AUTHOR ALL ARTICLES

List All The Articles
Vijeesh Gopinath

Vijeesh Gopinath


Author's Posts

’പൊലീസും െഎപിഎസും ഒന്നും ഒരു സ്വപ്നമേ ആയിരുന്നില്ല..’, ലോക്നാഥ് ബെഹ്റ മനസ് തുറക്കുന്നു

സിംഹത്തിന്റെ മടയിലേക്കാണ് യാത്ര. തെളിവിന്റെ ഒരു തുള്ളിയിൽ നിന്ന് ഉറവ തേടിപ്പോകാനുള്ള കരുത്തിൽ തുടങ്ങി ചോദ്യങ്ങളുടെ വാരിക്കുഴികളിലേക്ക് പ്രതികളെ ഒാടിച്ചിട്ടു വീഴ്ത്താനുള്ള ചങ്കുറപ്പു വരെ, കേട്ട കഥകളേറെയുണ്ട്. കേട്ടറിവുകളേക്കാൾ വലുതാണ് അന്വേഷിച്ച കേസുകളുടെ...

മരുന്നോർമകൾ ഉറങ്ങുന്ന വീട്; തൈക്കാട്ടുശ്ശേരി ആയൂർവ്വേദ മ്യൂസിയത്തിലേക്കൊരു യാത്ര

പുറത്ത് ബഹളം പെയ്യുന്നുണ്ട്. ഹോൺ മുഴക്കി പാഞ്ഞു പോകുന്ന വാഹനങ്ങൾ, ഏതൊക്കെയോ തിരക്കിലേക്ക് പറന്നു പോകുന്ന ആൾക്കൂട്ടങ്ങൾ. പിടിവിട്ടു തെന്നിപ്പോകുന്ന പട്ടം പോലെ എല്ലാവരും സമയമില്ലാതെ കുതിച്ചു പായുകയാണ്. <br> ആ ആൾപ്പുഴയ്ക്ക് അരികിലായി ഒരു പടിപ്പുര തലയുയർത്തി...

പൃഥ്വിരാജിൽ നിന്ന് ദിലീപ് അടിച്ചു മാറ്റിയ ചിത്രമാണോ രാമലീല? വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് സച്ചി

വിവാദത്തിരി കൊളുത്തി ദിലീപ് ചിത്രം രാമലീല പുറത്തിറങ്ങിയപ്പോൾ നിരവധി ആരോപണങ്ങളാണ് കഥാപാത്രത്തെ കുറിച്ചും പുറത്തിറങ്ങിയത്. അതിൽ ഒന്നാണ് രാമനുണ്ണി എന്ന കഥാപാത്രം പൃഥ്വിരാജിന് വേണ്ടി തയ്യാറായിരുന്നതായിരുന്നു എന്നത്. എന്നാൽ യഥാർത്ഥ സംഭവം തിരക്കഥാകൃത്ത് സച്ചി...

അന്ന് ശാരി കരഞ്ഞു പറഞ്ഞു, ലതാ നായർക്കിട്ട് ശ്രീലേഖ മാഡം രണ്ടടി കൊടുക്കണം! പിന്നെ സംഭവിച്ചത്

ഒരിക്കലും മറക്കാനാകാത്ത അനുഭങ്ങളാണ് കിളിരൂർ കേസന്വേഷണത്തിൽ ഡിജിപി ശ്രീലേഖ ഐപിഎസിന് നേരിടേണ്ടിവന്നത്. പെൺ‌കുട്ടിയുടെ മൊഴി രേഖപ്പെടുത്താനെത്തിയത് മുതൽ പ്രതി ലതാ നായർക്ക് രണ്ടടി കൊടുക്കേണ്ടിവന്ന സാഹചര്യങ്ങൾ വനിതയുമായി പങ്കുവയ്ക്കുകയാണ് ശ്രീലേഖ ഐപിഎസ്. പുതിയ...

കരുണാകരനിലെ രാഷ്ട്രീയക്കാരൻ അമ്പരപ്പിച്ചു, നായനാർ പ്രശംസിച്ചു; അനുഭവങ്ങൾ പങ്കുവച്ച് ഡിജിപി ശ്രീലേഖ

മുന്‍ മുഖ്യമന്ത്രിമാരായ കെ കരുണാകരന്റെയും ഇ കെ നായനാരുടെയും ഓർമ്മകൾ പങ്കുവച്ച് ഡിജിപി ശ്രീലേഖ ഐപിഎസ്. പുതിയ ലക്കം ’വനിത’യ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രീരേഖ അനുഭവങ്ങൾ തുറന്നുപറയുന്നത്. ;വിജിലൻസിൽ ജോലി ചെയ്യുമ്പോഴാണ് കരുണാകരന്‍ സാറിനെ ചോദ്യം ചെയ്യുന്നത്....

അങ്ങനെ നസ്രിയയിൽ ഞാൻ അഡിക്ടായി, മലേഷ്യയിൽ നിന്നു പോലും ഇപ്പോൾ ദിവസവും വീട്ടിൽ എത്തും!

ഏതോ സിനിമയിലേതു പോലെയായിരുന്നു ആ മുറി. അവർ കഥാപാത്രങ്ങളും. ഏതു വെളിച്ചവും ഒാർമകളുടെ നിലാവായി മാറുന്ന ഒരു ചുമരുണ്ട് അകത്ത്. അവിടെ വാക മരച്ചോട്ടില്‍ വീണ പൂക്കൾ പോലെ കുറേ ഫോ ട്ടോകൾ ഫ്രെയിം ചെയ്തു വച്ചിരിക്കുന്നു. നാലുവർഷത്തെ പ്രണയത്തില്‍‌ നിന്ന്...

ഈ യുവ കലക്ടർമാര്‍ ചോദിക്കുന്നു, ‘സമൂഹനന്മയാണ് ലക്ഷ്യമെങ്കിൽ ആരെയാണ് ഭയക്കേണ്ടത്?’

രണ്ടു പുലിക്കുട്ടികളാണ് മുന്നിൽ. പലരുടെയും മനസ്സിൽ പതുങ്ങിയിരിക്കുന്ന ഒരുപാടു മുൻധാരണകളെ കുടഞ്ഞെറിഞ്ഞ രണ്ടുപേർ. ആണിനു മാത്രമേ മുന്നിൽ നിന്നു നയിക്കാനാവൂ എന്ന തോന്നലിനെ, അധികാരം കാണിച്ചൊന്നു വിരട്ടിയാൽ ‘പെണ്ണല്ലേ’ മാളത്തിലേക്ക് മടങ്ങിപ്പോകും എന്ന...

ദേഷ്യക്കാരികളായ അമ്മമാരിൽ ഭേദം ചുക്കു അമ്മയും പൊന്നു ആന്റിയും

ദേഷ്യക്കാരിയായ അമ്മമാരുടെ കൂട്ടത്തിൽ ഭേദം ചുക്കു അമ്മയും (സുകുമാരിയമ്മ) പൊന്നു ആന്റിയും (കവിയൂർ പൊന്നമ്മ) ആയിരുന്നുവെന്ന് നടി ഉർവശി. ‘അവരുടെ മുന്നിലൊരിക്കലും ഞാൻ ഒരു സിനിമാ താരമായിരുന്നില്ല, അവരുടെ മകൾ തന്നെയായിരുന്നു. എന്റെ ബാല്യവും കൗമാരവും കണ്ടവർ....

‘‘ലോകത്തിലെ ഏറ്റവും നിറമുള്ള പൂവിതളാണ് ഞാന്‍...’’ ശാലിനി സരസ്വതി എന്ന മലയാളി െപണ്‍കുട്ടി പറയുന്നു

നാലു വയസ്സുകാരി വേദ ഒരിക്കല്‍ അവളുെട അമ്മ യോടു പറഞ്ഞു, ‘മമ്മാ... നമ്മുടെ പൂജാമുറിയിലെ ഗോഡസ്സിന് കുറേ കൈകളില്ലേ... രണ്ടു കൈ ശാലുചേച്ചിക്ക് കൊടുക്കാൻ പറയട്ടെ...’ ‘‘കൂട്ടുകാരിയുടെ മകൾ വേദ എന്‍റെ െെക വളരാന്‍ അന്നു ദൈവത്തോടു ഒരുപാടു പ്രാർഥിച്ചിട്ടുണ്ടാകും......

‘എനിക്ക് രാഷ്ട്രീയ നിലപാടുകളുണ്ട്, പക്ഷേ ഏറെയിഷ്ടം സിനിമയിൽ അഭിനയിക്കുന്നത്...’

അഭിനയത്തിന്റെ മഹാസമുദ്രക്കരയിൽ വന്ന നാല് ഇതളുകളായി മാറി അവർ. കഥാപാത്രങ്ങളുടെ വൻതിരകൾ ഹൃദയത്തിലൊളിപ്പിച്ച ആ കടൽ നോക്കിയിരിക്കുമ്പോൾ അവര്‍ നായികമാരായിരുന്നില്ല, തനി കുട്ടികള്‍. മമ്മൂക്കയോട് എന്താണു ചോദിക്കേണ്ടതെന്ന കൗതുകമാണ് നാലുപേരുടെ മുഖത്തും. അവരെ നോക്കി...

സുലൈമാനിക്ക് ഒരു കഥ പറയാനുണ്ട്! കട്ടൻചായയും നാരങ്ങാ നീരും തമ്മിൽ മൊഹ്ബത്തിലായതിന്റെ മൊഞ്ചുള്ള രുചിക്കഥ...

കട്ടക്കലിപ്പിൽ നിൽക്കുന്ന നായകന്റെ മുന്നിലൂടെ തുടുത്ത കവിളിൽ തട്ടമുരസിയുള്ള ഒരു നടത്തം. ആ ഒരിതാണ് നാരങ്ങാനീര് കട്ടൻചായയോട് ചെയ്തു കളഞ്ഞത്. നാരങ്ങാ പ്രണയം എത്ര വേഗമാണ് കട്ടൻ ചായയുടെ കടുപ്പത്തെ അലിയിച്ചു കളഞ്ഞത്? പരിപ്പുവടയും ബീഡിയുമൊക്കെയായി കൂട്ടു കൂടി,...

‘വെൽകം ടു ഊളൻപാറ...’; സ്വന്തം നാടിനെക്കുറിച്ച് ഊളന്‍പാറക്കാര്‍ക്ക് എന്താണു പറയാനുള്ളത്?

<i>തനിക്ക് ഇഷ്ടമില്ലാത്തതു െചയ്യുന്നവരെയൊക്കെ ഊളന്‍പാറയ്ക്ക് അയയ്ക്കണമെന്ന് ഒരിക്കൽ മന്ത്രി പറഞ്ഞു. സ്വന്തം നാടിനെക്കുറിച്ച് ഊളന്‍പാറക്കാര്‍ക്ക് എന്താണു പറയാനുള്ളത്?</i> തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിലിറങ്ങി പ്രീ പെയ്ഡ് ഓട്ടോ കൗണ്ടറിലേക്കു നടന്നു....

‘എനിക്ക് രാഷ്ട്രീയ നിലപാടുകളുണ്ട്, പക്ഷേ ഏറെയിഷ്ടം സിനിമയിൽ അഭിനയിക്കുന്നത്...’

അഭിനയത്തിന്റെ മഹാസമുദ്രക്കരയിൽ വന്ന നാല് ഇതളുകളായി മാറി അവർ. കഥാപാത്രങ്ങളുടെ വൻതിരകൾ ഹൃദയത്തിലൊളിപ്പിച്ച ആ കടൽ നോക്കിയിരിക്കുമ്പോൾ അവര്‍ നായികമാരായിരുന്നില്ല, തനി കുട്ടികള്‍. മമ്മൂക്കയോട് എന്താണു ചോദിക്കേണ്ടതെന്ന കൗതുകമാണ് നാലുപേരുടെ മുഖത്തും. അവരെ നോക്കി...

‘സംഘടനകളെക്കുറിച്ചു വികാരം കൊള്ളാൻ ഞാനില്ല, എനിക്ക് പ്രേക്ഷകരിലാണ് വിശ്വാസം’: ബാലചന്ദ്രമേനോൻ

സിനിമയിലെത്തിയതിന്റെ നാൽപതാം വര്‍ഷം ആഘോഷിക്കുകയാണ് നടനും സംവിധായകനും തിരക്കഥാകൃത്തുമായി മലയാളികളുടെ മനസ്സിൽ ഇടം നേടിയ ബാലചന്ദ്രമേനോൻ. മലയാള സിനിമയിലെ പുതിയ സംഘടനകളെയും സംഭവങ്ങളെയും എങ്ങനെ കാണുന്നു എന്ന വനിതയുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ;...

പൾസർ സുനി ആക്രമിക്കാൻ ശ്രമിച്ച നടിമാരിലൊരാൾ ഭാമയോ? നടി തുറന്നു പറയുന്നു

അതു മറ്റൊരു നുണക്കഥ. അങ്ങനെയൊരു ആക്രമണവും എന്‍റെ നേര്‍ക്കുണ്ടായിട്ടില്ല. എന്തിനാണിങ്ങനെ വാർത്തകളുണ്ടാക്കി വിടുന്നത്? ലോഹിതദാസിന്റെ നായിക എന്നു പറഞ്ഞാണ് വാര്‍ത്ത പ്രചരിച്ചത്. ചിലർ അതു ഞാനാണെന്ന് ഉറപ്പിച്ചു. സിനിമയിലെ സുഹൃത്തുക്കള്‍ പലരും ഇതു േകട്ടു വിളിച്ചു....

നൈറ്റ് ക്ലബ്ബുകളിൽ പോകുന്നതും ഡാൻസ് ചെയ്യുന്നതും അല്‍പം മദ്യപിക്കുന്നതും തെറ്റല്ല: ബെഹ്‌റ

എല്ലാത്തിനും തന്റേതായ അഭിപ്രായമുണ്ട് ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റയ്‌ക്ക്. ചെറുപ്പക്കാർ മുടി വളർത്തി നടക്കുന്നതു പോലുള്ള കാര്യങ്ങളി‍ൽ ഡിജിപി എടുത്തത് വളരെ പൊസിറ്റീവ് നയമാണെന്നാണ് ഭൂരിഭാഗവും പറയുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ഈ വിഷയത്തിൽ ബെഹ്‌റ നയം...

ബാബറി മസ്ജിദ് തകർത്തപ്പോൾ വർഗീയ ലഹള ഒഴിവാക്കിയത് മമ്മൂട്ടിയും മോഹൻലാലും; ലോക്നാഥ് ബെഹ്‌റ തുറന്നു പറയുന്നു

സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ വീട്ടിൽ ഒരു ദിനം. സിംഹത്തിന്റെ മടയിലേക്കാണ് യാത്ര. കേട്ടറിവുകളേക്കാൾ വലുതാണ് അന്വേഷിച്ച കേസുകളുടെ തലപ്പൊക്കം. വിവാദങ്ങളുടെ വേലിയേറ്റങ്ങളിൽ രാജ്യം ഇളകിയാടിയ എത്രയോ കേസുകൾ. പുരൂലിയ ആയുധവർഷം, ഗ്രഹാം സ്റ്റെയ്ന്‍...

അവര്‍ തകർത്തെറിഞ്ഞില്ലേ ഞങ്ങളുടെ പ്രാണനെ! വില്ലേജ് ഓഫീസിൽ ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബം

ചെമ്പനോട വില്ലേജ് ഒാഫിസിന്‍റെ മുന്നില്‍ നിന്ന് തോമസ് ഒരു തീരുമാനമെടുത്തു, ‘ഇനി ജീവിക്കേണ്ട.’ഒറ്റയ്ക്കായതിന്‍റെ സങ്കടത്തീയിൽ ഉരുകിയെരിഞ്ഞ് ഭാര്യ മോളിയും മൂന്നു പെണ്‍മക്കളും ചോദിക്കുന്നു, ‘ഇതിനു കാരണമായവർക്ക് ദൈവം മാപ്പു കൊടുക്കുമോ..? രുവണ്ണാമൂഴിയിൽ നിന്ന്...

ഭയങ്കര ട്രിക്ക് പ്രയോഗിച്ച് നസ്രിയ എന്നെ അഡിക്റ്റാക്കി മാറ്റി: ഫഹദ് ഫാസിൽ മനസ്സു തുറക്കുന്നു

പ്രണയത്തിന്റെ വീഞ്ഞിൽ തുടുത്ത ഒരുപാടു സന്ധ്യകൾ, പുലരികൾ ഇവിടെവിടൊക്കെയോ ഒാർമത്തൂവൽ പൊഴിച്ചിട്ട് ഒളിഞ്ഞു നിൽക്കുന്നുണ്ട്. അതുകൊണ്ടാവും ഫഹദ് പറഞ്ഞു തുടങ്ങിയത്... ‘ഷൂട്ടിങ് എത്ര വൈകി കഴി‍ഞ്ഞാലും വീട്ടിൽ തിരിച്ചെത്താൻ കു‍‍ഞ്ഞു സാധ്യതയെങ്കിലും ഉണ്ടെങ്കിൽ...

മമ്മൂട്ടിയുടെ മാസ് എൻട്രി, അമ്പരന്ന് നാലു നായികമാർ; വൈറലായി വനിത കവർഷൂട്ട് വിഡിയോ!

അഭിനയത്തിന്റെ മഹാസമുദ്രക്കരയിൽ വന്ന നാല് ഇതളുകളായി മാറി അവർ. കഥാപാത്രങ്ങളുടെ വൻതിരകൾ ഹൃദയത്തിലൊളിപ്പിച്ച ആ കടൽ നോക്കിയിരിക്കുമ്പോൾ അവര്‍ നായികമാരായിരുന്നില്ല, തനി കുട്ടികള്‍. മമ്മൂക്കയോട് എന്താണു ചോദിക്കേണ്ടതെന്ന കൗതുകമാണ് നാലുപേരുടെ മുഖത്തും. അവരെ നോക്കി...

‘വികാര പ്രകടനത്തിനിടെ ചിലർ മാന്യത കൈവിടുന്നു’; ആരാധകർ‌ക്ക് മമ്മൂട്ടിയുടെ ഉപദേശം

താരാരാധനയുടെ ഭീകരമായ പല വേർഷനുകളും നാം കണ്ടിട്ടുണ്ട്. ഫാൻ ഫൈറ്റും അമിത ആരാധനയും പല സൂപ്പർ താരങ്ങൾക്കും തലവേദന സൃഷ്ടിക്കാറുമുണ്ട്. ഈ സാഹചര്യത്തില്‍ തന്റെ ആരാധകർക്ക് സ്േനഹപൂർവ്വം ചില ഉപദേശങ്ങൾ നൽകുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. വികാരപ്രകടനത്തിനിടെ...

‘അന്നെനിക്ക് അതിനുള്ള ധൈര്യമില്ലായിരുന്നു’; ആദ്യമായി വിമാനം പറത്തിയ അനുഭവം പങ്കുവച്ച് മമ്മൂട്ടി

കാറുകളോടും ഇലക്ട്രോണിക് ഗ്യാഡ്ജെറ്റുകളോടുമുള്ള മമ്മൂട്ടിയുടെ പ്രണയം നാട്ടിൽ പാട്ടാണ്. പ്രത്യേകിച്ച് താരത്തിന്റെ റാഷ് ആൻഡ് സേഫ് ഡ്രൈവിംഗിനോടാണ് പുതുതലമുറയ്ക്ക് ഏറ്റവും പ്രിയം. ഡ്രൈവിംഗിലെ സകല അഭ്യാസങ്ങളും പയറ്റിത്തെളിഞ്ഞിട്ടുള്ള മമ്മൂക്കയോട് വിമാനം...

ഡോ.വി.പി ഗംഗാധരന്റെ ജീവിതത്തുടിപ്പു കൈയിലെടുത്ത് ആശുപത്രിയിലേക്കോടിയ രാത്രിയെക്കുറിച്ച് ഭാര്യ ഡോ. ചിത്രതാര

ഇതുവരെ മധുരമായി പുഞ്ചിരിച്ചു കൊണ്ടിരുന്ന ചിത്രതാരയുടെ മുഖത്ത് ആധിയുടെ കുഞ്ഞ് കാർമേഘം നിറഞ്ഞു. ഏപ്രിൽ 27. ആ ദിവസത്തെ ഒാർമയിൽ വീണ്ടുമൊന്നു ഞെട്ടിയതു പോലെ... കൊച്ചി മരടിനടുത്തുള്ള ചിത്തിര എന്ന വീടിന്റെ കതകു തുറക്കുമ്പോൾ രണ്ടു പനിനീർപ്പൂവുകൾ ചിരിതൊട്ട് തലയാട്ടി...

ഇത് ഉർവശിയുടെ നീലാണ്ടൻ! മകന്റെ ചിത്രം ആദ്യമായി വനിതയിലൂടെ പങ്കുവച്ച് താരം

മാങ്ങാ പുളിശ്ശേരിയുടെ പാത്രത്തിലിടാനായി ടിപ്പറിൽ ഉപ്പുമായി പോവുകയാണ് ഇഷാൻ പ്രജാപതി. പേരിലെ ഗൗരവം മുഖത്തുമുണ്ട്. ചെയ്യുന്നത് കുഞ്ഞിക്കുറുമ്പാണെന്ന് അറിഞ്ഞിട്ടും ചിരിയുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ. പാത്രത്തിനരികിൽ ടിപ്പർലോറി പാർക്ക് ചെയ്ത് കക്ഷി അടുത്ത...

ആഫ്രിക്കൻ തത്ത മുതൽ പഴയ കാല ടേപ് റെക്കോർഡർ വരെ; പിഷാരടിയുടെ ക്രെയ്സ് ഇതൊക്കെയാണ്

സിനിമയും മിമിക്രിയും കോമഡി പരിപാടികളും മാത്രമല്ല പിഷാരടിയുടെ ഇഷ്ടങ്ങൾ വേറെയുമുണ്ട്. ജീവികളെയും പഴയ ആന്റിക് സാധനങ്ങളെയും ജീവനു തുല്യം സ്നേഹിക്കുന്ന പിഷാരടിയെ അധികമാർക്കു മറിയില്ല. ഗിനിപ്പന്നിയെയും കുട്ടിത്തേവാങ്കിനെയും അരുമകളായി വളർത്തിയിരുന്നവരാണ്...

’സിമന്റും മണലും പോലെയാണ് ഞങ്ങൾ, ഒരുമിച്ച് നിന്നാലേ ബലമുള്ളൂ...’

രമേഷ് പിഷാരടിയുടെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റ് തുറന്ന് അകത്തു കയറിയപ്പോൾ കണ്ടത് ‘ആനയുടെ തുമ്പിക്കൈ’ക്കു താഴെ അന്തം വിട്ടിരിക്കുന്ന ധർമജനെയാണ്. ‘എന്നാലും ധറൂ... എന്നോടിത് വേണമായിരുന്നോടാ’ എന്ന മുഖവുമായി പിഷാരടി നിൽക്കുന്നു. മദമിളകി പിഷു കുത്തിക്കൊല്ലുമോ എന്നു...

കോട്ടയം പുഷ്പനാഥ്‌ 007; അവസാനമായി ’വനിത’യ്‌ക്ക് നൽകിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം

2014 ൽ കോട്ടയം പുഷ്പനാഥ്‌ ’വനിത’യ്‌ക്ക് നൽകിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം ചുവടെ; Page: 1 Page: 2 Page: 3 Page: 4

വനിത കവർഗേളായി കൈകാലുകൾ ഇല്ലാത്ത സുന്ദരി! കയ്യടിക്കാം ഈ ധീരമായ ചുവടുവയ്പ്പിന് (വിഡിയോ)

ട്രാൻസ്ജെൻഡർ പെൺകുട്ടിയെയും കരിമുകിൽ നിറമുള്ള സുന്ദരിയെയും മുഖച്ചിത്രമാക്കിയ വനിത വാർഷിക പതിപ്പിൽ കൈകാലുകളില്ലാത്ത ശാലിനി സരസ്വതിയെ മുഖച്ചിത്രമാക്കി പുതിയ ചരിത്രം കുറിക്കുന്നു. മേയ് ആദ്യ ലക്കം വനിതയിലാണ് അംഗപരിമിതിയിൽ തളരാതെ ആത്മവിശ്വാസത്തോടെ ജീവിതം...

ജഗതി ജനറേറ്റർ അടിച്ചു മാറ്റുന്ന പോലെ! ധർമ്മജന്റെ വിവാഹത്തെക്കുറിച്ച് പിഷാരടി പറയുന്നു

അത്രയൊന്നും പ്ലാനിങ് ഇല്ലാത്ത ധർമജൻ എങ്ങനെയാണ് പ്രണയം വിജയിപ്പിച്ചു വിവാഹം കഴിച്ചത്? അപ്പോൾ കേട്ടത് അനുജയുടെയും പിഷാരടിയുടെയും പൊട്ടിച്ചിരിയായിരുന്നു. അതിനുത്തരം വേറാരു പറഞ്ഞാലും ശരിയാവില്ലെന്ന മട്ടിൽ പിഷാരടി തുടങ്ങി.. ‘‘ഒരു സിനിമയിൽ ജഗതി ജനറേറ്റർ അടിച്ചു...

അമ്മയുടെയും അപ്പയുടെയും കണ്ണൻ വീട്ടിൽ ഇങ്ങനെയാണ്! വനിത കവർഷൂട്ട് വിഡിയോ കാണാം

കാളിദാസിന്റെ 'പൂമരം' പോലെ ട്രോളുകൾ അമ്മാനമാടിയ മറ്റൊരു സിനിമയും അടുത്ത കാലത്തിറങ്ങിയിട്ടില്ല. രസകരമായ ആ ട്രോളുകളെപ്പറ്റി കാളിദാസൻ പറയുന്നതിങ്ങനെ;കഴിഞ്ഞ ഒന്നര വർഷത്തിലധികമായി സിനിമയും എന്റെ പേരും ഒക്കെ നിലനിർത്തിയത് ട്രോളുകൾ തന്നെയാണ്. നല്ലതു പറഞ്ഞും...

നിങ്ങൾക്കും പട്ടം പറത്തണോ? ഐഡിയ മിനി പറഞ്ഞുതരും

മലയാളിക്ക് പട്ടം നൊസ്റ്റാൾജിയയുടെ നേർത്ത നൂലാണ്. കാലം എത്ര വേഗത്തില്‍ വീശിയാലും കുരുക്കു വീഴാെത, ഒാർമനൂലു പൊട്ടാതെ മനസ്സിലങ്ങനെ പാറിക്കളിക്കുന്നുണ്ടാകും. കൊയ്ത്തു കഴിഞ്ഞ വയലു കണ്ടാൽ, കടപ്പുറത്തു പാറിക്കളിക്കുന്ന പട്ടക്കൂട്ടങ്ങൾ കണ്ടാൽ മതി, പണ്ട്...

'ലംബോര്‍ഗിനിയുടെ മൈലേജ് ചോദിച്ച ലോകത്തെ ആദ്യത്തെ ആള്‍ അപ്പയായിരിക്കും'

അപ്പയ്ക്കു (ജയറാം) മേളത്തോട് വലിയ ക്രേസാണ്. എനിക്ക് അതേപോലെയുള്ള ക്രേസ് കാറുകളുടെ കാര്യത്തിലാണെന്ന് കാളിദാസ് ജയറാം. ഏറ്റവും പുതിയ ലക്കം 'വനിത'യ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കാളിദാസ് ഇക്കാര്യം പറഞ്ഞത്. അപ്പയ്ക്കു മേളം പോലെ എനിക്ക് ക്രേസ് കാറുകളാണ്. ഞങ്ങൾക്ക്...

പാർവതി ജയറാം സിനിമയിലേക്ക് തിരിച്ചു വരുന്നു! ആ രഹസ്യം വനിതയോടു വെളിപ്പെടുത്തി താരം

ജീവിതത്തിലും സിനിമയിലും ഒന്നിച്ചു നിന്നതിന്റെ മുപ്പതാം വര്‍ഷത്തില്‍ നായകനായി മകന്‍ കാളിദാസനും മലയാള സിനിമയില്‍ വിജയകരമായി അരങ്ങേറ്റം കുറിച്ച സന്തോഷം പങ്കുവയ്ക്കുകയാണ് പ്രിയ നടന്‍ ജയറാമും മലയാളത്തിന്റെ സ്വന്തം പാര്‍വതി എന്ന അശ്വിയും. ഒപ്പം സിനിമയിലേക്കു...

പുണ്യയാത്ര പോകാം... മഹിഷാസുരനെ വധിച്ച് പ്രജകൾക്ക് നന്മ പകർന്ന ചാമുണ്ഡേശ്വരിയുടെ സന്നിധിയിലേക്ക്....

ഓർമക്കടലാസുകൊണ്ട് ഭദ്രമായി പൊതിഞ്ഞ ചിത്രപുസ്തകമാണ് മൈസൂരു. ഒന്നു മങ്ങിയെങ്കിലും ഒാരോ ചിത്രത്തിലും തൊട്ടാൽ കേൾക്കാം, സ്വ ർണമരത്തിനു താഴെ ജീവിച്ചിരുന്ന ആ പഴയ കാലത്തിന്റെ ഹ‍ൃദയതാളം. അതുകൊണ്ടാകാം ൈമസൂരു യാത്രകൾക്കൊപ്പം ബാഗും തൂക്കി ‘ഒരു സ്കൂൾ കുട്ടി’ കൂടെ...

ഇന്ത്യയ്‌ക്കകത്തും പുറ‍ത്തും നിരവധി വീടുകൾ നിർമിച്ച ജി. ശങ്കർ സ്വന്തമായി വീടുണ്ടാക്കിയത് ഇപ്പോൾ! ആ വിശേഷങ്ങളിലേക്ക്..

അപ്പോള്‍ പുന്നമരം തൊട്ടപ്പുറം നിൽക്കുന്ന നെല്ലിയോടു പറഞ്ഞു, ‘ചങ്ങാതീ ഈ മണ്ണിൽ വീടു വരുന്നുണ്ടെന്നു തോന്നുന്നു. നമ്മുടെ കാര്യത്തിൽ ഒരു ‘തീരുമാനമുണ്ടാകാനാണു’ സാധ്യത...അതുകേട്ട് നെല്ലിമരത്തിന്റെ ഇടനെഞ്ചൊന്നു നീറി. കിഴക്കോട്ടു വളർന്നു നിൽക്കുന്ന കൊമ്പിൽ...

‘‘അത്രയും സംസാരിച്ച് ഫോൺ വച്ചതാണ് പിന്നെ, ആ ശബ്ദം ഞാൻ കേട്ടില്ല...’’ അബിയെ കുറിച്ച് ഷെയ്ൻ നിഗം

അബി എന്ന വൻമരം മാഞ്ഞുപോയിട്ട് ആഴ്ചകളേ ആയുള്ളൂ. ‌സ്നേഹവും ഊർജ വും വാത്സല്യവുമൊക്കെ നെഞ്ചോടു ചേ ർത്തു പിടിച്ചു നൽകിയ ആ തണൽ ഒരു രാത്രി ഇരുണ്ടു വെളുത്തപ്പോഴേക്കും ഇല്ലാതായി. ആ പകപ്പ് ഇപ്പോഴും ഷെയ്നിന്റെ കണ്ണിലുണ്ട്. സംസാരത്തിനിടയിലൊക്കെയും ആൾക്കൂട്ടത്തിനിടയിൽ...

കാലമെത്ര കഴിഞ്ഞാലും ഒട്ടും നിറം മങ്ങാതെ മനസ്സിലത് ചേർന്നു കിടക്കും; ഓർമകളിൽ തുടിക്കുന്ന യാത്രകളെക്കുറിച്ച് മഞ്ജു വാരിയർ

ചില യാത്രകൾ ഓർമയിലൊരു വെൺതൂവലായി പതിഞ്ഞു കിടക്കുന്നുണ്ടാവും. കാലമെത്ര കഴിഞ്ഞാലും അനുഭവങ്ങളുടെ വെയിലും മഞ്ഞും മഴയും മാറി മാറി കൊണ്ടാലും ഒട്ടും നിറം മങ്ങാതെ മനസ്സിലത് ചേർന്നു കിടക്കും. മഞ്ജുവിന്റെ മനസ്സിലുമുണ്ട് നിലാത്തണുപ്പുളള ഒരു പിടി ഓർമത്തൂവലുകൾ....

ഒരു കൊച്ചു കുട്ടി തിരമാലകൾ പോലെ ഉയരുന്ന കൈയടികളുടെ നടുവിലേക്ക്! മഞ്ജു പങ്കുവയ്ക്കുന്നു ചിലങ്കകെട്ടിയ ഓർമ്മകൾ

സംസ്ഥാന സ്കൂള്‍ കലോത്സവവേദിയായി കലയുടെ സാംസ്കാരിക തലസ്ഥാനമായ തൃശൂര്‍മാറി. തേക്കിൻകാട് മൈതാനിയിൽ ഭരതനാട്യത്തിന്റെ താളം മുറുകുമ്പോൾ ഒട്ടേറെ പ്രതീക്ഷകളുമായി കാല്‍ചിലങ്കകളില്‍ വിജയഗാഥ തീര്‍ത്ത ഒരു പഴയ കലാതിലകമുണ്ട്. നര്‍ത്തകിയില്‍ നിന്നും മലയാളത്തിലെ മികച്ച...

ചികിത്സയുടെ ഭാഗമായുണ്ടായ പിഴവാണോ അബിയുടെ മരണകാരണം? വിവാദങ്ങളെക്കുറിച്ച് ഷേന്‍ നിഗം

പ്രമുഖ സിനിമ- മിമിക്രി താരം അബി അന്തരിച്ചിട്ട് ഒരു മാസം പിന്നിടുന്നു. അബിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും അവസാനമായി ചെയ്ത ചികിത്സകളെക്കുറിച്ചും നിരവധി ചര്‍ച്ചകളും നടന്നിരുന്നു. പലരും അദ്ദേഹത്തിന്റെ ഒപ്പം ചികിത്സയ്ക്കായി...

യൂട്യൂബില്‍ രുചിമേളം; ഈ തനി നാടന്‍ അച്ഛനും മകനും കൊയ്യുന്നത് ലക്ഷങ്ങള്‍

അറുമുഖത്തിന്റെ കൈകൊണ്ടു തട്ടിപ്പോകാനാഗ്രഹിക്കുന്ന ഒരു ലോഡ് കോഴികളും ആടുകളുമൊക്കെ ജീവിക്കുന്ന തിരുപ്പൂർ മാർക്കറ്റ്. അതും കടന്നു കാർ രായിക്കപ്പാളയത്തേക്കു കൊതി പിടിച്ച് പായുന്നു. അവിടെ ഏതോ തണലിൽ ഇരുന്നാണ് അറുമുഖം ഇന്ന് ചിക്കൻകറിയുണ്ടാക്കുന്നത്. ആ ആടുകളും...

‘അന്നു ഷങ്കർ വന്നത് ഓട്ടോയിൽ, ഇന്നു പോകുന്നത് റോൾസ് റോയിസിൽ’

ബ്രഹ്മാണ്ഡ സംവിധായകന്‍ എന്ന പേരിന് അര്‍ഹനാണ് ഷങ്കർ. ’ജെന്റില്‍മാന്‍’ മുതല്‍ ’ഐ’ വരെയുള്ള ഷങ്കറിന്റെ എല്ലാ ചിത്രങ്ങളും കോടികള്‍ വാരിക്കൂട്ടി. ഷങ്കറിനെ ആദ്യമായി സംവിധായകന്‍ ആക്കുന്നത് കെ.ടി. കുഞ്ഞുമോൻ ആണ്. ‌‌ഷങ്കറിന്റെ ഉയര്‍ച്ചയെ കുറിച്ച് വനിതയ്ക്ക് നൽകിയ...

കുന്നോളം അനുഭവങ്ങളുമായി ശ്രീലേഖ ഐപിഎസ്

മാസങ്ങൾക്കു മുമ്പ് ഒരു പെൺകുട്ടി ആദ്യമായി ശ്രീലേഖ െഎപിഎസിനു ഫോൺ ചെയ്തു. ‘ജീവിതത്തിലെ ഒരു വലിയ സന്തോഷം പങ്കുവയ്ക്കാനാണ്, നേരിൽ കാണണമെന്നുണ്ട്...’ ഇതായിരുന്നു ആവശ്യം. മുന്നിലെത്തുന്നവര്‍ പലപ്പോഴും പ്രശ്നങ്ങള്‍ പറയാനാണെത്തുക. എന്നാൽ സന്തോഷവും കൊണ്ടൊരു കുട്ടി...

പുണ്യയാത്ര പോകാം... മഹിഷാസുരനെ വധിച്ച് പ്രജകൾക്ക് നന്മ പകർന്ന ചാമുണ്ഡേശ്വരിയുടെ സന്നിധിയിലേക്ക്....

ഓർമക്കടലാസുകൊണ്ട് ഭദ്രമായി പൊതിഞ്ഞ ചിത്രപുസ്തകമാണ് മൈസൂരു. ഒന്നു മങ്ങിയെങ്കിലും ഒാരോ ചിത്രത്തിലും തൊട്ടാൽ കേൾക്കാം, സ്വ ർണമരത്തിനു താഴെ ജീവിച്ചിരുന്ന ആ പഴയ കാലത്തിന്റെ ഹ‍ൃദയതാളം. അതുകൊണ്ടാകാം ൈമസൂരു യാത്രകൾക്കൊപ്പം ബാഗും തൂക്കി ‘ഒരു സ്കൂൾ കുട്ടി’ കൂടെ...

ഇനിയൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കാറുണ്ടോ? ’വനിത’യോട് പ്രിയാ രാമന്‍ പറഞ്ഞ മറുപടി ഇങ്ങനെ!

ഇടവേളയ്ക്കു ശേഷം വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക് എത്തുകയാണ് നടി പ്രിയാരാമൻ. ഏറ്റവും പുതിയ വിശേഷങ്ങൾ നവംബർ രണ്ടാം ലക്കം ’വനിത’യുമായി പങ്കുവയ്ക്കുകയാണ് താരം. ഇനിയുമൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കാറുണ്ടോ എന്ന്’വനിത’യുടെ ചോദ്യത്തിന് പ്രിയയുടെ മറുപടി ഇങ്ങനെ;

ഒരു നടി ബിസിനസ് വുമൺ ആകുന്നു; ആ മാറ്റത്തിൽ നേരിട്ട പ്രതിസന്ധികളെ കുറിച്ച് നടി പ്രിയാ രാമൻ

ഇടവേളയ്ക്കു ശേഷം വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക് എത്തുകയാണ് നടി പ്രിയാരാമൻ. ഏറ്റവും പുതിയ വിശേഷങ്ങൾ നവംബർ രണ്ടാം ലക്കം ’വനിത’യുമായി പങ്കുവയ്ക്കുകയാണ് താരം. പ്രിയയുടെ വാക്കുകളിലേക്ക്; ജീവിതത്തിൽ ബ്രേക്ക് ഡൗണായതു പോലെ ഇരിക്കാൻ എനിക്കാവില്ലായിരുന്നു....

ഇന്ത്യയ്‌ക്കകത്തും പുറ‍ത്തും നിരവധി വീടുകൾ നിർമിച്ച ജി. ശങ്കർ സ്വന്തമായി വീടുണ്ടാക്കിയത് ഇപ്പോൾ! ആ വിശേഷങ്ങളിലേക്ക്..

അപ്പോള്‍ പുന്നമരം തൊട്ടപ്പുറം നിൽക്കുന്ന നെല്ലിയോടു പറഞ്ഞു, ‘ചങ്ങാതീ ഈ മണ്ണിൽ വീടു വരുന്നുണ്ടെന്നു തോന്നുന്നു. നമ്മുടെ കാര്യത്തിൽ ഒരു ‘തീരുമാനമുണ്ടാകാനാണു’ സാധ്യത...അതുകേട്ട് നെല്ലിമരത്തിന്റെ ഇടനെഞ്ചൊന്നു നീറി. കിഴക്കോട്ടു വളർന്നു നിൽക്കുന്ന കൊമ്പിൽ...

ദിലീപ് എന്നോടു ചോദിച്ചു,‘അറം പറ്റിയ സ്ക്രിപ്റ്റ് പോലെ ആവുമോ ഭായ്....’രാമലീലയെക്കുറിച്ച് തുറന്ന് പറഞ്ഞ് സച്ചി

ചില ഒാൺലൈൻ മാധ്യമങ്ങൾ ദിലീപ് കസ്റ്റഡിയിൽ, പൊലീസ് ചോദ്യം ചെയ്യുന്നു എന്നൊക്കെ പ്രചരിപ്പിക്കുന്ന സമയം. അപ്പോൾ രാമലീലയുടെ ഡബ്ബിങ് ജോലികൾ തീർക്കുകയായിരുന്നു ഞങ്ങൾ. തന്നെക്കുറിച്ചു പ്രചരിക്കുന്ന വാർത്തകള്‍ മൊബൈലിൽ കാണിച്ച് ദിലീപ് എന്നോടു തമാശയായി ചോദിച്ചു, ‘അറം...

പ്രണയിക്കാൻ നേരമില്ല, ഭാവിവരൻ ഒരേ വേവ് ലെങ്‌തും കെമിസ്ട്രിയുമുള്ള ആളായിരിക്കണം: ഭാമ

മൂന്ന് ‘അമ്മ’മാരുടെ സ്നേഹത്തണലിൽ വച്ചാണു ഭാമയെ ആദ്യമായി കാണുന്നത്. ഒരു പതിറ്റാണ്ടു മുമ്പ് മണർകാട്ടെ വീട്ടിൽ വച്ച്. അമ്മ ൈഷലജ കഴിഞ്ഞാൽ മണർകാട്ട് ദേവിയും മണർകാട്ടു പള്ളിയിലെ മാതാവും ‘എന്നെ വളർത്തിയ അമ്മമാരാണെന്നു’ പറഞ്ഞ പാവം നാട്ടിൻപുറത്തുകാരി. ‘നിവേദ്യം...

’കൽപനയുടെ മിനിയേച്ചർ രൂപമാണ് കുഞ്ഞാറ്റ, ആ വേദനയിൽ നിന്ന് അമ്മയെ മാറ്റിയെടുത്തത് മോളായിരുന്നു’

വീതികൂടിയ കസവുസെറ്റുടുത്ത് അഞ്ചു മക്കളുടെയും ‘ചുന്ദരിയമ്മ’ വന്നു. കാതില്‍ വലിയ കമ്മൽ. വീട്ടിലുള്ളവരേയും വീട്ടിലേക്കു വരുന്നവരേയും ഒറ്റപ്പേരേ അമ്മ വിളിക്കൂ, മക്കളേ... എന്ന്. ആ വിളി കേട്ടു കേട്ടുവളർന്നതു കൊണ്ടാകാം ആ അമ്മയുടെ മക്കളുടെ ഉള്ളിലും സ്നേഹനിലാവ്...

’മുമ്പുള്ള ജീവിതത്തിൽ നിന്ന് ഞാനൊരുപാടു മാറി, മോന്റെ വളർച്ച ശരിക്കും ആസ്വദിക്കുന്നുണ്ട്..’, ഉർവശി പറയുന്നു

മാങ്ങാ പുളിശ്ശേരിയുടെ പാത്രത്തിലിടാനായി ടിപ്പറിൽ ഉപ്പുമായി പോവുകയാണ് ഇഷാൻ പ്രജാപതി. പേരിലെ ഗൗരവം മുഖത്തുമുണ്ട്. ചെയ്യുന്നത് കുഞ്ഞിക്കുറുമ്പാണെന്ന് അറിഞ്ഞിട്ടും ചിരിയുടെ പൊടി പോലുമില്ല കണ്ടുപിടിക്കാൻ. പാത്രത്തിനരി കിൽ ടിപ്പർലോറി പാർക്ക് ചെയ്ത് കക്ഷി അടുത്ത...

‘ആ സംവിധായകർ പറഞ്ഞു, എന്നെ ഒഴിവാക്കാൻ സമ്മർദമുണ്ടായിട്ടുണ്ടെന്ന്’; വെളിപ്പെടുത്തലുമായി ഭാമ

‘ഒരുപാടു നുണക്കഥകള്‍ കേള്‍ക്കുന്നുണ്ട്. സത്യം ഞാന്‍ പറയാം...’ പത്തുവർഷത്തെ സിനിമാ ജീവിതത്തിന്‍റെ തിരിച്ചറിവുകളുമായി ഭാമ പറഞ്ഞു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ആരാണ് ഭാമയെ മലയാള സിനിമയിൽ നിന്നു മാറ്റിനിർത്തുന്നത് എന്ന്...

’ചേട്ടന്റെ സിനിമാ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ തുടങ്ങിയിട്ടേയുള്ളൂ’; ബിഗ് ബ്രദേഴ്സ് ഒരുമിച്ചപ്പോൾ!

ഫോട്ടോഷൂട്ടിനിടയിൽ പൃഥ്വിരാജിനോട് ചേർന്നു നിന്നപ്പോൾ ഇന്ദ്രജിത് ഒാർമച്ചുമരിൽ തൂക്കിയിട്ട ചില പഴയ ചിത്രങ്ങളെക്കുറിച്ചു പറഞ്ഞു. തിരുപ്പതിയിൽ നിന്നെത്തിക്കഴിഞ്ഞ് ചിരിച്ചുകൊണ്ടിരിക്കുന്ന ‘രണ്ട് ഉണ്ണിമൊട്ടകളുടെ’ ഫോട്ടോ. തലയിൽ കളഭം തേച്ചിട്ടുണ്ട്. അന്ന് സ്കൂളിൽ...

സ്വന്തം വീട്ടിലേക്കുള്ള വഴിയറിയാതെ ഉർവശി; രസകരമായ ആ കഥ ഇങ്ങനെ

ഒരുകാലത്ത് മലയാളത്തിൽ മാത്രമല്ല തമിഴിലും തിരക്കുള്ള നടിയായിരുന്നു ഉർവശി. അന്ന് ചെന്നെയിലെ സ്വന്തം വീട്ടിലേക്ക് ഒറ്റയ്‌ക്ക് മടങ്ങേണ്ടി വന്ന കഥ വനിതയുടെ വായനക്കാരുമായി പങ്കുവയ്ക്കുകയാണ് നടി ഉർവശി. രസകരമായ ആ കഥ ഇങ്ങനെ; ;കാറില്‍ വരുമ്പോള്‍ എനിക്കിപ്പോഴും ഇടതും...

അഹങ്കാരിയെന്ന വിളിപ്പേര് മാറിയതെങ്ങനെ? യാഥാർഥ്യം പൃഥ്വിരാജ് പറയുന്നു (വനിത കവർഷൂട്ട് വിഡിയോ)

അഹങ്കാരിയെന്നും ചങ്കൂറ്റമുള്ളവനെന്നും വിളിച്ച് അകറ്റി നിർത്തിയ പലരും ഇഷ്ടപ്പെടാൻ തുടങ്ങിയോ? എന്ന ’വനിത’യുടെ ചോദ്യത്തിന് പൃഥ്വിരാജ് പറഞ്ഞതിങ്ങനെ;;എനിക്കറിയില്ല. വർഷങ്ങൾക്കു മുമ്പ് മനോരമ ന്യൂസിലെ ‘നേരെ ചൊവ്വേ’യിൽ വന്ന അഭിമുഖത്തിന്റെ ചില ഭാഗങ്ങൾ സുഹൃത്ത്...