ കോമഡി സ്‌കിറ്റിലെ കൗണ്ടര്‍ കേട്ടു ചിരിക്കും പോലെ ചിരി...

മൺപാത്രങ്ങളിൽ അദ്ഭുതങ്ങൾ നിറയ്ക്കുന്ന സ്വർണ്ണമത്സ്യം; ഹാൻഡ്മെയ്ഡ് സെറാമിക്ക് പോട്ടറിയുമായി അനു ചീരാന്റെ ‘ലിറ്റിൽ ഗോൾഡ്ഫിഷ്’

പണ്ട് കളിമണ്ണ് ഉപയോഗിച്ച് ചട്ടിയും കുടവുമൊക്കെ ഉണ്ടാക്കുന്ന ധാരാളം സ്ഥലങ്ങൾ നാട്ടിലുണ്ടായിരുന്നു. കുറച്ചുകാലം കഴിഞ്ഞപ്പോൾ ഇത്തരം സ്ഥലങ്ങൾ. പണ്ടു മുതലേ ഡിസൈനിങ്ങിലുണ്ടായിരുന്ന താൽപര്യത്തിനൊപ്പം കളിമണ്ണുകൾ കുറയുന്നതുകൂടെ ശ്രദ്ധിച്ചപ്പോൾ അനു ഒന്നാലോചിച്ചു....

ഡാൻസിനും പാട്ടിനുമൊരു ‘പ്രായം’ എന്നൊന്നുണ്ടോ? ചിലങ്കകെട്ടി മനസ്സ് തുറന്നു നൃത്തമാടി ‘അമ്മഗ്യാങ്’

ഡാൻസിനും പാട്ടിനുമൊരു ‘പ്രായം’, വീടും കുടുംബവും നോക്കാനൊരു ‘പ്രായം’. അങ്ങനെയൊക്കെ ചിന്തിച്ചിരിക്കുന്നവർ ഇനി സ്വയം ഒന്നും നുള്ളി നോക്കിക്കോളൂ. പ്രായത്തിന്റെയും അസുഖങ്ങളുടെയും മുകളിൽ ചിലങ്കകെട്ടി മനസ്സ് തുറന്നു നൃത്തമാടുകയാണ് പുതുപ്പള്ളിയെ കലാകളരി...

‘ഇപ്പോൾ മലയാളം കുഴപ്പം പിടിച്ച ഭാഷയാണെന്ന് തോന്നുന്നില്ല’; പ്രാ‍ഞ്ജാൽ പാട്ടീൽ തിരുവനന്തപുരം സബ് കലക്ടര്‍!

അന്ധതയെ ജീവിതത്തിലെ വെളിച്ചം കൊണ്ട് മാറ്റിനിർത്തിയ ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രാ‍ഞ്ജാൽ പാട്ടീൽ. എറണാകുളം അസിസ്റ്റന്റ് കലക്ടറായിരുന്ന പ്രാ‍ഞ്ജാലിന്റെ അടുത്ത യാത്ര തലസ്ഥാനത്തേക്ക്. പ്രാ‍ഞ്ജാൽ പാട്ടീൽ തിരുവനന്തപുരം ജില്ലാ സബ് കലക്ടറായി ഇന്ന് ചുമതലയേറ്റു. കേരള...

‘ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു ഞെട്ടിച്ചത് അവളുടെ മറുപടിയാണ്’; ഷാജോൺ–ഡിനി പ്രണയകാലം

അന്ന് ഷാജോൺ കോട്ടയം മണർകാട് സെന്റ് മേരീസ് കോളജിൽ ആർട്സ് ക്ലബ് സെക്രട്ടറി. ആർട്സ് ഡേയുടെ പരിപാടികളെല്ലാം സെറ്റാക്കി സമാധാനിച്ചിരിക്കുമ്പോഴാണ് കൂട്ടുകാരൻ ആ ഞെട്ടിക്കുന്ന ചോദ്യം ഷാജോണിനോടു ചോദിച്ചത്. ആ രാ, ഗസ്റ്റ്? ആറ്റം ബോംബ് പോലെ വന്നു വീണ ചോദ്യം ആ പാവം...

‘ആ സംഭവത്തിനു ശേഷം മണിച്ചേട്ടൻ കുഞ്ഞു കുട്ടികളെ പോലെ കരയുന്നതു കണ്ടു’; ഓർമയിൽ‌ മായാതെ മണികിലുക്കം

ഫ്രെയിമിന്റെ ഓരത്ത് നായകനെ ചുറ്റിപ്പറ്റി നിന്ന ആ മിമിക്രിക്കാരൻ ഇന്ന് സംവിധായകന്റെ കസേരയിലേക്ക് ചേക്കേറിയിരിക്കുകയാണ്. കോമഡി താരമായി ചിരിപ്പിച്ചും, വില്ലൻ വേഷത്തിൽ വിറപ്പിച്ചും പ്രേക്ഷക മനസുകളിൽ ചിരപ്രതിഷ്ഠ നേടിയ ഷാജോണിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഷാജോൺ...

മിസ് തൃശൂരിനെ പ്രൊപ്പോസ് ചെയ്യാൻ പോയി, ഒടുവിൽ സംഭവിച്ചത്; പ്രണയകാലത്തിന്റെ ഓർമയിൽ ഷാജോൺ

ഫ്രെയിമിന്റെ ഓരത്ത് നായകനെ ചുറ്റിപ്പറ്റി നിന്ന ആ മിമിക്രിക്കാരൻ ഇന്ന് സംവിധായകന്റെ കസേരയിലേക്ക് ചേക്കേറിയിരിക്കുകയാണ്. കോമഡി താരമായി ചിരിപ്പിച്ചും, വില്ലൻ വേഷത്തിൽ വിറപ്പിച്ചും പ്രേക്ഷക മനസുകളിൽ ചിരപ്രതിഷ്ഠ നേടിയ ഷാജോണിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ഷാജോൺ...

‘ഡയറ്റിങ്ങോ? നോ നെവർ!’ ഇഷ്ട ഭക്ഷണം കഴിച്ച് സുന്ദരിയായിരിക്കുന്നതാണ് മീനാക്ഷി സ്റ്റൈൽ

സിനിമ ഒരുപാട് ഇഷ്ടമായിരുന്നതുകൊണ്ട് ഓടികളിക്കാൻ പോലും പോകാത്ത കുട്ടിയായിരുന്നു ഞാൻ. ഓട്ടത്തിനിടയിൽ വീണു പരുക്കു പറ്റിയാൽ സിനിമയിൽ അഭിനയിക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു പേ ടി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ബേക്കൽ ഫോർട്ട് കാണാൻ പോയപ്പോഴാണ് തമിഴ് ഡയറക്ടർ സാമിയെ...

തടി കുറയ്ക്കുന്ന പരിപാടി തത്കാലം വേണ്ടെന്നു വച്ചിരിക്കുവാ! മീനാക്ഷിയുടെ ‘ഡയറ്റ് സ്റ്റൈൽ’ ഇങ്ങനെയാണ്

സിനിമ ഒരുപാട് ഇഷ്ടമായിരുന്നതുകൊണ്ട് ഓടികളിക്കാൻ പോലും പോകാത്ത കുട്ടിയായിരുന്നു ഞാൻ. ഓട്ടത്തിനിടയിൽ വീണു പരുക്കു പറ്റിയാൽ സിനിമയിൽ അഭിനയിക്കാൻ പറ്റില്ലല്ലോ എന്നായിരുന്നു പേ ടി. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ബേക്കൽ ഫോർട്ട് കാണാൻ പോയപ്പോഴാണ് തമിഴ് ഡയറക്ടർ സാമിയെ...

അങ്ങനെ ഞാൻ തടിച്ചിയായി! അപ്രതീക്ഷിതമായി കിട്ടിയ പാരവയ്പുകളും പണിയും സിനിക്ക് സമ്മാനിച്ചത്

പരീക്ഷയെഴുതാൻ കോയമ്പത്തൂര്‍ പോയതായിരുന്നു സിനി. തിരിച്ചു പോരാൻ ബസ് കാത്ത് നിൽക്കവേ, അതാ മുന്നിലൊരു വേളാങ്കണ്ണി ബസ്. മാതാവിനടുത്തേക്ക് പോകാനായി മിന്നി തിളങ്ങി നിൽക്കുയാണ്. സിനി മൊബൈലെടുത്ത് വീട്ടിലേക്കു വിളിച്ചു. ‘അമ്മേ, എനിക്ക് മാതാവിനെ കാണണം, ഞാൻ...

‘കുട്ടി നന്നായി ഡാൻസ് ചെയ്തു, പക്ഷേ, കൈ...’; എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട് അത്തരം വാക്കുകൾ!

‘18–ാം പടി’ സിനിമയിലൂടെ മലയാളം സ്വന്തമാക്കുകയാണ്ഒറ്റകൈ കൊണ്ട് ആക്‌ഷൻ ചെയ്യുന്ന ഈ സുന്ദരിയെ... സിനിമ is മോഹം ഒട്ടും പ്രതീക്ഷിക്കാതെ സിനിമയില്‍ വന്നെന്നു പറഞ്ഞാൽ കള്ളമായി പോകും. കുട്ടിയായിരിക്കുമ്പോൾ തൊട്ടേ വലിയ ആഗ്രഹമായിരുന്നു. സിനിമയിലൊക്കെ പോകണമെങ്കിൽ...

54ൽ നിന്ന് 75ലേക്ക് ശരീരഭാരം; സിനി സീരിയൽ വിടാന്‍ കാരണം ഇതാണ്

പരീക്ഷയെഴുതാൻ കോയമ്പത്തൂര്‍ പോയതായിരുന്നു സിനി. തിരിച്ചു പോരാൻ ബസ് കാത്ത് നിൽക്കവേ, അതാ മുന്നിലൊരു വേളാങ്കണ്ണി ബസ്. മാതാവിനടുത്തേക്ക് പോകാനായി മിന്നി തിളങ്ങി നിൽക്കുയാണ്. സിനി മൊബൈലെടുത്ത് വീട്ടിലേക്കു വിളിച്ചു. ‘അമ്മേ, എനിക്ക് മാതാവിനെ കാണണം, ഞാൻ...

‘മമ്മൂട്ടിയുടെ അമ്മയായി അഭിനയിച്ച സീരിയൽ നടി!’; കുസൃതി വർത്താനങ്ങളുമായി ശബരിനാഥും ദിവ്യയും

ആ സെറ്റിൽ അയാൾ ഒറ്റയ്ക്കായിരുന്നു. സീരിയിൽ ഷൂട്ടിനിടയിലും അയാൾക്ക് ആരുമില്ലായിരുന്നു. എങ്കിലും അയാളുടെ ഓരോ അനക്കങ്ങളും അവർ രണ്ടും നോക്കി ഇരിക്കും. മഴവിൽ മനോരമയിലെ ‘സ്ത്രീപദം’ സീരിയലിൽ ഭർത്താവിനെ സംശയിക്കുന്ന ജയസുധയുടെ റോളിൽ അഭിനയിക്കുന്ന ദിവ്യയും പാവം...

'മീനില്ലാതെ ചോറ് കഴിക്കാത്ത നായികേ, ഈ പാത്രത്തിൽ ചോറ് മാത്രേ ഉള്ളൂ'; വീട്ടുവിശേഷങ്ങളുമായി ഷഫ്നയും ഗിരീഷും!

‘പുലി വരുന്നേ’യെന്നു പറഞ്ഞു നിലവിളിച്ച് ആളുകളെ പറ്റിക്കുന്നവരെപ്പറ്റി ഒരു പഴയ കഥ കേട്ടിട്ടുണ്ടോ? അതിന്റെ ഏറ്റവും പുതിയ വേർഷൻ കാണാൻ മഴവിൽ മനോരമയിലെ ‘ഭാഗ്യജാതകം’ സീരിയൽ ഷൂട്ടിനിടയിലെ ലഞ്ച് ടൈം വിസിറ്റ് ചെയ്താൽ മതി. കഥയുണ്ടാക്കുന്നതും അഭിനയിക്കുന്നതും...

അവസാനം അനുപമയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് പറഞ്ഞു, ‘ചേട്ടന്റെ ഹണിമൂൺ ആണ്, മുടക്കരുത് പ്ലീസ്’

നിരുപദ്രവകാരിയായ ‘കോഴിയായി’ മലയാള സിനിമയിലേക്കു വന്ന ഒരു മഞ്ഞ ഷർട്ടുകാരനുണ്ട്. റാസൽഖൈമയിലെ ദാരിദ്ര്യവും കുടുംബത്തിലെ ഒറ്റപ്പെടലും പറഞ്ഞ് മേരിയെ വളയ്ക്കാൻ നോക്കിയ സൽസ്വഭാവിയായ പൂവാലൻ. ‘വരത്തനി’ലെ വില്ലനും ‘നീയും ഞാ നും’ എന്ന ചിത്രത്തിലെ നായകവേഷവും കടന്ന്...

‘സിനിമയിൽ കണ്ടാൽ പ്രായമുള്ള ആളാണല്ലോ വേണോ എന്ന് അന്ന് കൂട്ടുകാർ ചോദിച്ചു’; ബീമയുടെ സ്വന്തം ‘കാമുകൻ’

നിരുപദ്രവകാരിയായ ‘കോഴിയായി’ മലയാള സിനിമയിലേക്കു വന്ന ഒരു മഞ്ഞ ഷർട്ടുകാരനുണ്ട്. റാസൽഖൈമയിലെ ദാരിദ്ര്യവും കുടുംബത്തിലെ ഒറ്റപ്പെടലും പറഞ്ഞ് മേരിയെ വളയ്ക്കാൻ നോക്കിയ സൽസ്വഭാവിയായ പൂവാലൻ. ‘വരത്തനി’ലെ വില്ലനും ‘നീയും ഞാ നും’ എന്ന ചിത്രത്തിലെ നായകവേഷവും കടന്ന്...

മലയാളത്തിലെ പുതിയ ഹിറ്റ് ഗാനങ്ങൾക്ക് പിന്നിലെ പുതുമുഖങ്ങൾ, അടിപൊളി സംഗീത വിശേഷങ്ങളുമായി!

ഒരു പാട്ട് അങ്ങുപാടിയാലോ’ എന്നു ചോദിച്ചാൽ, സ്പോട്ടിൽ തന്നെ ‘റെഡി’ പറയുന്ന അഞ്ച് പേരാണ് മുന്നിൽ. ‘തീവണ്ടിയി’ലെ ‘ജീവാംശമായ്’ പാട്ടിന്റെ സംഗീത സംവിധായകൻ കൈലാസ് ജി.മേനോൻ, ‘ജോസഫി’ലെ ‘പൂമുത്തോളെ’ പാട്ടിന് ഈണ മൊരുക്കിയ രഞ്ജിൻരാജ്, ‘ഉയിരിൽ തൊടുന്ന’ പ്രണയ ഗാനവുമായി...

മലയാളത്തിലെ പുതിയ ഹിറ്റ് ഗാനങ്ങൾക്ക് പിന്നിലെ പുതുമുഖങ്ങൾ, അടിപൊളി സംഗീത വിശേഷങ്ങളുമായി!

ഒരു പാട്ട് അങ്ങുപാടിയാലോ’ എന്നു ചോദിച്ചാൽ, സ്പോട്ടിൽ തന്നെ ‘റെഡി’ പറയുന്ന അഞ്ച് പേരാണ് മുന്നിൽ. ‘തീവണ്ടിയി’ലെ ‘ജീവാംശമായ്’ പാട്ടിന്റെ സംഗീത സംവിധായകൻ കൈലാസ് ജി.മേനോൻ, ‘ജോസഫി’ലെ ‘പൂമുത്തോളെ’ പാട്ടിന് ഈണ മൊരുക്കിയ രഞ്ജിൻരാജ്, ‘ഉയിരിൽ തൊടുന്ന’ പ്രണയ ഗാനവുമായി...

തെലുങ്കിലെ ‘യങ് സെൻസേഷൻ’ വിജയ് ദേവരകൊണ്ട എങ്ങനെ മലയാളികൾക്ക് പ്രിയങ്കരനായി മാറി?

‘ഇൻകേം ഇൻകേം ഇൻകേം കാവാലെ ചാലെ ഇതി ചാലെ നീകൈ നുവ്വേ വച്ചി വാലാവേ ഇകപൈ തിരനാളെ’ അർഥമൊന്നുമറിയാതെയാണെങ്കിലും ഈ പാട്ടു പാടി നടന്നതിന് ‘എന്താ തലയ്ക്കു വട്ടാണോ’ എന്ന ചോദ്യം നേരിട്ടതാണ് ഇപ്പോഴത്തെ കൗമാരപ്പിള്ളേരെല്ലാം. ‘ഗീതാ ഗോവിന്ദം’ എന്ന തെലുങ്ക് സിനിമയിലെ...

സായ്‍യുടെ പൊളിഞ്ഞു പോയ മലയാളി പ്രേമം, സുചിത്രയുടെ മലയാളം ട്യൂഷൻ; ഓഫ് സ്ക്രീനിലെ ‘വാനമ്പാടികള്‍’

നായകനെ എഴുതാന്‍ പഠിപ്പിക്കുന്ന നായിക; ‘വാനമ്പാടികളുടെ’ യുദ്ധം സ്ക്രീനിൽ മാത്രം; ഓഫ് സ്ക്രീനിലെ മോഹനും പത്മിനിയും <br> <br> ഇവിടെ നടക്കുന്നത് സാക്ഷരതാ പഠന ക്ലാസ് ആണെന്ന് തെറ്റിദ്ധരിക്കരുതേ. നായിക നായകനെ മലയാളം എഴുതാൻ പഠിപ്പിക്കുന്ന സീനാണ് നടക്കുന്നത്....

നായകനെ എഴുതാന്‍ പഠിപ്പിക്കുന്ന നായിക; ‘വാനമ്പാടികളുടെ’ യുദ്ധം സ്ക്രീനിൽ മാത്രം; ഓഫ് സ്ക്രീനിലെ മോഹനും പത്മിനിയും

നായകനെ എഴുതാന്‍ പഠിപ്പിക്കുന്ന നായിക; ‘വാനമ്പാടികളുടെ’ യുദ്ധം സ്ക്രീനിൽ മാത്രം; ഓഫ് സ്ക്രീനിലെ മോഹനും പത്മിനിയും <br> <br> ഇവിടെ നടക്കുന്നത് സാക്ഷരതാ പഠന ക്ലാസ് ആണെന്ന് തെറ്റിദ്ധരിക്കരുതേ. നായിക നായകനെ മലയാളം എഴുതാൻ പഠിപ്പിക്കുന്ന സീനാണ് നടക്കുന്നത്....

‘നിങ്ങൾക്ക് തള്ളലിൽ ആണോ എംബിഎ കിട്ടിയതെന്ന് എനിക്ക് സംശയമുണ്ട്’; കളിചിരിയും കഥകളുമായി ജിത്തുവും റെനിഷയും!

സെറ്റിലെത്തിയാൽ ബുക്കും തുറന്ന് ഒറ്റയിരിപ്പാ. ‘സീതാകല്യാണം’ സീരിയലിൽ സ്വാതിയായി അഭിനയിക്കുന്ന നടി റെനിഷ ഡയലോഗിലും കൂടുതൽ വായിച്ചു നോക്കുന്നത് പഠിക്കാനുള്ള ടെക്സ്റ്റ്ബുക്കാണ്. പരീക്ഷയെക്കാളും പേടി സീരിയലിൽ അജയ് എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന...

സ്വാതിയുടെ സംശയങ്ങൾക്ക് മനീഷ് ഉത്തരം പറയുമോ? അതറിയാൻ ഈ ‘എപ്പിസോഡ് ’വായിക്കുക...

ഒരുപാട് സംശയങ്ങളും കുസൃതികളുമുള്ള നായിക. അതിനെല്ലാം ഉത്തരം അന്വേഷിച്ച് ഒടുവിൽ ഓടി രക്ഷപ്പെടാൻ കൊതിക്കുന്ന നായകൻ. ഈ സീൻ നടക്കുന്നത് മഴവിൽ മനോരമയിൽ ‘ഭ്രമണം’ സീരിയൽ സെറ്റിലാണ്. നായിക ഹരിതയെ അവതരിപ്പിക്കുന്ന സ്വാതിയുടെ ഡ‍ൗട്ട്സിനു മുന്നിൽ കറങ്ങി നിൽക്കുകയാണ്...

‘എല്ലാ പൊരുത്തവും ഉത്തമമെങ്കിലും അരുണും മൃദുലയും തമ്മിൽ ഒരുകാര്യത്തിൽ തീരെ യോജിപ്പില്ല!’

എന്തിന്റെയൊക്കെ പേരിൽ ഉടക്കിയാലും, ഭക്ഷണത്തിലെത്തുമ്പോൾ ഒരേ സ്വരത്തിൽ കയ്യടിക്കുന്നവരാണ് മലയാളികൾ. എന്നാൽ മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന രണ്ട് പ്രണയജോടികൾ തമ്മിലുള്ള പ്രധാന പൊരുത്തക്കേട് ഭക്ഷണമാണ്. ‘ഭാര്യ’ സീരിയലിൽ രോഹിണിയായി അഭിനയിക്കുന്ന മൃദുലയും...

മകളെ കാണാൻ സ്ക്രീനിലെ മകൾ സ്കൂളിൽ എത്തിയപ്പോൾ! ചിപ്പി പങ്കുവയ്ക്കുന്നു ആ രഹസ്യം

ചിപ്പിക്ക് ഇപ്പോൾ രണ്ടു മക്കളാണ്. അവന്തികയും ഗൗരിയും. ഒരാൾ സ്വന്തം രക്തം. മറ്റൊരാൾ വാനമ്പാടി സീരിയലിലെ സ്വന്തം മകൾ! മക്കൾ രണ്ടുപേരുടെയും വിശേഷങ്ങളുമായി ചിപ്പി ഈ ലക്കം വനിതയിൽ. മൂവരും കൂടിയുള്ള ചാറ്റിൽ നിറയെ കളിചിരിയും കുസൃതിയും. ഒരുപാട് ചിരിപ്പിച്ച...

‘ജിമിക്കി കമ്മലി’നെ സിനിമയിൽ എടുക്കുന്നതിന് കാരണമായത് ഈ മിടുക്കി!!

‘വെളിപാടിന്‍റെ പുസ്തക’ത്തില്‍ അപ്പാനി രവിയും കൂട്ടരും ക്യാംപസില്‍ ആടിപ്പാടുന്ന ’ജിമിക്കി കമ്മൽ’ ഒരു മാസം കൊണ്ടു കണ്ടത് 20 മില്യണ്‍ ആള്‍ക്കാരാണ്. കല്യാണത്തിനും ഒാണാഘോഷത്തിനും ബെര്‍ത്ഡേ പാര്‍ട്ടിക്കും എല്ലാം കണ്ടും കേട്ടും പാട്ടിന്റെ ‘പുതിയ കൊലവെറിയായി’...

ചെറിയ കലക്ടറും വലിയ പൊലീസും; ആരും കേൾക്കാത്ത കഥകളുമായി ‘കറുത്തമുത്തി’ലെ പ്രദീപും റിനിയും!

സീരിയസായി മാറുന്ന സീരിയൽ എപ്പിസോഡുക ൾക്കിടയിൽ അവർ രണ്ടുപേർ മാത്രം മിണ്ടാട്ടമില്ലാതെ ഇരിക്കുകയാണ്. ‘കറുത്തമുത്തിൽ’ ഡിസിപി അഭിറാമിന്റെ ഗാംഭീര്യമാണ് പ്രദീപിനെങ്കിൽ ഡിസിപിയുടെ ഒപ്പം നിൽക്കുന്ന റിനിക്ക് കലക്ടർ ബാലചന്ദ്രികയുടെ ടെൻഷനാണ്. അതുകൊണ്ട് സ്ക്രീനിൽ...

‘അപകടം സാരമില്ല, എല്ലാം ശരിയാകും’തോളത്തു തട്ടി ജിഷ്ണു പറഞ്ഞു; സിദ്ധാർത്ഥ് ഭരതൻ മനസുതുറക്കുന്നു

‘നിദ്ര’ തന്ന ഭീകരമായ അനുഭവത്തിന് ശേഷം ഞാൻ ചെന്നൈയിൽ ഒരു സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ എന്ന പോലെ കഴിയുകയായിരുന്നു. അപ്പോൾ ജിഷ്ണു ബിസിനസ് പരിപാടികളുമായി ചെന്നൈയിലുണ്ട്. അവൻ എല്ലാ ദിവസവും കാണാൻ വരും, ഞങ്ങൾ ഒരുമിച്ചു കൂടും. ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വന്ന്...

മഞ്ജു വാരിയർ ആവശ്യത്തിന് ‘ഇൻക്രെഡുലസ്നെസ്’ പ്രകടിപ്പിച്ചോ? ആ സീൻ ഏതാണെന്ന് നിങ്ങൾക്ക് മനസ്സിലായോ?

പൃഥ്വിരാജ് വനിതയക്ക് നൽകിയ അഭിമുഖത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ടത് ഇൻക്രെഡുലിസ്നെസ് എന്ന ഇംഗ്ലീഷ് വാക്കായിരുന്നു. ‘വിവേക് ഒബ്റോയിയും മഞ്ജുവും അടങ്ങുന്ന ഒരു സീനിൽ, വിവേക് ഡയലോഗ് പറയുമ്പോൾ മഞ്ജുവിന്റെ മുഖത്ത് വന്നത് ഞാൻ ഉദ്ദേശിച്ച റിയാക്ഷൻ ആയിരുന്നില്ല. ഞാൻ...

രണ്ടുതവണ പ്രണയിച്ചിട്ടും ഒരുമിക്കാത്ത ‘ജോടി’കളായതിന്റെ കഥയുമായി സാജൻ സൂര്യയും വരദയും!

സ്‌റ്റൈലൻ ലുക്കിൽ ചുറ്റിക്കറങ്ങുന്ന നായകൻ, ഒട്ടും മൈൻഡില്ലാതെ വീട്ടിലേക്കു നടക്കുന്ന നായിക. അവസാനം നായകന്റെ കിടിലൻ നമ്പറുകളിൽ ബ്ലോക്കായി നായിക, രണ്ടാളും ഒരുമിക്കുന്നു... സാജൻ : കട്ട്, കട്ട്, കട്ട്. അതൊക്കെ സിനിമയിൽ. ഇവിടെ നായികയെ വീഴ്ത്താൻ കുറഞ്ഞതൊരു...

സ്വപ്നങ്ങളും ആത്മവിശ്വാസവും നൽകുന്ന ധൈര്യത്തിൽ നൂർ ജലീൽ വളരുകയാണ്, മറ്റാരെക്കാളും മികവോടെ!

‘കുട്ടിയെ കാണണോ?’ പ്രസവമുറിക്ക് പുറത്ത് ആകാംക്ഷയോടെ കാത്തുനിൽക്കുകയായിരുന്ന കോഴിക്കോട് കുന്നമംഗലംകാരൻ അബ്ദുൾ കരീമിനോട് ഡോക്ടർ ചോദിച്ചു. കൈക്കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ ചെവി കൂർപ്പിച്ച് നിൽക്കുകയായിരുന്നു അബ്ദുൾ കരീം. പല നിറങ്ങളുള്ള പുത്തൻ കളിപ്പാട്ടങ്ങൾ...

ആ ആചാരമെന്റെ കുഞ്ഞു മനസ്സിനെ മുറിവേൽപിച്ചിരുന്നു; കുട്ടിക്കാലത്തെ യാത്രാനുഭവം ഓർത്തെടുത്ത് പ്രയാഗ!

‘ഭൂമി നമുക്ക് വേണ്ടിയിങ്ങനെ കറങ്ങിക്കൊണ്ടിരിക്കുവല്ലേ, അപ്പോ അതിനെ കറങ്ങിനടന്ന് കാണേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കറക്ടല്ലേ?’ ഫുൾ സ്‌റ്റോപ്പിടാൻ തീരെയിഷ്ടമല്ലാത്ത സംസാരത്തിനിടയിൽ പ്രിയതാരം പ്രയാഗാ മാർട്ടിൻ ഇങ്ങനെ ചില ചോദ്യങ്ങളും ഇട്ടുതരും. പ്രയാഗ പറയുന്ന...

‘കസ്തൂരിമാനി’ൽ ഒന്നു മിണ്ടിയാൽ രണ്ടു തല്ലുന്ന ജോടികൾ; റിയൽ ലൈഫിലും കുട്ടിക്കളി മാറാതെ ശ്രീറാമും റബേക്കയും!

സിനിമയിൽ സാഹസിക രംഗങ്ങൾ ചെയ്യാൻ ഒ‌രുപാട് ആളുകളുണ്ടാകും. പക്ഷേ, സീരിയൽ ലോകത്ത് അങ്ങനെയാരെങ്കിലും ഉണ്ടെങ്കിൽ അതെന്റെ നായികയായി അഭിനയിക്കുന്ന റബേക്ക മാത്രമാണ്’. ഹൈവോൾട്ടേജ് നോട്ടത്താൽ റബേക്ക വിരട്ടിയെങ്കിലും, പഴയൊരു പ്രേം നസീർ ചിരിയിറക്കി ശ്രീറാം...

ഉത്സവത്തിനു പോയപ്പോൾ കയ്യിലൊരു ഉമ്മ കിട്ടി; രഹസ്യങ്ങൾ പരസ്യമാക്കി ‘വാനമ്പാടിയിലെ’ പ്രിയജോടികൾ ചന്ദ്രനും നിർമലയും!

പരസ്പര വിശ്വാസമാണ് ദാമ്പത്യ ജീവിതത്തിന്റെ അടിത്തറയെന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്. സംഭവം ഏറെക്കുറെ ശരിയാണെങ്കിലും, കാര്യം സമ്മതിച്ചുതരാൻ വാനമ്പാടി സീരിയൽ ജോടികൾക്ക് ഇച്ചിരി ബുദ്ധിമുട്ടാണ്. സീരിയൽ ഭർത്താവ് ‘ചന്ദ്രേട്ടൻ’ ഓകെയാണ്. പക്ഷേ, ചന്ദ്രേട്ടനെ...

‘കുടുംബ യുദ്ധം’ ക്യാമറയ്ക്കു മുന്നിൽ മാത്രം; രസകരമായ ‘തട്ടീം മുട്ടീം’ കഥകളുമായി മഞ്ജു പിള്ളയും ജയകുമാറും!

മിക്ക കുടുംബത്തിലും തമ്മിൽ തല്ലുന്ന ഭാര്യാഭർത്താക്കൻമാരുള്ളതുകൊണ്ട്, ഒരാളെ മാത്രമായി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരിക്കും. പക്ഷേ, കവിതയെഴുതി വട്ടുപിടിപ്പിക്കുന്ന ഭർത്താവെന്നും ഷാറൂഖ് ഖാന് പ്രണയലേഖനമെഴുതിയ ഭാര്യയെന്നും പറഞ്ഞാൽ പിന്നെ, സംശയമില്ല ആർക്കും....

രമേഷ് പിഷാരടി തോറ്റു തുന്നംപാടി അതും പീക്കിരി പിള്ളേരുടെ അടുത്ത്...

ട്യൂഷന് പോകാനെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ചാടിയിറങ്ങി നിന്നതാണ് നാല് കുട്ടിതാരങ്ങൾ. അക്ഷര കിഷോറും, അബനിയും, കെസിയയും, തസ്‌ലിമയും. പോകുന്ന വഴിയിലതാ പഴയ ‘ലാംബി സ്കൂട്ടറിൽ’ പറന്നു വരുന്നു രമേഷ് പിഷാരടി. കണ്ടയുടനെ പ്ലാനങ്ങ് മാറ്റി. സ്കൂട്ടറിൽ ഒരു ട്രിപ്പ്...

പീക്കിരി പിള്ളേരുടെ അടുത്ത് തോറ്റു തുന്നംപാടി രമേഷ് പിഷാരടി! രസകരമായ വിഡിയോ

ട്യൂഷന് പോകാനെന്നും പറഞ്ഞ് വീട്ടിൽ നിന്ന് ചാടിയിറങ്ങിയതാണ് നാല് കുട്ടിതാരങ്ങൾ. അക്ഷര കിഷോറും അബനിയും കെസിയയും തസ്‌ലിമയും... പോകുന്ന വഴിയിലതാ പഴയ ‘ലാംബി സ്കൂട്ടറിൽ’ പറന്നുവരുന്നു രമേഷ് പിഷാരടി. കണ്ടയുടനെ പ്ലാനിങ്ങ് മാറ്റി. സ്കൂട്ടറിൽ ഒരു ട്രിപ്പ് പോകാം....

കരടി നെയ്യും ബിയേർഡ് ഓയിലും; ഫ്രീക്കൻമാരുടെ താടിസ്വപ്നവും ചില തെറ്റിദ്ധാരണകളും

പതിനെട്ടു വയസ്സെത്തിയ മകൻ കണ്ണാടി യുടെ മുന്നിൽ നിന്ന് മാറാതെ നിന്നപ്പോ ൾ അമ്മയ്ക്കൊരു പേടി. പഠിക്കാനോ കൂട്ടുകാരുടെയൊപ്പം കറങ്ങാനോ പോലും താൽപ ര്യമില്ലാതായതോടെ അമ്മയും സീരിയസ്സായി. ‘കൂട്ടുകാർക്കെല്ലാം നല്ല താടിയും മീശയുമുണ്ട്.<br> എനിക്കു മാത്രമെന്താ താടി...

‘തൂവാനത്തുമ്പികൾ’ എന്തുകൊണ്ട് പ്രിയപ്പെട്ട സിനിമയല്ല, അനന്തനും മുരളി ഗോപിയും പറയുന്നു

മണലെഴുത്ത് പോലെ മാഞ്ഞു പോകുന്ന ധാരാളം ഓർമകളുണ്ടാവും ജീവിതത്തിൽ. പക്ഷേ, കാലത്തിനും മേലെ വളരുന്ന സൗഹൃദങ്ങൾ ഏതു തിരയിലും മായാതെ നിൽക്കും. അത്തരത്തിൽ തലമുറകൾ കടന്ന് തുടരുന്ന കൂട്ടിന്റെ തുടർക്കഥയാണ് മുരളി ഗോപിക്കും അ നന്തപത്മനാഭനും പറയാനുള്ളത്. മനുഷ്യനാകാൻ...

ചിപ്പിയുടെ വാനമ്പാടികൾ...

വീട്ടിലുള്ളവരെല്ലാം കൂടി ഒളിച്ചു കളിക്കുകയാണ്. കോളിങ് ബെല്ലാണ് സാറ്റ് മരം. മുഖം പൊത്തിയിരുന്ന് എണ്ണുന്നതോ ചിപ്പിയുടെ മകൾ അവന്തിക. അമ്മ തങ്കവും ചിപ്പിയും ഗൗരിയുമാണ് അകത്ത് ഒളിച്ചിരിക്കുന്നത്. നൂറുവരെ എണ്ണിയശേഷം വീടിനുള്ളിൽ പമ്മിയിരിക്കുന്ന മൂന്നാളെയും...

മദർ പവർ, റീലോഡഡ്! മലയാള സിനിമയിലെ ജഗജില്ലി അമ്മമാർ

ഏത് ജാങ്കോ പെണ്ണും ഈ നാൽവർ സംഘത്തെ കണ്ടാലൊന്നു വിരളും. അത്രയ്ക്കുണ്ട് ഗമയും നല്ല കിണ്ണം കാച്ചിയ സ്‌റ്റൈലും. ‘ആട് 2’ ലെ ഷാജിപാപ്പനെ വരച്ചവരയിൽ നിർത്തിച്ച സേതുലക്ഷ്മിയമ്മയും ‘ഈമയൗവി’ൽ ഈശിയുടെ അമ്മയായി കസറിയ പൗളി വൽസനും ‘സുഡാനി ഫ്രം നൈജീരിയ’യിലെ പൊ...

മകനു വേണ്ടിയാണ് ഞാൻ അഭിനയത്തിലേക്ക് തിരിച്ചുവന്നത്; മനസ്സു തുറന്ന് ധന്യ മേരി വർഗീസ്

ധന്യയിപ്പോൾ അഞ്ചു വയസ്സുള്ള മകൻ ജൊഹാന്റെ കുഞ്ഞി കാൽവയ്പ്പുകൾക്കു പിന്നാലെയാണ്. കല്യാണത്തിനുശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടുനിൽക്കാൻ തീരുമാനമെടുത്തതായിരുന്നു നടി ധന്യ മേരി വർഗീസ്. എന്നാൽ ധന്യയുടെ പേര് മലയാളി പിന്നീട് കേട്ടത് പണത്തട്ടിപ്പു കേസിലെ പ്രതിയെന്ന...

‘സ്ത്രീപദ’ത്തിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച മടിയനായ വില്ലൻ; സുഭാഷ് മേനോന്റെ വിശേഷങ്ങൾക്കൊപ്പം...

മലയാള സിനിമാ താരങ്ങളിൽ ആരെയാണ് കൂടുതൽ ഇഷ്ടം എന്നു ചോദിച്ചാൽ കൃത്യമായ ഒരു പേര് പറയുന്ന അഭിനേതാക്കൾ എണ്ണത്തിൽ കുറവാണ്. പക്ഷേ, നടൻ സുഭാഷിന്റെ പ്രിയതാരങ്ങളുടെ പട്ടികയിൽ രണ്ടുപേരാണ് ഉള്ളത്. സായ്കുമാറും സിദ്ദിക്കും. ‘രണ്ടു പേരും മികച്ച നടന്മാരാണ്. അവരുടെ വില്ലൻ...

‘നീ തുമ്പപ്പൂവാണെങ്കിൽ ഞാൻ തേനീച്ചയാകാം..’; കട്ട പ്രേമകഥകളുമായി പെപ്പെയും ചിന്നുവും

ഗൗരവം ഭാവിക്കുന്ന മുഖത്ത് അറിയാതെ വിരിയുന്ന ചിരിയിൽ കുടുങ്ങി നിൽക്കുകയാണ് ആന്റണി വർഗീസ്. ആദ്യ സിനിമയിൽ കിട്ടിയ ‘പെപ്പെ’ എന്ന ഓമനപ്പേരുമായി നടക്കുന്ന ആന്റണിയുടെ ചിരി സാനിയ അയ്യപ്പനെ കണ്ടിട്ടാണ്. ഹിറ്റ് ചിത്രമായ ക്വീനിൽ മെക്ക് റാണിയായി വിലസിയ സാനിയക്കുമുണ്ട്...

ഈ വില്ലൻ ശരിക്കും വില്ലനല്ല! വിജയരാഘവന്റെ ശക്തൻ വേറിട്ടതാകുന്നത് ഇങ്ങനെ

വില്ലൻമാർക്ക് ശരിക്കും വില്ലത്തരമില്ല. അത് അവരുടെ സ്വഭാവമാണ്.– പറയുന്നത് വില്ലൻ വേഷങ്ങളിൽ പുതിയ പരീക്ഷണങ്ങൾ നടത്തി പ്രേക്ഷകരുടെ കയ്യടി നേടുന്ന വിജയരാഘവൻ. പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡിൽ ജോയി താക്കോൽക്കാരനെ വലയിലാക്കുന്ന ശക്തൻ രാജശേഖരനെന്ന കൗശലക്കാരൻ...

‘ആദ്യമായിട്ടാണ് ഇത്രയും കൊള്ളാവുന്ന പേരൊക്കെ എനിക്ക് കിട്ടുന്നത്’! അജയകുമാർ എന്ന ഗിന്നസ് പക്രു

മലയാളികളുടെ സ്വന്തം സിനിമയിൽ എത്തിയിട്ടിപ്പോൾ മുപ്പത്തിരണ്ട് വർഷം തികയുന്നു. മലയാളികളെ പലവട്ടം ഞെട്ടിച്ച അജയകുമാര്‍ ഗിന്നസ് പക്രു, ‘പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സിനിമയിലെ ബാങ്ക് മാനേജറുടെ സീരിയസ് റോളിലൂടെ കയ്യടി വാരികൂട്ടുകയാണ്. <b>ഏറെ പുതുമകളുള്ള...

ഒറ്റക്കണ്ണനെന്ന വിളിപ്പേരിൽ നിന്ന് സിവിൽ സർവീസിലേക്ക്; ലിപിന്റെ വിജയരഹസ്യം ഇതാണ്

ദൂരദർശനിൽ മഹാഭാരതം സൂപ്പർ ഹിറ്റായി ഓടുന്ന സമയം. അമ്പെയ്തു കളിക്കാൻ നാലാം ക്ലാസ്സുകാരനായ ലിപിൻരാജ്, ചേട്ടൻ വിനീഷിന്റെ കൂടെ മുറ്റത്തേക്ക് ഇറങ്ങി. പപ്പായ മരത്തിനടുത്തേക്ക് നടന്ന ഇരുവരുടേയും കയ്യിൽ അമ്പുകൾക്കു പകരം കോമ്പസും ഡിവൈഡറുമായിരുന്നു. ചേട്ടന്റെ...

നമ്മുടെ ജിമിക്കിപ്പാട്ട് കേരളക്കരയും കടന്ന് ഒരു രക്ഷേം ഇല്ലാതെ വൈറലായതിന് എന്താകും കാരണം?

അപ്പൻ, അമ്മേടെ ജിമിക്കിക്കമ്മല് കട്ട് ബ്രാന്‍ഡിക്കുപ്പി മേടിച്ചു. അമ്മയതപ്പോ തന്നെ കുടിച്ചും തീർത്തു. പ്രശ്നം വീട്ടിൽ തന്നെ പരിഹരിച്ചതാണ്. പക്ഷേ, നാട്ടുകാരെല്ലാം കൂടി ‘ജിമിക്കി കമ്മലെ’ന്നു പാടിപ്പാടി, യൂട്യൂബിനിപ്പൊ ചെവിതല കേൾക്കാൻ വയ്യ. ‘വെളിപാടിന്‍റെ...

പത്മരാജന്റെ പ്രിയപ്പെട്ട സിനിമയായിരുന്നില്ല തൂവാനത്തുമ്പികൾ! കാരണം അനന്തപത്മനാഭൻ പറയുന്നു

പത്മരാജനെക്കുറിച്ചു പറയുമ്പോൾ സിനിമാ പ്രേമികളുടെ മനസിൽ ആദ്യം ഓടിയെത്തുന്ന പേരാണ് തൂവാനത്തുമ്പികൾ എന്ന ചിത്രം. എന്നാൽ സമാനതകളില്ലാത്ത സംവിധായകന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രം ഇതായിരുന്നില്ല. പറയുന്നത് മകൻ അനന്തപത്മനാഭനാണ്. ‘വനിത’യ്ക്കു നൽകി അഭിമുഖത്തിലാണ്...

പുതുപ്പെണ്ണിന്റെ മൊഞ്ചുള്ള വറുത്ത മീൻ! ഇത് രാഹുലേട്ടൻ സ്പെഷ്യൽ

കടവന്തറയിലെ രാഹുലേട്ടന്റെ വീട്ടിലൂണിന് മുൻപിൽ എ പ്പോഴും ഇൻഷുറൻസ് കമ്പനികളിലെ ധാരാളം ആളുകളെ കാണാം. പോളിസി എടുപ്പിക്കാനല്ലാതെ ഇൻഷുറൻസ് ജോലിക്കാർ ഒരു വീടിനു മുൻപിൽ കാത്തുനിൽക്കുന്നുണ്ടെങ്കിൽ അത് രാഹുലേട്ടന്റെ കടയിലെ മീൻ വറുത്തത് കഴിക്കാൻ മാത്ര മായിരിക്കും....

പ്ലേറ്റിൽ നിറയെ ഫ്രൈ! അപ്പാപ്പി സൂപ്പറാ, മകനും

ആലപ്പുഴക്കാർക്ക് അമ്മച്ചികടയാണെങ്കിൽ കോട്ടയത്ത് അ പ്പാപ്പിയുടേതാണ് വീട്ടിലൂണ്. വിശ്വനാഥനെ നാട്ടുകാരെല്ലാം കൂടി സ്നേഹിച്ചു വിളിക്കുന്ന പേരാണ് അപ്പാപ്പിയെന്ന്. റിട്ട യർമെന്റിന് ശേഷം വീട്ടിലൊരു ചെറിയ ഊണ് തുടങ്ങിയാലൊ എന്നാലോചിച്ചാണ് സംഗതി തുടങ്ങിയത്. ആദ്യം...

മീൻ ചാറിൽ കുളിച്ച കപ്പ, ഫിഷ് ഫ്രൈക്ക് 20! ഇന്ദിരാമ്മയുടെ രുചിയുടെ ടെക്നിക്ക് ടെക്കികളെയും വീഴ്‌ത്തി

വീട്ടിലൂണിന്റെ രുചി തേടിയാണ് തിരുവനന്തപുരം കുളത്തൂർ വിഎസ്എസ്എസി ജംക്‌ഷനിലെത്തിയത്. ഒരു ബൈക്കിനൊപ്പം ഒരാൾക്കുകൂടി നടന്നു പോകാൻ പറ്റുന്ന ചെറിയ ഇടവഴി. രുചിയന്വേഷിച്ച് നടന്നപ്പോൾ ഒരു പഴയ വീട്ടുമുറ്റത്ത് തിക്കും തിരക്കും. ഒരു കോർപറേറ്റ് മീറ്റിങ് ഹാളിനു...

വിവാഹത്തിന് റെഡി, നൃത്തം ഉപേക്ഷിക്കാൻ പറയരുതേ...

അന്ന് തംബുരു കൈയിലേക്കു കിട്ടിയപ്പോൾ സുചിത്രയ്ക്കു സന്തോഷമായി. പക നിറഞ്ഞ തീപ്പൊരി ഡയലോഗും കുതന്ത്രവും ഒന്നും ഇ ന്നുണ്ടാകില്ലായിരിക്കാം. ‘വാനമ്പാടി’ സീരിയലിലെ വില്ലത്തി കഥാപാത്രമായ പത്മിനിയെ അവതരിപ്പിക്കുന്ന സുചിത്ര നായർ പറഞ്ഞു വരുന്നത് തലേന്നത്തെ...

പറയൂ, ട്രെൻഡിങ് സ്റ്റാറിന് എന്താ പറയാനുള്ളത്? കൂട്ടുകാരുടെ ചോദ്യത്തിന് പ്രിയ മറുപടി പറയുന്നു

രാഹുൽഗാന്ധി പാർലമെന്റിലിരുന്ന് കണ്ണിറുക്കിയാലും നസ്റിയ അഭിനയത്തിലേക്കു തിരിച്ചുവന്നാലും എന്നുവേണ്ട നാട്ടിൽ എന്തു സംഭവമുണ്ടായാലും തലവേദനയാകുന്നത് ഇപ്പോൾ ഈ പെൺകുട്ടിക്കാണ്. ഒറ്റക്കണ്ണിറുക്കൽ കൊണ്ട് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ പ്രിയങ്കരിയായ പ്രിയാ വാരിയർ....

ഷാരൂഖ് വൈഷ്ണവിനോട് പറഞ്ഞു; ‘ഞാൻ നിന്റെ കയ്യിൽ ഒരു ചെറിയ കുഞ്ഞിനെ പോലെയായി മാറി...’

‘ചേട്ടൻ കൃഷ്ണനുണ്ണിെയ ഇതുപോലെ എടുത്തുപൊക്കാറുണ്ട്. കൊച്ചു കുട്ടികളെ ഏറ്റുവാങ്ങും പോലെ ഒരു കയ്യിൽ തല ഭാഗവും മറ്റേ കയ്യിൽ കാൽമുട്ടിന്റെ ഭാഗവും വച്ച് പൊക്കി നിര‍്‍ത്തും. അന്ന് ലിറ്റിൽ ചാംപ്സ് റിയാലിറ്റി ഷോയിൽ ഞാന്‍ പാടുന്ന ഒരു എപ്പിസോഡില്‍ ഷാരൂഖ്...

‘ശരത്തേട്ടൻ ചുള്ളനല്ലേന്നു ചോദിച്ചപ്പോൾ അവർ ഒരു നോട്ടം’; ഭ്രമണം സീരിയലിന്റെ വിശേഷങ്ങളുമായി സ്വാതിയും നന്ദനയും

സീരിയലിൽ ചേച്ചിയും അനിയത്തിയുമായി അഭിനയിക്കുന്ന നടിമാർ തമ്മിൽ അതിഭയങ്കര സ്നേഹമാണെന്നാണല്ലോ പ്രേക്ഷകരുടെ വിചാരം. അങ്ങനെ കരുതി ഭ്രമണം സീരിയലില്‍ ഹരിതയായും നീതയായും അഭിനയിക്കുന്ന സ്വാതിയുടെയും നന്ദനയുടെയും അടുത്തെത്തണം. ഷൂട്ടിങ് സെറ്റിൽ സ്നേഹനിധികളായ...

‘എനിക്കെന്റെ ഇരുട്ടിൽ നിരാശയില്ല...’; എറണാകുളം അസിസ്റ്റന്റ് കലക്ടർ പ്രാ‍ഞ്ജാലിന്റെ വെളിച്ചമുള്ള വഴികൾ

പ്രഞ്ജാൽ പാട്ടീലിന്റെ മുംബൈ ഉല്ലാസ് നഗറിലെ വീട്ടിൽ അന്ന് സന്തോഷം കെട്ടടങ്ങിയത് പെട്ടെന്നായിരുന്നു. യുപിഎസ്‌സി പരീക്ഷയിൽ വിജയിച്ച് ഇന്ത്യൻ റെയിൽവേ അക്കൗണ്ട് സർവീസിലേക്ക് ലഭിക്കേണ്ട ജോലി കാഴ്ചയില്ലെന്ന പേരിൽ പ്രഞ്ജാൽ പാട്ടീലിന് നിഷേധിച്ചു. പ്രയാസമേറിയ...

ഇഷ്ടങ്ങൾക്ക് രണ്ട് തട്ട് വേണ്ടാത്ത സഹോദരിമാർ ഇവിടെ ബിസിനസ് ചെയ്ത് തകര്‍ക്കുകയാണ്; ഇതാ പകര്‍ത്താം നല്ല കിടിലന്‍ വിജയകഥകൾ

കമ്പനിയായി സഹോദരങ്ങൾ കൂടെയുണ്ടെങ്കിൽ സുഹൃത്തുക്കൾക്ക് പോലും രണ്ടാം സ്ഥാനമേ കാണൂ. പിണക്കങ്ങളും വഴക്കുകളും സ്ഥിരം കലാപരിപാടികളായി ഉണ്ടാകാം. പക്ഷേ, പരസ്പരം മനസ്സിലാക്കുന്നതിൽ പിശുക്ക് തീരെയുണ്ടാകില്ല. അതാണ് സഹോദരങ്ങൾ തമ്മിലുള്ള കൂട്ടിന്റെ വിജയരഹസ്യം....

മെട്രോ വന്നു സഹോ! കൊച്ചിയുടെ പുത്തൻ കാഴ്ചകളുമായി ഒാട്ടം തുടങ്ങിയ മെട്രോ ട്രെയിൻ വിശേഷങ്ങള്‍

വാതില്‍ തുറക്കുമ്പോള്‍ ഇലത്താളം... വാതിലടയുമ്പോള്‍ ചെണ്ടമേളം...ഇതെവിടുന്നാ ഇതുവരെ കേൾക്കാത്ത ഒരു കടങ്കഥയെന്ന് ചോദിക്കല്ലേ സഹോ, കൊച്ചിക്കാർക്കെല്ലാം ഇതിന്റെ ഉത്തരമറിയാം. നമ്മുടെ സ്വന്തം മെട്രോ തന്നെ. കാത്തുകാത്തിരുന്ന ആ സ്വപ്നത്തിന്റെ വാതിൽ ഇതാ, നമുക്കു...

സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികൾ ഒഴിവാക്കി, ആദിവാസികളിൽ ഒരാളായി അട്ടപ്പാടിയിൽ; ഇങ്ങനെയുമുണ്ട് ഒരു ഡോക്ടർ!

അവളെ ഞാൻ കാണുന്നത് അട്ടപ്പാടിയിൽ വച്ചാണ്, ആ നാട്ടിലെ ആദ്യത്തെ ആദിവാസി വനിതാ ഡോക്ടർ. ആശുപത്രിയിൽ ആദിവാസി രോഗികളോട് അവരുടെ ഭാഷയിൽ സംസാരിക്കാനും അവരെ സമാശ്വസിക്കാനും ഞാൻ ആവശ്യപ്പെടുമായിരുന്നു. ആ പരിചയം പിന്നീട് അടുത്ത സൗഹൃദമായി. പക്ഷേ, അതിനെ ആളുകൾ...

ചേട്ടാ പോത്തൻ ബ്രില്യന്റ് ഡയറക്ടറാ! ഇതു സിനിമാക്കാരെ അറിയാത്ത സിനിമാക്കാരൻ

ചിലരുടെ ജീവിതം സിനിമയിലെന്ന പോലെ യാഥാർഥ്യത്തിലും വിചിത്രമാണ്. ഒറ്റയാൻ എന്ന വിശേഷണത്തിന് ശരീരം അനുവദിക്കാതിരിക്കുമ്പോഴും ജീവിതംകൊണ്ട് ഒറ്റയാനായ ഒരു സിനിമാക്കാരൻ ഇവിടുണ്ട്. മോഹന്റെ തീർഥം എന്ന സിനിമയിൽ തുടങ്ങി പോത്തേട്ടന്റെ ബ്രില്യൻസ് വരെ എത്തി നിൽക്കുന്ന ഒരു...

നാലാം ക്ലാസിൽ പഠിക്കുമ്പോൾ, അമ്മയുടെ ഫോൺ ഡയറിയിൽ ഞാനെഴുതിവച്ചു, ‘എനിക്കൊരു സിനിമാ നടിയാകണം..’

‘ഞാനൊരു പാവമാണ്’ എന്ന ഡയലോഗ് ആവർത്തിക്കേണ്ടാത്തൊരു മുഖം. ഒരു വട്ടംകൂടി കാണാൻ കൊതി തോന്നി ക്കും നിറകണ്ണുകൾ. സ്ക്രീനിൽ എന്നും കണ്ണുനീർ തുളുമ്പി നിന്നിരുന്ന ജലജയുടെ മുഖത്തിപ്പോൾ നിറഞ്ഞ ചിരിയാണ്. അമ്മയുടെ മുഖത്ത് ചിരിയുടെ നിലാവെട്ടം തൂകുന്നത് മറ്റാരുമല്ല, മകൾ...

വിഷുവിശേഷങ്ങളും ഓർമകളുമായി മിനിസ്ക്രീൻ സുന്ദരികൾ...

ഞാനൊരു സംശയം ചോദിക്കട്ടെ.’’<br> ‘‘തുടങ്ങുമ്പോഴെ ഡൗട്ടാണല്ലോടേ? എന്നാലും നീ ചോദിക്ക്...’’<br> ‘‘വിഷുവിന് ഒരുപാട് ഐതിഹ്യങ്ങളില്ലേ. ഏതാണ് കറക്ടായിട്ടുള്ളത്??’’<br> വിഷുവിന്റെ വിരുന്നുകാരായി എത്തിയ മിനിസ്ക്രീന്‍ സുന്ദരിമാരെല്ലാം ഭാഗ്യലക്ഷ്മിയുടെ ചോദ്യത്തിൽ...

'എന്റെ ആദ്യ ഇരകൾ അമ്മ മോളിയും അനിയത്തി റേച്ചലും..'; ‘പോൾ ആൻഡ് പേളി’ തുടങ്ങിയ കഥ പറഞ്ഞ് പേളി മാണി!

'സമയത്തെ പറ്റിയൊന്നും ചിന്തിച്ച് പേടിക്കരുത്, നമ്മളു വിചാരിച്ചാൽ എല്ലാറ്റിനും സമയമുണ്ട്’. ഈ ഫിലോസഫി പറയുന്നയാൾ നമ്മുടെ ഫേവറിറ്റ് ആങ്കർ പേളി മാണി. അഭിനയത്തിനും ആങ്കറിങ്ങിലുമായി ഒതുങ്ങാതെ ഓടി നടക്കുന്ന പേളി മാണി ഒരു മോട്ടിവേഷനൽ സ്പീക്കറാണ്. ഞെട്ടേണ്ട,...

'എന്റെ ആദ്യ ഇരകൾ അമ്മ മോളിയും അനിയത്തി റേച്ചലും..'; ‘പോൾ ആൻഡ് പേളി’ തുടങ്ങിയ കഥ പറഞ്ഞ് പേളി മാണി!

'സമയത്തെ പറ്റിയൊന്നും ചിന്തിച്ച് പേടിക്കരുത്, നമ്മളു വിചാരിച്ചാൽ എല്ലാറ്റിനും സമയമുണ്ട്’. ഈ ഫിലോസഫി പറയുന്നയാൾ നമ്മുടെ ഫേവറിറ്റ് ആങ്കർ പേളി മാണി. അഭിനയത്തിനും ആങ്കറിങ്ങിലുമായി ഒതുങ്ങാതെ ഓടി നടക്കുന്ന പേളി മാണി ഒരു മോട്ടിവേഷനൽ സ്പീക്കറാണ്. ഞെട്ടേണ്ട,...

'അങ്ങനെയാണ് ഞാൻ 'ഉപ്പും മുളകി'ലുമെത്തിയത്..'; ലച്ചു പാടുന്ന മനോഹര വിഡിയോ കാണാം

'ഉപ്പും മുളകും' എന്ന സീരിയലിൽ ലച്ചുവായി തിളങ്ങുന്ന കുസൃതി പെൺകുട്ടിയാണ് ജൂഹി. പാതി മലയാളിയായ ജൂഹി മിനിസ്‌ക്രീനിൽ 'ലച്ചു'വായി എത്തിയ കഥയിതാണ്; എന്റെ അച്ഛൻ രഘുവീർ ശരൺ രാജസ്ഥാനിയും അമ്മ ഭാഗ്യലക്ഷ്മി മലയാളിയുമാണ്. ഫാഷൻ ഡിസൈനിങ്ങിലെ ഡിപ്ലോമ കഴിഞ്ഞിരിക്കുമ്പോൾ...

'ബാങ്കില്‍ വച്ചിരിക്കുന്ന പേന എന്തിനാ കെട്ടിയിടുന്നത്, ആളുകളെ വിശ്വാസമില്ലാഞ്ഞിട്ടാണോ?'; സുരാജിന്റെ ചോദ്യത്തിന് ഗായത്രിയുടെ കിടിലൻ മറുപടി

ആദ്യം നേടിയത് ബാങ്കിലെ ജോലിയാണ്. അതുകൊണ്ട് സിനിമ രണ്ടാമത്തെ ജോലിയാണ് എന്നു ഞാൻ പറയില്ല. ഇഷ്ടത്തിന്റെ കാര്യത്തിൽ എന്റെ ജീവിതത്തിൽ രണ്ടിനും തുല്യ സ്ഥാനമാണ്.’ സിനിമയിലെത്തും മുൻപേ സമ്പാദിച്ച ബാങ്ക് ജോലിയെക്കുറിച്ചുള്ള അഭിമാനമുണ്ട് ഗായത്രി സുരേഷിന്റെ...

'ബാങ്കില്‍ വച്ചിരിക്കുന്ന പേന എന്തിനാ കെട്ടിയിടുന്നത്, ആളുകളെ വിശ്വാസമില്ലാഞ്ഞിട്ടാണോ?'; സുരാജിന്റെ ചോദ്യത്തിന് ഗായത്രിയുടെ കിടിലൻ മറുപടി

ആദ്യം നേടിയത് ബാങ്കിലെ ജോലിയാണ്. അതുകൊണ്ട് സിനിമ രണ്ടാമത്തെ ജോലിയാണ് എന്നു ഞാൻ പറയില്ല. ഇഷ്ടത്തിന്റെ കാര്യത്തിൽ എന്റെ ജീവിതത്തിൽ രണ്ടിനും തുല്യ സ്ഥാനമാണ്.’ സിനിമയിലെത്തും മുൻപേ സമ്പാദിച്ച ബാങ്ക് ജോലിയെക്കുറിച്ചുള്ള അഭിമാനമുണ്ട് ഗായത്രി സുരേഷിന്റെ...

'കൂടുതൽ കാശുണ്ടാക്കാനുള്ള ‘ആക്രാന്തം’ ആണല്ലേ എന്നു കളിയാക്കിയവരുമുണ്ട്'; ബുട്ടിക് തുടങ്ങിയതിനെപ്പറ്റി ആര്യ

‘പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ജോലി വേണം ചെയ്യാനെന്ന് ആരെങ്കിലും ആഗ്രഹിക്കുമോ? ചിന്തിച്ചു ബുദ്ധിമുട്ടേണ്ട, അങ്ങനെ ആഗ്രഹിച്ച ഒരാളാണ് ഈ ഞാൻ’ ബഡായി ബംഗ്ലാവിൽ രമേഷ് പിഷാരടിയുടെ തമാശകൾക്കൊപ്പിച്ച് മണ്ടത്തരങ്ങൾ പറയുമെങ്കിലും ശരിക്കുള്ള ആര്യ അങ്ങനെയൊന്നുമല്ല...

'സൂപ്പർസ്റ്റാർ' സംഗീത് ഇവിടെയുണ്ട്!

റിയാലിറ്റി ഷോകളുടെ തുടക്ക കാലം. എലിമിനേഷനും സംഗതികളും സാധാരണക്കാരന്റെ ചെവിയിൽ പിച്ചവച്ചു തുടങ്ങുന്നതേയുള്ളൂ. സംഗീത റിയാലിറ്റി ഷോകളിലെ ആദ്യ ഹിറ്റായ ‘സൂപ്പർ സ്റ്റാറിലെ’ മത്സരാർഥികൾക്ക് ജനങ്ങളുടെ മനസ്സിൽ അന്ന് സിനിമയിലെ തിളങ്ങുന്ന താരങ്ങളുടെ...

‘നിന്റെ കയ്യിൽ ഒരു ചെറിയ കുഞ്ഞിനെ പോലെ’; എടുത്തുയർത്തിയപ്പോള്‍ വൈഷ്ണവിനോട് ഷാരൂഖ് ഖാന്‍ പറഞ്ഞു

വൈഷ്ണവ് ഗിരീഷ് എന്ന മലയാളി ഷാരൂഖ് ഖാനെ എടുത്തുയര്‍ത്തിയെന്നു കേട്ട് ആ കാഴ്ച കാണാന്‍ യൂ ട്യൂബിൽ ക യറിയവരൊക്കെ െഞട്ടി. കസവുമുണ്ടും വെളുത്ത ഭസ്മ ക്കുറിയും നിറഞ്ഞ ചിരിയുമായി പാടുന്ന വൈഷ്ണവ് എ ന്ന പതിന‌ഞ്ചുകാരന്റെ പാട്ടുകളുടെ റെയ്‍ഞ്ച് കണ്ട്. ‘ലിറ്റിൽ ചാംപ്സ്’...

'ചെളിയില്ല, പേനില്ല, എണ്ണ ഒഴുക്കലില്ല, വിയർപ്പില്ല!’; കഷണ്ടിയെപ്പറ്റി കോട്ടയം പ്രദീപ് പറയുന്നതൊന്ന് കേട്ടുനോക്കൂ..

'ചെളിയില്ല... പേനില്ല... എണ്ണ ഒഴുക്കലില്ല... വിയർപ്പില്ല...’ അല്ല പ്രദീപേട്ടാ, സാധാരണ ‘ഫിെഷാണ്ട്, ചിക്കനൊണ്ട്..’ എന്ന മട്ടില്‍ ഉണ്ട്, ഉണ്ട് എന്നു പറയുന്നയാളല്ലേ... ഇപ്പൊ എന്നാ പറ്റി?’ േകാട്ടയം പ്രദീപ് ഒന്നു ചിരിച്ചിട്ടു പറഞ്ഞു, ‘അതിനിത് ഭക്ഷണത്തിന്റെ...

ഞാൻ കാത്തിരിക്കുന്ന മൂന്നാം സർപ്രൈസ്; ഐശ്വര്യ പറയുന്നു

സെറ്റിൽ ബ്രേക്ടൈമാണ്. എല്ലാവരും സ്മാർട് ഫോണുമായി അവരവരുടെ ലോകത്ത്. പ ക്ഷേ, ഐശ്യര്യ മാത്രം പുസ്തകങ്ങളുമായി മാറിയിരിപ്പാണ്. ഒാരോ പേജും വളരെ ശ്രദ്ധയോടെ വായിക്കുന്നു, മറിക്കുന്നു. കാര്യമെന്താണെന്ന് അന്വേഷിക്കാൻ ചെന്നാൽ പുസ്തകവും മറച്ചുപിടിച്ചൊരോട്ടമാണ്....