AUTHOR ALL ARTICLES

List All The Articles
Sruthy Sreekumar

Sruthy Sreekumar

Author's Posts

‘പലപ്പോഴും കൈ വിറയ്ക്കും, ചിലപ്പോൾ വളഞ്ഞുപോകും, കടുത്ത ശരീരവേദന; മരിക്കുന്നതിൽ വിഷമമില്ല,’; തളരാതെ ഡോ. ഹനീഷിന്റെ പോരാട്ടം

ജീവിതത്തിൽ അപൂർവ േരാഗം വന്ന് സഡൻ ബ്രേക്കിട്ടാൽ എന്തു െചയ്യും? സാധാരണക്കാർ േഡാക്ടറെ അഭയം പ്രാപിക്കും. എന്നാൽ ഒരു േഡാക്ടർക്ക് അത്തരം ഒരു സാഹചര്യത്തെ നേരിടേണ്ടിവന്നാലോ? അതും തീർത്തും അന്യനഗരത്തിൽ. ഡൽഹിയിൽ വച്ച് മരണത്തെ മുഖാമുഖം കാണേണ്ടി വന്നു എറണാകുളം ജനറൽ...

നനഞ്ഞ മാസ്ക് കൊറോണയെ തടുക്കില്ല; ബാക്ടീരിയ–ഫംഗൽ അണുബാധകളും വരുത്താം: മഴക്കാലത്ത് ശ്രദ്ധിക്കേണ്ടത്

ഈ മഴയത്ത് കുടയൊന്നു തുറക്കാൻ വൈകിയാൽ, മഴ പെയ്യുമ്പോൾ ശക്തമായ കാറ്റ് അടിച്ചാലോ ഒക്കെ മാസ്ക് നനയാം. നനഞ്ഞ മാസ്ക് കൃത്യമായ രോഗപ്രതിരോധം െചയ്യില്ല എന്നത് വ്യക്തമാണ്. അതുകൊണ്ടാണ് ശക്തിയായി തുമ്മിയാലോ മാസകിന്റെ ഉൾഭാഗം നനഞ്ഞാലോ ആ മാസ്ക് മാറ്റി പുതിയത് ധരിക്കണം...

അധികമായാൽ അമൃതും വിഷം : ഈ ആരോഗ്യവിഭവങ്ങൾ അമിതമായാൽ അപകടം

അധികമായാൽ അമൃതും വിഷം എന്നാണല്ലോ. പോഷകങ്ങളാൽ സമ്പന്നമായ ചില ഭക്ഷണ പദാർത്ഥങ്ങൾ അമിത അളവിൽ ഉപയോഗിച്ചാൽ ഗുണത്തിനു പകരം ദോഷമാകും ഉണ്ടാക്കുക. നമ്മുക്ക് പരിചിതമായ സോയ, മധുര കിഴങ്ങ്, ബദാം , കറുവപ്പട്ട തുടങ്ങിയ പദാർത്ഥങ്ങൾ അമിതമായാൽ ഉള്ള പ്രശ്നങ്ങൾ...

ഉറക്കത്തിൽ പൊടുന്നനെ മരണം: ഈ ലക്ഷണങ്ങൾ ഉള്ളവർ സൂക്ഷിക്കുക

ഉറങ്ങാൻ പോകുന്ന ആളെ അടുത്ത ദിവസം മരിച്ച നിലയിൽ കണ്ടെത്തി എന്നതു വാർത്താപ്രാധാന്യം നേടുന്ന ഒന്നാണ്. ഉറക്കത്തിനിടെയുള്ള സ്വാഭാവിക മരണം എന്നു പറയുമ്പോൾ അസ്വാഭാവിക മരണം എന്താണെന്ന് ആദ്യം മനസ്സിലാക്കാം. അസ്വഭാവിക മരണം എന്നു പറയുമ്പോൾ ആത്മഹത്യയോ കൊലപാതകമോ...

ബിയർ അമിതമായി കുടിച്ചു, യുവാവിന്റെ മൂത്രസഞ്ചി തകർന്നു: സംഭവത്തിനു പിന്നിലെന്ത്?

തുടർച്ചയായി പത്ത് ബോട്ടിൽ ബിയർ കുടിച്ച് ഉറങ്ങിപ്പോയ യുവാവിന്റെ മൂത്രസഞ്ചി തകർന്ന്, ഗുരുതരാവസ്ഥയിലായി എന്ന സംഭവം അടുത്തിടെ വാർത്തയായി വന്നിരുന്നു. അളവിൽ കൂടുതൽ മദ്യം , ബിയർ ഉൾപ്പെടെ കുടിച്ചാൽ ഇങ്ങനെ സംഭവിക്കുമോ? ശാസ്ത്രീയമായ വിശദീകരണം വായിക്കാം. മൂത്രസഞ്ചി...

വാക്കുതർക്കത്തിൽ ഏർപ്പെട്ടു, പിന്നാലെ നെഞ്ചുവേദനയും ജന്നിയും; കൺമുന്നിൽ ജീവന്‍ പിടഞ്ഞ നിമിഷം

ജീവൻ രക്ഷിക്കുക എന്നത് നഴ്സുമാർക്ക് അവരുടെ ചുമതലയാണ്. ആത്മാർത്ഥമായി തന്നെ അവർ അതു നിർവഹിക്കുന്നുമുണ്ട്. മാർച്ച് നാലാം തീയതി തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ കെ എസ് ആർ ടി സി യുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വീട്ടിൽ എത്താനാകാതെ ബസ് സ്റ്റോപ്പിൽ കുടുങ്ങി...

പ്രതീക്ഷിച്ചത് 300 പേരെ, ഒഴിപ്പിക്കാനുണ്ടായിരുന്നവർ 650! ജീവൻ അപകടത്തിലാകും എന്നറിഞ്ഞു ചെന്ന വുഹാൻ ദൗത്യം

കൊറോണ എന്ന് ലോകം ശ്രദ്ധിച്ചുതുടങ്ങിയ സമയം. നിമിഷം തോറും പടർന്നു പിടിക്കുന്ന കൊറോണ വൈറസ് ബാധയിൽ മുങ്ങിയ ചൈനയിലെ വുഹാനിൽ നിന്ന് ഇരുനൂറോളം ഇന്ത്യാക്കാരെ വിമാനമാർഗം ഇന്ത്യയിലെത്തിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ആ രക്ഷാദൗത്യത്തിൽ ഒരു മലയാളിയും...

വ്യായാമം ചെയ്യുമ്പോൾ മാസ്ക് ധരിക്കണോ?; വിദഗ്ധരുടെ മറുപടി ഇങ്ങനെ

അടുത്തിടെ വേൾഡ് െഹൽത് ഒാർഗനൈസേഷന്റെ ഫേയ്സ്ബുക്ക് പേജിൽ കണ്ട നിർദേശമാണ് വ്യായാമം െചയ്യുമ്പോൾ മാസ്ക് ധരിക്കേണ്ടതില്ല. മറ്റുള്ളവരുമായി കുറഞ്ഞത് ഒരു മീറ്റർ അകലമെങ്കിലും പാലിച്ചാൽ മതി എന്നത്. എന്നാൽ പുറത്തിറങ്ങി വ്യായാമം െചയ്യുമ്പോൾ മാസ്ക് നിർബന്ധമായും...

മരുന്നു വാങ്ങാനിറങ്ങിയ മനുഷ്യനാണ്, മരണം കൊണ്ടു പോയപ്പോള്‍ മനസുനീറി; രഞ്ജു പറയുന്നു

ജീവൻ രക്ഷിക്കുക എന്നത് നഴ്സുമാർക്ക് അവരുടെ ചുമതലയാണ്. ആത്മാർത്ഥമായി തന്നെ അവർ അതു നിർവഹിക്കുന്നുമുണ്ട്. മാർച്ച് നാലാം തീയതി തിരുവനന്തപുരം കിഴക്കേക്കോട്ടയിൽ കെ എസ് ആർ ടി സി യുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വീട്ടിൽ എത്താനാകാതെ ബസ് സ്റ്റോപ്പിൽ കുടുങ്ങി...

‘കാസർകോട് സ്ഥിതി മോശമാണ്, അങ്ങോട്ട് പോകാമോ?’; ആരോഗ്യ മന്ത്രി ഏൽപ്പിച്ച ദൗത്യം! ഒടുവിൽ സംഭവിച്ചത്

കേരളത്തിന്റെ കോവിഡിനെതിരെയുള്ള പോരാട്ടങ്ങൾക്കിടയിലാണ് എല്ലാവരിലും ആശങ്ക വർധിപ്പിച്ചു കൊണ്ട് കാസർകോട് കൊറോണ വൈറസ് ബാധിച്ച രോഗികളുെട എണ്ണം ദിനംപ്രതി വർധിച്ചുവന്നത്. കർശനമായ നിയന്ത്രണങ്ങളുമായി ഭരണകൂടങ്ങൾ രംഗത്തിറങ്ങിയെങ്കിലും മെഡിക്കൽ കോളജ് പോലുള്ള ചികിത്സാ...

ഇറ്റലിയിൽ നിന്ന് വന്നവർക്ക് കൊറോണ! അന്ന് എല്ലാവരുടേയും മുഖത്ത് കണ്ട ഭയം; മഹാമാരിയുടെ രണ്ടാം വരവിനെ നേരിട്ട ഡോ. പ്രതിഭ

പത്തനംതിട്ടയിലെ റാന്നിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊറോണ സ്ഥിരീകരിച്ച സമയം. അവരുമായി സമ്പർക്കം വന്ന രണ്ട് പേർ - ഒരു അമ്മയും മകളും - കോവിഡ് സ്ഥിരീകരിച്ച് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആയി. കൊറോണയെ നേരിട്ട അനുഭവം കോഴഞ്ചേരി ജില്ലാ ആശുപത്രി...

ശ്വാസം പിടിച്ചുവയ്ക്കാനായാൽ കൊറോണ ഇല്ല–യാഥാർഥ്യം അറിയാം

സത്യത്തെക്കാൾ വളരെ വേഗം പ്രചരിക്കുന്നത് കള്ളങ്ങൾ. സത്യം ഷൂസിട്ട് വരുമ്പോഴെക്കും കള്ളം ലോകം ചുറ്റി വന്നിട്ടുണ്ടാകും എന്നാണ് പറയാറ്. സോഷ്യൽ മീഡിയ വന്നതോടു കൂടി ആളെപ്പറ്റിക്കുന്ന ഇത്തരം കള്ളങ്ങളുടെ ചുറ്റലിനും വേഗത കൂടി. ഇത്തരം കള്ള വാർത്തകൾ ഏറ്റവുമധികം...

കവുങ്ങിന്റെ തളിരിലയും ചെമ്പരത്തി താളിയും: പേൻ ശല്യം അകറ്റാൻ നാടൻ പരിഹാരങ്ങൾ

ലോക് ഡൗണിനെ തുടർന്നുള്ള നീണ്ട അവധിക്കാലം കഴിഞ്ഞ് സ്കൂളുകൾ തുറക്കാൻ പോവുകയാണ്. അവധിക്കാലം തൊടിയിലും മറ്റു കളിച്ചു തിമിർത്തു, വിയർപ്പിൽ കുളിച്ചാവും മിക്ക കുട്ടികളും വീടണയുക. പിന്നെ ഓടിച്ചുള്ള ഒരു കുളിയും പാസാക്കി വീണ്ടും കളികളിലേക്ക്. തലയിൽ വിയർപ്പും അഴുക്കും...

നിലവിളി, നിലത്തു മുഴുവന്‍ രക്തം, പുറത്തുവന്ന കുഞ്ഞിനെ ക്ലോസറ്റില്‍ വീഴാതെ ആ സ്ത്രീ പിടിച്ചിരിക്കുന്നു!

ഒരാളുടെ ജീവൻ രക്ഷിക്കുക എന്നത് ദൈവതുല്യമായ പ്രവൃത്തിയാണ്. അപ്പോൾ രണ്ടുജീവനുകൾ സംരക്ഷിക്കേണ്ട നിയോഗം വന്നുചേർന്നാലോ? ആ നിയോഗം മനസ്സാന്നിധ്യം കൈവിടാതെ ഏറ്റെടുത്ത ഒരു നഴ്സ്. അതാണ് തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ സിസ്റ്റർ സുധാ ജോണി. നഴ്സിങ് മറക്കാനാവാത്ത...

രോഗിയെ പരിപാലിക്കുന്ന വിവരം കുടുംബത്തിലുള്ളവരോട് പോലും പറഞ്ഞിരുന്നില്ല: നിപ്പ രോഗിയെ പരിചരിച്ച ഒരു നഴ്സിന്റെ അനുഭവം വായിക്കൂ...

ജൂൺ മാസത്തിലാണ് ആ യുവാവ് ആശുപത്രിയിൽ വരുന്നത്. പനിയായിരുന്നു. വേറെ ഒരു ആശുപത്രിയിൽ കാണിച്ചിട്ടും പനിക്കു കുറവില്ലാത്തതിനാലാണ് ആസ്റ്ററിൽ എത്തിയത്. എമർജൻസിയിലെ പരിശോധനയ്ക്കുശേഷം വാർഡിലേക്ക് മാറ്റി. മെനിഞ്ചൈറ്റിസ് ആണോ എന്ന സംശയത്തിൽ നിന്നാണ് നട്ടെല്ലിലെ...

ലോ കാർബ് വേണോ? ലോ ഫാറ്റ് വേണോ: ഭാരം കുറയ്ക്കാൻ ഡയറ്റ് തിരഞ്ഞടുക്കുമ്പോൾ

ശരീരഭാരം കുറയ്ക്കാനായി പല തരത്തിലുള്ള ഡയറ്റുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. അവയിൽ ഉൾപ്പെട്ടവയാണ് ലോ കാർബ് ഡയറ്റും ലോ ഫാറ്റ് ഡയറ്റും. ലോ കാർബ് ഡയറ്റും ലോ ഫാറ്റ് ഡയറ്റും രണ്ടു രീതിയിലാണ് ശരീര ഭാരം കുറയ്ക്കുന്നത്. ലോ കാർബ് അഥവാ ലോ കാർബോഹൈഡ്രേറ്റ് ഡയറ്റ് എന്നു...

ക്ഷീണം പമ്പകടക്കും, വയർ നിറയ്ക്കും: ഡയറ്റ് ചെയ്യുന്നവർക്ക് ഒരു ഹെൽതി ഡ്രിങ്ക്

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് തങ്ങളുടെ ഡയറ്റിൽ ധൈര്യമായി ഉൾപ്പെടുത്താവുന്ന ഒന്നാണ് കരിക്കും കരിക്കിൻ വെള്ളവും. ഇത്രയും ശുദ്ധവും ആരോഗ്യദായകവുമായ മറ്റൊരു വിഭവം വേറെ ഇല്ല എന്നു തന്നെ പറയാം. 11 മണിക്കുള്ള സ്നാക്കിനു പകരം കരിക്ക് കഴിക്കാം. അല്ലെങ്കിൽ...

പ്ലാസ്മ തെറപി കോവിഡിന് ഫലപ്രദമോ: ഡോ. എം. മുരളീധരൻ പറയുന്നു

പ്ലാസ്മ തെറപി അഥവാ കൺവാലസന്റ് സീറം തെറപി കോവിഡ് രോഗ ചികിത്സയിൽ വളരെ ഫലപ്രദമാണ് എന്നു വ്യാപകമായി മാധ്യമങ്ങളിലും മറ്റും വാർത്തകൾ വന്നിരുന്നു. അതേസമയത്തു തന്നെ ചിലർ ഇതിന്റെ ഫലപ്രാപ്തി സംബന്ധിച്ച് സംശയങ്ങൾ ഉന്നയിച്ചിരുന്നു. ഒരു കോവിഡ് രോഗിയുടെ ശരീരത്തിൽ...

കാൽമുട്ട് സന്ധിയിൽ നിന്ന് ശബ്ദം: മുട്ടുതേയ്മാനത്തിന്റെ സൂചനയാകാം

നടക്കുമ്പോഴും കുത്തിയിരിക്കുമ്പോഴും കാൽ മടക്കുമ്പോഴും കാൽമുട്ട് സന്ധിയിൽ നിന്ന് ശബ്ദം കേൾക്കുന്നതായി പലരും പറയാറുണ്ട്. പല കാരണങ്ങൾ കൊണ്ടും മുട്ട് സന്ധിയിൽ ഇത്തരം ശബ്ദങ്ങൾ കേൾക്കാം. സന്ധി ദ്രവങ്ങളിൽ മർദ്ദത്തിലുണ്ടാകുന്ന വ്യതിയാനം വായുകുമിളകൾ ഉണ്ടാക്കുകയും...

കൊറോണ വൈറസിനെ തടയാൻ സാനിറ്റേഷൻ ടണലുകൾ ഫലപ്രദമോ?

കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ പ്രധാന ഘടകങ്ങളാണ് സോപ്പ് ഉപയോഗിച്ചുള്ള കൈ കഴുകലും സാനിറ്റൈസർ ഉപയോഗവും. ഇതിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ നാട്ടിൽ ചിലയിടങ്ങളിൽ സാനിറ്റേഷൻ ടണലുകൾ അഥവാ അണുനാശിനി ടണലുകൾ സ്ഥാപിച്ചത്. ഇതിലൂടെ കടന്നുപോകുമ്പോൾ ശരീരം...

ചൊറിച്ചിലും ചുവന്ന പൊട്ടുകളും: മാറിമറിയുന്ന കോവിഡ് ലക്ഷണങ്ങൾ

കോവിഡ് 19 നമ്മെ നിരന്തരം അത്‌ഭുതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തുടക്കത്തിൽ ശ്വാസകോശ രോഗമാ യിട്ടാണ് നമ്മുടെ മുന്നിൽ അത് അവതരിച്ചത്. പനിയും ജലദോഷവും തുമ്മലും തലവേദനയും ഒക്കെയായിട്ടാണ് ആദ്യമായി കോവിഡിനെ കണ്ടുമുട്ടുന്നത്. പിന്നീട് വയറിളക്കമായും വയറു വേദനയായും...

പുതുതായി കൊറോണ തലപൊക്കുന്നു: ക്വാറന്റീൻ നീട്ടേണ്ടിവരുമോ?

<b>ലോക്ക് ഡൌൺ 30 ദിവസമായിട്ടും വിമാന റെയിൽ ബസ് സർവിസുകൾ നിർത്തി ഒരു മാസത്തിനു മുകളിൽ ആയിട്ടും ഇപ്പോഴും വിദേശത്തു നിന്ന് എത്തിയവർക്ക് പുതുതായി രോഗം കണ്ടുപിടിക്കപ്പെടുന്നത് എന്ത് കൊണ്ട് ? നമ്മുടെ ക്വാറന്റൈൻ കാലയളവ് കൂട്ടണോ?</b> ഇൻക്യൂബേഷൻ പീരീഡ് എന്നാൽ...

ഐസ് പായ്ക്കും കംപ്രഷൻ ബാൻഡേജും മതി, ഉളുക്കിനും ഒടിവിനും വീട്ടിൽ നൽകാം പ്രഥമശുശ്രൂഷ

ഈ അവധിക്കാലത്ത് വീഴ്ചകളും ഉളുക്കും സംഭവിക്കാം. പ്രത്യേകിച്ച് പിരുപിരുപ്പോടെ ഓടി നടക്കുന്ന വികൃതി കുരുന്നുകൾക്ക്. പെട്ടെന്ന് ആശുപത്രിയിലേക്ക് എത്തിക്കാനും കഴിഞ്ഞെന്നു വരില്ല. വീട്ടിലെ മുതിർന്നവർക്കോ കുട്ടികൾക്കോ ഉളുക്കോ ഒടിവോ സംഭവിച്ചാൽ എന്തു ചെയ്യണമെന്ന്...

ചലഞ്ച് ഏറ്റെടുക്കാം: ഡെങ്കിപ്പനിയും ചിക്കുൻഗുനിയയും തടയാം

ഈ ലോക് ഡൗൺ കാലം പല തരം ചലഞ്ചുകൾ നമ്മൾ ദിവസേന കാണുന്നുണ്ട്. അതിലേക്ക് രോഗ പ്രതിരോധമെന്ന ചലഞ്ച് കൂടി ഉൾപ്പെടുത്തിയാലോ? പറഞ്ഞു വരുന്നത് കോവിഡിനെ പ്രതിരോധിക്കുന്ന കാര്യമല്ല. മറിച്ച് ഇനി വരാൻ തക്കം പാർത്തിരിക്കുന്ന ഡെങ്കിപനി, ചിക്കുൻഗുനിയ തുടങ്ങിയ...

നമുക്ക് വേണ്ട തുണി മാസ്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം; അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാം

ഒറ്റയടിക്ക് കൊറോണ കേസുകൾ ക്രമാതീതമായി വർധിക്കുന്നത് തടയുവാനും ഒരു പ്രത്യേക സമയത്തിനുള്ളിൽ വളരെ കൂടുതൽ കേസുകൾ പെട്ടെന്നു വരുന്നത് നിയന്ത്രിക്കുവാനുമായി ലോകവ്യാപകമായി ഉപയോഗിക്കുന്ന ഒരു രീതിശാസ്ത്രമാണ് ഫ്ലാറ്റനിങ് ദി കർവ് . (Flattening the curve). ഫ്ലാറ്റനിങ്...

ലോക്ഡൗണിലെ മൊട്ടയടിയും മുടി കൊഴിച്ചിലും! ലോക്ഡൗൺ ചൂടിൽ മുടിയെ രക്ഷിക്കാനിതാ ചില മാർഗങ്ങൾ

പുറത്തിറങ്ങാനാകില്ല.മുടി വെട്ടിയൊതുക്കാനാവില്ല. ചൂടുകാലവും...തലയിൽ വിയർപ്പ് നിറയുന്നത് കാരണം തലവേദന, താരൻ, ചൊറിച്ചിൽ, കുരുക്കൾ എന്നിവ കൂടാതെ കഴുത്ത് വേദന, ജലദോഷം എന്നിവയും വ്യാപകമാണ്. ചെറിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഡോക്ടറെ തേടി പോകാനുമാകില്ല. വീട്ടിൽ വെച്ചു...

ലോക് ഡൗണിൽ ഷേപ് ഒൗട്ട് ആകാതിരിക്കാൻ– പ്രമേഹ രോഗികൾ ഉൾപ്പെടെ ശ്രദ്ധിക്കേണ്ടത്

ഈ കൊറോണ കാലത്ത് വളരെ അലസമായി വീടിനുള്ളിൽ എല്ലാവരും കഴിയുകയാണല്ലോ ... പ്രമേഹം,കൊളസ്ട്രോൾ പോലെയുള്ള ജീവിതശൈലീ രോഗങ്ങൾ ഉള്ളവർക്കും പരീക്ഷണ കാലഘട്ടമാണിത്. പാചകത്തിലുള്ള കഴിവുകൾ പൊടി തട്ടി എടുക്കുമ്പോൾ, വീടിനുള്ളിൽ കൂടെ വെറുതെ നടക്കുമ്പോൾ പലഹാര...

ലോക് ഡൗൺ കാലത്ത് കീമോതെറപി മുടങ്ങിയാൽ? കാൻസർ രോഗികൾ അറിയേണ്ടതെല്ലാം

ലോക്ക് ഡൗൺ ദിനങ്ങളിൽ ആശുപത്രികളിൽ എത്തിപ്പെടാൻ കഴിയാത്തവരിൽ ഏറ്റവും ആശങ്കയുള്ളവരാണ് കീമോ തെറപ്പിക്കു വിധേയമായി കൊണ്ടിരിക്കുന്ന കാൻസർ രോഗികൾ. ഏതൊക്കെ അവസ്ഥകളിലാണ് കീമോ തെറപ്പി ഒരു കാരണവശാലും ഒഴിവാക്കാൻ പാടില്ലാത്തതെന്നും കുറച്ചു ദിവസം നീട്ടിവയ്ക്കാൻ...

വാതിലിലും കമ്പികളിലും പിടിച്ചുള്ള യാത്ര; കൊറോണ കാലത്തെ ബസ്–ട്രെയിൻ യാത്രികർ അറിയാൻ

കൊറോണവൈറസ് ബാധയുെട പശ്ചാത്തലത്തിൽ ഒട്ടേറെ ആളുകളുമായി സമ്പർക്കത്തിലാകേണ്ടിവരുന്ന ബസ്സിലും ട്രെയിനിലും ദിവസവും യാത്ര െചയ്യുന്നവർ എങ്ങനെ ശുചിത്വം പാലിക്കണം എന്ന് േഡാ. ഷിംന അസീസ് നിർദേശിക്കുന്നു. ∙ ദിവസം ബസ്സിലും ട്രെയിനിലും യാത്ര െചയ്യുന്നവർ കയ്യിൽ സാനിറ്റൈസർ...

‘പൊക്കിൾക്കൊടി മുറിഞ്ഞിട്ടില്ല, കുഞ്ഞ് ക്ലോസറ്റിലേക്ക് വീഴാതെ മുറുക്കെപ്പിടിച്ച് ആ അമ്മ’; പുരുഷ വാർഡിലെ പ്രസവത്തിന് സാക്ഷിയായ സിസ്റ്റർ സുധ

ഒരാളുടെ ജീവൻ രക്ഷിക്കുക എന്നത് ദൈവതുല്യമായ പ്രവൃത്തിയാണ്. അപ്പോൾ രണ്ടുജീവനുകൾ സംരക്ഷിക്കേണ്ട നിയോഗം വന്നുചേർന്നാലോ? ആ നിയോഗം മനസ്സാന്നിധ്യം കൈവിടാതെ ഏറ്റെടുത്ത ഒരു നഴ്സ്. അതാണ് തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ സിസ്റ്റർ സുധാ ജോണി. നഴ്സിങ് മറക്കാനാവാത്ത...

വാതിലിലും കമ്പികളിലും പിടിച്ചുള്ള യാത്ര; കൊറോണ കാലത്തെ ബസ്–ട്രെയിൻ യാത്രികർ അറിയാൻ

കൊറോണവൈറസ് ബാധയുെട പശ്ചാത്തലത്തിൽ ഒട്ടേറെ ആളുകളുമായി സമ്പർക്കത്തിലാകേണ്ടിവരുന്ന ബസ്സിലും ട്രെയിനിലും ദിവസവും യാത്ര െചയ്യുന്നവർ എങ്ങനെ ശുചിത്വം പാലിക്കണം എന്ന് േഡാ. ഷിംന അസീസ് നിർദേശിക്കുന്നു. ∙ ദിവസം ബസ്സിലും ട്രെയിനിലും യാത്ര െചയ്യുന്നവർ കയ്യിൽ സാനിറ്റൈസർ...

കാലെടുത്ത വിധിക്കു മുന്നിൽ കരളുറപ്പോടെ നിന്നു; ഒറ്റക്കാലിൽ ലഡാക്ക് വരെയെത്തിയ ആത്മവിശ്വാസത്തിന്റെ പേര് തസ്‍വീർ

ചങ്ങനാശേരിയിൽ നിന്ന് േകാഴിക്കോട്ടേക്ക് ട്രെയിനിലായിരുന്നു ആ യാത്ര. അവിെട നിന്ന് വയനാട്ടിലേക്കും. തിരികെ കോഴിക്കോട് എത്തിയപ്പോൾ മുറിയിലേക്കു കയറുന്നതിനിെട ക്രച്ചസ് കല്ലിൽ കുത്തി. ഞാൻ വീണു. വീണാൽ ഇത്രയേ ഉള്ളൂ എന്നു അന്ന് മനസിലായി. അതോെട േപടി മാറി. <b>എന്റെ...

പ്രസവം കഴിഞ്ഞപാടെ കഠിന പരിശീലനം, പ്രിയമകളെ പിരിഞ്ഞ് ട്രെയിനിങ്; ദക്ഷിണേന്ത്യയിലെ ഏക വനിത ഫയർ ഫൈറ്റർ മാസാണ്

2019വരെ രമ്യ ശ്രീകണ്ഠന്റെ ജീവിതം സാധാരണ സ്ത്രീയുടേതു പോലെയായിരുന്നു. പാറശ്ശാല മാറാടി സ്വദേശിയായ രമ്യ സിവിൽ എഞ്ചിനിയറിങ്ങിൽ എം.ടെക്. പഠനം പൂർത്തിയായതും നഗരത്തിലെ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപികയായി നിയമനം. ഇതിനിെട വിവാഹം. 2017ൽ മകൾ ജനിക്കുന്നു. തുടർന്ന്...

ബോധം തെളിയുമ്പോൾ എനിക്കൊരു കാലില്ല, കണ്ടത് കരയുന്ന അച്ഛനേയും അമ്മയേയും; കനൽ വഴികൾ താണ്ടി ഇന്ത്യൻ ആംപ്യൂട്ടി ഫുട്ബോൾ നായകൻ

കളിക്കളം സ്വപ്നം കണ്ടു വളർന്നു വന്ന ആൺകുട്ടി. നടന്നുതുടങ്ങിയതു മുതൽ ഫുട്ബോളിനു പിന്നാലെ അവൻ പാഞ്ഞു. അവനു ജീവിതത്തിൽ രണ്ട് സ്വപ്നങ്ങളുണ്ടായിരുന്നു. ഒന്ന് ഫുട്ബോളറാവുക. രണ്ട് ആർമിയിൽ േചരുക. എന്നാൽ 13–ാം വയസ്സിൽ, ആ സ്വപ്നങ്ങൾക്കു മുന്നിൽ വിധി അപകടത്തിന്റെ...

'യാത്രകളാണ് എന്റെ എനർജി'; ഇത് തസ്‌വീർ, തോൽവിയെ തോൽപ്പിച്ച പോരാളി! (വിഡിയോ)

ഇത് തസ്‌വീർ മുഹമ്മദ്. 23 മത്തെ വയസ്സിൽ ഉണ്ടായ അപകടത്തിൽ വലതു കാൽ നഷ്ടമായെങ്കിലും തളരാതെ പോരാടി സൂപ്പർ മോഡലും സാഹസികനുമായി മാറിയ വ്യക്തി. യാത്രകൾ ഊർജമാക്കുന്ന തസ്‌വീർ ഇപ്പോൾ സ്വയം ഒരു ബ്രാൻഡായി മാറിയിരിക്കുന്നു. &quot;യാത്രകളാണ് എന്റെ എനർജി. മൂഡോഫ് ആയാലും...

പൊള്ളിയടർന്ന ആ മുഖം ഓർമയില്ല, പൊന്നു പോലെ നോക്കി; എന്നിട്ടും ശ്രീദേവി ചേച്ചി പോയി; കാവലായ അനു പറയുന്നു

ആശുപത്രിയിൽ എത്തുന്ന േരാഗികൾക്ക് േഡാക്ടർമാർ ൈദവത്തിന്റെ പ്രതിപുരുഷനാണ്. എന്നാൽ നഴ്സുമാരോ? അവർ സ്വന്തം വീട്ടിലെ വ്യക്തികളെ പോലെ തന്നെ. കാരണം ആശുപത്രിയിൽ കിടക്കുന്ന ദിവസങ്ങളിലെല്ലാം കൂടെ നിന്ന് പരിചരിക്കുന്നത് നഴ്സുമാരാണ്. ഇത് സിസ്റ്റർ അനുപമ. എറണാകുളം ജനറൽ...

അപകടത്തിൽ വലം കാല്‍ പോയി, എന്നിട്ടും വിധിയെ നോക്കി മീശപിരിച്ച് തസ്‍വീറിന്റെ യാത്ര

വേദനിപ്പിച്ച വിധിയെ നോക്കി മീശപിരിച്ചങ്ങനെ നിൽപ്പാണ് തസ്‍വീര്‍. സ്വപ്നങ്ങളെ കൂട്ടുകാരനാക്കിയുള്ള യാത്രയിലെപ്പോഴോ വന്നെത്തിയ ഒരു അപകടം. ആ അപകടം വിലയിട്ടത് തസ്‍വീറിന്റെ ജീവിതത്തിനു കൂടിയാണ്. നിനച്ചിരിക്കാതെ വന്നെത്തിയ അപകടം തസ്‍വീറിന്റെ ഒരു കാലെടുത്തു....

‘മരിക്കുന്നതിൽ വിഷമമില്ല, എന്റെ മക്കളുടെ കൂടെ കളിച്ച് മതിയായിട്ടില്ല’; തളർന്നു പോയി ശരീരം, തളരാതെ ഡോ.ഹനീഷിന്റെ പോരാട്ടം; അതിജീവനം

ജീവിതത്തിൽ അപൂർവ േരാഗം വന്ന് സഡൻ ബ്രേക്കിട്ടാൽ എന്തു െചയ്യും? സാധാരണക്കാർ േഡാക്ടറെ അഭയം പ്രാപിക്കും. എന്നാൽ ഒരു േഡാക്ടർക്ക് അത്തരം ഒരു സാഹചര്യത്തെ നേരിടേണ്ടിവന്നാലോ? അതും തീർത്തും അന്യനഗരത്തിൽ. ഡൽഹിയിൽ വച്ച് മരണത്തെ മുഖാമുഖം കാണേണ്ടി വന്നു എറണാകുളം ജനറൽ...

‘എപ്പോഴും വീഴുന്ന കുട്ടിയെന്ന് വിളിപ്പേര്’; പരിശോധനയിൽ തെളിഞ്ഞത് അപൂർവ രോഗം; ഇന്ത്യയിലെ ആദ്യ വീൽചെയർ ആങ്കർ കഥ പറയുന്നു

2019ലെ തിരുവോണം – ആ െപൺകുട്ടിയുെട സ്വപ്നങ്ങൾക്കു മാത്രമല്ല ജീവിതത്തിനു തന്നെ ചിറകുമുളച്ച ദിവസം. വീണ ഒരു െടലിവിഷൻ അവതാരകയായി അരങ്ങേറി. ആ അരങ്ങേറ്റത്തിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. വീൽചെയറിൽ ഇരുന്നായിരുന്നു വീണ പരിപാടി അവതരിപ്പിച്ചത്. തൃശൂർ െകാടുങ്ങല്ലൂർ...

ചോറ് പെരുത്തിഷ്ടം, വയറു കുറയ്ക്കാനുള്ള വ്യായാമവും സൈക്ലിംഗും ബ്യൂട്ടി സീക്രട്ട്! അദിതിയുടെ സൗന്ദര്യ രഹസ്യം

അലമാര എന്ന സിനിമ മലയാളത്തിനു സമ്മാനിച്ച നായികയാണ് അദിതി രവി. സ്വന്തം ജീവിതത്തിലെ പൊസിറ്റിവിറ്റി ചുറ്റുമുള്ളവരിലേക്കു പകർന്നുനൽകുന്ന െപൺകുട്ടി. മലയാളസിനിമയിലെ ക്യൂട്ടി ബ്യൂട്ടി ആയി അദിതി രവി സൗന്ദര്യ– ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവയ്ക്കുന്നു ∙ അദിതിയുെട...

‘എന്തു കഴിച്ചാലും വണ്ണം വയ്ക്കാത്ത ശരീരമാണ്, അതുകൊണ്ട് ഞാൻ ഹാപ്പി!’ അദിതിയുടെ സൗന്ദര്യ രഹസ്യം

അലമാര എന്ന സിനിമ മലയാളത്തിനു സമ്മാനിച്ച നായികയാണ് അദിതി രവി. സ്വന്തം ജീവിതത്തിലെ പൊസിറ്റിവിറ്റി ചുറ്റുമുള്ളവരിലേക്കു പകർന്നുനൽകുന്ന െപൺകുട്ടി. മലയാളസിനിമയിലെ ക്യൂട്ടി ബ്യൂട്ടി ആയി അദിതി രവി സൗന്ദര്യ– ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവയ്ക്കുന്നു ∙ അദിതിയുെട...

ശരീരഭാരം കുറയ്ക്കണോ? രാത്രി ഭക്ഷണമായി ഇതാ 5 െഹൽതി സാലഡുകൾ

ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ രാത്രി ഭക്ഷണം നിയന്ത്രിക്കണം എന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ലളിതമായും ആേരാഗ്യകരമായും ഉള്ള രാത്രി ഭക്ഷണത്തിന് സാലഡുകൾ ഉത്തമമാണ്. ഇതാ രാത്രിഭക്ഷണമായി കഴിക്കാവുന്ന അഞ്ച് സാലഡുകളുെട െറസിപ്പികൾ. <u><b>1. മിക്സഡ്...

കുടുംബത്തിന് ഭാരമല്ല അവർ! വീട്ടിൽ ഒരു പ്രമേഹരോഗി ഉണ്ടെങ്കിൽ ചെയ്യേണ്ടതും അറിയേണ്ടതും

പ്രമേഹം നിയന്ത്രിക്കാൻ കുടുംബത്തിൽ നിന്നുള്ള പിന്തുണ ആവശ്യമാണ്. ഈ വർഷത്തെ േലാക പ്രമേഹദിനത്തിന്റെ പ്രമേയം പ്രമേഹവും കുടുംബവും എന്നതാണ്. പ്രമേഹരോഗനിയന്ത്രണത്തിൽ കുടുംബത്തിനുള്ള പങ്ക് വ്യക്തമാക്കാൻ കൂടിയാണ് ഈ പ്രമേയം. .<br> ∙ വീട്ടിൽ ഒരു

കൈപ്പത്തിയില്ലാത്തയാളെ ടീമിലെടുക്കാനാകില്ല! ജന്മനാ വലതു കൈപ്പത്തിയില്ല, ഇടംകൈയ്യിൽ ലോക കിരീടമേന്തിയ അനീഷിന്റെ കഥ

കുട്ടിക്കാലത്ത് സമീഷ് ക്രിക്കറ്റ് കളിക്കാൻ േപാകുമ്പോൾ അനുജൻ അനീഷിനെയും കൂെട കൂട്ടുമായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ തന്നെ കളി കാണാൻ േപായ കുട്ടി കളിക്കളത്തിലേക്ക് ഇറങ്ങി. പിന്നെയങ്ങോട്ട് ചരിത്രം വഴിമാറുകയായിരുന്നു. ഇന്ന് അനീഷ് േലാക ചാമ്പ്യൻ ആണ്....

‘അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചോളൂ’; മരണം വിധിയെഴുതി, എന്നിട്ടും റോയിഡ് തിരിച്ചെത്തി

ഒക്ടോബർ 29, ലോക മസ്തിഷ്കാഘാത ദിനം! മനുഷ്യായുസിനെ കീഴ്മേൽ മറിച്ച് മരണം വിധിക്കുന്ന രോഗങ്ങളിൽ മൂന്നാം സ്ഥാനമാണ് സ്ട്രോക്കിനുള്ളത്. ആറു പേരിൽ ഒരാൾക്കു പ്രായഭേദമെന്യേ ഒരിക്കലെങ്കിലും സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം ഉണ്ടാകാം. അതിലൊരാൾ നിങ്ങളാകാമെന്ന് ശാസ്ത്രം...

ഇടം കണ്ണില്ല, ശരീരം മുറിഞ്ഞാൽ രക്തസ്രാവം നിലയ്ക്കില്ല; വിധിക്ക് ‘അതീതനായി’ സജീവൻ

വിജയങ്ങളും നേട്ടങ്ങളും എല്ലാവർക്കും ഉണ്ടാകും. എന്നാൽ സ്വന്തം പരിമിതികളെ േതാൽപിച്ച്, രാജ്യത്തെ തന്നെ ചുരുക്കം വ്യക്തികൾ മാത്രം സ്വന്തമാക്കിയിട്ടുള്ള നേട്ടം കൈപ്പിടിയിലൊതുക്കിയ വ്യക്തിയെ എന്തു വിളിക്കണം? ആ പ്രതിഭയെ നമുക്ക് അതീത് സജീവൻ എന്നു വിളിക്കാം....

ശസ്ത്രക്രിയ നടത്തിയാൽ നടക്കാൻ പറ്റുമെന്ന് എന്താ ഉറപ്പ് ഡോക്ടറേ! 18–ാം വയസിൽ ഇടം കാൽ നഷ്ടമായി, വിധിക്കെതിരെ സജേഷിന്റെ ബ്ലേഡ് റൺ

ജീവിതം ആഘോഷമാക്കേണ്ട പ്രായത്തിലാണ് സജേഷിന്റെ ജീവിതത്തിലേക്ക് ഒരു ദുരന്തം കാലെടുത്തുവച്ചത്. ലോറിയുെട രൂപത്തിൽ അത് അപഹരിച്ചത് സജേഷിന്റെ ഇടതുകാൽപാദമായിരുന്നു. 18–ാം വയസ്സിലേറ്റ ക്രൂരവിധിയിൽ പക്ഷേ സജേഷ് തളർന്നുപോയില്ല. യാഥാർ‍ഥ്യത്തെ അംഗീകരിച്ചുെകാണ്ടു തന്നെ...

ഡിപ്രഷന്റെ നാളുകളിൽ അമ്മയോട് എനിക്ക് വിഷം തരുമോ എന്നു ചോദിച്ചിട്ടുണ്ട്; ജീവിതം മാറ്റിമറിച്ച രണ്ട് അപകടങ്ങൾ; നീന പറയുന്നു

ജീവിതം നിർബന്ധപൂർവം കടത്തിവിട്ട വഴികൾ അപ്പോൾ ശാപമായി േതാന്നിയെങ്കിലും... പിന്നീട് പലർക്കും ഊർജം പകരാനുള്ള ഒരുക്കലായിരുന്നു എന്ന് തിരിച്ചറിയുമ്പോൾ സന്തോഷം !’’ നീന ഫെയ്സ്ബുക്കിൽ കുറിച്ചിട്ട വരികൾ. നീനയുെട കഥ അറിഞ്ഞാൽ ഈ വരികളിലെ ഒാരോ വാക്കും അക്ഷരാർഥത്തിൽ...

ബോൺ ട്യൂമർ കാല് മുറിച്ചു മാറ്റിയിട്ടും സ്വപ്നങ്ങൾ മുട്ടുമടക്കിയില്ല; ട്രക്കിങ്ങ് മുതൽ സ്കൂബാ വരെ ഒറ്റക്കാലിൽ പുഷ്പം പോലെ

ആലുവ സ്വദേശി നീരജ് േജാർജിനു ബാഡ്മിന്റൻ പാഷനാണ്. ഒട്ടേറെ മത്സരങ്ങളിൽ സമ്മാനം വാങ്ങിയിട്ടുണ്ട്. യാത്രകൾ ഹരമാണ്. കുന്നും കാടും താണ്ടി ഇടയ്ക്കിടെ ട്രെക്കിങ്ങിനു പോകും. നീലക്കുറിഞ്ഞി പൂത്തതു കാണാൻ മാത്രമായി മൂന്നാറിൽ േപായി... നീന്തൽ അറിയില്ലെങ്കിലും നീരജ് സ്കൂബാ...

ചെയ്തത് ശരിയാണെന്ന ബോധ്യം എനിക്കുണ്ട്, ആ ഉറപ്പാണ് എന്റെ ജീവിതത്തിന്റെ പൊസിറ്റിവിറ്റി; ഡോ. രേണു രാജ് പറയുന്നു

സമ്മർദങ്ങളെ വരുതിയിലാക്കി ജീവിതത്തെ െപാസിറ്റിവായി മുന്നോട്ടു നയിക്കുക എന്നത് ഒരു കലയാണ്. ഞാൻ െപാസിറ്റിവാണ് എന്ന് ലോകത്തോട് ഉച്ചത്തിൽ പറയാൻ ശക്തി നൽകുന്ന കല. എല്ലാവർക്കും ഈ കല വഴങ്ങണമെന്നില്ല. എന്നാൽ ഇടുക്കി ദേവികുളത്തിന്റെ സബ് കളക്ടർ േഡാ. േരണു രാജിന്റെ...

പ്രവസശേഷം കുറച്ചത് പതിമൂന്ന് കിലോ; പഴയ ഫിറ്റ്നസിലേക്ക് ആനിയുടെ ദീർഘദൂര ഓട്ടം

ക്രോസ് കൺട്രി താരമായിരുന്ന ആനിക്കു ഫിറ്റ്നസ് ആവേശമായിരുന്നു. സ്കൂൾ, േകാളജ് കാലത്തു സ്പോർട്സിൽ ആക്റ്റീവായിരുന്നതുെകാണ്ടുതന്നെ ചുറുചുറുക്കോടെ ആത്മവിശ്വാസത്തോെട, ആേരാഗ്യത്തോെട ജീവിച്ചു. ഏതൊരു സ്ത്രീയ്ക്കും ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ആനിക്കും ഉണ്ടായി. പഠനം...

‘ഒന്നര കിലോ ഡംബലും, സ്കിപ്പിംഗ് റോപ്പും എപ്പോഴും കയ്യിലുണ്ടാകും’; വർഷ ബൊല്ലമ്മയുടെ സൗന്ദര്യ രഹസ്യം

മലയാളികളുെട സ്വപ്നങ്ങളിലേക്ക് കുടകിന്റെ സൗന്ദര്യവുമായി വന്ന പുതിയ നായിക– വർഷ ബൊല്ലമ്മ. ജനിച്ചതും വളർന്നതും കൂർഗിൽ, ഇപ്പോൾ ബെംഗളൂരുവിൽ. പക്ഷെ രണ്ടാമത്തെ സിനിമ കഴിഞ്ഞപ്പോൾ തന്നെ മലയാളം പറയാൻ ഈ മിടുക്കി പഠിച്ചു. കേരളവും കേരളീയ ഭക്ഷണവും എല്ലാം വർഷയുെട ഫേവറിറ്റ്...

സ്വന്തമായി ഡയറ്റ് പ്ലാനുണ്ട് ശ്രീസങ്ഖ്യയ്ക്ക്; ശരീരഭാരം 85 കിലോയിൽ നിന്ന് 30 കിലോ കുറച്ച കഥ!

തൃപ്പൂണിത്തുറ േചായ്സ് സ്കൂളിൽ പഠിക്കുന്ന കാലം. വർഷാവർഷം കുട്ടികളുെട ശരീരഭാരം നോക്കുന്ന പതിവ് ഉണ്ട്. ആ ദിവസങ്ങളിൽ ശ്രീസങ്ഖ്യ ഭയങ്കര ശ്രദ്ധാലുവായിരിക്കും. ക്ലാസിൽ എല്ലാ കുട്ടികളുെടയും ഭാരം നോക്കി, അവസാനം മാത്രമെ ശ്രീസങ്ഖ്യ വെയിങ് മെഷീനിൽ കയറൂ. അതു ഭാരം ആരും...

എഴുപത്തിയഞ്ചിൽ നിന്നും 59ലേക്ക് ഹാപ്പി എൻഡിംഗ്; അശ്വതിയുടെ ‘ഭാരംകുറയ്ക്കൽ എന്ന ഹാപ്പിജേണി’

ഹൃദയം നിറയുന്നതുവരെ കഴിക്കുക. – ഇതായിരുന്നു അശ്വതിയുെട േപാളിസി. എന്നാൽ ഹൃദയം നിറയുന്നതിനൊപ്പം ശരീരഭാരവും െപാങ്ങുന്നതു മനസ്സിലാക്കി അശ്വതി ഒടുവിൽ തീരുമാനമെടുത്തു. എന്നെ ഞാൻ ഇങ്ങനെ വിട്ടാൽ പറ്റില്ല. ഭാരം കുറച്ചേ മതിയാകൂ. അങ്ങനെ ആ തീരുമാനത്തിന്റെ ഹാപ്പി എൻഡിങ്...

‘സെൽഫിക്കാരിയാണ്, ദേഷ്യക്കാരിയല്ല’; സോഷ്യൽ മീഡിയ ഗോസിപ്പുകളോട് അപർണയ്ക്ക് പറയാനുള്ളത്

തൊട്ടതെല്ലാം െപാന്നാക്കിയ െപൺകുട്ടിയാണ് അപർണ. സംഗീതം, നൃത്തം, സ്പോർട്സ്, പെയിന്റിങ്.. അങ്ങനെ കൈവച്ച മേഖകളിലെല്ലാം അപർണയുടേതായ കയ്യൊപ്പു പതിഞ്ഞിട്ടുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന കുസൃതിക്കാരിയായി വന്ന് നമ്മുെട മനസ്സിലേക്കു കൂടുകൂട്ടിയ അപർണ തന്റെ...

നേരവും കാലവും നോക്കാതെ ബിപി പരിശോധിക്കുന്ന ശീലം വേണ്ട; രക്തസമ്മർദ്ദ പരിശോധനയ്ക്ക് വേണം തയ്യാറെടുപ്പുകൾ

ചെറിയ ചെറിയ ആേരാഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയാൽ നമ്മൾ ആദ്യം സംശയിക്കുന്നത് ബിപി ഉണ്ടോ എന്നാണ്. പലരും ഉടൻ തന്നെ േ‍ഡാക്ടറെ സന്ദർശിക്കുകയും ബിപി ഉണ്ടോ എന്നു സംശയം പ്രകടിപ്പിക്കുകയും ചെയ്യും. കൃത്യമായ ഫോളോഅപ് ആവശ്യമായ േരാഗമാണ് അമിത രക്തസമ്മർദം. ആഴ്ചയിലൊരിക്കൽ,...

ഡോക്ടറെ കാണുമ്പോൾ മാത്രം ബിപി കൂടാറുണ്ടോ? ഉയർന്ന ബിപിക്കു മരുന്നു കഴിക്കുന്നവരാണോ?; കൃത്യമായ രക്തസമ്മർദ്ദം അളക്കാനുള്ള മാർഗം ഇതാ

ചെറിയ ചെറിയ ആേരാഗ്യപ്രശ്നങ്ങൾ കണ്ടുതുടങ്ങിയാൽ നമ്മൾ ആദ്യം സംശയിക്കുന്നത് ബിപി ഉണ്ടോ എന്നാണ്. പലരും ഉടൻ തന്നെ േ‍ഡാക്ടറെ സന്ദർശിക്കുകയും ബിപി ഉണ്ടോ എന്നു സംശയം പ്രകടിപ്പിക്കുകയും ചെയ്യും. കൃത്യമായ ഫോളോഅപ് ആവശ്യമായ േരാഗമാണ് അമിത രക്തസമ്മർദം. ആഴ്ചയിലൊരിക്കൽ,...

‘ബ്ലാക്ക് ബെൽറ്റ് മാത്രമല്ല, ബോൾഡാണ് ഈ നായിക’; നിമിഷാ സജയന്റെ ഫിറ്റ്നസ് സീക്രട്ടുകൾ അറിയാം

വണ്ടർഫുള്ളി എനർജെറ്റിക്– നിമിഷയെ നമുക്ക് ഇങ്ങനെ വിളിക്കാം. പനിയും ചുമയും ഉണ്ടായിട്ടും രാവിലെ സ്റ്റുഡിയോയിലേക്കു നിമിഷ കയറി വന്നത് നിറഞ്ഞ പുഞ്ചിരിയോെടയാണ്. ചുമ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നെങ്കിലും കവർ ഷൂട്ടിനിെട അതിന്റെ ഒരു മുഷിവും നിമിഷയുെട...