AUTHOR ALL ARTICLES

List All The Articles
Shyama

Shyama


Author's Posts

അജിത് വഡേക്കർ തൊട്ട് രോഹിത് ശർമ വരെ ; ഇന്ത്യൻ ക്രിക്കറ്റ്‌ ക്യാപ്റ്റന്മാരെ വരച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ കയറിയത് ഇന്ത്യൻ ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ!!!

അജിത് വാഡേക്കർ തൊട്ട് രോഹിത് ശർമ വരെയുള്ള 24 ക്യാപ്റ്റന്മാർ. ഏകദിനത്തിൽ ഇന്ത്യൻ ടീമിനെ നയിച്ച നായകന്മാരുടെ ചിത്രങ്ങലാണ് 5എംഎം വീതിയിൽ ഒരുക്കിയിട്ടുള്ളത്. ആദ്യ കാഴ്ച്ചയിൽ കാണുന്ന പൊട്ട് ചിത്രങ്ങൾ സൂം ചെയ്തു നോക്കിയാൽ ആരും അത്ഭുതപ്പെടും. ഇന്ത്യൻ ബുക്ക്‌ ഓഫ്...

ആലായാൽ തറ വേണോ??? അതിരില്ലാതെ വിലക്കില്ലാതെ അതങ്ങ് വളരട്ടെന്നേ....; സൂരജ് സന്തോഷും ശ്രുതി ശരണ്യവും ചേർന്നെഴുതിയ വരികളുടെ അലയിളക്കത്തിൽ മലയാളികൾ

ആലായാൽ തറവേണോ? അടുത്തൊരമ്പലം വേണോ? എന്ന് തുടങ്ങുന്ന പാട്ട് കൊണ്ടുവന്നൊരാളം ഇന്റർനെറ്റിലെങ്ങും അലയടിക്കുന്നു. സൂരജിന്റെ യൂട്യൂബ് ചാനലിൽ മാത്രം ഒറ്റ ദിവസം കൊണ്ട് പാട്ട് കേട്ടത് രണ്ട് ലക്ഷത്തിലധികം പേരാണ്! പാട്ട് കേട്ട് ഏറ്റുപാടുക മാത്രമല്ല പാട്ടിലൂടെ പറയുന്ന...

ഡൗൺസിൻഡ്രോമിനെ നിശ്ചയദാർഢ്യം കൊണ്ട് തോൽപ്പിക്കുന്ന ഗോപി കൃഷ്ണൻ നായകൻ ; മലയാള സിനിമ ഇതുവരെ നടത്താത്ത ഒരു പരീക്ഷണമായി ’തിരികെ' എന്ന ചിത്രം!

"തുടക്കത്തിൽ തന്നെ പറയട്ടെ ഇതൊരു കണ്ണീർ-സിംപതി സംഗതി അല്ല. ഇത്തരത്തിലുള്ളൊരു ജനിതക തകരാറിനെ ധീരമായി വരുതിയിലാക്കി നേട്ടങ്ങൾ കൊയ്യുന്നവർക്കുള്ളൊരു സല്യൂട്ട്യും ഒപ്പം സ്വപ്നങ്ങളിലേക്ക് ഉയരത്തിൽ പറക്കാൻ ഇതുവരെ പറ്റാത്തവർക്കുള്ളൊരു പിന്താങ്ങും ആണ് ഞങ്ങൾ...

കേരളത്തിലിരുന്ന് ഹർഷ വരച്ച ചിത്രം എത്തിയത് ബ്രിട്ടനിലെ മോംഇൻഫ്ലുവൻസർ 2020ആയി തിരഞ്ഞെടുക്കപ്പെട്ട ഷെനീൻ സലീലിൽ ; സ്ത്രീകളെ കുറിച്ച് സംസാരിക്കുന്ന ചിത്രങ്ങൾ വരയ്ക്കുന്ന ഹർഷ സാബുവിന്റെ വിശേഷങ്ങൾ

"ഇൻസ്റ്റാഗ്രാമിലെ ഒരു ഫെമിനിസ്റ്റ് പേജിലൂടെയാണ് ഷെനീൻ അവരുടെ രണ്ട് കുഞ്ഞുങ്ങൾക്കും ഒരുമിച്ച് മുലയൂട്ടുന്ന ഒരു ഫോട്ടോ ഞാൻ കണ്ടത്. അത് കണ്ടപ്പോൾ തന്നെ ആദ്യം തോന്നിയത് എത്ര മനോഹരമായ ചിത്രം എന്നാണ്. പിന്നീടാണ് ഇതൊന്ന് വരച്ചു നോക്കിയാലോ എന്ന്...

ഇന്ന് ഇന്റർനാഷനൽ പോഡ്കാസ്റ്റ് ഡേ ; മലയാളം പോഡ്കാസ്റ്റ് കമ്യൂണിറ്റിയെ പരിചയപ്പെടാം...

സെപ്റ്റംബർ 30- ഇന്റർനാഷണൽ പോഡ്കാസ്റ്റ് ഡേ. മലയാളം പോഡ്കാസ്റ്റ് ചെയ്യുന്ന ഒരുപറ്റം മലയാളികളും നമുക്ക് ചുറ്റുമുണ്ട്... എണ്ണിയാലൊടുങ്ങാത്ത വിവരങ്ങളും വിശേഷങ്ങളുമായി അവരുടെ ശബ്ദം നമ്മിലേക്ക്‌... എന്താണ് പോഡ്കാസ്റ്റ്? വീഡിയോ ഇല്ലാത്ത ശബ്ദത്തിലൂടെ മാത്രം ആശയങ്ങൾ...

ചിത്രശലഭമാകും മുൻപേയുള്ള പ്യൂപ്പയുടെ ബ്രേക്ക് ഡാൻസ് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ വരൂ, അഞ്ചാം ക്ലാസുകാരി ഗൗരിയുടെ മൈൻഡ് ട്രീയിലൂടെ നമുക്ക് പ്രകൃതിയെ കണ്ടറിയാം!

‌ ‘‘ചിലയാളുകൾ വീഡിയോസ് കണ്ടിട്ട് വിളിച്ച് പറയും ഇനി ഞങ്ങൾ പ്രാണികളുടെ കൂടുകളൊന്നും തട്ടി കളയില്ല, അവ എത്ര കഷ്ടപ്പെട്ടിട്ടാണ് അതൊക്കെ ഉണ്ടാക്കുന്നതെന്ന് മോളുടെ വീഡിയോ കണുമ്പോഴാണ് ശരിക്കും മനസ്സിലാകുന്നത്... പണ്ട് ചെയ്തതോർത്ത് കുറ്റബോധം തോന്നുന്നു...’’...

പണം വഴിമുടക്കിയപ്പോൾ സവിതയ്ക്കു തുണയായി യൂട്യൂബ് ; ഡാൻസ് വിഡിയോയിലൂടെ ജീവിതം തിരിച്ചുപിടിച്ച ആദിവാസി പെൺകുട്ടിയുടെ കഥ

വയനാട് മാനന്തവാടി ആദിവാസി ഊരിലെ സവിതയ്ക്ക് നൃത്തം ജീവനാണ്. പഠിക്കാൻ പണമില്ലാതായതോടെ അവൾ യൂട്യൂബിനെ ഗുരുവായി സ്വീകരിച്ചു. കൂട്ടത്തിലുള്ള അഞ്ചു പേരെ നൃത്തം സൗജന്യമായി പഠിപ്പിക്കാനും തുടങ്ങി...സവിതയെ കുറിച്ച് കേട്ടറഞ്ഞ് സൗജന്യമായി നൃത്തം പഠിപ്പിക്കാമെന്ന...

നഖം പൊട്ടുന്നതും മുടികൊഴിയുന്നതും നിസ്സാരമായി കാണരുത് ; ചിലപ്പോൾ ഈ ലക്ഷണങ്ങൾക്ക് കാരണം കാൽഷ്യം ഡെഫിഷൻസിയാകാം !

പ്രായം കൂടും തോറും സ്വന്തം ഭക്ഷണകാര്യങ്ങളിൽ വരുത്തുന്ന അശ്രദ്ധയാണ് ഒരു പരിധി വരെ കാൽഷ്യം കുറയുന്നതിനു കാരണം. ദിവസവും കഴിക്കുന്ന ഭക്ഷണത്തിൽ എന്തെല്ലാം ഉൾപ്പെടുത്തി കാൽഷ്യം അഭാവം പരിഹരിക്കാം എന്നു നോക്കാം... നടക്കുമ്പോഴും പടികൾ കയറുമ്പോഴും മുട്ടിൽ നിന്ന്...

ഹുലാഹൂപ്പുമായി ഏഷ്ണ കുട്ടി സഞ്ചരിക്കുന്ന ദൂരങ്ങൾ ; പതിനാറാം വയസ്സിൽ തുടങ്ങിയ യാത്രക്കാരിക്കിപ്പോൾ ലോകമെമ്പാടും വിദ്യാർഥികൾ

എന്താണീ ഹൂലാ ഹൂപ്പ് എന്ന് കുറച്ച് പേരെങ്കിലും ആലോചിക്കുന്നുണ്ടാകും... പേര് മാത്രമേ അറിയാത്തതുണ്ടാകൂ നമ്മളിൽ പലരും വട്ടത്തിലുള്ള ഈ വളയം കണ്ടുകാണും. കളിക്കാനും വ്യായാമത്തിമനായും ഒക്കെ ആളുകൾ ഉപയോഗിക്കുന്ന പ്ലാസ്ററിക് /റബർ വളയങ്ങളാണവ. ലോകം മുഴിവൻ വിദ്യാർഥികളെ...

‘മഹറായി റോയൽ എൻഫീൽഡ് ചോദിച്ചു കളയുമോ എന്ന് കളിയാക്കിയിരുന്ന ഉപ്പ വരെ നിക്കാഹിന്റെ സമയത്ത് വിതുമ്പിപ്പോയി’ ; മാതൃകാ വിവാഹത്തിന്റെ കഥ പറഞ്ഞ് റാഫിയ

മുസ്ലീം കല്യാണങ്ങളുടെ ഭാഗമാണ് മഹർ. വിവാഹമൂല്യമായി ഒരു പെൺകുട്ടി പുരുഷനോട് ചോദിക്കുന്ന സമ്മാനം. പെൺകുട്ടിയുടെ ഇഷ്ടത്തിനുസരിച്ചാണ് മഹർ ചോദിക്കുന്നത്. സ്വന്തം വിവാഹത്തിന് റാഫിയ ഷെറിൻ പ്രതിശ്രുത വരനായ ഫവാസ് അഹമദിനോട് ചോദിച്ചത് അവർ ഇതുവരെ നേരിട്ട് കാണാത്ത ഒരു...

ഇവിടെ കണക്ക് പറയാൻ ആളില്ല, ഉള്ളത് സ്നേഹം വിളമ്പുന്ന കൈകൾ മാത്രം ; കപ്പൂച്ചിൻ അച്ചന്മാർ നടത്തുന്ന മെസ്സ്, പൈസയില്ലാത്തവർക്കും

എറണാകുളം തൃപ്പുണിത്തുറയിലെ ഗാന്ധിസ്ക്വയർ റോഡിലൂടെ പോകുന്ന വഴിക്ക് കപ്പൂച്ചിൻ അച്ചന്മാർ നടത്തുന്ന ഒരു മെസ്സ് കാണാം. ക്യാഷ് കൗണ്ടർ ഇല്ല എന്നത് തന്നെയാണ് മെസ്സിന്റെ ഏറ്റവും വലിയ പ്രതേകത. ഭക്ഷണം കഴിച്ചിട്ട് ഇറങ്ങുമ്പോൾ നിങ്ങളുടെ കയ്യിൽ കാശുണ്ടെങ്കിൽ അത്...

ഇത്രയും നാളായിട്ടും ബഹുമാനം ഞാൻ ഡിമാന്റ് ചെയ്തിട്ടില്ല. എന്നെ കണ്ടപ്പോൾ എഴുന്നേറ്റില്ല, ഗുഡ് മോർണിങ്ങ് പറഞ്ഞില്ല...അതൊന്നും എനിക്് പ്രശ്നമല്ല ; മഹാരാജാസിന്റെ ഓർമളിൽ രോഹിണി ചേച്ചി

അതീവ പ്രതിഭയുള്ളൊരു അധ്യാപികയായതു കൊണ്ടോ വളരെ മികച്ച ക്ലാസുകൾ എടുത്തതു കൊണ്ടോ അല്ല കുട്ടികൾ എന്നെ സ്നേഹിക്കുന്നത്, അങ്ങനെയുള്ളതൊന്നും എനിക്ക് അവകാശപ്പെടാനുമില്ല. കുട്ടികൾ സ്നേഹിക്കുന്നത് അവരിൽ ഒരാളായി അവർക്കെന്നെ കാണാൻ കഴിയുന്നതു കൊണ്ടാകാം... സെപ്റ്റംബർ 5...

പാർവതിയുടെ ഫേവറിറ്റ് ലിസ്റ്റിൽ ഇടം നേടിയ ഇൻസ്റ്റാ താരം ; ഇതാണ് മൈക്കാ എന്ന ‘മൈക്കാവിഡ്മിക്’

ശരിക്കും എന്റെ പേര് മൈക്കാ ജൊമൈക്ക് മൈക്കിൾ... ഇത് പറഞ്ഞ് നാക്കുളുക്കണ്ടാ എന്നോർത്താണ് micawidmic എന്ന് പെയ്ജിന് പേരിട്ടത്... എങ്ങനേണ്ട്?? നോട്ടിഫിക്കേഷൻസ് മലയാളം പറഞ്ഞാൽ, പല തരം റൂം മെയ്റ്റുകൾ, അടിസ്ഥാനമില്ലാത്ത പുകഴ്ത്തലുകൾ, പലതരം ഇൻസ്റ്റാബയോ, യൂട്യൂബ്...

ഞെട്ടിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ‘സർപ്രൈസ് ബീ’ ഒപ്പമുണ്ട് ; ഐശ്വര്യ നാഥ് സമ്മാനങ്ങൾക്കൊപ്പമുള്ള യാത്ര തുടങ്ങിയിട്ട് രണ്ടര വർഷം !

പിറന്നാൾ, വിവാഹവാർഷികം, വാലന്റൈസ് ഡേ, ഫ്രണ്ട്‌ഷിപ് ഡേ... തുടങ്ങി എന്തും ഏതും ഇവിടെ എടുക്കും. നേരിട്ട് ചെന്ന് ഞെട്ടിക്കാൻ പറ്റിയില്ലെങ്കിൽ അല്ലെങ്കിൽ അതുപോര എന്ന് തോന്നുന്നെങ്കിൽ നിങ്ങൾക്ക് വിളിക്കാം 'സർപ്രൈസ് ബീയെ'. നിങ്ങൾ പറയുന്ന സമ്മാനങ്ങൾ...

നൃത്തചിറകേറി റിസ പാറിപ്പറക്കുന്ന സ്വപ്ന ദൂരങ്ങൾ ; ഡൗൺസിൻഡ്രോമിനെ നൃത്തചുവടുകൾ കൊണ്ട് അതിശയയിപ്പിക്കുന്ന റിസ മറിയ നോയലിന്റെ വിജയകഥ

ചുറ്റുമുള്ളതൊക്കെ മറന്നാണ് റിസയുടെ നൃത്തം... താളം തുടങ്ങി തീരും വരെ മാറ്റാരുമില്ലാത്തൊരു മന്ത്രികലോകത്താണ് അവൾ. ചുറ്റുമുള്ള കണ്ണുകളും കാഴ്ചക്കാരുടെ മുഖത്തു തെളിയുന്ന ഭാവങ്ങളും ഒന്നും റിസയെ സ്പർശിക്കുന്നേയില്ല. അവളൊരു പുഴയായി ഒഴുകി രസിക്കുന്നു,...

91ാം വയസ്സിൽ നിന്ന് കമലം ടീച്ചർ തിരിഞ്ഞു നോക്കുന്നു; ജനിക്കുമ്പോൾ കാഴ്ച്ചയില്ലാത്ത ആ പെൺകുഞ്ഞ് വെളിച്ചം പകർന്ന ജീവിതങ്ങള്‍ ഏറെയുണ്ട്...

‘ആറ്റുനോറ്റിരുന്നിട്ട് ...ന്നാലും ന്റെ ഭഗവാൻ എനിക്ക് കാഴ്ച്ചയില്ലാത്ത പെൺകുഞ്ഞിനെത്തന്നൂലലോ’ എന്ന് പറഞ്ഞ് അമ്മ കരയുമ്പോഴൊക്കെ ഞാൻ ഉള്ളിലോർത്തിട്ടുണ്ട്... ഇതിലേതാണ് കഠിനം കാഴ്ച്ചയില്ലാത്തതോ അതോ പെണ്ണായതോ... അതോ ഇത് രണ്ടും ഒരുമിച്ച് വന്നതോ എന്ന്... അമ്മ അതൊരു...

ലിജോ ജോസ് പെല്ലിശ്ശേരി നിർമിക്കുന്ന ‘ഒരു തുടക്കത്തിന്റെ കഥ’ ; ആനിമേഷൻ ചിത്രവുമായി ബാലരാം

"കുട്ടിക്കാലത്തെ ഓർമയും യവ്വനത്തിലെ ചോദ്യങ്ങൾക്കുള്ള ഉത്തരവും ഇഴപിരിഞ്ഞു വന്നൊരു മൊമെന്റിൽ നിന്നാണ് 'ഒരു തുടക്കത്തിന്റെ കഥ' പിറന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ നിന്ന് ഇക്കൊല്ലം പഠിച്ചിറങ്ങിയ ബാലറാമിന്റെ ഗ്രാജുവേഷൻ പ്രൊജക്റ്റ്‌ ആണ് ഈ ഷോർട്...

പതിനേഴുകാരി എഴുതിയ നോവലിന് കിട്ടിയത് ഒരു ലക്ഷം ; ലോക്ഡൗൺ കാലത്ത് ലിയയെ തേടിയെത്തിയത് അമേരിക്കൻ പ്രസാധകർ

‘‘എനിക്ക് പതിനേഴ് വയസല്ലേയുള്ളൂ... സ്വന്തമായി ബാങ്ക് എക്കൗണ്ടൊന്നുമില്ല. ഒരു ലക്ഷം പ്രതിഫലം കിട്ടയപ്പോൾ അത് ട്രാൻസഫർ ചെയ്യുന്ന കാര്യം പറഞ്ഞപ്പോഴാണ് വീട്ടുകാർ എന്റെ എഴുത്തിനെ പറ്റി അറിയുന്നത്.’’ ലിയ ഷാനവാസ് എന്ന മലപ്പുറം സ്വദേശിയാണ് സോഷ്യൽ മീഡിയ മുഴുവൻ...

ഓൺലൈൻ കോഴ്സെന്നു കേട്ടാൽ ചാടിവീഴും നോയൽ ; സൗജന്യമായി പൂർത്തിയാക്കിയത് 97 കോഴ്സുകൾ, ലക്ഷ്യം 101

ഒന്നിനും സമയമില്ലെന്നു പറഞ്ഞിരുന്ന ആളുകൾ ലോക്ഡൗണിലായതോടു കൂടെ ഇനി ഏതായാലും ആ പരാതി പറയില്ല. വേറൊന്നും ഇല്ലെങ്കിലും ധാരാളം ‘സമയ’മാണ് നമുക്ക് ലോക്ഡൗൺ തന്നത്. ഇനി പ്രധാന ചോദ്യത്തിലേക്ക് വരാം... കിട്ടാതിരുന്ന സമയമൊക്കെ കിട്ടിയിട്ട് നിങ്ങൾ എന്തൊക്കെ ചെയ്തു? ഈ...

ആ സീനിന്റെയൊരു ആവേശത്തിൽ ശരിക്ക് തല്ലായി, നല്ല പരിക്കുക്കളും വീഴ്ച്ചകളും ഒക്കെ പറ്റിയിട്ടുമുണ്ട് ; കപ്പേളയുടെ നിലയ്ക്കാത്ത ഓൺലൈൻ വിശേഷങ്ങളുമായി അന്നാ ബെൻ

മാസ്ക്കുക്കൾക്കും സാനിറ്റൈസറുകൾക്കും മുൻപുള്ളൊരു കാലത്തിൽ സിനിമ തീയറ്ററുകൾ അവസാനമായി സ്ക്രീന്‍ ചെയ്തൊരു സിനിമയാണ് കപ്പേള. ഇപ്പോഴും പല തീയറ്റുകളിലും അതിന്റെ ഫെക്സും കാണാം... കുറച്ചു കാലത്തേക്ക് മറന്ന കപ്പേള പക്ഷേ, ഒടിടി റിലീസിലൂടെ മലയാളികൾക്കു മുന്നിൽ...

കോവിഡ് രോഗികൾക്കായി പിപിഇ കിറ്റ് സ്റ്റിച്ചിങ്ങ് വെയ്സ്റ്റിൽ നിന്നും ‘ശയ്യ’ കിടക്കകൾ ; അമ്മൂമ്മത്തിരിക്കും വിത്ത് പേനകൾക്കും ചേക്കുട്ടിക്കും ശേഷം ലക്ഷ്മി മേനോൻ വീണ്ടും

ചില മനുഷ്യർ നമ്മളെ അതിശയിപ്പുകൊണ്ടേയിരിക്കും, കാലം കടന്നുപോകുന്തോറും അവരുടെ പ്രവർത്തികൾക്കും തീവ്രതയേറി വരും. അത്തരത്തിലൊരാളാണ് ലക്ഷ്മി മേനോൻ. പ്രായമായവർക്കൊരു വരുമാനമാർഗമായി അമ്മൂമ്മത്തിരി, കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക്കിന് പകരം ചെടിയായി മുളച്ചു വരുന്ന...

ഞാൻ കാണാതെ അറിഞ്ഞവരാണ് എന്റെ പ്രചോദനം' ; കാഴ്ച്ചയുടെ പരിമിതികൾക്കപ്പുറം ആദ്യ ശ്രമത്തിൽ സിവിൽ സർവീസിൽ 804ആം റാങ്ക് നേടിയ ഗോകുൽ എസ് വിജയകഥ പറയുന്നു

തിരുവനന്തപുരം തിരുമല സ്വദേശി ഗോകുലിന്റെ സിവിൽ സർവീസ് നേട്ടത്തിന് ഇരട്ടി മധുരമാണ്. യാതൊരു തരത്തിലും ഉള്ള കോച്ചിംങ്ങുകൾ ഇല്ലാതെ ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് കൈപ്പിടിയിൽ എന്നത് ആദ്യത്തേത്. ഇതിനായി നിലവിലുള്ള റിസർച്ചിന് തടസം വന്നില്ല എന്നത് രണ്ടാമത്തേത്....

അബ്ദുൾ മനാഫ് എന്ന ഭരതനാട്യ ഗുരുവിന്റെ കഥ പറഞ്ഞ് ശ്രുതി നമ്പൂതിരി ; ഒരുലക്ഷംകാഴ്ചക്കാരുമായി ‘മനുമാസ്റ്റർ’

ഇസ്ലാം മത വിശ്വാസത്തിൽ ജനിച്ചു വളർന്ന അബ്ദുൾ മനാഫ് മനു മാസ്റ്റർ എന്ന ഭരതനാട്യഗുരുവായി മാറിയ ജീവിതകഥ ഒരു ജലഛായ ചിത്രം പോലെ അത്ര മൃദുലമായി മനോഹരമായി പറയാൻ കഴിഞ്ഞു എന്നതാണ് എഴുത്തുകാരിയും സംവിധായികയുമായ ശ്രുതി നമ്പൂതിരിയുടെ വിജയം. വെർച്വൽ ഭാരതിന് വേണ്ടി...

പ്രസവത്തലേന്നും നിറവയറുമായി അശ്വതിയുടെ നൃത്തം! പ്രകടനം കണ്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ; വൈറൽ കഥ

പൂർണ ഗർഭിണിയായിരിക്കെ അശ്വതി ചെയ്തൊരു ഭരതനാട്യത്തിന്റെ വീഡിയോ ആണിപ്പോൾ സമൂഹമാധ്യമത്തെ ആകെ കണ്ണുതള്ളിച്ചു നോക്കി നിർത്തുന്നത്. "ഞാൻ നർത്തകിയാണ്. 25 വർഷമായി നൃത്തം ചെയ്യുന്നു. ആ വീഡിയോ ഞാനൊരു രസത്തിന് ചെയ്തതായിരുന്നു. ജൂൺ 29ന് അഡ്മിറ്റ്‌ ആകാൻ...

അധ്യാപനത്തിൽ നിന്നും വെയ്സറ്റ് മാനേജ്മെന്റിലേക്ക് ; പ്ലാൻ അറ്റ് എർത്ത് തുടങ്ങിയ കഥ പറഞ്ഞ് സൂരജ് എബ്രഹാം

2009ലാണ് ഞങ്ങൾ ഇത്തരം ഒരു സംരംഭം തുടങ്ങുന്നത്. അന്ന് വേയ്സ്റ്റ് മാനേജ്മെന്റ് ഒന്നും നാട്ടിൽ കാര്യമായി ഇല്ലാതെ എല്ലായിടത്തും പ്ലാസ്റ്റിക് ഇങ്ങനെ കുമിഞ്ഞു കൂടി കിടക്കുന്നത് കാണുമ്പോഴേ ബുദ്ധിമുട്ട് തോന്നിയിരുന്നു... സൂരജ് പറയുന്നു. ആ സമയത്ത് ഞാൻ...

വീൽചെയറിൽ വിരിയുന്ന കുടകൾ ; അരയ്ക്ക് താഴോട്ട് തളർന്നിട്ടും ജീവിതത്തെ തോൽപ്പിക്കാനുറച്ച അഷ്റഫിന്റെ കഥ

അരയ്ക്ക് കീഴേക്ക് തളർന്നിട്ടും കഴിഞ്ഞ പതിനെട്ട് വർഷമായി അഷ്റഫ് കുടകളുണ്ടാക്കുന്നു... അതിൽ നിന്ന് മിച്ചംപിടിച്ച് അനേകരെ സഹായിക്കുന്നു... പലർക്കും ഒപ്പം ജോലി കൊടുക്കു തോൽക്കാൻ തയ്യാറല്ലാത്തവരെ ശ്രദ്ധിച്ചിട്ടുണ്ടോ...? അവസാനിച്ചെന്ന് തോന്നുന്നിടത്ത് നിന്നൊക്കെ...

മലയാളം റാപിൽ നിന്നും കോവിഡ് അവബോധം! ബഹ്റിനിൽ നിന്നും എലൈവുമായി ഒരുകൂട്ടം ചെറുപ്പക്കാർ

‘‘ഞങ്ങള്‍ കടന്നു പോയൊരു പേടിപ്പിക്കുന്ന ഘട്ടത്തിലൂടെയാണ് ഇപ്പോൾ നമ്മുടെ നാടും കടന്നു പോകുന്നത്. ദിനംപ്രതി കേസുകളുടെ എണ്ണം കൂടിക്കൂടി വരുന്നു. നേരത്തെ നാട്ടിൽ നിന്ന് ഇങ്ങോട്ട് വിളിക്കുമ്പോഴുള്ള ഭയമാണ് ഇപ്പോൾ ഇവിടുന്ന് നാട്ടിലേക്ക് വിളിക്കുമ്പോൾ... വളരെ...

ലോകസംഗീത ദിനത്തിൽ ഗുരുക്കന്മാർക്കുള്ള സംഗീതാർച്ചന തയാറെടുത്ത് 'മ്യൂസിക് ശിക്ഷൺ' ; ഒരുമിക്കുന്നത് 84 ശിഷ്യഗണങ്ങൾ!

ഫെയ്സ്ബുക്കിൽ ഓൺലൈൻ മ്യൂസിക് ക്ലാസുകൾ തുടങ്ങി പിന്നീട് 2015ൽ സംഗീതം പഠിപ്പിക്കുന്ന വെബ്സൈറ്റും നിർമിച്ച ദേവകി നന്ദകുമാറും ഭർത്താവ് സുധീഷ് കുമാറും ഇന്ന് 'മ്യൂസിക്ശിക്ഷൺ' എന്ന ഓൺലൈൻ ചാനൽ വഴി പഠിപ്പിക്കുന്നത് ഇരുപത്തിയഞ്ചിലധികം രാജ്യങ്ങളിലെ കുട്ടികളെയാണ്. ലോക...

അവൻ ഇനിയും ആകാശം സ്വപ്നം കാണട്ടെ, ഞാൻ അവന്റെ ചിറകിലെ കാറ്റാകും!

ഡൗൺസിൻഡ്രോം ഉള്ള കുട്ടിയാണ് ഗോപീകൃഷ്ണൻ. ഈ ഒറ്റ വാചകം വായിച്ചു നമ്മൾ അറിഞ്ഞോ അറിയാതെയോ ഉണ്ടാക്കുന്ന ധാരണകൾക്കപ്പുറമാണ് ഗോപി. അവൻ അമ്മയ്ക്കൊപ്പം ടിക്ക്ടോക്ക് ചെയ്യുന്നു, സിനിമയിൽ അഭിനയിക്കുന്നു, പ്ലസ്ടു കഴിഞ്ഞ് കമ്പ്യൂട്ടർ പഠിച്ചു, ഡാറ്റാ എൻട്രി...

‘എനക്ക് ഒന്നുമേ പുരിയിലയേ , ഉങ്കൾക്കുള്ളേ എന്ന തകരാറ്’ ; 1726 ചിത്രങ്ങൾ കൊണ്ടൊരു സ്‍റ്റോപ്പ്‌ മോഷൻ 'കിലുക്കം' സീൻ

കിലുക്കത്തിലെ ഡയലോഗ് എവിടെ കേട്ടാലും ജോജിയെയും നിശ്ചലിനെയും മലയാളി ഓർക്കും. അങ്ങനെ ഈ ഡയലോഗ് കേട്ട് പോയി നോക്കിയപ്പോഴോ? ദേ നിൽക്കുന്നു ബാറ്റ്മാനും, ക്യാപ്റ്റൻ അമേരിക്കയും ആൻറ്മാനും.... ! സൂപ്പർ ഹീറോസിനെന്താ നമ്മുടെ കിലുക്കത്തിൽ കാര്യം എന്ന്‌ മനസ്സിൽ...

വേണമെങ്കിൽ പച്ചക്കറി ‘മണലിലും’ കായ്ക്കും; ദുബായിലെ മണലാരണ്യത്തിൽ പച്ചക്കറി വിളയിച്ച പ്രവീണിന്റെ കഥ!

പ്രവീൺ വീട്ടിലുണ്ടാക്കിയ പച്ചക്കറി എന്ന് പറഞ്ഞു ചിത്രങ്ങൾ ഇടുമ്പോൾ നമ്മൾ ഞെട്ടില്ല, നോക്കി അങ്ങ് വിട്ടുകളയും. പക്ഷേ, അപ്പറഞ്ഞ വീട് അങ്ങ് ദുബായിലാണെന്ന് കേൾക്കുമ്പോ തിരികെ പടങ്ങളിൽ നോക്കി നോക്കി പിന്നെയും പിന്നെയും ഞെട്ടും. മണലാരണ്യത്തിൽ വിളയുന്ന തക്കാളിയും...

വിവാഹം കഴിക്കുന്നെങ്കിൽ അത് ബെസ്റ്റ് ഫ്രണ്ടിനെ; അനു ഇമ്മാനുവൽ സുഹൃത്തുക്കൾക്ക് നൽകിയ ഉപദേശം

അനു ഇമ്മാനുവൽ എന്നു കേൾക്കുമ്പോഴേ പലരുടേയും മനസ്സിൽ ‘‘പൂക്കൾ... പനിനീർ പൂക്കൾ...’ എന്ന് പാട്ട് ഡിഫോൾട്ടായി കേട്ടുകൊണ്ടേയിരുക്കും. ‘സ്വപ്ന സഞ്ചാരി’യിലൂടെയായിരുന്നു അരങ്ങേറ്റമെങ്കിലും പലരും അനുവിനെ ശ്രദ്ധിച്ചു തുടങ്ങിയത് നിവിൻ പോളിയുടെ ‘ആക്‌ഷൻ ഹീറോ ബിജു’വിൽ...

നിങ്ങൾ ഒരു ടോക്സിക് രക്ഷിതാവാണോ? സ്വയം തിരിച്ചറിയാം..

ലോകത്തിലെ ഏറ്റവും ശ്രമകരമായ ജോലിയാണ് കുട്ടികളെ വളർത്തുക എന്ന്‌ പറയുന്നത്. എന്നിട്ടും ബഹുഭൂരിപക്ഷം ആളുകളും വലിയ ധാരണയൊന്നുമില്ലാതെ തന്നെ ഇത് ചെയ്ത് വരുന്നുമുണ്ട്. നല്ലൊരു ശതമാനം ആളുകളും അവരെ അവരുടെ രക്ഷിതാക്കൾ എങ്ങനെ വളർത്തിയോ അതുപോലെ തന്നെ സ്വന്തം...

നിങ്ങൾ ഒരു ടോക്സിക് രക്ഷിതാവാണോ? സ്വയം തിരിച്ചറിയാം..

ലോകത്തിലെ ഏറ്റവും ശ്രമകരമായ ജോലിയാണ് കുട്ടികളെ വളർത്തുക എന്ന്‌ പറയുന്നത്. എന്നിട്ടും ബഹുഭൂരിപക്ഷം ആളുകളും വലിയ ധാരണയൊന്നുമില്ലാതെ തന്നെ ഇത് ചെയ്ത് വരുന്നുമുണ്ട്. നല്ലൊരു ശതമാനം ആളുകളും അവരെ അവരുടെ രക്ഷിതാക്കൾ എങ്ങനെ വളർത്തിയോ അതുപോലെ തന്നെ സ്വന്തം...

ലോക്ക്ഡൗൺ ‘ശീലിപ്പിച്ച’ മടി കളയാം; ഊർജസ്വലരായിരിക്കാനിതാ അഞ്ച് ടിപ്സ്!

നമ്മളിൽ പലരും ദിവസങ്ങളായി വീട്ടിലുണ്ട്, വർക്ക്‌ ഫ്രം ഹോമും അല്ലാതെയുമായി മുതിർന്നവരും ഫുൾ ടൈം ഹോളിഡേയുമായി കുട്ടികളും. ലോക്ക്ഡൗൺ ഘട്ടം ഘട്ടമായി മാറ്റുമ്പോൾ നമുക്ക് അതുമായി പൊരുത്തപ്പെട്ടു പോകാൻ പറ്റുമോ? ഈ ലോക്ക്ഡൗൺ നമ്മളെ മടിയന്മാരാക്കിയിട്ടുണ്ടോ?...

കൊറോണക്കാലത്ത് കൈത്തറി മാസ്ക്; തോൽക്കാൻ തയാറാകാതെ ചേന്ദമംഗലത്തെ നെയ്ത്തുകാർ!

രണ്ട് വെള്ളപ്പൊക്കങ്ങൾ അതിജീവിച്ചു നടുവൊന്നു നിവർത്തിയപ്പോൾ ദേ, കൊറോണ... ചേന്ദമംഗലം കൈത്തറി തൊഴിലാളികളുടെ അവസ്ഥ ഇതാണ്. അവരെ തന്നാൽ കഴിയും പോലെ ഒന്ന് കൈപിടിച്ചുയർത്താൻ ശ്രമിക്കുകയാണ് പ്രശസ്ത ഫാഷൻ ഡിസൈനറും ‘റൗക്ക’യുടെ ഉടമയുമായ ശ്രീജിത്ത്‌ ജീവൻ. "രണ്ട്...

കോ-എക്സ്‌സിസ്റ്റിങ് വിത്ത്‌ കോവിഡ്19 ; തയ്യാറെടുക്കാം ‘കൊറോണയോടൊപ്പം’ ജീവിക്കാൻ !

ഗര്‍ഭനിരോധനത്തിനായി നിരവധി മാര്‍ഗങ്ങള്‍ ഇന്ന് വൈദ്യശാസ്ത്രം ഉറപ്പു നല്‍കുന്നുണ്ട്. അതില്‍ പ്രധാനമാണ് കോപ്പര്‍-ടി. എന്നാല്‍ ചില അബദ്ധധാരണകളുടെ പേരില്‍ കോപ്പര്‍-ടി ഉപയോഗത്തോട് പലരും മുഖംതിരിക്കാറുണ്ട്. ഇവിടെയിതാ ഗര്‍ഭനിരോധന മാര്‍ഗമെന്ന നിലയ്ക്ക്...

അവൻ ഇനിയും ആകാശം സ്വപ്നം കാണട്ടെ, ഞാൻ അവന്റെ ചിറകിലെ കാറ്റാകും!

ഡൗൺസിൻഡ്രോം ഉള്ള കുട്ടിയാണ് ഗോപീകൃഷ്ണൻ. ഈ ഒറ്റ വാചകം വായിച്ചു നമ്മൾ അറിഞ്ഞോ അറിയാതെയോ ഉണ്ടാക്കുന്ന ധാരണകൾക്കപ്പുറമാണ് ഗോപി. അവൻ അമ്മയ്ക്കൊപ്പം ടിക്ക്ടോക്ക് ചെയ്യുന്നു, സിനിമയിൽ അഭിനയിക്കുന്നു, പ്ലസ്ടു കഴിഞ്ഞ് കമ്പ്യൂട്ടർ പഠിച്ചു, ഡാറ്റാ എൻട്രി...

മനസ്സിൽ കാണുന്ന രൂപത്തിനൊക്കുന്ന ഇലകൾ തേടിനടക്കും; പത്ത് മിനിറ്റിൽ വർണകാഴ്ചകൾ ഒരുക്കുന്ന ശരത്തിന്റെ ‘ലീഫ് ആർട്’

X: എന്തിനാകും ശരത് അങ്ങനെ പാതിനോട്ടം മുറ്റത്തേക്ക് നോക്കുന്നത്? Y: പുള്ളിക്കാരൻ ഇലകൾ നോക്കുവാ... X: അതെന്താ വീട്ടിൽ വല്ല ആടോ പശുവോ ഒക്കെ ഉണ്ടോ? Y: ഇത് ആടിനും പശുവിനും ഒന്നുമല്ല. പുള്ളിക്ക് തന്നാ... X: ഈയോ ഡാ... ചെക്കൻ ഇലയും പുല്ലും ഒക്കെയാണോ തിന്നുന്നേ? Y:...

ചൂട് കാലത്തിൽ നിന്നും ശരീരരത്തെ രക്ഷിക്കാം; അമിതചിലവുകളില്ലാതെയിതാ ഒരു കൂൾ ഡയറ്റ്

ചൂടുകാലമാണ് ആകവും പുറവും ഒരുപോലെ പോള്ളും കാലം. ഈ സമയത്ത് ചൂട് കുറയ്ക്കാൻ നമുക്ക് ഡയറ്റിൽ വരുത്താവുന്ന ചില മാറ്റങ്ങളുണ്ട്. ഡയറ്റിൽ മാറ്റം വരുത്തുന്നതിനൊക്കെ വലിയ ചിലവല്ലേ എന്നോർത്ത് പിൻതിരിയാനാണോ ഭാവം? നമ്മുടെ നാട്ടിൽ തന്നെ കിട്ടുന്ന കഴുത്തറുപ്പൻ...

പെട്ടിയും പാത്രവും കുപ്പിയുമായി വരുൻ സുനിൽ ഒരുക്കിയ ‘കാക്കോഫോണി’ ; ലോക്ഡൗൺ കംപോസിഷനെ പറ്റി പറഞ്ഞ് മസാല കോഫി ഗായകൻ

ഓ നമ്മുടെ ഒക്കെ വീട്ടിലുമുണ്ട് പത്രവും പെട്ടിയും കുപ്പിയും ഒക്കെ, അത്‌ വരുണിന്റെ വീട്ടിലെ പോലെ അല്ലെന്നു മാത്രം. അതിപ്പോ എന്താ അതിന് മാത്രം ഇത്ര പ്രതേകത എന്ന് ചോദിച്ചാൽ പറയാൻ ഒന്നേയുള്ളൂ... അവയ്ക്കല്ല ആൾക്കാണ് പ്രതേകത... മസാല കോഫി എന്ന ബാൻഡിന്റെ സ്ഥാപകനും...

മരക്കൊമ്പിലിരുന്നൊരു കൂടിയാട്ടക്കഥ; ‘ലിറ്റിൽ ക്ലൗഡി’ലൂടെ സീതയുടെ കഥപറഞ്ഞ് കപില വേണു

രാമലക്ഷ്മണന്മാർക്കൊപ്പം കാട്ടിലെ കുടിലിൽ വസിക്കുന്ന സീത... അവൾക്ക് മുടി കോതി കൊടുക്കുന്ന കുരങ്ങൻ, തേനൂറും പഴക്കുല കൊണ്ടുവന്നു കൊടുക്കുന്ന ആന, പീലിവിടർത്തിയാടി സന്തോഷിപ്പിക്കുന്ന മയിൽ...അങ്ങനെ സീതയുടെ വനവാസകാലത്തിലെ അതിമനോഹരമായ കാലം കുട്ടികൾക്ക് മുന്നിൽ...

‘ഗവാസ്‌കറി’ എന്നൊരു പേരുണ്ടായിരുന്നു പണ്ടെനിക്ക്; വയറൽ ക്രിക്കറ്റ് കഥ പറഞ്ഞ് ഒഴുകിൽ ബിന്ദു

ഒരൊറ്റ ക്രിക്കറ്റ്‌ വീഡിയോയിലൂടെ വൈറൽ ആയ ഒഴുകിൽ ബിന്ദുവിന്റെ ഫേസ്ബുക് കുറിപ്പിങ്ങനെ പോകുന്നു... പതിവ് നടത്തത്തിനിടയിൽ ക്രിക്കറ്റ് കളിക്കാൻ സ്നേഹപൂർവ്വമായ ക്ഷണം.അച്ഛനും മക്കളും ചേർന്ന്. പണ്ട് ശ്ശി കളിച്ചിട്ടുണ്ട്. വെക്കേഷനിൽ കളിക്കാത്ത കളികൾ ഇല്ല.ക്ഷണം...

ദേശീയപാതയോരത്ത്‌ ചപ്പുചവറുകളുടെ സ്ഥാനത്ത്‌ പൂന്തോട്ടങ്ങൾ; ഇത് ചന്ദ്രേട്ടനൊരുക്കിയ മാജിക്!

കണ്ണൂർ തളിപ്പറമ്പിനടുത്ത്‌ കുറ്റിക്കോൽ ഭാഗത്ത്‌ കൂടെ പോകുന്ന മിക്കവാറും പേരുടെയും കണ്ണുടക്കുന്ന പൂന്തോട്ടങ്ങൾ നട്ടുനനച്ചു വളർത്തിയത് ചന്ദ്രൻ ചേട്ടനാണ്. ഗാർഡ്നറും കൂടാതെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റിന്റെ വൈൽഡ് ലൈഫ് റെസ്ക്യൂവറുമായ ചുറുചുറുക്കുള്ള ചന്ദ്രൻ ചേട്ടൻ...

വീട്ടിലുള്ള വസ്തുക്കൾ കൊണ്ട് മുറിവിന്റെയും പൊള്ളലിന്റെയും പാടുകൾ മാറ്റാം; നാട്ടുവൈദ്യം ഇതാ...

ലോക്ക്ഡൗൺ കാലമാണ്, ഇഷ്ടം പോലെ സമയമുണ്ട് അത്‌ നല്ല രീതിയിൽ തന്നെ ഉപയോഗിക്കാം എന്ന് കരുതി ധാരാളം പേർ കൃഷിയും പാചക പരീക്ഷണങ്ങളും ഒക്കെ ചെയ്യുന്നുണ്ട്. നല്ല കാര്യം... എന്നാൽ മുൻപ് ചെയ്ത് ശീലമുള്ളവരേക്കാൾ പുതിതായി ചെയ്യുന്നവർക്ക് മുറിവുകളും പൊള്ളലുകളും ചതവുകളും

പാർലറിൽ പോകാതെ വിഷമിച്ചിരിക്കുകയാണോ? ;ആന്റി-ഏജിങ്ങ് ട്രീറ്റ്മെന്റുകൾ വീട്ടിൽ ചെയ്യാം

കൈ കഴുകി കഴുകി ചുളിവുകൾ കൂടി, ടെൻഷനും ശ്രദ്ധയില്ലായ്മയും കൊണ്ട് തലമുടി ദേ മുടി നാര്‌ പോലെ ആയി വരുന്നു, കണ്ണിന് താഴെ കറുപ്പും കാൽപ്പാദം വിണ്ടുകീറലും... ലോക്ക്ഡൗണും ഇരട്ടിയായ ജോലിഭാരവും പാർലറിൽ പോക്കില്ലാതായതും ഒക്കെ കൂടി നിങ്ങളെ കൂടുതൽ

അതെ... ഞങ്ങൾ രണ്ടും കല്പിച്ചാണെന്ന്... കോവിഡിനോട് കേരളം; ചികിത്സയ്ക്കായി റോബോട്ടുകളെ ഒരുക്കി വിമൽ ജ്യോതി എഞ്ചിനീയറിങ് കോളജ്!

ഇതൊരു യുദ്ധമാണ് നമുക്കൊന്നും കേട്ടുകേൾവിയില്ലാത്ത പുതിയൊരു ശത്രുവിനോടുള്ള യുദ്ധം. ഇതിലേക്ക് പുതിയൊരു യുദ്ധമുറയുമായി എത്തുകയാണ് കണ്ണൂരിലെ ചെമ്പേരി വിമൽ ജ്യോതി എഞ്ചിനീറിംഗ് കോളേജ്. കോവിഡ് 19 ബാധിതരെ സഹായിക്കാൻ 'നൈറ്റിങ്ഗേൽ19' എന്ന് പേരിട്ട റോബോട്ടുകളുമായാണ്...

കുത്തിവരയിൽ മിടുമിടുക്കനായൊരു മുനിയുടെ കഥ ; വൈറൽ ഡൂഡിൽ മേക്കർ അഥവാ ഡൂഡിൽ മുനി

പഠിക്കാൻ വിട്ടപ്പോ പഠിക്കാതെ വരച്ചു നടന്നൊരു ചെക്കന്റെ ഭാവി എന്താകും? മനസ്സിൽ വന്ന ടിപ്പിക്കൽ ഉത്തരങ്ങളൊക്കെ തട്ടി കളഞ്ഞിട്ട് ഗൂഗിളിലോ ഫേസ്ബുക്കിലോ ഇൻസ്റാഗ്രാമിലോ ഒന്ന് പോയി നോക്ക്... അപ്പൊക്കാണാം വരയുടെ മിടുമിടുക്ക്! ഡൂഡിൽ മുനിയെ വർഷങ്ങളായി കാണുന്നോർക്ക്...

കണ്മുന്നിലുള്ള സ്വന്തം മകനെ പോലും തൊടാതെ മാറിനിൽക്കേണ്ടി വന്ന സമയം; ലണ്ടനിലെ കണ്ണീരനുഭവം കുറിച്ച് മലയാളി കുടുംബം

"എന്റെ യഥാർത്ഥ പേരോ സ്ഥാപനത്തിന്റെ പേരോ ഒന്നും കൊടുക്കരുത്... പേടിച്ചിട്ടാണ്..." അയാളുടെ ശബ്ദം തുടക്കം മുതൽ അവസാനം വരെ ഇടറിക്കൊണ്ടിരുന്നു... ലണ്ടനിൽ അയാളും ഭാര്യയും ആരോഗ്യപ്രവർത്തകരാണ്. "ഇറ്റലിയിൽ അസുഖം വരാൻ തുടങ്ങി എന്നറിഞ്ഞപ്പോ തൊട്ട് ഞങ്ങൾ...

വൈകി കിടന്ന് ഉച്ചയ്‌ക്ക് എഴുന്നേൽക്കുന്നവർ ശ്രദ്ധിക്കുക; ഓർമത്തകരാറു മുതൽ മന്ദത വരെ നിങ്ങളെ കാത്തിരിക്കുന്നു

ലോക്ക്ഡൗൺ വന്നതോട്‌ കൂടി പലയാളുകളുടെയും ജീവിതരീതിയിൽ വന്ന പ്രധാന മാറ്റം അവരുടെ ഉറക്കം ക്രമം തെറ്റി എന്നുള്ളതാണ്. രാവിലെ കൃത്യസമയത്ത്‌ ജോലിക്കോ പഠിക്കാനോ പോകേണ്ടാതത്തു കൊണ്ട് രാത്രി തൊട്ടു വെളുക്കും വരെ മൊബൈൽ ഫോണിൽ നോക്കിയിരുന്നോ ടിവി കണ്ടോ ഒക്കെ കഴിഞ്ഞ്...

ബോറടിച്ചപ്പൊ തോന്നിയ ഐഡിയ; ചാൾസ് രാവൺ ബേബിയും അപ്പൂപ്പനും നാട്ടിൽ സൂപ്പർഹിറ്റ് !

ചാൾസ് രാവണൻ ബേബിയുടെ വിഡിയോയുടെ ചുവട്ടിൽ ഒരു സുഹൃത്തിന്റെ കമന്റാണിത്. 'ബ്രേക്ക്‌ ഡി ചെയിൻ' അവബോധം ഉണ്ടാക്കാൻ ചാൾസ് രാവണൻ ബേബി പോസ്റ്റ്‌ ചെയ്യുന്ന വീഡിയോസ് സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നത് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ. ലോകത്തെവിടെ മലയാളി ഉണ്ടോ അവിടം...

നൊസ്റ്റാൾജിയയിൽ നിറയുന്ന വീണാ നാദം; പശ്ചാത്തല സംഗീതത്തിൽ അദ്‌ഭുതങ്ങൾ സൃഷ്ടിച്ച് ഹരിതാ രാജ്

ഹരിത രാജിന്റെ വീഡിയോസ് കണ്ടാൽ അറിയാം എപ്പോഴും ഒരു ചിരിയുമായിയിട്ടാണ് ഹരിത വീണയിൽ ഈണങ്ങൾ കൊണ്ട് ഋതുക്കൾ തീർക്കുന്നത്. കുറച്ച് നാൾ മുൻപേ തുടങ്ങിയതാണെങ്കിലും ഈ ലോക്ക് ഡൗൺ കാലത്ത് #BGM_Seriesസുമായി ഹരിത ഇപ്പോൾ മുടക്കമില്ലാതെ എത്തുന്നുണ്ട്. കേട്ടും പാടിയും...

'ഡാഡാ പറഞ്ഞത് ഹെൽപ്പ് ചെയ്തു, എന്റെ മൂഡ് ഓഫ്‌ മാറി'; മകളുടെ മെസേജ് നൽകിയ മോട്ടിവേഷനുമായി എബി

നമ്മുടെ നാട്ടിൽ ലോക്ക്ഡൗൺ തുടങ്ങും മുൻപ്... ഒരു ദിവസം ഭാര്യ എന്നെ വിളിച്ചു പറഞ്ഞു 'മോൾ വിളിച്ചിരുന്നു, അവൾക്ക് വല്ലാത്ത സങ്കടവും ഡിപ്രഷനും ഒക്കെ തോന്നുന്നു...എന്ത് ചെയ്യണം എന്നറിയില്ല എന്നൊക്ക പറയുന്നു, നിങ്ങളൊന്ന് അവളെ വിളിക്കണേ' എന്ന്. മകൾ കരീന...

ഒരിറ്റ് വെളിച്ചം മതി ചുറ്റും പ്രകാശം പടർത്താൻ; ഭിന്നശേഷിക്കാർക്ക് താങ്ങായി അ‍ഞ്ജൻ സതീഷ്

കോറോണയും ലോക്ക്ഡൗണും ഒക്കെ നമ്മൾ ഓരോരുത്തരെയും പല തരത്തിലാണ് ബാധിക്കുന്നത്. ലോകം മുഴുവൻ സ്തംഭിച്ചു നിൽക്കുമ്പോഴും ഇവിടെ അതിജീവനം ഉണ്ടാകുന്നുണ്ടെങ്കിൽ അതിന് കാരണം അണയാൻ മടിയാതെ കത്തുന്ന ചില പൊൻതിരി നാളങ്ങളാണ്. ഏത് കാറ്റ് വന്നുലച്ചാലും കെടാതെ മറ്റുള്ളവർക്ക്...

ഗ്ലൗസും മാസ്കും സാനിറ്റെസറും എപ്പോഴും കയ്യിലുണ്ട്; സേഫാണ് ‍ഞങ്ങളുടെ യാത്ര! ഫുഡ് ഡെലിവറി ബോയ് പറയുന്നു

നാട് മുഴുവൻ ലോക്ക്ഡൗണിൽ ആകുമ്പോഴും നാട്ടിലുള്ളവരെ ഊട്ടുന്ന ചിലരുണ്ട്. ഓൺലൈൻ ഓർഡർ വഴി ഭക്ഷണമെതിക്കുന്ന ഫുഡ് ഡെലിവറി ചെയ്യ്യുന്നവർ. പേയിങ് ഗസ്റ്റ് ആയി താമസിക്കുന്നവർ, ഹോസ്റ്റൽ വാസികൾ, വീട്ടിൽ തനിച്ച് കഴിയുന്ന പ്രായമുള്ളവർ, ഭക്ഷണം പാകം ചെയ്യ്യാൻ...

ദുബായിൽ കോവിഡ് പരിചരണത്തിന് യന്ത്രമനുഷ്യൻ; ആ റോബോട്ടുകളുടെ തലച്ചോർ മലയാളിയുടേത് !

ദുബായിൽ കോവിഡ്19 ഐസൊലേഷനിൽ കഴിയുന്നവരെ പരിചരിക്കാൻ റോബോട്ടുകളെ ഇറക്കിയ വിവരം നിങ്ങളിൽ പലരും വായിച്ചു കാണും, എന്നാൽ അതിന് പിന്നിലെ ബുദ്ധികേന്ദ്രം ഒരു മലയാളിയാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? അതെ ഇപ്പോൾ ദുബായിലെ കോവിഡ്19 പരിചരണ കേന്ദ്രത്തിൽ ഇറക്കിയ...

തിരിച്ചടവ് സാവകാശം എല്ലാ ലോണുകൾക്കും ബാധകമാവുമോ? മൊറട്ടോറിയം, ബാങ്കിങ് ഇടപാടുകളിൽ അറിയേണ്ടതെല്ലാം...

കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് രാജ്യമാകെ ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ ബാങ്ക് ലോണുകൾക്ക് മൂന്ന് മാസത്തെ തിരിച്ചടവ് സാവകാശം പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 1, 2020 മുതൽ മേയ് 31, 2020 വരെയാണ് ഇതിന്റെ കാലയളവ്. ഇത്...

വ്യാജപ്രചരണങ്ങൾക്ക് ഗുഡ്ബൈ...നമുക്കൊരുക്കാം മാതൃകാ വാട്‌സാപ്പ് ഗ്രൂപ്പുകൾ!!!

സൂര്യന് കീഴിലുള്ള എന്ത് കാര്യത്തെ കുറിച്ചും അതിനപ്പുറവും ഉള്ള കാര്യങ്ങളെ കുറിച്ച് ആധികാരികം എന്ന് തോന്നിക്കുന്ന വിവരങ്ങൾ വരുന്നത് കൊണ്ടുതന്നെ വാട്സാപ്പിന് ഇപ്പോൾ 'വാട്സാപ്പ് സർവകലാശാല' എന്നൊരു ആക്ഷേപ വിളിപ്പേരുണ്ട്. അതൊകൊണ്ട് തന്നെ ഇന്നീ ലോക്ക് ഡൗൺ...

'തെരുവ് നായകൾക്ക് ഭക്ഷണം കൊടുത്തില്ലെങ്കിൽ നിങ്ങളെ കടിക്കും, ചിലപ്പോൾ കൊല്ലും'; ഇത്തരം അബദ്ധ സന്ദേശങ്ങൾക്ക് പുറകെ പോകരുത്!

"തെരുവ് നായകൾക്ക് ഭക്ഷണം കൊടുത്തില്ലെങ്കിൽ അത് നിങ്ങളെ കടിക്കും, ചിലപ്പോൾ കൊല്ലും.... ഇത്തരം അബദ്ധസന്ദേശങ്ങളാണ് ഞങ്ങൾ നേരിടുന്ന വെല്ലുവിളികളിലൊന്ന്." സാലി വർമ്മ അവരുടെ പ്രവർത്തങ്ങളെ കുറിച്ചു പറയുന്നു. സംസ്ഥാന സർക്കാരിന്റെ വിവിധ വിഭാഗങ്ങളുമായി...