AUTHOR ALL ARTICLES

List All The Articles
V R Jyothish

V R Jyothish


Author's Posts

എപ്പോഴും ചിരിക്കുന്ന എല്ലാവരെയും ചിരിപ്പിക്കാൻ ഇഷ്ടമുള്ള ഒരാൾ; പരിമിതികളെ വെല്ലുവിളിച്ച ദേവേഷ് മഹാദേവിന്റെ വിജയകഥ

നിങ്ങളുടെ വെല്ലുവിളികളെയല്ല, പരിമിതികളെയാണു വെല്ലുവിളിക്കേണ്ടത് എന്ന് വലിയ അക്ഷരത്തിൽ എഴുതി വച്ചിട്ടുണ്ട് ‘ദേവീചന്ദനം’ എന്നു പേരുള്ള ഈ വീട്ടിൽ. ഇവിടെയിരുന്നാണ് ഉയരമുള്ള ഒരു വിജയകഥ പറയാൻ പോകുന്നത്. ദേവേഷ് മഹാദേവ് എന്ന വലിയ പേരിനു പിന്നിലുള്ള അതിനെക്കാൾ...

മണി ഓര്‍മയായിട്ട് രണ്ട് വര്‍ഷം; അച്ഛന്റെ ഒാർമയിൽ മനസ്സുരുക്കുന്ന വാക്കുകളിൽ മകൾ ശ്രീലക്ഷ്മി...

മലയാള സിനിമയിലെ മണിക്കിലുക്കം മാഞ്ഞിട്ട് രണ്ട് വര്‍ഷം. മണിയുടെ ശബ്ദവും ഓര്‍മകളുമൊന്നും മായുന്നില്ലെങ്കിലും എന്നും മണിയെ സ്നേഹിച്ചവര്‍ക്ക് വേദന മാത്രമാണ് ആ വേര്‍പാട്. സിനിമ ലോകത്തിന് മാത്രമായിരുന്നില്ല ചാലക്കുടിക്കാരുടെ കൂടി സ്വന്തം ചങ്ങാതിയായിരുന്നു മണി....

സ്പിൽബർഗ് ചിത്രത്തിൽ അഭിനയിച്ചിരുന്നെങ്കിൽ കരിയർ തന്നെ മറ്റൊന്നാകുമായിരുന്നു; എം ആർ ഗോപകുമാർ

തലമുടി നന്നായി വെളുത്തു. കവിളുകൾ തു ടുത്തു. അൽപ്പം കൂടി തടിച്ചു. എങ്കിലും ഇരട്ട ക്കുഴൽ തോക്ക് ചാരി വച്ച കസേരയ്ക്കടുത്ത് തുണി സഞ്ചിയും പിടിച്ചുകൊണ്ടുള്ള ആ ഇരിപ്പു ണ്ടല്ലോ? മലയാളിയുടെ മനസ്സിൽ പതിഞ്ഞിട്ടുള്ള ആ ഇരിപ്പ്. അതിനുമാത്രം ഇപ്പോഴും മാറ്റമൊന്നുമില്ല; വി...

മാളു ഷെയ്ഖയെ ഓർക്കുന്നുണ്ടോ? സങ്കടങ്ങളുടെ കടലാഴം നീന്തിക്കടന്ന ഈ പെൺകുട്ടിയുെട മനസ്സിൽ ഇപ്പോൾ പുതിയൊരു ലക്ഷ്യമുണ്ട്

ച്ഛൻ എന്നെ രാജകുമാരി എന്നാണു വിളിച്ചിരുന്നത്! മൂന്നാം ക്ലാസ് വരെ ഞാനൊരു രാജകുമാരി ആയാണ് വളർന്നത് എന്നു പറഞ്ഞു കേട്ടിട്ടുണ്ട്. മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അച്ഛനും അമ്മയും വേർപിരിയുന്നത്. അവർ രണ്ടുപേരും വേറെ കല്യാണം കഴിച്ചു. അച്ഛൻ എന്നെ വിളിച്ച പേര്...

ശ്രീ പത്മനാഭസ്വാമിക്ക് പ്രിയം; മഴവില്ലു പോലെ മനോഹരമായ ഓണവില്ലുകളുടെ അണിയറക്കഥകൾ

തലമുറകളായി ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ശിൽപികളുടെ പാരമ്പര്യത്തിൽപ്പെട്ട തിരുവനന്തപുരം കരമന വാണിയംമൂല മേലാറന്നൂർ, വിളയിൽ വീട് മൂത്താശാരി കുടുംബക്കാർക്കാണ് പള്ളിവില്ല് നിർമിച്ച് മൂലമന്ത്രം ചൊല്ലി വരച്ച് ഭഗവാന് സമർപ്പിക്കാനുള്ള അവകാശമുള്ളത്. അവ...

കടലോളം അഭിമാനം... മത്സ്യത്തൊഴിലാളി കുടുംബത്തിൽ നിന്ന് ഐക്യരാഷ്ട്രസഭ പ്രസംഗ പീഠത്തോളം ഉയർന്ന രണ്ടു വനിതകളുടെ കഥ

അനുസരണയില്ലാത്ത കുട്ടികളെപ്പോലെ ഇളകിമറിയുകയായിരുന്നു കടൽ! മിഥുനത്തിലും കർക്കടകത്തിലുമാണ് കടൽ ഏറ്റവും ക്ഷുഭിതയാകുന്നത്. മത്സ്യത്തൊഴിലാളികൾ പോ ലും ഒന്നു മടിക്കും കടലിൽ പോകാൻ. അതുകൊണ്ടുതന്നെഞങ്ങളെയും കൂട്ടി തോണിക്കാരൻ ക്ലീറ്റസ് കടലിലേക്കു പുറ പ്പെടുമ്പോൾ...

ഇത് ട്രീസ െഡസ്മണ്ട്! ഇത്രയും പ്രായമുള്ള അധ്യാപിക ഒരുപക്ഷേ, ഇനി സങ്കൽപങ്ങളിൽ മാത്രം

‘ഗുഡ് മോണിങ് ടീച്ചർ’ കുട്ടികൾ എഴുന്നേറ്റു നിന്ന് ഒരേ സ്വരത്തിൽ പറഞ്ഞു. ഗുഡ് മോണിങ് എന്നു പ്രത്യഭിവാദ്യം െചയ്ത് ട്രീസ ടീച്ചർ എല്ലാവരെയും ഒന്നു നോക്കി. കൂട്ടത്തിൽ യൂണിഫോം ശരിയായി ധരിക്കാത്ത ഒരു കുട്ടിയുടെ അടുത്തു ചെന്ന് അത് നേരെയാക്കി. പിന്നെ പറഞ്ഞു;...

അലോപ്പതി ഡോക്ടർമാരെ വിമർശിച്ചിട്ട് അലോപ്പതി ചികിത്സ തേടി! വിമർശകരെ പരിഹസിച്ച് ശ്രീനിവാസന്റെ മാസ് മറുപടി

ശ്രീനിവാസന് എന്താണ് സംഭവിച്ചത്? എന്തായിരുന്നു അസുഖം? അലോപ്പതി മരുന്ന് കഴിക്കാറുണ്ടോ? ‍ഡോക്ടർമാരെ വിമർശിച്ചത് ശരിയാണോ? നിലപാടുകളിൽ എന്തെങ്കിലും മാറ്റമുണ്ടോ? ഇപ്പോൾ ദൈവവിശ്വാസിയായോ? ഇനി സിനിമയിൽ അഭിനയിക്കുമോ? സിനിമ എഴുതുമോ? നവമാധ്യമങ്ങളും ആരാധകരും നിരന്തരം...

‘ഒരു സിനിമയെടുത്ത് ഈ ലോകം നന്നാക്കിക്കളയാമെന്ന വ്യാമോഹമൊന്നും എനിക്കില്ല...’

ശ്രീനിവാസന് എന്താണ് സംഭവിച്ചത്? എന്തായിരുന്നു അസുഖം? അലോപ്പതി മരുന്ന് കഴിക്കാറുണ്ടോ? ‍ഡോക്ടർമാരെ വിമർശിച്ചത് ശരിയാണോ? നിലപാടുകളിൽ എന്തെങ്കിലും മാറ്റമുണ്ടോ? ഇപ്പോൾ ദൈവവിശ്വാസിയായോ? ഇനി സിനിമയിൽ അഭിനയിക്കുമോ? സിനിമ എഴുതുമോ? നവമാധ്യമങ്ങളും ആരാധകരും നിരന്തരം...

'പിന്നെയും അമ്പതു വർഷം എനിക്കു കാത്തിരിക്കേണ്ടി വന്നു വൃദ്ധനാകാൻ'- അലൻസിയർ മനസ്സു തുറക്കുന്നു

കടപ്പുറത്താണു ജനിച്ചത്. കടൽക്കാറ്റേറ്റാണു വളർന്നത്. എന്നിട്ടും ക്ലീറ്റസ് ലോപ്പസ് നീന്തൽ പഠിച്ചില്ല. മാത്രമല്ല മകൻ അലൻസിയറെ നീ ന്തൽ പഠിക്കാൻ അയച്ചതുമില്ല! അങ്ങനെ നീന്തൽ അറിഞ്ഞുകൂടാത്ത അപൂർവം പേരിൽ ഒരാളായി അലൻസിയർ കടപ്പുറത്തു വളർന്നു. പക്ഷേ, കുറച്ചു...

'ചില സംവിധായകർ തുണിയെടുത്ത് മുഖത്ത് എറിഞ്ഞു തന്നിട്ടുണ്ട്..'; കടന്നുവന്ന വഴികളെക്കുറിച്ച് ഇന്ദ്രൻസ്

‘‘ശാന്തേ.......’’ ഇന്ദ്രൻസ് നീട്ടി വിളിച്ചു എന്നിട്ടു പറഞ്ഞു; ‘തിളച്ച സാമ്പാറിൽ വീഴുന്ന കൊമേഡിയൻ മാത്രമല്ല ഇന്ദ്രൻസ് എന്ന് നിനക്കിപ്പോൾ മനസ്സിലായോ...’ അടുക്കളയിൽ നിന്നു ശാന്തചേച്ചിയുടെ ചിരി. ‘കളിവീടി’ൽ വീണ്ടും സന്തോഷം നിറയുന്നു. ‘ആളൊരുക്കം’ എന്ന സിനിമയിലൂടെ...

'ചില സംവിധായകർ തുണിയെടുത്ത് മുഖത്ത് എറിഞ്ഞു തന്നിട്ടുണ്ട്..'; കടന്നുവന്ന വഴികളെക്കുറിച്ച് ഇന്ദ്രൻസ്

‘‘ശാന്തേ.......’’ ഇന്ദ്രൻസ് നീട്ടി വിളിച്ചു എന്നിട്ടു പറഞ്ഞു; ‘തിളച്ച സാമ്പാറിൽ വീഴുന്ന കൊമേഡിയൻ മാത്രമല്ല ഇന്ദ്രൻസ് എന്ന് നിനക്കിപ്പോൾ മനസ്സിലായോ...’ അടുക്കളയിൽ നിന്നു ശാന്തചേച്ചിയുടെ ചിരി. ‘കളിവീടി’ൽ വീണ്ടും സന്തോഷം നിറയുന്നു. ‘ആളൊരുക്കം’ എന്ന സിനിമയിലൂടെ...

കൊട്ടാരത്തിലെ വിഭവസമൃദ്ധമായ വിഷുസദ്യ, പിന്നെ.. വിഷുപ്പക്ഷിയുടെ പാട്ട്! ഓർമ്മകളുമായി തമ്പുരാട്ടി!

വീണ്ടുമൊരു വിഷുക്കാലമെത്തുമ്പോൾ ഞാനോർക്കുകയാണ്, ശ്രീപത്മനാഭന് ദാസ്യപ്പെട്ട ഈ കൊട്ടാരത്തിൽ ജനിക്കാനായതിന്റെ ധന്യത! തിരുവിതാംകൂർ കൊട്ടാരത്തിലെ ഏത് ആഘോഷവും ഞങ്ങളെ സംബന്ധിച്ച് പത്മനാഭസ്വാമിയുടെ കൃപയോ കാരുണ്യമോ ആണ്. വിഷുവിനെക്കുറിച്ചു പറയുമ്പോഴും അതുതന്നെയാണു...

പ്രസവശേഷം വയർ ചുരുങ്ങാൻ കുരുമുളക് കറി പരീക്ഷിക്കാം; സ്വാദും ഗുണവും കെങ്കേമം!

തിരുവിതാംകൂർകാർക്ക‌ു നല്ലമുളക് ഒന്നേയുള്ളു. അതു കുരുമുളകാണ്. കുരുമുളകെന്നു ലോകം മുഴുവൻ പറയുമ്പോഴും നല്ലമുളകെന്ന് ഇപ്പോഴും പറയുന്നവരാണ് തിരുവിതാംകൂറുകാരിൽ ഏറെയും. അതുകൊണ്ടാണ് കുരുമുളക് പ്രധാന ഇനമായി വരുന്ന ഒരു കറിക്ക് നല്ലമുളക് കറി എന്ന് അവർ പേരിട്ടത്....

ബിരിയാണിയുമായി യാതൊരു ബന്ധവുമില്ലാത്ത 'കുതിര ബിരിയാണി'

ബിരിയാണിയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ബിരിയാണി മലബാറിൽ ഉണ്ടായിരുന്നു. ഇതു കുതിര ബിരിയാണി എന്ന് അറിയപ്പെട്ടു. എസ്.കെ. പൊറ്റക്കാടിന്റെ ‘ഒരു ദേശത്തിന്റെ കഥ’ എന്ന നോവലിൽ കുതിര ബിരിയാണിയെക്കുറിച്ചു പറയുന്നതു നോക്കുക. ശ്രീധരൻ മൂലയിലെ ഒരു ബെഞ്ചിൽ ചെന്നിരുന്നു....

'മോഹന്‍ലാലിനെ കാണാന്‍ കൊതിയുണ്ട്! സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്

മോഹന്‍ലാലിനെ കണ്ടിട്ടില്ലെന്ന വ്യാജവാര്‍ത്തകളോട് ആദ്യമായി പ്രതികരിച്ച് നടന്‍ ഇന്ദ്രന്‍സ്. ലാല്‍സാറിനെ ഈ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലെന്നാണ് ഞാന്‍ പറഞ്ഞത്. കാണാന്‍ ഇപ്പോള്‍ ഒരു കൊതിയുണ്ട്. പക്ഷെ ഞാന്‍ പറഞ്ഞ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന്...

മണി ഓര്‍മയായിട്ട് രണ്ട് വര്‍ഷം; അച്ഛന്റെ ഒാർമയിൽ മനസ്സുരുക്കുന്ന വാക്കുകളിൽ മകൾ ശ്രീലക്ഷ്മി...

മലയാള സിനിമയിലെ മണിക്കിലുക്കം മാഞ്ഞിട്ട് രണ്ട് വര്‍ഷം. മണിയുടെ ശബ്ദവും ഓര്‍മകളുമൊന്നും മായുന്നില്ലെങ്കിലും എന്നും മണിയെ സ്നേഹിച്ചവര്‍ക്ക് വേദന മാത്രമാണ് ആ വേര്‍പാട്. സിനിമ ലോകത്തിന് മാത്രമായിരുന്നില്ല ചാലക്കുടിക്കാരുടെ കൂടി സ്വന്തം ചങ്ങാതിയായിരുന്നു മണി....

പത്മശ്രീ മരുന്നമ്മ! ഉൾക്കാടുകളിൽ വളരുന്ന ഒറ്റമൂലി പോലെയുള്ള ഈ ൈവദ്യരമ്മയ്ക്ക് പത്മശ്രീ തിളക്കം

കുംഭമാസമാണ്; നട്ടുച്ചയാണ് എന്നിട്ടും സൂര്യനെ കാലുകുത്താൻ അനുവദിക്കുന്നില്ല മൊട്ടമൂടിലെ വൻമരങ്ങൾ. അത്രയ്ക്കും നിബിഡമാണ് പൊൻമുടിയുടെ ഈ താഴ്‌വാരം. ആ വൻമരങ്ങൾക്കു ചുവട്ടിലാണ് ലക്ഷ്മിക്കുട്ടിയമ്മയുടെ പനയോല വീട്. പൊൻമുടിയിലേക്കുള്ള വഴിയിൽ കല്ലാറും കല്ലാർ ജംഗ്ഷനും...

പ്രണയിക്കാൻ ലുക്ക് മാത്രം പോരാ, മനസ്സിനും ശരീരത്തിനും നല്ല ആരോഗ്യവും വേണം!

ആസ്വാദനത്തിന്റെ ഒരു തലം പ്രണയത്തിന് ഉള്ളതുകൊണ്ട് മാനസികവും ശാരീരികവുമായ ഉത്തേജനമാണ് പ്രണയത്തിന്റെ അടിസ്ഥാനം. പഞ്ചേന്ദ്രിയങ്ങളുടെയും ക്രിയാത്മകമായ ഇടപെടൽ ഉണ്ടാവണം പ്രണയം സുഖകരമാവണമെങ്കിൽ എന്നാലിപ്പോൾ അത്രമാത്രം ആസ്വാദ്യത പ്രണയത്തിന് ഉണ്ടാകുന്നില്ല. കാരണം...

എല്ലാക്കാലത്തും പ്രണയത്തെ താങ്ങിനിർത്തുന്ന ആ മൂന്നു തൂണുകൾ ഇവയാണ്!

ആധുനിക പ്രണയത്തെ ഏറ്റവും മനോഹരമായി നിർവചിച്ചത് റോബർട്ട് സ്േറ്റൺ ബർഗ്. (Robert Stern Berg) ആണ്. മൂന്നു തൂണുകളാണ് സമകാലിക പ്രണയമെന്ന ശില്പത്തെ താങ്ങിനിർത്തുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ഒരുപാട് ഇഴകൾ ഊടും പാവും െനയ്തിരുന്ന പട്ടുവസ്ത്രം പോലെയായിരുന്നു...

യുവ തലമുറ പറയുന്നു; പഞ്ചേന്ദ്രിയങ്ങളിലൂടെ കടന്നുപോവുന്ന പുതുമഴച്ചൂരുള്ള പ്രണയത്തെക്കുറിച്ച്!

കടലും ഉപ്പും അലിഞ്ഞതുപോലെയാണ് എന്നും പ്രണയം! പ്രണയത്തിന് പറന്നിറങ്ങാൻ ഒരു ലക്ഷ്യമുണ്ട് . അനുഭൂതിയുടെ വേറൊരു വൻകര പ്രണയത്തെ കാത്തിരിക്കുന്നു. ഇതിനിടയിൽ താണ്ടുന്നത് അനുഭവങ്ങളുടെ നീലക്കടലുകൾ... പ്രണയം മനസിന്റെ പ്രഥമോല്പന്നമാെണന്നു പറഞ്ഞു വേദങ്ങൾ. പ്രണയം മരണം...

‘പുറംകാലു കൊണ്ട് ആന തട്ടുമ്പോൾ ഞാന്‍ മണ്ണിനോടു ചേർന്നു കിടന്നു..’

റോസമ്മയ്ക്ക് നാട്ടാനകളെ പണ്ടേ പേടിയാണ്. അതുകൊണ്ട് ആനയെ വഴിക്കു വച്ചു കണ്ടാൽ റോസമ്മ ഓടി മാറും. ഇപ്പോൾ റോസമ്മയ്ക്ക് നാട്ടാനകളെ അത്ര പേടിയൊന്നുമില്ല. റോസമ്മയുെട ആനപ്പേടി മാ റ്റിയത് നാട്ടാനയോ നാട്ടുകാരോ അല്ല. കാട്ടാനക്കൂട്ടമാണ്. കാട്ടാനക്കൂട്ടത്തിന്‍റെ...

നമ്മുടെ ഭാവന, വീട്ടില്‍ ‘കാര്‍ത്തി’, നവീന് ‘ബുജ്ജു’; ഇവരുടെ മനോഹര പ്രണയം ഇങ്ങനെ...

‘ജീവിതത്തില്‍ അഭിനയിക്കാതിരിക്കുക. അതാണ് നവീന്‍ എന്നില്‍ കാണുന്ന ഏറ്റവും വലിയ ഗുണം. കുട്ടിക്കാലം മുതലേ എന്‍റെ ശീലമാണത്. വീട്ടിലായാലും കൂട്ടുകാര്‍ക്കിടയ്ക്കായാലും ഒക്കെ ഉള്ളില്‍ ഒന്നു വച്ച് മറ്റൊരു രീതിയില്‍ പ്രവര്‍ത്തിക്കാന്‍ എനിക്കാകില്ല. ഒന്നും അറിയാത്തതു...

സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുമോ? പുതിയ തീരുമാനങ്ങളെക്കുറിച്ച് ഭാവന

തൃശൂരില്‍ നടന്ന ചടങ്ങില്‍ പ്രിയനടി ഭാവനയെ കന്നഡ നിര്‍മാതാവ് നവീന്‍ താലിചാര്‍ത്തി. ഏറെ കാലം നീണ്ട സൗഹൃദവും പ്രണയവും എല്ലാം സഫലമാകുന്ന ചടങ്ങില്‍ പ്രിയപ്പെട്ടവര്‍ ആശംസകളുമായെത്തി. ജീവിതത്തിൽ ഏറ്റവും നിർഭാഗ്യകരമായ ഒരു അനുഭവമുണ്ടായപ്പോൾ ഭാവനയെ ആദ്യം വിളിച്ചത്...

'എന്തു കഴിച്ചാലും, ഏതു മതത്തിൽ വിശ്വസിച്ചാലും ഞാൻ ഭാരതീയൻ അല്ലാതാകുന്നില്ല..'

ശബരിമല ദർശനം കഴിഞ്ഞു വന്നതേയുള്ളൂ അൽഫോൻസ് കണ്ണന്താനം! മണിമലയിലെ തറവാട്ടിൽ നല്ല തിരക്കുണ്ട്. എന്നാൽ വരുന്നവരെ ‘െെകകാര്യം ചെയ്യാൻ’ പൊലീസുകാരില്ല. സെക്രട്ടറിമാരുമില്ല. നിവേദനങ്ങൾ അദ്ദേഹം തന്നെ വാങ്ങി തരംതിരിച്ചു വയ്ക്കുന്നു. പ്രധാനമന്ത്രിയുടെ...

ജ്യോതിഷത്തിന്റെ പേരിൽ തട്ടിപ്പ്! ‘വനിത’യുടെ അന്വേഷണത്തിൽ കേട്ട ഞെട്ടിപ്പിക്കുന്ന കഥകൾ

തട്ടിപ്പിന്റെ കഥകൾ ദിവസവും കേൾക്കുന്നുണ്ട്. പത്രത്തിൽ വായിക്കുന്നുമുണ്ട്. ‘എന്നാലും ദേ, ആ ജ്യോതിഷനെ കണ്ടാൽ നടക്കാത്ത കാര്യമില്ല’ എന്നൊരാൾ പറയുമ്പോൾ ഉള്ളങ്ങ് തുടിച്ചുതുടങ്ങും. അതോടെ സാമാന്യ ചിന്താശക്തി നഷ്ടപ്പെടും. ജ്യോതിഷിയുടെ ജ്ഞാനത്തെക്കുറിച്ചും...

'മലയാളികൾക്ക് അറിയാവുന്നത് മൊബൈലിൽ നോക്കാനും ട്രോളാനും മാത്രം..'

മണിമലയിലെ തറവാട്ടിലിരുന്ന്, 'വനിത'യ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ കേരളത്തിലെ ട്രോളുകളെ കുറിച്ചും, ആളുകളുടെ പൊതുവായ മാനസികാവസ്ഥയെക്കുറിച്ചും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം മനസ്സ് തുറന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;കേരളത്തിന്റെ പൊതു മാനസികാവസ്ഥ...

മോർച്ചറിയുടെ മുന്നിൽ നിന്ന് അയാൾ ചോദിച്ചു, ‘ഒരു മിമിക്രി കാണിക്കാമോ?’

പിണറായിക്ക് വിജയനെപ്പോലെയും അടൂരിന് ഗോപാലകൃഷ്ണനെപ്പോലെയും െനടുമുടിക്ക് വേണുവിനെപ്പോലെയുമാണ് വെഞ്ഞാറമൂടിന് സുരാജും! അത്രയൊന്നും ആകർഷകമല്ലാത്ത ഒരു സ്ഥലപ്പേരും അതിലേറെ പരിഹസിക്കപ്പെട്ടിരുന്ന ഒരു ഭാഷാഭേദവുമായി സിനിമയുെട അണിയറയിലാണ് സുരാജ് ആദ്യമെത്തിയത്....

അന്ന് ഷീല മരിച്ചെന്നു കരുതിയാണ് അവർ പോയത്! ഷീല കണ്ണന്താനത്തെ കളിയാക്കുന്നവർ ഈ കഥ വായിക്കണം

സാമൂഹത്തിനു വേണ്ടി ഭർത്താവ് സ്വീകരിച്ച നടപടിക്ക് മരണത്തോളമെത്തിയ കഥയുണ്ട് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ ഭാര്യ ഷീലയ്ക്ക്. ‘എന്റമ്മേ… ഇപ്പൊ നല്ല റിലാക്‌സേഷനുണ്ട്’ എന്നു പരിസിക്കുന്നവർക്ക് അറിയാൻ വയ്യാത്ത ആ ത്യാഗത്തിന്റെ കഥ വെളിപ്പെടുത്തുന്നത്...

പാവങ്ങളുടെ മാലാഖ! രണ്ടര പതിറ്റാണ്ടായി അശരണരായ രോഗികൾക്ക് സൗജന്യചികിത്സയുമായി ശ്രീദേവി

അപൂർവമായൊരു കാഴ്ചയിൽ നിന്ന് തുടങ്ങാം!<br> കായംകുളം എംഎസ്എം കോളജിനടുത്തുള്ള മണിമേലിക്കടവ്. കായലോരഗ്രാമം. അവിെട ഒരു വീടിനു മുന്നിൽ െചറിയൊരു ആൾക്കൂട്ടം. മരണവീട്ടിൽ ആദ്യ നിമിഷങ്ങള്‍ പോലെ കനത്ത നിശബ്ദത. ആ ആൾക്കൂട്ടത്തിലേക്ക് വെളള വസ്ത്രം ധരിച്ച് ഒരു പെൺകുട്ടി...

ജടായു നേച്ചര്‍ പാര്‍ക്കിലെ അഡ്വഞ്ചര്‍ റോക്ക് ഹില്‍ സഞ്ചാരികള്‍ക്കായി തുറന്നു

‘ജടായുപാറയിൽ നിൽക്കുമ്പോൾ മറ്റേതോ ഭൂമിയിൽ നിൽക്കുന്നതുപോലെയാണു തോന്നുന്നത്. ത്രേതായുഗത്തിൽ വിവരിക്കുന്ന സംഭവങ്ങൾ ഇത്രയും സ്പഷ്ടമായി കലിയുഗത്തിൽ തെളിവുകൾ സഹിതം കാണുന്നത് വളരെ അപൂർവമാണ്...’ (രുദ്രാക്ഷമാല എന്ന പുസ്തകത്തിൽ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി...

അഭിനയത്തിലൂടെ തിയറ്ററുകളിൽ ആരവം ഉയർത്തുകയാണ് എഴുത്തിന്റെ ഈ മസിൽമാൻ; രഞ്ജി പണിക്കർ

വെടിമരുന്ന് നിറച്ച വാക്കുകളിൽ തിയറ്ററുകൾ ഹരം കൊണ്ട കാലം. ഇപ്പോൾ ഇതാ,അഭിനയത്തിലൂടെ തിയറ്ററുകളിൽ ആരവം ഉയർത്തുകയാണ് എഴുത്തിന്റെ ഈ മസിൽമാൻ <b>നാ</b>ൽപതു വർഷം മുമ്പൊരു കുട്ടനാടൻ ൈവകുന്നേരം! ദേശാഭിമാനി സ്റ്റഡി സർക്കിളിന്റെ പൊതുയോഗം നടക്കുകയാണ് െനടുമുടിയിൽ....