AUTHOR ALL ARTICLES

List All The Articles
V.G. Nakul

V.G. Nakul


Author's Posts

ബീയാർ പ്രസാദിന് വൃക്ക നൽകാൻ സുഹൃത്ത്; അര നൂറ്റാണ്ടിന്റെ സൗഹൃദം തുണയായപ്പോൾ പ്രതീക്ഷയുടെ ‘വെട്ടം’

വെട്ടത്തിലെ ‘ഒരു കാതിലോല ഞാൻ കണ്ടീല’യും കിളിച്ചുണ്ടൻ മാമ്പഴത്തിലെ ‘ഒന്നാം കിളി പൊന്നാൺകിളി’യും മാത്രം മതി ബീയാർ പ്രസാദിനെ മലയാള സിനിമാ സംഗീത രചയിതാക്കളുടെ പട്ടികയുടെ മുൻനിരയിൽ ഉൾപ്പെടുത്താൻ. കാവ്യമധുരമായ ഒരു പിടി മികച്ച ഗാനങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ...

പാത്രവുമായി വന്നാൽ പാല് വാങ്ങാം, കുപ്പിയുമായി എത്തുന്നവർക്ക് 5 രൂപയ്ക്ക് മിനറൽ വാട്ടർ! ഇത് ലക്ഷങ്ങളുടെ ശമ്പളം വേണ്ടെന്നു വച്ച് എംടെക്കുകാരൻ തുടങ്ങിയ ‘പലചരക്കു’ കട

എം.ടെക്കുകാരൻ പലചരക്കുകട നടത്തിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ, അതും കുറച്ചു വെറൈറ്റിയായിട്ടായാൽ ? കോതമംഗലംകാരന്‍ ബിട്ടു ജോണ്‍ എന്ന മുപ്പത്തിയൊന്നുകാരനോടാണ് ചോദ്യമെങ്കിൽ ‘‘ ഒരു കുഴപ്പവുമില്ല, ഞാൻ ഗ്യാരണ്ടി’’ എന്നാകും ഉത്തരം. കാരണം എയറോനോട്ടിക്കല്‍...

‘മലയാളിയുടെ മനസ്സ് കുടിയന്റേതു പോലെ, ‘വെള്ളമിറങ്ങിയാൽ’ ഒന്നും ഓർമ കാണില്ല’! തുറന്നു പറഞ്ഞ് ധർമജൻ

മറ്റൊരു പ്രളയകാലത്തെക്കൂടി കേരളം ഒരേ മനസ്സോടെ അതിജീവിക്കുകയാണ്. എങ്ങുനിന്നും നൻമയുടെ വിശേഷങ്ങൾ ഒഴുകിയെത്തുന്നു. വലിയ നൊമ്പരങ്ങൾക്കിടയിലും അത്തരം വാർത്തകൾ സൃഷ്ടിക്കുന്ന ആശ്വാസത്തിന്റെ ഇളം തെന്നൽ ഓരോ മനുഷ്യരെയും തഴുകുന്നു. വലിയവനെന്നോ ചെറിയവനെന്നോ...

നെഞ്ചിനുതാഴെ തളർന്ന നൗഫലിനെ നെഞ്ചോടു ചേർത്ത് സാലിയ! വൈകല്യത്തെ അതിജീവിച്ച പ്രണയത്തിന്റെ മധുരം ഈ ജീവിതം

‘‘നിനക്ക് എന്നെക്കാൾ നല്ല ചെക്കനെ കിട്ടുമല്ലോ, പിന്നെന്തിനാ... വേണ്ട, എന്നെപ്പോലെ വീൽ ചെയറിൽ കഴിയുന്ന ഒരാൾക്കൊപ്പം തീർക്കേണ്ടതല്ല നിന്റെ ജീവിതം....’’ സാലിയ തന്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ, സ്വന്തം പരിമിതിയിൽ നഷ്ടബോധമില്ലെങ്കിലും തന്നെ ഹൃദയം നിറയെ...

‘‘വീൽ ചെയറിൽ കഴിയുന്ന എനിക്കൊപ്പം തീർക്കേണ്ടതല്ല നിന്റെ ജീവിതം...’’! പക്ഷേ, സാലിയ അതുറപ്പിച്ചിരുന്നു: മനസ്സ് നിറയ്ക്കും ഈ പ്രണയം

‘‘നിനക്ക് എന്നെക്കാൾ നല്ല ചെക്കനെ കിട്ടുമല്ലോ, പിന്നെന്തിനാ... വേണ്ട, എന്നെപ്പോലെ വീൽ ചെയറിൽ കഴിയുന്ന ഒരാൾക്കൊപ്പം തീർക്കേണ്ടതല്ല നിന്റെ ജീവിതം....’’ സാലിയ തന്റെ പ്രണയം തുറന്നു പറഞ്ഞപ്പോൾ, സ്വന്തം പരിമിതിയിൽ നഷ്ടബോധമില്ലെങ്കിലും തന്നെ ഹൃദയം നിറയെ...

ഇത് റിയാസിക്കയ്ക്കുള്ള എന്റെ സമ്മാനം! ശുക്‌രിയ പാടി പോയ ശബ്നം ഇത്രയും നാൾ എവിടെ ആയിരുന്നു?

‘വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമടക്കായലിൽ വീണേ....’ ‘അഴകിയ രാവണൻ’ എന്ന സിനിമയിലെ പാട്ട് ഏറ്റുപാടാത്ത മലയാളികൾ കാണില്ല. ശ്രോതാവിന്റെ മനസ്സിലേക്ക് നിലാവ് പോലെ കടന്നു വന്ന പത്തുവയസ്സുകാരിയുടെ ശബ്ദസൗന്ദര്യം മലയാളിയുടെ മനസ്സിലേക്കു ചേക്കേറിയത് പെട്ടെന്നായിരുന്നു....

അടിമാലിയിലെ പെയിന്റ് പണിക്കാരൻ ചിരിയുടെ ഹൈറേഞ്ചിലെത്തിയ കഥ! ജീവിതം പറഞ്ഞ് ബിനു അടിമാലി

ബിനു അടിമാലി എന്ന പേരു പറഞ്ഞാൽ മറ്റു പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാതെ പ്രേക്ഷകർ ചിരിതുടങ്ങും. ഇടുക്കിയുടെ തനതു സംസാര ശൈലിയും തകർപ്പന്‍ മാനറിസങ്ങളുമായി, മിമിക്രി വേദികളിലും ചാനൽ ഫ്ലോറുകളിലും ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തുന്ന ബിനു ഇപ്പോൾ സിനിമയിലും...

‘എന്റെ സൗഹൃദം പലരും മുതലെടുത്തു, ഞാനിപ്പോൾ പഴയ ഗ്ലോറിയല്ല’! മനസ്സ് തുറന്ന് അർച്ചന

മലയാളം സീരിയല്‍ ചരിത്രത്തിലെ ‘നിത്യഹരിത വില്ലത്തി’ യാണ് ഗ്ലോറി. സൂപ്പർഹിറ്റ് പരമ്പരയായിരുന്ന ‘എന്റെ മാനസപുത്രി’യിൽ സോഫിയുടെ ജീവിതം നരകതുല്യമാക്കിയ ഗ്ലോറിയെ മലയാളി കുടുംബപ്രേക്ഷകർ ആത്മാർത്ഥമായി വെറുത്തു. ആ വെറുപ്പ് വലിയ കുറവൊന്നുമില്ലാതെ ഗ്ലോറിയായി തിളങ്ങിയ...

ആനിയുമായി ഒളിച്ചോടിയത് സ്‌റ്റേജിലേക്ക്, കുസുമവുമൊത്തുള്ള ‘ആദ്യ രാത്രി’ കണ്ട് പകച്ച് പുതുപ്പെണ്ണ്! സംഗീത് എന്ന ശശാങ്കൻ മിമിക്രിക്കാരനായത് ഒരു മാർഗവും ഇല്ലാതെ

മലയാളിയെ ചിരിക്കടലിൽ മുക്കിയ ‘ആദ്യരാത്രി’ സ്കിറ്റൊക്കെ കഴിഞ്ഞ്, താരമായ ശേഷം ശശാങ്കൻ ഒരു പരസ്യ ചിത്രത്തിൽ അഭിനയിക്കാൻ പോയി. പോകും വഴി കൊല്ലം എസ്.എൻ കോളേജിന്റെ എതിർ വശത്തുള്ള ബേക്കറിയിലൊന്നു കയറി. അവിടെ കാഷ് കൗണ്ടറിലിരിക്കുന്ന പെൺകുട്ടി ശശാങ്കന്റെ...

റിജിൻ വിരൽഞൊടിച്ചാൽ കാറ്റും മഴയും വരും! രാജമൗലി വരെ തേടിയെത്തിയ മലയാളിയുടെ കഥ

സ്ക്രീനിൽ പെയ്യുന്ന പെരുമഴയും വീശിയടിക്കുന്ന കൊടുങ്കാറ്റുമൊക്കെ കണ്ട്, ‘ഇതെവിടുന്നു വരുന്നു’ എന്നു ചിന്തിച്ചു തലപുകച്ച കുട്ടിക്കാലത്തിന്റെ ഓർമ ഓരോ പ്രേക്ഷകന്റെയും മനസ്സിലുണ്ട്. കാലം പോകെ, ഇതൊക്കെ ചില ‘ടെക്നിക്കുകള്‍’ ആണെന്നും കൃത്രിമ നിർമിതികളാണെന്നും...

‘ഞാൻ വിദേശത്തല്ല, എനിക്കു മറ്റൊരു ജോലിയുമില്ല’! ബോബൻ ആലുമ്മൂടനെ സിനിമയിൽ കാണാത്തതെന്ത് ?

‘പ്രായം നമ്മിൽ മോഹം നൽകി, മോഹം കണ്ണില്‍ പ്രേമം നൽകി, പ്രേമം നെഞ്ചിൽ രാഗം നൽകി...’ ഈ തകർപ്പന്‍ പാട്ടിനൊപ്പം മലയാളി ചെറുപ്പം നെഞ്ചേറ്റിയത് ഒരു യുവനടനെക്കൂടിയായിരുന്നു. നിറഞ്ഞ ചിരിയോടെ, വേദിയിൽ നിന്നു രസിച്ചു പാടുന്ന യുവസുന്ദരനെ പ്രേക്ഷകർ പുതിയ താരോദയമെന്നു...

‘അന്ന് ആയിരം രൂപ തികച്ചെടുക്കാൻ ഞങ്ങളുടെ കയ്യിൽ ഇല്ലായിരുന്നു! അപ്പോഴാണ് റിമി അതു പറഞ്ഞത്...’: മനസ്സ് തുറന്ന് മഞ്ജു സുനിച്ചൻ

അൽപ്പം കുശുമ്പും കുന്നായ്മയുമൊക്കെയുള്ള ഒരു നാട്ടുമ്പുറത്തുകാരി, വാതോരാതെ സംസാരിക്കുന്ന, നിഷ്കളങ്കമായി സങ്കടപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്ന തനി ഗ്രാമീണ. ഇങ്ങനെയൊരു കഥാപാത്രത്തെക്കുറിച്ചു ചിന്തിച്ചു തുടങ്ങുമ്പോൾ തന്നെ തിരക്കഥാകൃത്തിന്റെയും...

റോഷനുമായി പ്രണയത്തിലാണോ ? പ്രിയ വാരിയർ ആദ്യമായി മനസ്സ് തുറക്കുന്നു

‘ഒരു കണ്ണടച്ചു’ തുറക്കുന്ന വേഗത്തിൽ രാജ്യമെങ്ങും ആരാധകരെ സ്വന്തമാക്കിയ മലയാളത്തിന്റെ യുവനായികയാണ് പ്രിയ വാരിയർ. ആദ്യ ചിത്രം ‘ഒരു അഡാർ ലവി’നു ശേഷം പ്രിയ ബോളിവുഡിലേക്കാണ് പറന്നത്. ഇപ്പോൾ ഹിന്ദിയിലെ രണ്ടാം ചിത്രവും തെലുങ്കിലെ ആദ്യ ചിത്രവും...

‘ആ പയ്യന് അന്നു ഞാൻ കൊടുത്തത് 1000 രൂപ’! സിനിമയിൽ ദിലീപിന്റെ ആദ്യ പ്രതിഫലത്തിന്റെ കഥ പറഞ്ഞ് സുരേഷ് കുമാർ

മിമിക്രിയിൽ നിന്നാണ് നടൻ ദിലീപ് സിനിമയിലേക്കെത്തിയത്. സഹസംവിധായകന്റെ വേഷത്തിലായിരുന്നു തുടക്കം. പ്രമുഖ സംവിധായകൻ കമലിനൊപ്പം ചില ചിത്രങ്ങളിൽ സംവിധാന സഹായിയായി പ്രവർത്തിച്ച ശേഷമാണ് ചെറു വേഷങ്ങളിലൂടെ നായകനിരയിലേക്കും സൂപ്പർ താരത്തിലേക്കുമുള്ള ദിലീപിന്റെ...

ചെറുകഥകളുടെ സാഹിത്യകാരന്റെ ജീവിതം ഒരു ദുരന്ത കഥ! അക്കാദമി അവാർഡ് ജേതാവിനെ സഹായിക്കണമെന്ന് അഭ്യർഥിച്ച് സാഹിത്യകാരൻമാർ

മലയാളിയുടെ വായനാനുഭവങ്ങളിൽ തോമസ് ജോസഫിന്റെ രചനകൾ നവീനമായ ഒരു അനുഭവമായിരുന്നു. സ്വപ്നസമാനമായ ഒരു അപരലോകത്തേക്കാണ് ഈ പ്രതിഭാധനനായ സാഹിത്യകാരൻ വായനക്കാരെ കൂട്ടിക്കൊണ്ടു പോയത്. എന്നാല്‍, കഴിഞ്ഞ 10 മാസമായി മസ്തിഷ്കാഘാതം ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍...

ബീന ആന്റണിയുടെ ചിത്രം ഉപയോഗിച്ച് വൻ തട്ടിപ്പ്! പരാതിയുമായി താരം

മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ് ബീന ആന്റണി. രണ്ടു പതിറ്റാണ്ടിലേറെയായി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരം. എന്നാൽ, ബീനയുടെ ചിത്രം ഉപയോഗിച്ച് സൈബർ ലോകത്ത് ഒരു ഓൺലൈൻ തട്ടിപ്പ് സജീവമാകുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു...

ഓട്ടോഗ്രാഫിലെ പ്ലസ് ടു ‘പയ്യൻ’ അച്ഛനായി; പ്രാർഥന പോലെ ജീവിതത്തിലേക്ക് ഇസബെൽ

മലയാളം ടെലിവിഷൻ രംഗത്തെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നാണ്, പ്ലസ് ടൂക്കാരുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ കഥ പറഞ്ഞ ‘ഓട്ടോഗ്രാഫ്’. സീരിയലിൽ ജെയിംസ് ആൽബർട്ടെന്ന കഥാപാത്രത്തിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് രഞ്ജിത്ത് രാജ്. ആ പഴയ ‘പ്ലസ്...

ഈ ഫോട്ടോയിൽ കാണുന്ന ആഭ കർപാൽ വീട്ടിലിരുന്ന് മാസം സമ്പാദിക്കുന്നത് നാലര ലക്ഷത്തോളം രൂപ! ഫോട്ടോ കണ്ട് ഞെട്ടിയത് സാക്ഷാൽ ബീന ആന്റണി

മലയാളത്തിന്റെ പ്രിയ അഭിനേത്രിയാണ് ബീന ആന്റണി. രണ്ടു പതിറ്റാണ്ടിലേറെയായി ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരം. എന്നാൽ, ബീനയുടെ ചിത്രം ഉപയോഗിച്ച് സൈബർ ലോകത്ത് ഒരു ഓൺലൈൻ തട്ടിപ്പ് സജീവമാകുന്നു എന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു...

‘പ്രണയം പറഞ്ഞപ്പോൾ വീട്ടിൽ നിന്നു പുറത്തായി’! കാന്തി ജീവിതത്തിലും ബോൾഡാണ്: ‘അമ്മിണിപ്പിള്ള’യുടെ നായിക ഷിബ്‌ലയുടെ വിശേഷങ്ങൾ

കഥാപാത്രത്തിനു വേണ്ടി, ശരീര ഭാരം കൂട്ടിയും കുറച്ചും മേക്കോവർ നടത്തി ഞെട്ടിക്കുന്ന താരങ്ങളെക്കുറിച്ചുള്ള വാർത്തകൾ സിനിമയിലോ പ്രേക്ഷകർക്കിടയിലോ ‘ഹോ ഭയങ്കരം...’ എന്ന അതിശയം തോന്നിപ്പിക്കുന്ന കാലമൊക്കെ കഴിഞ്ഞു. അത്തരം നിരവധി കൂട്ടലും കുറയ്ക്കലുമൊക്കെ ദിനം...

പെട്രോൾ പമ്പിൽ തട്ടിപ്പിന് ഇരയാകരുത്! ഈ 5 കാര്യങ്ങൾ മറക്കാതെ ശ്രദ്ധിക്കുക, സംശയം തോന്നിയാൽ പരിശോധിക്കാനും അവകാശം

കച്ചവടവും വിപണിയുമായി ബന്ധപ്പെട്ട് തട്ടിപ്പിന്റെ വാർത്തകൾ പുറത്തു വരുന്നത് പുതുമയല്ല. നിയമങ്ങൾ ഇത്രയേറെ കർശനമായ ഒരു കാലത്തും ഉപഭോക്താക്കൾ കബളിപ്പിക്കപ്പെടാൻ സാധ്യതകളേറെ. പല തരത്തിൽ അതു സംഭവിക്കാം എന്നതിനാൽ, കൃത്യമായ ശ്രദ്ധയും കരുതലും അത്യാവശ്യമാണു...

‘‘നീ ഇങ്ങനെ നടക്കാതെ പല്ല പണിക്കും പോടാ...’’! ലുക്ക്മാൻ ഇപ്പോൾ ഈ ഡയലോഗ് കേൾക്കാറില്ല: തിയറ്റർ ഇല്ലാത്ത നാട്ടിൽ നിന്നൊരു സിനിമാക്കാരൻ

മലയാള സിനിമ മാറുകയാണ്. സിനിമയുടെ വിവിധ മേഖലകളിലേക്ക് പ്രതിഭയുള്ള ചെറുപ്പക്കാരുടെ ഒരു വലിയ നിര തന്നെ കടന്നു വന്നിരിക്കുന്നു. സംവിധാനത്തിലും തിരക്കഥയിലും അഭിനയത്തിലുമൊക്കെ പരമ്പരാഗത സങ്കൽപ്പങ്ങളെ പുതുക്കിപ്പണിയുന്ന ഈ ഒരു കൂട്ടമാണ് മലയാള സിനിമയുടെ ഭാവി...

‘ഞങ്ങൾ അവൾക്കു വേണ്ടി കെഞ്ചുമ്പോൾ ഇങ്ങനെ ദ്രോഹിക്കരുത്’! ശരണ്യയുടെ അസുഖം മാറി എന്നത് വ്യാജ പ്രചരണം: തുറന്നു പറഞ്ഞ് സീമ ജി നായർ

മലയാളികൾ ഒരേ മനസ്സോടെ ശരണ്യയുടെ ഒപ്പം നിൽക്കുകയാണ്. ട്യൂമറിന്റെ വേദനയും പേറി, അസുഖകാലത്തിന്റെ പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന പ്രിയതാരത്തെ ജീവിതത്തിലേക്കു തിരികെക്കൊണ്ടു വരാനുള്ള കഠിനപരിശ്രമത്തിലാണ് പ്രിയപ്പെട്ടവരും സുഹൃത്തുക്കളും. ചികിത്സാ ചെലവ്...

ഇന്ദ്രൻസിന്റെ കോട്ട് തയ്ച്ചത് കൃഷ്ണൻ! ഷാങ്ഹായിൽ തിളങ്ങിയ വേഷം ഒരു ദിവസം കൊണ്ടു തുന്നിയത്

ലോക പ്രശസ്തമായ ഷാങ്ഹായ് ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ പ്രിയ നടൻ ഇന്ദ്രൻസിനു ലഭിച്ച സ്വപ്നതുല്യമായ സ്വീകരണം ഓരോ മലയാളിക്കും അഭിമാനത്തിന്റെ പൂച്ചെണ്ടുകൾ സമ്മാനിച്ചു. 12 ദിവസത്തോളം നീണ്ട ചൈനീസ് സന്ദർശനത്തിനു ശേഷം പുരസ്കാര പ്രഭയോടെയാണ്...

‘സോപ്പുപെട്ടിയിൽ’ കുടുക്കി അരങ്ങേറ്റം, ‘ഉണ്ട’യിലൂടെ തിരക്കിലേക്ക്! ലുക്ക്മാനിപ്പോൾ ബെസ്റ്റ് ടൈം

മലയാള സിനിമ മാറുകയാണ്. സിനിമയുടെ വിവിധ മേഖലകളിലേക്ക് പ്രതിഭയുള്ള ചെറുപ്പക്കാരുടെ ഒരു വലിയ നിര തന്നെ കടന്നു വന്നിരിക്കുന്നു. സംവിധാനത്തിലും തിരക്കഥയിലും അഭിനയത്തിലുമൊക്കെ പരമ്പരാഗത സങ്കൽപ്പങ്ങളെ പുതുക്കിപ്പണിയുന്ന ഈ ഒരു കൂട്ടമാണ് മലയാള സിനിമയുടെ...

‘ആ വീഴ്ച പ്രശ്നമായി, ഇപ്പോൾ ഞാൻ ഓക്കെയാണ്’! രോഗകാലം കഴിഞ്ഞു, ഇനി മടങ്ങിവരവ്: മനസ്സ് തുറന്ന് സിനി വർഗീസ്

മലയാളികളുടെ ടെലിവിഷൻ കാഴ്ചകളിൽ പരിചിത മുഖമാണ് സിനി വർഗീസ്. ‘കൂട്ടുകാരി’യിലെ അമ്പിളിയെയും ‘സ്ത്രീധന’ത്തിലെ മയൂരിയെയുമൊന്നും പ്രേക്ഷകർ അത്ര പെട്ടെന്നു മറക്കില്ല. പക്ഷേ, കുറച്ചു കാലം സിനി മിനിസ്ക്രീനിൽ നിന്നു മാറി നിന്നു. ഇപ്പോഴിതാ ‘സീതാകല്യാണ’ത്തിലൂടെ വീണ്ടും...

പതിനഞ്ചാം വയസിൽ കൽപ്പണിക്കാരനായി, വേദനകളെ മറക്കാൻ മിമിക്രിയെ ഒപ്പം കൂട്ടി! ‘തമാശ’യ്ക്കുമപ്പുറമാണ് നവാസിന്റെ ജീവിതം

‘എന്റെ ബാക്കിലാ അന്റെ പിൻ കോഡ്...’ ഈ ഒരൊറ്റ ഡയലോഗ് മതി നവാസിനെ പ്രക്ഷകർ തിരിച്ചറിയാൻ. എ.ടി.എം മെഷീനു മുന്നിൽ ചിരിയുടെ അമിട്ട് പൊട്ടിച്ച്, യൂട്യൂബിൽ ഒരു മില്യൺ കാഴ്ചക്കാരെയാണ് ഈ കോഴിക്കോടുകാരൻ സ്വന്തമാക്കിയത്. ‘മഴവിൽ മനോരമ’യുടെ ജനപ്രിയ, കോമഡി റിയാലിറ്റി...

രാത്രികളിൽ ആരും കാണാതെ കരഞ്ഞു, സ്വന്തം വഴികളിലൂടെ 53 കിലോയിലെത്തി! സിനിമയ്ക്കു വേണ്ടി വീണ്ടും ‘തടിച്ചി’യായ ഷിബ്‌ലയുടെ കഥ

കഥാപാത്രത്തിനു വേണ്ടി, ശരീര ഭാരം കൂട്ടിയും കുറച്ചും മേക്കോവർ നടത്തി ഞെട്ടിക്കുന്ന താരങ്ങളെക്കുറിച്ചുള്ള വാർത്തകൾ സിനിമയിലോ പ്രേക്ഷകർക്കിടയിലോ ‘ഹോ ഭയങ്കരം...’ എന്ന അതിശയം തോന്നിപ്പിക്കുന്ന കാലമൊക്കെ കഴിഞ്ഞു. അത്തരം നിരവധി കൂട്ടലും കുറയ്ക്കലുമൊക്കെ ദിനം...

നൃത്ത വേദിയിൽ വീണു പരുക്കേറ്റു, സീരിയലിൽ നിന്ന് ഇടവേള എടുത്തു! ആ കഥ പങ്കുവച്ച് സിനി

മലയാളികളുടെ ടെലിവിഷൻ കാഴ്ചകളിൽ പരിചിത മുഖമാണ് സിനി വർഗീസ്. ‘കൂട്ടുകാരി’യിലെ അമ്പിളിയെയും ‘സ്ത്രീധന’ത്തിലെ മയൂരിയെയുമൊന്നും പ്രേക്ഷകർ അത്ര പെട്ടെന്നു മറക്കില്ല. പക്ഷേ, കുറച്ചു കാലം സിനി മിനിസ്ക്രീനിൽ നിന്നു മാറി നിന്നു. ഇപ്പോഴിതാ ‘സീതാകല്യാണ’ത്തിലൂടെ വീണ്ടും...

എട്ടിൽ തോറ്റ ‘ജിമ്പ്രൂട്ടൻ’ എംഫിൽ കഴിഞ്ഞു, അടുത്ത ലക്ഷ്യം പിഎച്ച്ഡി! ഡിഗ്രിക്കു പഠിക്കുമ്പോഴേ കഷണ്ടിയായ ഗോകുലന്റെ കഥ

എട്ടാം ക്ലാസിൽ തോറ്റ മകനെ അച്ഛൻ നിസ്സഹായനായി നോക്കി. എന്തു ചെയ്യാൻ ? എന്തു പറയാൻ ? സിനിമാ പ്രേമിയായ മകനാകട്ടെ തലകുനിച്ച്, കണ്ണുകൾ നിറച്ച് നിൽപ്പാണ്. അങ്ങനെ ഗോകുലൻ എട്ടാം ക്ലാസിൽ ഒരു വർഷം കൂടി പഠിച്ചു. ഒൻപതും കഴിഞ്ഞു പത്തിലേക്കെത്തിയപ്പോഴേക്കും മകൻ...

പ്രതീക്ഷകളുടെ പരകോടിയിൽ ‘എൽ ടു’: ‘ആരാണ് എമ്പുരാൻ’ ? മുരളി ഗോപി പറയുന്നു

ഒടുവിൽ കാത്തുകാത്തിരുന്ന ആ പ്രഖ്യാപനമുണ്ടായി. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം വരും. ‘എൽ ടു’ എന്ന ‘എമ്പുരാൻ’. മലയാള സിനിമയിലെ ചരിത്ര വിജയങ്ങളിലൊന്നായ ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം എന്നതിനൊപ്പം മലയാളസിനിമയെ സാധ്യതകളുടെ പുതിയ തലങ്ങളിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു...

‘ജീവിതം ഒരു മുറിക്കുള്ളിലേക്കു ചുരുങ്ങിയപ്പോലും എന്റെ അമ്മയ്ക്ക് കൂട്ടായിരുന്നത് സീരിയലുകളാണ്’! ടെലിവിഷൻ പരമ്പരകളെ കുറ്റം പറയുന്നവർ ഷാഫിയുടെ അനുഭവം അറിയുക

അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ് ടെലിവിഷന്റെ ലോകം. പ്രേക്ഷകരെ ആനന്ദിപ്പിക്കാനുതകുന്ന പുതു പുത്തൻ പരിപാടികളും വേറിട്ട ആശയങ്ങളുമൊക്കെ ചാനലുകൾ എക്കാലവും കണ്ടെത്തി അവതരിപ്പിച്ചു കൊണ്ടേയിരിക്കും. പക്ഷേ, അന്നും ഇന്നും എന്നും ടെലിവിഷൻ റേറ്റിങ്ങിൽ മറ്റെന്തിനെയും...

‘ചേച്ചീ, ഞാനിവിടെ കിടന്ന് മരിക്കുന്നത് സ്വപ്നം കാണുകയായിരുന്നു’! പക്ഷേ, അവൾ ജീവിതത്തിലേക്കു മടങ്ങി വരുന്നു, ശരണ്യയുടെ നിലയിൽ ആശാവഹമായ പുരോഗതി

ഏഴാമതും ട്യൂമർ ബാധിതയായി, തിരുവനന്തപുരം ശ്രീചിത്രയിൽ ചികിത്സയിൽ കഴിയുന്ന നടി ശരണ്യ ശശിയുടെ നിലയിൽ ആശാവഹമായ പുരോഗതി. ശസ്ത്രക്രിയ കഴിഞ്ഞ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന ശരണ്യയെ വാർഡിലേക്കു മാറ്റി. കൈ–കാലുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന...

ശരണ്യയുടെ ജീവിതം; സംശയങ്ങൾക്ക് മറുപടി! അമ്മയും മകളും ഇപ്പോഴും ഒറ്റയ്ക്കാണ്

ഏഴാം തവണയും ട്യൂമർബാധിതയായി തിരുവനന്തപുരം ശ്രീചിത്രയിൽ ചികിൽസയിൽ കഴിയുന്ന നടി ശരണ്യ ശശിയുടെ ഒാപ്പറേഷൻ ഇന്നലെയായിരുന്നു. ഇത് ഏഴാം തവണയാണ് ശരണ്യ ഓപ്പറേഷന് വിധേയയാകുന്നത്. ഇന്നലെ രാവിലെ എട്ടു മണിയോടെ ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് ശേഷമാണ് അവസാനിച്ചത്. ഇപ്പോൾ...

‘സഹായിക്കാന്‍ ശ്രമിക്കുന്നവരെ അപമാനിക്കരുത്, പത്തു രൂപ പോലും വലിയ ആശ്വാസം’! ശരണ്യയ്ക്ക് ഇന്ന് ശസ്ത്രക്രിയ

ട്യൂമർബാധിതയായി, തിരുവന്തപുരം ശ്രീചിത്രയിൽ ചികിൽസയിൽ കഴിയുന്ന പ്രശസ്ത നടി ശരണ്യ ശശി ശസ്ത്രക്രിയയ്ക്ക് വിധേയയായി. എഴാം തവണയും ട്യൂമർ ബാധിതയായി, ശരണ്യ ദുരിത ജീവിതം നയിക്കുന്നു എന്ന ഞെട്ടിക്കുന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ആറുവർഷം മുമ്പ് ബ്രെയിൻ...

ഒന്ന് എഴുന്നേൽക്കണമെങ്കിൽ നാലു പേരുടെ സഹായം വേണം, ഏഴാം വട്ടവും ട്യൂമറിനോട് പൊരുതാൻ ശരണ്യ ഒറ്റയ്ക്ക്! ഹൃദയം നുറുങ്ങും ഇവളുടെ കഥ കേട്ടാൽ

‘‘അവളുടെ അവസ്ഥ കണ്ടു നിൽക്കാനാകില്ല. എന്റെ ഹൃദയം പൊള്ളുകയാണ്...’’ ശരണ്യ ശശിയുടെ ദുരിതജീവിതത്തെക്കുറിച്ചു പറഞ്ഞു തുടങ്ങിയതും സീമ ജി. നായരുടെ വാക്കുകളിൽ കണ്ണീരിന്റെ നനവു പടർന്നു. പ്രശസ്ത സിനിമ–സീരിയൽ താരം ശരണ്യ ശശി, എഴാം തവണയും ട്യൂമർ ബാധിതയായി, ദുരിത ജീവിതം...

‘സംശയം തീർക്കും പോലെ അവൻ വീണ്ടും എന്റെ പേര് ചോദിച്ചു’! വർഷങ്ങൾക്കു ശേഷം ശരത് വിഘ്നേശിനോട് സംസാരിച്ചപ്പോൾ

ഒരു സ്കൂട്ടർ അപകടത്തിൽ, ഓർമ നഷ്ടപ്പെട്ട്, മരണത്തിന്റെ തുമ്പത്തു നിന്നു ജീവിതത്തിലേക്കു തിരികെ വന്ന, മുൻ ബാലതാരം വിഘ്നേശിന്റെ ജീവിതകഥ സമീപകാലത്താണ് മാധ്യമങ്ങളിലൂടെ ജനമറിഞ്ഞത്. ഇതെത്തുടർന്ന്, താൻ കടന്നു വന്ന ഞെട്ടിക്കുന്ന ദുരിതഘട്ടങ്ങളെക്കുറിച്ച് വിഘ്നേശ്...

മരണത്തിനു തുല്യം, ഓർമകള്‍ നഷ്ടപ്പെട്ട എട്ടു മാസം! ഒടുവിൽ വിഘ്നേശ് ഉറക്കമുണർന്നു: ‘വാസന്തിയും ലക്ഷ്മി’യിലെ ബാലതാരത്തിന്റെ സിനിമയെ വെല്ലുന്ന ജീവിത കഥ

ഓർമകളിൽ നിന്നു മാഞ്ഞു പോയ കാലം അയാൾ കേട്ടു പഠിക്കുകയാണ്. മങ്ങിപ്പോയ ചില ദൃശ്യങ്ങളും വ്യക്തമല്ലാത്ത കുറേ ശബ്ദങ്ങളും മനസ്സിൽ കുരുങ്ങിപ്പിടയുന്നു. ഇടതു കണ്ണിന്റെ കാഴ്ച പോയി, നടക്കാൻ ബുദ്ധിമുട്ടുണ്ട്. എങ്കിലും, ബാക്കിയാകുന്ന അസ്വസ്ഥതകളുടെ ചെറു തുള്ളികളിലേക്കു...

എന്റെ ജീവിതത്തിൽ ഒരു ക്ലാരയില്ല! വാർധക്യം തളർത്തിയ ‘മണ്ണാർത്തൊടി ജയകൃഷ്ണൻ’ പറയുന്നു, തൂവാനത്തുമ്പികളിലെ നായകൻ ഇവിടെയുണ്ട്

മലയാളിയുടെ ചലച്ചിത്ര ഗൃഹാതുരതകളിൽ പ്രണയത്തിന്റെ നോവും നൊമ്പരവും പടർത്തുന്ന ദൃശ്യ കാവ്യമാണ് ‘തൂവാനത്തുമ്പികൾ’. ത്രികോണ പ്രണയവും പ്രണയ നഷ്ടവും അതിന്റെ തീവ്രതയില്‍ വരച്ചിട്ട ‘പത്മരാജൻ മാജിക്’. ജയകൃഷ്ണനും ക്ലാരയും അവരുടെ പ്രണയ – രതി ഭാവനകളും അതിൽ...

വിഘ്നേശ് ഉറക്കമുണർന്നു, എട്ടു മാസങ്ങൾക്കിപ്പുറം! ‘വാസന്തിയും ലക്ഷ്മിയിലൂടെ’ മനസ്സു കീഴടക്കിയ ബാലതാരം അതിജീവിച്ചത് മരണത്തെ, സിനിമയെ വെല്ലുന്ന ജീവിത കഥ

ഓർമകളിൽ നിന്നു മാഞ്ഞു പോയ കാലം അയാൾ കേട്ടു പഠിക്കുകയാണ്. മങ്ങിപ്പോയ ചില ദൃശ്യങ്ങളും വ്യക്തമല്ലാത്ത കുറേ ശബ്ദങ്ങളും മനസ്സിൽ കുരുങ്ങിപ്പിടയുന്നു. ഇടതു കണ്ണിന്റെ കാഴ്ച പോയി, നടക്കാൻ ബുദ്ധിമുട്ടുണ്ട്. എങ്കിലും, ബാക്കിയാകുന്ന അസ്വസ്ഥതകളുടെ ചെറു തുള്ളികളിലേക്കു...

‘അതോടെ ആകെ ചിന്താക്കുഴപ്പത്തിലായി, സിനിമയും ശരിയാകുന്നില്ല, വേറെ ഒന്നും ചെയ്യാനും അറിയില്ല’! 38 വർഷത്തെ അഭിനയ ജീവിതം പറഞ്ഞ് ബൈജു സന്തോഷ്

എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് ബൈജു സന്തോഷ് പറയും. അവനവന്റെ ഭാഗ്യം പോ ലെ, അതെപ്പോൾ വേണമെങ്കിലും വരാം. പന്ത്രണ്ടാം വയസ്സിൽ സിനിമയിൽ അഭിനയിക്കാൻ കുട്ടികളെ തേടി സ്കൂളിലെത്തിയ പ്രൊഡക്‌ഷൻ വണ്ടിയിൽ കയറിയപ്പോൾ തുടങ്ങിയതാണ് ബൈജുവിന്റെ സിനിമാ...

അന്ന് നാണം കെട്ടു കരഞ്ഞുകൊണ്ട് സെറ്റിൽ നിന്ന് ഇറങ്ങിപ്പോന്നു! പേരു മാറി സീരിയലിലെത്തിയ നിരഞ്ജന് ഇതു വിജയകാലം

അപ്രതീക്ഷിതമായി ഒരു മോഹത്തിന്റെ ചെടി മനസ്സിൽ കുരുത്തു, അഭിനയിക്കണം. സിനിമയാണ് ലക്ഷ്യം. സീരിയലോ പരസ്യമോ എന്തായാലും സാരമില്ല. ഒരു തുടക്കം കിട്ടണം... വർഷങ്ങൾ കടന്നു പോയി. പഠനം കഴിഞ്ഞു. ജോലിയായി. മാന്യമായ ശമ്പളം. വീട്ടുകാരും ഹാപ്പി. അപ്പോഴേക്കും മോഹത്തിന്റെ...

16–ാം വയസ്സിൽ എയർഫോഴ്സിൽ, 25 ൽ വക്കീൽ! സിനിമാ നടനാകാൻ ജോലി രാജിവച്ച ബാലാജി ഭാഗ്യതാരമായ കഥ

സീരിയലിൽ അഭിനയിക്കുന്നവരുടെ പ്രധാന പരാതികളിൽ ഒന്ന് സിനിമയിൽ വേണ്ട വിധം അവസരങ്ങൾ ലഭിക്കുന്നില്ല എന്നതാണ്. സിനിമാക്കാർ സീരിയലുകാരെ രണ്ടാംനിരക്കാരായി പരിഗണിക്കുന്നു എന്നതാണ് മറ്റൊന്ന്. എന്നാൽ അത്തരം ആരോപണങ്ങൾക്കൊക്കെ അപവാദമായി ഒരാളുണ്ട്– ബാലാജി ശർമ....

മരണത്തെ തോൽപ്പിച്ചത് ഒന്നല്ല, മൂന്നു വട്ടം! ജീവിതം കൈപ്പിടിയിലൊതുക്കിയ കഥ പറഞ്ഞ് അനീഷ് രവി

രേഖകളിൽ അനീഷ്. ആർ എന്നാണ് പേര്. കലാരംഗത്ത് സജീവമായപ്പോൾ നാടിന്റെ പേരു കൂടി ചേർത്ത് അനീഷ് ചിറയൻകീഴ് എന്നാക്കി. അടുത്തകാലത്ത് വീണ്ടുമൊന്നു പരിഷ്കരിച്ച്, അച്ഛന്റെ പേരിന്റെ ചുരുക്കെഴുത്തു കൂടി യോജിപ്പിച്ച് അനീഷ് രവിയായി. എന്താക്കിയിട്ടെന്താ, കാണുന്നവരൊക്കെ...

അന്നു കോട്ടും സ്യൂട്ടുമിട്ട് പാടത്തിന്റെ നടുവിൽ നിന്നു! ശരൺ പിന്നെ അണിഞ്ഞത് പല വേഷങ്ങൾ, ആരും അറിയാത്ത കഥകൾ പങ്കുവച്ചു പ്രിയതാരം

‘‘അറിയില്ലേ... ഇന്നയാളാണ്’’ എന്നൊന്നും പറയേണ്ടതില്ല, ശരണിനെ മലയാളികൾ തിരിച്ചറിയാൻ. രണ്ടരപ്പതിറ്റാണ്ടിലധികമായി, ഈ ചെറുപ്പക്കാരൻ കുടുംബപ്രേക്ഷകരുടെ സ്വന്തക്കാരനായിട്ട്. കുറച്ചു കാലമായി, സീരിയൽ കുറച്ച് സിനിമയിൽ സജീവമായപ്പോഴും ആ ഇഷ്ടത്തിനും താൽപര്യത്തിനും...

ഞാനൊരു ബ്രേക്കെടുത്തു, അതിനു കാരണമുണ്ട്! ജയകൃഷ്ണന്‍ നടൻ മാത്രമല്ല, ബിസിനസ്സിലും സൂപ്പർസ്റ്റാർ

ചിലർക്ക് പരിചയപ്പെടുത്തലുകളുടെ ആവശ്യമില്ല. എത്രകാലം കഴിഞ്ഞാലും അവരങ്ങനെ ജനമനസ്സുകളിൽ നിറഞ്ഞു നിൽക്കും. മലയാളം ടെലിവിഷൻ – സീരിയൽ രംഗത്തും, വിശദീകരണങ്ങളൊന്നും വേണ്ടാതെ, പ്രേക്ഷകർ തിരിച്ചറിയുന്ന, ഇഷ്ടപ്പെടുന്ന ചിലരുണ്ട്. താരങ്ങൾ എന്നതിലുപരി സ്വന്തം വീട്ടിലെ...

ദിവസവും പത്തു മണിക്കൂർ ജിമ്മിൽ, ചപ്പാത്തിയും ഓട്സും പ്രധാന ഭക്ഷണം, ചിക്കനും മീനും സ്റ്റീം ചെയ്തു കഴിക്കും! ശരീര സൗന്ദര്യത്തിലെ മിസ് കേരളയെ പരിചയപ്പെടാം

ആണുങ്ങള്‍ക്കു വേണ്ടി മാത്രമാണ് ജിംനേഷ്യങ്ങളും ശരീര സൗന്ദര്യ മത്സരങ്ങളുമെന്നായിരുന്നു കുറേക്കാലം മുൻപ് വരെ മലയാളികളുടെ ധാരണ. ജിമ്മിൽ പോയി, മസിലു വീർപ്പിച്ച ചുള്ളൻ ചെറുക്കൻമാർ സിക്സ് പാക്ക് തരംഗത്തിന്റെ പ്രചാരകരായപ്പോൾ, ന്യൂ ജനറേഷൻ പെൺകുട്ടികളും...

നിന്നെ ഇവിടുന്നു പറഞ്ഞു വിട്ടതല്ലേ, പിന്നെന്തിനാ വന്നേ? ഒരിക്കൽ ഇറക്കിവിട്ട സ്കൂളിൽ അതിഥിയായി എത്തിയ നിമിഷം കരഞ്ഞുപോയി ഞാൻ!

സിയാദ് ഷാജഹാൻ എന്നു പറഞ്ഞാൽ പലർക്കും ആളെ മനസ്സിലാകണമെന്നില്ല. എന്നാൽ സോഷ്യൽ മീഡിയയിൽ രമണനായി പകർന്നാടി പ്രേക്ഷകരെ ചിരിപ്പിക്കുന്ന ചെക്കൻ എന്നു പറഞ്ഞാൽ ചിലപ്പോൾ ആളെ പിടികിട്ടിയേക്കും. ഒന്നുകൂടി വിശദീകരിച്ചു പറഞ്ഞാൽ ‘ആഡാറ് ലൗവി’ൽ അഡാറ് കോമഡിയുമായി എത്തിയ...

ഈ കൂരയിൽ തെളിഞ്ഞത് അഭിമാന സൂര്യൻ! ശ്രീധന്യ നേട്ടത്തിന്റെ ചുരം കയറിയത് മുൻഗാമികളില്ലാത്ത വഴിയിലൂടെ

ശ്രീധന്യ സുരേഷിന്റെ നേട്ടത്തിന് തിളക്കമേറെയാണ്. കഷ്ടപ്പാടുകളുടെയും പ്രതിസന്ധികളുടെയും ചുരം കയറിയാണ് വയനാട്ടിൽ നിന്നുള്ള ഈ ആദിവാസി പെൺകുട്ടി സിവിൽ സർവീസ് പരീക്ഷയിൽ 410 – ാം റാങ്കെന്ന സുവർണ്ണ നേട്ടത്തിലേക്കെത്തിയത്. ചോർന്നൊലിക്കുന്ന കൂരയ്ക്കു മുന്നിൽ നിന്ന്,...

കമ്മട്ടിപ്പാടത്തു നിന്നാണ് മുരുകനും മകളും വരുന്നത്! ലൂസിഫറിലെ ആ മാസ് സീനുകൾ ഈ അച്ഛന്റെയും മകളുടെയുമാണ്

‘ലൂസിഫറി’ൽ, ലാലേട്ടൻ മാസിന്റെ വെടിക്കെട്ടു തീർത്ത രണ്ടു കിടിലോൽക്കിടിലം സീനുകൾ കാലമെത്ര കഴിഞ്ഞാലും പ്രേക്ഷകർ മറക്കില്ല. കാടിനുള്ളിൽ വില്ലൻമാരെ അടിച്ചൊതുക്കുന്നതാണ് ഒന്ന്. മറ്റൊന്ന്, തന്റെ പിള്ളേരെ തൊടുന്ന പൊലീസുകാരന്റെ കഴുത്തില്‍ സ്റ്റീഫൻ കാലെടുത്തു...

സിനിമയിൽ വില്ലനായതോടെ സീരിയലിൽ നിന്നു പുറത്തായി, വരുമാനം ഇല്ലാതായതോടെ ഡ്രൈവറായി! സീരിയലിനെ വെല്ലും കിഷോറിന്റെ കഥ

പതിനെട്ടു വർഷം, 280 സീരിയലുകള്‍, ഒന്നിനൊന്നു വേറിട്ട നൂറുകണക്കിന് കഥാപാത്രങ്ങൾ... കിഷോർ പീതാംബരൻ എന്ന കിഷോർ പരിചയപ്പെടുത്തലുകളാവശ്യമില്ലാത്ത സുപരിചിത മുഖമാണ് മലയാളികൾക്ക്. അങ്ങാടിപ്പാട്ടിലെ വിഷ്ണു നമ്പൂതിരിയായും ഹരിചന്ദനത്തിലെ മഹാദേവനായും അലകളിലെ അച്ചുവായും...

‘ആ പ്രചരണം തെറ്റാണ്, ഞാൻ പ്രതികരിക്കാതിരുന്നതിനാല്‍ ശരിയാണെന്നു വ്യാഖ്യാനിക്കപ്പെട്ടു’! കട്ടക്കലിപ്പുള്ള മെക്സിക്കൻ വിശേഷങ്ങളുമായി ടോം ഇമ്മട്ടി

‘‘ഒരു മെക്സിക്കന്‍ അപാരത’ ചെയ്യുമ്പോള്‍ പ്രേക്ഷകര്‍ അവരുടെ ക്യംപസ് ഓര്‍മ്മകളിലേക്കു തിരികെപ്പോകണമെന്നതായിരുന്നു എന്റെ ലക്ഷ്യം. കാരണം, നൊസ്റ്റാള്‍ജിയ അത്രയും ശക്തമായ ഒരു സംഗതിയാണ്. പഠിക്കുന്ന കാലത്ത് ഒരു ഹാന്‍ഡി ക്യാമില്‍ ആരോ പകര്‍ത്തി വച്ച വാലും...

‘‘തലസ്ഥാനം പരാജയപ്പെട്ടാൽ ഗൾഫിലേക്കു പോകാൻ ഞാനും രഞ്ജിയും തീരുമാനിച്ചിരുന്നു’’! മലയാളിയെ ത്രസിപ്പിച്ച പൊളിറ്റിക്കൽ ത്രില്ലറിന്റെ കഥ പറഞ്ഞ് ഷാജി കൈലാസ്

‘‘തലസ്ഥാനത്തിന്റെ പ്രിവ്യൂ മദ്രാസിൽ നടത്തിയപ്പോൾ, സമ്മിശ്ര പ്രതികരണമായിരുന്നു. അന്നു ഞങ്ങളെ അവിടെയാർക്കും വലിയ പരിചയമില്ല. തമിഴർക്ക് കേരളത്തിലെ ക്യാമ്പസ് പൊളിറ്റിക്സിനെക്കുറിച്ചും ഒന്നുമറിയില്ലല്ലോ. ആ പ്രിവ്യൂ കഴിഞ്ഞ്, അഭിപ്രായം കേട്ടപ്പോൾ ഞങ്ങളാകെ തകർന്നു...

ആ കഥ ജി. കാർത്തികേയന്റെ ജീവിതമാണോ? ‘നയം വ്യക്തമാക്കി’ ബാലചന്ദ്ര മേനോൻ, മമ്മൂട്ടി സഹായിച്ചതു കൊണ്ടു സംഭവിച്ച സിനിമയാണത്

‘‘പലർക്കും അറിയാത്ത ഒരു രാഷ്ട്രീയ ജീവിതം എനിക്കുണ്ട്. മൂന്നു വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഞാനൊരു രാഷ്ട്രീയ നേതാവായിരുന്നു. അവിടെ കെ.എസ്.യുവിന്റെ ആധിപത്യം പൊളിച്ച് ആദ്യമായി ചെയർമാനായ ആളാണ് ഞാൻ. ഞാൻ രാഷ്ട്രീയം പഠിച്ചത് അവിടെ നിന്നാണ്. അതിൽ...

പുതിയ ‘സന്ദേശ’ത്തിന് സമയമായി, ഞാനും ശ്രീനിയും അതേക്കുറിച്ചു ചിന്തിച്ചു തുടങ്ങി! സത്യൻ വീണ്ടും ‘പണി’ തുടങ്ങി

‘‘കഥ നന്നാകുമോ, വിജയിക്കുമോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ, എക്കാലവും ഓർമിക്കുന്ന കുറേ സംഭാഷണങ്ങൾ സിനിമയിലുണ്ടാകും...’’ സന്ദേശം എഴുതാനിരിക്കുമ്പോൾ ശ്രീനിവാസൻ എനിക്കു തന്ന ഉറപ്പ് ഇതായിരുന്നു. രാഷ്ട്രീയക്കാർക്കും പ്രേക്ഷകർക്കും നിരവധി ‘സന്ദേശ’ങ്ങളുമായി...

പലർക്കും അറിയില്ല ഞാനൊരു നടിയുടെ മകനാണെന്ന്! പ്രേക്ഷകരുടെ പ്രിയ താരം രഞ്ജിത്തിന്റെ അറിയാത്ത വിശേഷങ്ങൾ

ഇപ്പോഴും രഞ്ജിത്തിന് വലിയ രൂപമാറ്റമൊന്നുമില്ല. പത്തു വർഷം മുമ്പ് സ്ക്രീനിൽ കണ്ട അതേ പ്ലസ് ടൂക്കാരൻ ചെറുക്കൻ തന്നെ. ‘‘ഇപ്പോഴും പ്ലസ് ടൂവിൽ തന്നെയാണോ’’ എന്ന് ചോദിച്ചാൽ, ‘‘അതല്ലേ നല്ലത്’’ എന്നാകും, ചിരിയോടെയുള്ള രഞ്ജിത്തിന്റെ മറുപടി. മലയാളി കുടുംബ...

സര്‍ജറിക്കിടെ എപ്പോഴോ ഞാനെന്നിൽ നിന്നു പുറത്തുവന്നു; സ്വന്തം മരണം കണ്ടുനിന്ന വിചിത്രാനുഭവം പറഞ്ഞ് ജോജു!

‘മ്മടെ ജോജൂനെ സമ്മതിക്കണം. വല്ലാത്ത ധൈര്യം തന്നെ’ യെന്നു കൂട്ടുകാർ പറയും. ഇല്ലെങ്കിൽ യാതൊരുറപ്പുമില്ലാതെ 15 വർഷം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി മാത്രം നിൽക്കുമോ. അതൊന്നുമൊരു സംഭവമല്ലെ ന്ന മട്ടിൽ ചിരിക്കുന്നു ജോസഫ് ജോർജ് എന്ന ജോജു. ആ വിശ്വാസത്തിന്റെ...

‘അപമാനത്താൽ ഞാൻ നീറി, ഹൃദയം നൊന്ത് മടങ്ങിപ്പോന്നു! ദുരനുഭവം വെളിപ്പെടുത്തി, കുടുംബസദസ്സുകളുടെ പ്രിയനായകൻ ആനന്ദ് കുമാർ

ഫോണിന്റെ മറുതലയ്ക്കൽ കേട്ട ശബ്ദം അൽപ്പമൊന്ന് അമ്പരപ്പിച്ചു, നമ്പർ മാറിപ്പോയോ ? ഏയ് ഇല്ല, ഉറപ്പിക്കാനെന്ന വണ്ണം ഒന്നു കൂടി ചോദിച്ചു, ആനന്ദ് കുമാർ...? അതേ, ആനന്ദാണ്... പക്ഷേ, ഒരു തരി സംശയം ബാക്കി നിൽക്കുന്നു. നല്ല ഒഴുക്കൻ മലയാളത്തിൽ ഡയലോഗ് പറയുന്നയാളുടെ...

ജ്വല്ലറിയിലെ സെയിൽസ്മാൻ മുതൽ ക്ലിനിക്കിലെ ഓപ്പറേഷൻസ് മാനേജർ വരെ, ആദ്യ സീരിയലിൽ തന്നെ താരമായി! ഫെയ്സ്ബുക്കിൽ മോശം കമന്റിട്ടയാൾക്ക് മറുപടി കൊടുത്ത അനൂപ് കൃഷ്ണൻ ഇതാണ്

സോഷ്യൽ മീഡിയയിൽ ആരെയും എന്തും പറയാമെന്നു കരുതുന്ന ഒരു വിഭാഗമുണ്ട്. തങ്ങൾക്കിഷ്ടമല്ലാത്തവർക്കെതിരെ, വ്യക്തിഹത്യ ചെയ്യുന്ന കുറിപ്പുകൾ മുതൽ കേട്ടാലറയ്ക്കുന്ന അസഭ്യം വരെ ഇവർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. സിനിമാ – സീരിയൽ താരങ്ങൾക്കെതിരെയാണ് ഇതിൽ...

‘ആ നിമിഷത്തിനു കാത്തു നിൽക്കാതെ മമ്മി പോയി’! ചിരിയിലും മായാത്ത നൊമ്പരം: ‘മറിമായ’ത്തിലെ മൻമഥന്റെ ആരും അറിയാത്ത കഥ

റിയാസ് നർമ്മകലയെ അറിയുമോ ? ചിന്തിച്ച് തല പുണ്ണാക്കും മുമ്പ് ഒരു ക്ലൂ തരാം , ‘മറിമായ’ ത്തിലെ മൻ... പറഞ്ഞു പൂർത്തിയാക്കും മുൻപേ, പലരും ഒരേ ആവേശത്തോടെ ഉത്തരം തരും, ‘‘നമ്മടെ മൻമഥൻ...അറിയാമോന്നോ...ആള് പുലിയാണ് കേട്ടാ...’’ അതേ, മലയാളിക്കിപ്പോൾ റിയാസെന്നാൽ...

മറിമായത്തിലെ മന്മഥന്റെ യഥാർത്ഥ പേരെന്ത്? സുരാജ് വെഞ്ഞാറമ്മൂടിന്റെ ‘പഴയ’ ട്രൂപ്പ് ഉടമയുടെ ആരും അറിയാത്ത കഥ

റിയാസ് നർമ്മകലയെ അറിയുമോ ? ചിന്തിച്ച് തല പുണ്ണാക്കും മുമ്പ് ഒരു ക്ലൂ തരാം , ‘മറിമായ’ ത്തിലെ മൻ... പറഞ്ഞു പൂർത്തിയാക്കും മുൻപേ, പലരും ഒരേ ആവേശത്തോടെ ഉത്തരം തരും, ‘‘നമ്മടെ മൻമഥൻ...അറിയാമോന്നോ...ആള് പുലിയാണ് കേട്ടാ...’’ അതേ, മലയാളിക്കിപ്പോൾ റിയാസെന്നാൽ...

മലയാള സിനിമയിലെ ‘ഡ്രോൺ’! ആകാശത്തു നിന്ന് കാഴ്ചകൾ ഒപ്പിയെടുത്തത് 33 സിനിമകൾക്കു വേണ്ടി, ബിബിസി കേരളം പിടിക്കാൻ വന്നപ്പോഴും വിളിച്ചത് സൂരജിനെ

സൂരജ് ലൈവ് എന്ന ചെറുപ്പക്കാരനില്ലാതെ മലയാള സിനിമ ഇപ്പോൾ മുകളിൽ നിന്നുള്ള കാഴ്ചകളൊന്നും കാണില്ല. വിഷുവിന് തിയേറ്ററിലെത്തുന്ന സകല സിനിമകളിലും സൂരജിന്റെ സാന്നിധ്യമുണ്ട്. ഒന്നുമങ്ങോട്ട് പിടി കിട്ടിയില്ല, അല്ലേ... വ്യക്തമാക്കാം. മലയാള സിനിമയിലെ ‘ഡ്രോൺ മാനാ’ണ്...

പ്രായത്തിൽ ‘മറിമായ’മില്ല, എനിക്ക് 46, മോൾക്ക് 21! സോഷ്യൽ മീഡിയയുടെ സംശയങ്ങൾക്ക് നിയാസ് ബക്കർ മറുപടി പറയുന്നു

നടനും മിമിക്രി കലാകാരനുമായ നിയാസ് ബക്കറുടെ മകളുടെ വിവാഹ വിഡിയോയായിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ. മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിയുൾപ്പടെയുള്ള താരങ്ങളുടെ സാന്നിധ്യം ചടങ്ങിനെ കളറാക്കിയെങ്കിലും സകലരും അതിശയത്തോടെ ചോദിച്ചത് ഒരേ...

തിരക്കിൽ നിൽക്കുമ്പോൾ രാജീവ് പരമേശ്വരൻ എവിടേക്കു മറഞ്ഞു? ആ ചോദ്യത്തിന് ഇതാ ഉത്തരം

19 വർഷമായി മലയാളം സിനിമ– സീരിയൽ രംഗത്ത് സജീവസാന്നിധ്യമാണ് രാജീവ് പരമേശ്വരന്‍. മുപ്പതോളം ടെലിവിഷൻ പരമ്പരകൾ, പത്തോളം സിനിമകൾ, ടെലിഫിലിമുകളും ആൽബങ്ങളും പരസ്യ ചിത്രങ്ങളും വേറെ. മലയാളികളുടെ കാഴ്ചാനുഭവങ്ങളിലെ തിളക്കമുള്ള മുഖമായ ഈ ചെറുപ്പക്കാരൻ പക്ഷേ കഴിഞ്ഞ രണ്ടു...

സംഗീത മോഹൻ ഇപ്പോൾ ഇങ്ങനെയാണ്! മിനിസ്ക്രീനിലെ ‘ലേഡി സൂപ്പർസ്റ്റാർ’ വിലയേറിയ തിരക്കഥാകൃത്തായ കഥ

‘‘നമ്മുടെ സംഗീത മോഹൻ അഭിനയം നിർത്തിയോ ?’’ മലയാളി കുടുംബപ്രേക്ഷകരുടെ പ്രധാന സംശയങ്ങളിലൊന്നാണിത്. വർഷങ്ങളോളം സീരിയൽ രംഗത്തു നിറഞ്ഞു നിന്ന ഈ ‘ലേഡി സൂപ്പർസ്റ്റാർ’ പെട്ടൊന്നൊരു ദിവസം അപ്രത്യക്ഷയായി. എന്താണ് കാരണം ? സംഗീതയോടു തന്നെ ചോദിച്ചു. ‘‘ഞാൻ സ്ക്രീനിനു...

കാൻസറിനോട് രാജീവ് റോഷന്റെ 10 ഇയർ ചലഞ്ച്! വേദനകളെ ചിരി കൊണ്ടു മായിച്ച കുടുംബനായകൻ

രാജീവ് റോഷന് പരിചയപ്പെടുത്തലുകൾ ആവശ്യമില്ല. മലയാളി കുടുംബപ്രേക്ഷകർ കഴിഞ്ഞ ഇരുപത്തിനാലു വർഷമായി രാജീവിനെ കാണുന്നു. മലയാളം സീരിയൽ രംഗത്തെ ഈ താരനായകനു പക്ഷേ അഭിനയം ഒരു ലക്ഷ്യമേ ആയിരുന്നില്ല. ബിസിനസ്സ് കുടുംബത്തിൽ ജനിച്ചു വളർന്ന് ബിസിനസ്സ് മേഖലയിൽ തന്നെ തുടരാൻ...

‘ഉള്ളിൽ നിലവിളിയോടെ ഞാനാ പ്രണയരംഗം അഭിനയിച്ചു തീർത്തു’; കാൻസറിനെ അതിജീവിച്ച കഥ പറഞ്ഞ് രാജീവ് റോഷന്‍

രാജീവ് റോഷന് പരിചയപ്പെടുത്തലുകൾ ആവശ്യമില്ല. മലയാളി കുടുംബപ്രേക്ഷകർ കഴിഞ്ഞ ഇരുപത്തിനാലു വർഷമായി രാജീവിനെ കാണുന്നു. മലയാളം സീരിയൽ രംഗത്തെ ഈ താരനായകനു പക്ഷേ അഭിനയം ഒരു ലക്ഷ്യമേ ആയിരുന്നില്ല. ബിസിനസ്സ് കുടുംബത്തിൽ ജനിച്ചു വളർന്ന് ബിസിനസ്സ് മേഖലയിൽ തന്നെ തുടരാൻ...

‘ഈ ജീവിതം മകനു വേണ്ടി മാത്രം, ആദിത്യൻ അവനെ പൊന്നു പോലെ നോക്കും’! അമ്പിളി ദേവിക്കും പറയാനുണ്ട്

വിവാഹത്തിന്റെ ആഹ്ളാദം അടങ്ങും മുൻപേ വിവാദങ്ങളാണ് അമ്പിളി ദേവിയുടെയും ആദിത്യന്റെയും ജീവിതത്തിലേക്ക് കടന്നു വന്നത്. ആദിത്യന്റേത് നാലാം വിവാഹമെന്ന തരത്തിൽ മാധ്യമങ്ങളിൽ വാർത്ത പ്രചരിക്കുന്നതിനിടെ, ആദ്യ ഭർത്താവ് കേക്കു മുറിച്ച് ആഘോഷിക്കുന്നതിന്റെ വിഡിയോയും...

ഞങ്ങൾ ഗുണ്ടകളല്ല! ‘ബാഹുബലി’ക്കും സണ്ണി ലിയോണിനും സുരക്ഷയൊരുക്കിയ ‘ബോഡിഗാർഡിന്റെ’ കഥ

ഗിരി കൊല്ലം എന്ന പേരു കേട്ടാൽ സാധാരണക്കാർക്ക് പെട്ടെന്നു മനസ്സിലാകണമെന്നില്ല. പക്ഷേ സിനിമാ ലോകത്ത് ഗിരിയും ഗിരിയുടെ ‘ജി.കെ’ ഗ്രൂപ്പും സുപരിചിതമാണ്. ഒരു സിനിമ ചിത്രീകരിക്കണമെങ്കിലും സ്റ്റേജ് ഷോ നടത്തണമെങ്കിലും എന്തിന് സണ്ണി ലിയോൺ കേരളത്തിൽ വന്നാല്‍ പോലും...

ആ അന്ധവിശ്വാസം കളഞ്ഞത് എന്റെ 4 വർഷങ്ങൾ! പ്രേക്ഷകരുടെ നവീൻ തുറന്നു പറയുന്നു ആ രഹസ്യം

സിനിമ അന്ധവിശ്വാസങ്ങളുടെ മേഖലയാണെന്നത് പുതിയ വാർത്തയല്ല. പക്ഷേ സീരിയലിലും അങ്ങനെ ചിലതൊക്കെയുണ്ടത്രേ. അത്തരം ചില അനാവശ്യ വിശ്വാസങ്ങളാണ് നവീൻ അറയ്ക്കലിനെ കുറച്ചു കാലം വീട്ടിലിരുത്തിയത്. നവീനുണ്ടെങ്കിൽ സീരിയൽ പാതി വഴി നിൽക്കുമെന്നും റേറ്റിങ് കുത്തനെ...

ബോളിവുഡ് ചിത്രം നടി ശ്രീദേവിയുടെ ബയോ പിക്കാണോ? ആരാധകരുടെ സംശയത്തോടു പ്രതികരിച്ച് പ്രിയ വാര്യർ

‘കണ്ണടച്ച്’ മലയാളികളെ പാട്ടിലാക്കിയ പ്രിയ പ്രകാശ് വാര്യർക്ക് ആദ്യ സിനിമ റിലീസ് ആകും മുൻപേ സൂപ്പർതാര പരിവേഷമാണ്. ഒരു അഡാർ ലൗ’വിന്റെ ടീസറും പാട്ടുകളും ദേശീയ തലത്തിൽ പ്രിയയ്ക്കു നേടിക്കൊടുത്ത ആരാധക പിന്തുണ അത്ര വലുതായിരുന്നു. കേരളവും വിട്ട് ബോളിവുഡിലേക്ക്...

ഒന്നര വർഷം ഫോണിലൂടെ പ്രണയിച്ചു, നേരിൽ കണ്ടപ്പോൾ... സീരിയലിനെ വെല്ലും മനീഷ് കൃഷ്ണയുടെ ജീവിത കഥ

14 വർഷം. 60 സീരിയലുകൾ. കാമുകനായും വില്ലനായും സഹനായകനായും ഒന്നിനൊന്നു വേറിട്ട കഥാപാത്രങ്ങൾ. സീരിയൽ രംഗത്തെ തിരിച്ചറിയപ്പെടുന്ന മുഖങ്ങളിൽ പ്രമുഖൻ. എന്നിട്ടും മനീഷ് കൃഷ്ണ പറയുന്നു, ജീവിതം നന്നായി മുന്നോട്ടു കൊണ്ടുപോകമണെങ്കിൽ ഒരു ജോലി വേണം. സീരിയൽ കൊണ്ടു...

‘എന്റെ കൊച്ചിനെ എന്തെങ്കിലും ചെയ്താൽ നിന്നെ വച്ചേക്കില്ലടാ...’! സീരിയൽ കാര്യമായപ്പോൾ ഗിരിധറിന് സമ്മാനം ഉടനടി

സീരിയലുകളും അതിലെ അഭിനേതാക്കളും ജീവിതവുമായും അതിലെ യാഥാർത്ഥ്യങ്ങളുമായും കുറച്ചു കൂടി ചേർന്നു നിൽക്കുന്നതായാണ് പ്രേക്ഷകർക്കു തോന്നുക. അത്തരം ചിന്തകളിൽ നിന്നുണ്ടാകുന്ന ചില അപ്രതീക്ഷിത പ്രതികരണങ്ങൾ ഏതൊരു സീരിയലിനെക്കാളും നാടകീയത നിറഞ്ഞതും ഞെട്ടിക്കുന്നതുമാകും....

മിനിസ്ക്രീനിലെ പൃഥ്വിരാജ്, മംമ്തയുടെ നായകൻ, അനുശ്രീയുടെ ‘കാമുകൻ’! റെയ്ജന്റെ ജീവിതത്തിലെ ‘ഡെഡ് ലൈൻ ട്വിസ്റ്റ്’ ഇങ്ങനെ

‘മിനിസ്ക്രീനിലെ പൃഥ്വിരാജ്’ എന്നു പറഞ്ഞാൽ കുടുംബപ്രേക്ഷകരുടെ മനസ്സിൽ റെയ്ജൻ രാജന്റെ മുഖം തെളിയും. മഴവിൽ മനോരമയിലെ സൂപ്പർ ഹിറ്റ് പരമ്പരയായ ‘ആത്മസഖി’യിലെ എ.സി.പി സത്യജിത്ത് ചുരുങ്ങിയ കാലത്തിനിടെ റെയ്ജനെ ഒന്നാം നിരക്കാരനാക്കി. ചിരിക്കുമ്പോൾ കണ്ണുകളിൽ പ്രണയം...

‘ആ നിമിഷത്തെ എന്റെ മാനസികാവസ്ഥ എങ്ങനെ പറഞ്ഞു ഫലിപ്പിക്കണമെന്നറിയില്ല’; കുടുംബപ്രേക്ഷകരുടെ ചാരുലത പറയുന്നു

നൃത്തം പഠിപ്പിക്കണമെന്നും അറിയപ്പെടുന്ന നർത്തകിയാക്കണമെന്നുള്ള ആഗ്രഹത്തോടെയാണ് മുത്തച്ഛൻ കൊച്ചുമകൾക്ക് ‘ചിലങ്ക’യെന്നു പേരിട്ടത്. കുട്ടിക്കാലത്തു നൃത്തം പഠിച്ചു തുടങ്ങിയെങ്കിലും ചിലങ്ക പിന്നീടാ വഴി പോയില്ല. പകരം അഭിനയത്തിന്റെ വഴി തിരഞ്ഞെടുത്ത്...

‘ഇല്ലാക്കഥകൾ പ്രചരിപ്പിക്കരുത്, നകുൽ സുഹൃത്ത് മാത്രം’; പ്രണയവാർത്തകൾ നിഷേധിച്ച് സാനിയ

മലയാളികളും സോഷ്യൽ മീഡിയയും ഇപ്പോൾ ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് യുവനായിക സാനിയ അയ്യപ്പന്റെ പ്രണയകഥയാണ്. ക്വീനിലെ ചിന്നുവായി വന്ന് പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സാനിയയും സുഹൃത്തായ നകുൽ തമ്പിയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത മണിക്കൂറുകൾക്കകമാണ് വൈറലായത്....

‘പെൺകുട്ടികൾ രാത്രിയിൽ യാത്ര ചെയ്യാതെ മാറിയിരിക്കാന്‍ പറ്റുമോ ?’, കുടുംബപ്രേക്ഷകരുടെ കീർത്തി ഒരു ഫാമിലി ഗേളാണ്

കുടുംബപ്രേക്ഷകരുടെ കീർത്തിക്കുട്ടിയാണ് ഡെല്ല. ചേച്ചിയുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കാൻ സ്വന്തം ജീവിതത്തിലെ സന്തോഷങ്ങളും ഇഷ്ടങ്ങളും ത്യജിക്കുന്ന കസ്തൂരിമാനിലെ കീർത്തി, ഡെല്ല ജോർജ് ചെമ്പരത്തിക്കൽ എന്ന തൊടുപുഴക്കാരി സുന്ദരിയെ ചുരുങ്ങിയ കാലത്തിനിടെ...

പ്യുവർ വെജിറ്റേറിയനും യോഗയും; അഭിനയ ജീവിതത്തിന്റെ 25 – ാം വയസ്സിലും ശരത് ‘നിത്യഹരിത നായകൻ’

സീരിയൽ രംഗത്തെ‘നിത്യഹരിത നായക’നാണ് ശരത് ദാസ്. പ്രായത്തിന്റെ കണക്കുമായി ചേർന്നു പോകാത്ത ‘റിയൽ എവർഗ്രീൻ സ്റ്റാർ’. ‘‘അന്നു കണ്ട പോലെ തന്നെ’’ യെന്നാണ് ഇപ്പോഴും ശരത്തിനെക്കുറിച്ച് മലയാളികൾ പറയുക. ‘‘ പ്രായം നാൽപ്പതായി എന്നു പറയുമ്പോൾ പലരും വിശ്വസിക്കുന്നില്ല....

‘ബേസുബാ’, പത്ത് ലക്ഷം മുടക്കി ഒരു പാട്ട്; മലയാളികളുടെ ഹിന്ദി ആൽബം ഹിറ്റ്

‘ബേസുബാ’ എന്ന മനോഹരമായ ഹിന്ദി ഗാനം കേട്ടാല്‍, അതിലും മനോഹരമായ അതിന്റെ ദൃശ്യഭാഷ്യം കണ്ടാല്‍, ആരും സംശയലേശമന്യേ പറയും: ‘‘സംഗതി ബോളിവുഡ് തന്നെ...’’ പക്ഷെ, അതു നമ്മുടെ കുഞ്ഞു ‘മോളിവുഡിൽ’ നിന്ന്, സിനിമാ പ്രണയികളായ ഒരു കൂട്ടം ചെറുപ്പക്കാരാണ്...

സപ്ലിയടിച്ച് നാട്ടിൽ പെട്ടു, ജോലി മടുത്തപ്പോൾ അഭിനയം തുടങ്ങി! ഒരു ബിടെക്കുകാരൻ കൂടി നടനായ കഥ

സിനിമയില്‍ സജീവമാകുന്നവർ പൊതുവേ സീരിയലുകളിൽ മുഖം കാട്ടാറില്ല. അതേ പോലെ മിക്ക സീരിയല്‍ താരങ്ങളെയും സിനിമയിലും കാണാറില്ല. എന്നാൽ കിരൺ അരവിന്ദാക്ഷൻ ഇതിനൊരപവാദമാണ്. സമാന്തരമായി രണ്ടും ഒന്നിച്ചു കൊണ്ടു പോകുന്ന ഈ ചെറുപ്പക്കാരന്റെ തുടക്കം സിനിമയിലാണെങ്കിലും...

ഈ ആക്രമണം മഞ്ജുവിനൊപ്പം നിന്നതിനാൽ! ഒടിയൻ വിവാദത്തിൽ വെളിപ്പെടുത്തലുകളുമായി ശ്രീകുമാർ മേനോൻ

മലയാള സിനിമ കണ്ടതിൽ വച്ച് ഏറ്റവും മുതൽ മുടക്കിയ ചിത്രമെന്ന വിശേഷണവുമായാണ് മോഹൻലാലിനെ നായകനാക്കി വി.എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത ‘ഒടിയൻ’ തിയേറ്ററുകളിലെത്തിയത്. മാസങ്ങൾക്കു മുൻപേ റിലീസ് ഷോയുടെ മൊത്തം ടിക്കറ്റുകളും വിറ്റു തീർന്ന വൻ വരവായിരുന്നു...

116 കിലോയിൽ നിന്ന് സൂപ്പർ ബോഡിയിലേക്ക്! ‘ചില്ലി’ലെ നായകന്റെ മകൻ സിനിമയോടു ‘നോ’ പറയാന്‍ കാരണം

‘‘എന്റെ അച്ഛൻ റോണി വിൻസന്റ്, ‘ചില്ല്’ ഉൾപ്പടെ ഒമ്പതു സിനിമകളിൽ നായകനായിരുന്നു. പിന്നീട് സിനിമ വിട്ട് ആർക്കിടെക്റ്റായി. അച്ഛന്റെ ചേട്ടനാണ് വിഖ്യാത സംവിധായകനും ഛായാഗ്രാഹകനുമായ വിൻസന്റ മാഷ്. അദ്ദേഹത്തിന്റെ മക്കളാണ് പ്രശസ്ത ഛായാഗ്രാഹകരായ ജയാനൻ വിൻസന്റും അജയാനൻ...

കലേഷ് പറയുന്നു, ഒരു കവിത എഴുതി, വർഷങ്ങൾക്കിപ്പുറം അതു സ്വന്തമാണെന്നു തെളിയിക്കേണ്ടി വരുന്നത് ഗതികേട്!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഒരു ‘കവിതാ മോഷണമാണ്’ ചർച്ച. എഴുത്തുകാരിയും സമൂഹ മാധ്യമങ്ങളിലെ പ്രതികരണങ്ങളിലൂടെ പ്രശസ്തയുമായ മലയാളം അധ്യാപികയാണ് ആരോപണ വിധേയ എന്നതിനാൽ സാഹിത്യം എന്ന ചുറ്റു വട്ടത്തിനു പുറത്ത്, പൊതു സമൂഹവും ഈ മോഷണവും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന...

ലക്ഷങ്ങൾ വരുമാനമുള്ള ബിസിനസ്സ് വിട്ട് സിനിമയിലെത്തി, ജീവിക്കാൻ സീരിയലിലും! രാജേഷ് ഹെബ്ബാർ പറയുന്നു, ആ തീരുമാനത്തെക്കുറിച്ച്

അഞ്ചു ഭാഷകളിലായി 49 സിനിമകൾ. അതിൽ നായകൻ മുതൽ വില്ലൻ വരെ. എന്നിട്ടും രാജേഷ് ഹെബ്ബാറിനെ ആളുകൾ തിരിച്ചറിയുന്നത് സീരിയൽ നടനായിട്ടു തന്നെ. അത്രമാത്രം പ്രേക്ഷകരുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് അദ്ദേഹം. ‘‘നടനാകണം അഭിനയം കൊണ്ടു ജീവിക്കണം എന്നതൊക്കെ...

‘‘സീരിയൽ കൊണ്ട് ജീവിക്കാൻ പറ്റില്ല’’! സെക്രട്ടേറിയറ്റിൽ നിന്നുള്ള മിനി സ്ക്രീൻ സൂപ്പർ സ്റ്റാർ പറയുന്നു

സ്വന്തം നാടകസമിതി തുടങ്ങി കടം കയറിയപ്പോൾ സാജൻ സൂര്യക്ക് ദൈവം നൽകിയ പിടിവള്ളിയാണ് സീരിയൽ. രണ്ടു പതിറ്റാണ്ടു മുൻപ് വലതു കാൽവച്ചു വീടുകളിലേക്ക് കയറിയ സാജൻ ഇപ്പോൾ മിനിസ്ക്രീനിലെ സൂപ്പർതാരം. ഭാര്യയും ഇളയവൾ ഗായത്രിയുമൊക്കെ ഹിറ്റ് ചാർട്ടിൽ ഇടംപിടിക്കുമ്പോൾ കടന്നു...

അയാളുടെ നോട്ടം എന്നെ ഭയപ്പെടുത്തി, ആയയുടെ പിന്നിലൊളിച്ചു യാത്ര പൂർത്തിയാക്കി! അന്ന് ശ്രീയ രമേഷ് ആ തീരുമാനം എടുത്തു

വിവാഹ ശേഷം കലാരംഗത്തു നിന്നു വിരമിക്കുന്ന നടിമാരാണ് കൂടുതൽ. എന്നാൽ വിവാഹ ശേഷം സീരിയലിലും സിനിമയിലുമാക്കെ സജീവമായ ഒരു നടിയുണ്ട്. ശ്രീയ രമേഷ്. ജനപ്രീതി നേടിയ ടെലിവിഷൻ സീരിയലുകളിലും സിനിമകളിലുമായി ശ്രീയ പ്രേക്ഷക മനസ്സിൽ സ്ഥാനം പിടിച്ചു. കലാപാരമ്പര്യമില്ലാത്ത...

ഉപ്പ മരിച്ചു, 13 വയസ്സിൽ തൊഴിൽ തേടിയിറങ്ങി, പകൽ പഠിച്ചും രാത്രി പണിയെടുത്തും കുടുംബം പോറ്റി! ആരും അറിയാത്ത ‘രുദ്രന്റെ’ ജീവിത കഥ

ഷാനവാസ് എന്നല്ല, രുദ്രനെന്നു പറയണം; എങ്കിലേ മലയാളി കുടുംബ പ്രേക്ഷകർ ഈ ചെറുപ്പക്കാരനെ തിരിച്ചറിയൂ. മുടി പിന്നിലേക്ക് പരത്തി ചീകിയൊതുക്കി നായികയുടെ രക്ഷകനായി അവതരിച്ച സ്നേഹമുള്ള വില്ലനെ മലയാളി സമൂഹം അത്രമേൽ സ്വീകരിച്ചു. പിന്നീട് പ്രേക്ഷകർക്കു മുന്നിലെത്തിയത്...

ആത്മഹത്യ അല്ലാതെ മറ്റൊരു വഴിയും അന്നു മുന്നിൽ കണ്ടില്ല! പ്രിയപ്പെട്ട ‘തേപ്പുകാരി’യുടെ വേദനിപ്പിക്കുന്ന കഥ

തേപ്പുകാരിയായിരുന്നു കുറച്ചു നാൾ മുൻ‌പു വരെ സ്വാസിക മലയാളികൾക്ക്. ഇപ്പോൾ കുടുംബങ്ങള്‍ നെഞ്ചിലേറ്റിയ മിനിസ്ക്രീൻ നായികയും. കട്ടപ്പനയിലെ ഹൃത്വിക്റോഷൻ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ സ്വാസിക അവതരിപ്പിച്ച ‘തേപ്പു’കാരി കാമുകിയുടെ കഥാപാത്രം അത്രത്തോളം പ്രേക്ഷക...

കാറിൽ വന്നിടിച്ച ആൾക്കെതിരേ പരാതി പറയാൻ പോയി, പീഡനക്കേസിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്! ആ കഥ പറയുന്നു ഡോ. ഷാജു

ആ നിമിഷം ഷാജുവിന്റെ മനസ്സിലൂടെ പാഞ്ഞു പോയ കാഴ്ചകൾ ഏതു സീരിയലിലെ ഉദ്വേഗജനകമായ നിമിഷങ്ങളെയും വെല്ലുന്നതായിരുന്നു. ഒരു നൊടിയിട മതി എല്ലാം കീഴ്മേൽ മറിയാൻ. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിറം പുരട്ടിയ കഥകൾ, ‘പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ സീരിയൽ നടന്‍...

‘‘അതു പറയുമ്പോൾ സിനിമയിൽ പ്രവർത്തിക്കുന്നവർ എന്നോട് കലഹിക്കാറുണ്ട്’’; എഴുത്തും സിനിമയും കടന്ന് ശ്രീബാല കെ മേനോൻ പ്രസാധകയായ കഥ

ശ്രീബാല കെ.മേനോന് വിലാസങ്ങൾ നിരവധിയാണ്. എഴുത്തുകാരി, ചലച്ചിത്ര സംവിധായക, സംഘടനാ പ്രവർത്തക, ഇപ്പോൾ ദേ പ്രസാധകയും. എന്താണ് ഇത്രയും മേഖലകളെന്ന് ചോദിച്ചാൽ ശ്രീബാല പറയും: ‘‘ഒക്കെയും യാദൃശ്ചികം’’. മലയാളത്തിലെ ശ്രദ്ധേയ സാഹിത്യകാരിയായ ശ്രീബാല സാഹിത്യ അക്കാഡമി...

‘‘ഒരു ഓഡിയോ ഡെമോ കറങ്ങിത്തിരിഞ്ഞ് ഇതുവരെയെത്തി’’; ആദ്യം പാട്ട്, പിന്നെ അഭിനയം; ഹിറ്റ് ചാർട്ടിൽ ആനിന്റെ ‘അലൈകൾ’

വ്യത്യസ്ത ശൈലികളുള്ള രണ്ട് പാട്ടുകൾ കോർത്ത് ഒരു ഓഡിയോ ഡെമോ തയാറാക്കണം എന്ന ലക്ഷ്യമേ ആൻ ആമിക്കുണ്ടായിരുന്നുള്ളൂ. അതിന് പ്രിയപ്പെട്ട, ചാലഞ്ചിംഗായ രണ്ട് പാട്ടുകൾ തിരഞ്ഞെടുക്കുകയും ചെയ്തു. ഒന്ന് എ. ആർ. റഹ്മാൻ ഈണം പകർന്ന, കടലിലെ ‘അടിയേ...’ എന്നു തുടങ്ങുന്ന ഗാനം....

സംഗീതമാണ് ‘ജോബ്’! ആൽബം ഇറക്കി നടുവൊടിഞ്ഞു, എന്നിട്ടും സ്വപ്നത്തിൽ ‘ഹോപ്’ മാത്രം

ആരാണ് ജോബ് കുര്യൻ? ചിലർ പറയും ഗായകനാണയാൾ. മറ്റു ചിലർ പറയും ജോബിന്റെ സംഗീതം മനോഹരം. ആൽബങ്ങളിലൂടെയാണ് ചിലർക്ക് പരിചയം. അതേ... ഇതെല്ലാമാണ് ജോബ് കുര്യൻ. കുറച്ചു കൂടി വിശാലമായി പറഞ്ഞാൽ, സംഗീതമാണ് ജോബ്. ആദ്യ ഗാനം ആലപിച്ചത് 2007ൽ. സുരേഷ്ഗോപി നായകനായ വിനയൻ ചിത്രം...

‘‘പതിനെട്ടാം പടിയിൽ മമ്മൂട്ടിക്ക് ഗസ്റ്റ് അപ്പിയറൻസല്ല’’; ജോൺ എബ്രഹാം പാലയ്ക്കൽ എത്തുന്നത് അമേരിക്കയിൽ നിന്ന്

ഒരു രേഖാ ചിത്രം ‘പതിനെട്ടാം പടി’ എന്ന നവാഗത സിനിമയ്ക്ക് നൽകുന്ന ‘ഹൈപ്പ്’ എത്രയോ വലുതാണ്. കാരണം, ആ രേഖാ ചിത്രത്തിന് സാക്ഷാൽ മമ്മൂട്ടിയുടെ മുഖച്ഛായയാണെന്നത് തന്നെ. ഈ സാങ്കൽപ്പിക ചിത്രവും ‘കിടിലൻ ഗെറ്റപ്പും’ താരത്തിന്റെ ആരാധകരിൽ സൃഷ്ടിക്കുന്ന ആകാംക്ഷയ്ക്ക്...

ചെന്പരത്തിയിലെ ആ ശോഭന ഇന്ന് ഇങ്ങനെ! പ്രശസ്ത നടന്റെ അമ്മ

ഹൈദരാബാദിൽ ബൻജാര ഹിൽസ് എ. എൽ.എ കോളനിയിലെ സെവൻ ഹി ൽസ് എന്ന വീടിന്റെ വാതിൽ തുറന്നത് ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയുടെ താരനായികയായിരുന്ന റോജാ രമണിയാണ്. ആ േപരു പറഞ്ഞാൽ മലയാളികൾ തിരിച്ചറിയില്ല. അവരോടു ‘ചെമ്പരത്തി ശോഭന’ എന്നു തന്നെ പറയണം. മലയാള സിനിമയുടെ...

താമര ഷിബു അഥവാ ജോമോളുടെ അനുജൻ! ക്യാമറ കണ്ടാൽ പേടിക്കുന്ന കുട്ടി നടനായ കഥ

‘മാംഗല്യം തന്തുനാനേന’ കണ്ടവരോടു ചോദിക്കാം: ‘‘ താമര ഷിബുവിനെ ഓർമ്മയുണ്ടോ ?’’ എന്ന്. എങ്ങനെ മറക്കാൻ. നായകനായ റോയിയുടെ ജീവിതത്തിലെ നിരവധി പ്രശ്നങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണല്ലോ ഈ ഷിബു. എന്തായാലും സിനിമ കണ്ടവർ പരസ്പരം പറഞ്ഞു തുടങ്ങി: ‘‘കുറച്ചേ ഉള്ളെങ്കിലും പയ്യൻ...

‘ഉണ്ട’യിൽ ഇൻസ്പക്ടര്‍ മണിസാറായി മമ്മൂട്ടി; ഒരുങ്ങുന്നത് ബിഗ് ബഡ്ജറ്റ് ആക്ഷൻ–കോമഡി

ആരാധകരിൽ ആവേശം നിറച്ചാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന ‘ഉണ്ട’യുടെ ടൈറ്റിൽ പോസ്റ്റർ നിവിൻ പോളി തന്റെ ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിൽ ലോഞ്ച് ചെയ്തത്. ഏറെ നാളായി ഈ പേരിൽ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം പറഞ്ഞ് കേട്ടിരുന്നുവെങ്കിലും ഔദ്യോഗിക...

ഫ്രീക്കത്തിപ്പെണ്ണിന് ‘അഡാർ’ ഡിസ്‌ലൈക്ക്, ട്രെൻഡിങിൽ നമ്പർ വൺ ! കാരണം വെളിപ്പെടുത്തി സംവിധായകൻ ഒമർ ലുലു

‘‘എന്നെ കൃത്യമായി ടാർഗറ്റ് ചെയ്യുന്ന ഒരു ഗ്രൂപ്പുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. കാരണം സിനിമയുമായി ബന്ധപ്പെട്ട് ഓരോ പുതിയ കാര്യങ്ങൾ ചെയ്യുമ്പോഴും ഞങ്ങൾ പ്രതീക്ഷിക്കാത്ത വിവാദങ്ങളാണല്ലോ ഉണ്ടാകുന്നത്. ഇതിന് പിന്നിലെ കാരണമെന്താണെന്ന് മാത്രം വ്യക്തമാകുന്നില്ല....

‘ചായക്കപ്പിൽ നിറഞ്ഞ് ലക്ഷങ്ങളുടെ കാരുണ്യം’; പ്രളയബാധിതർക്ക് വേണ്ടി ഈ പതിനാറുകാരി ചെയ്തത്

‘അണ്ണാറക്കണ്ണനും തന്നാലായതെന്ന്’ പറയില്ലേ, എന്നാൽ അതൊരു ഉപമ മാത്രമല്ലെന്ന് തെളിയിക്കുകയാണ് തിരുവനന്തപുരം സ്വദേശിനിയായ 16 വയസ്സുകാരി അപർണ്ണ നായർ. കേരളം പ്രളയജലത്തിൽ മുങ്ങിയ ദിവസങ്ങളിൽ, ജാതിയും മതവും പണവും പദവിയും നോക്കാതെ മനുഷ്യർ ഒന്നായി നിന്ന് ദുരിതകാലത്തെ...

ഇരട്ടി ചിരിയും ഇരട്ടി ഭയവുമായി ക്രിസ്മസിന്; പ്രേതം ടു ബോസ്കോയുടെ ജീവിതത്തിലെ പുതിയ ദൗത്യം

ജോൺ ഡോൺ ബോസ്കോയെ മലയാളി പ്രേക്ഷകർ മറക്കില്ല. മലയാളത്തിൽ ഹൊറർ സിനിമകൾക്ക് പുതിയ മാനം നൽകിയ പ്രേതത്തിൽ, ജയസൂര്യ അവതരിപ്പിച്ച ഈ മെന്റലിസ്റ്റ് കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായി. രണ്ട് വർഷങ്ങൾക്ക് ശേഷം, ക്ലീന്‍ ഷേവ് ചെയ്ത തലയും...

വാങ്കിൽ ഞാൻ ഇടപെടില്ല; മകളുടെ സംവിധാന സംരംഭത്തെക്കുറിച്ച് വി.കെ.പി

ഒരു സംവിധായക പുത്രി കൂടി മലയാള സിനിമയിലേക്ക്. വി.കെ പ്രകാശിന്റെ മകൾ കാവ്യ പ്രകാശാണ് അച്ഛന്റെ വഴിയേ സംവിധാന രംഗത്തേക്കെത്തുന്നത്. ഉണ്ണി ആറിന്റെ പ്രശസ്ത ചെറുകഥയായ വാങ്കിന്റെ ദൃശ്യാവിഷ്ക്കാരമാണ് കാവ്യയുടെ ആദ്യ ചിത്രം. ‘‘കഴിഞ്ഞ ഒരു വർഷമായി കാവ്യ സ്വതന്ത്രമായി...

‘‘ഇനി എന്റെ എല്ലാ തിരക്കഥകളും സൗജന്യമായി വായിക്കാം’’; പുതിയ തുടക്കവുമായി രഞ്ജിത്ത് ശങ്കർ

സിനിമാ പ്രേമികളോട് സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ശങ്കർ പറയുന്നു: ‘‘നിങ്ങൾക്ക് ഇനി എന്റെ എല്ലാ തിരക്കഥകളും സൗജന്യമായി വായിക്കാം’’. ഇത് വെറും ‘സിനിമാറ്റിക്’ വാഗ്ദാനമാണെന്ന് കരുതിയാൽ തെറ്റി, ‘അർജുനൻ സാക്ഷി’ മുതൽ ‘ഞാൻ മേരിക്കുട്ടി’ വരെയുള്ള തന്റെ ആറ്...

സിനിമ ഉപേക്ഷിച്ചു എഴുത്തിലേക്ക് മടങ്ങാൻ ആദ്ദേഹം കൊതിച്ചു! പത്മരാജന്റെ ഓർമ്മകൾ പങ്കുവച്ച് ഭാര്യ

‘‘വർഷങ്ങൾക്കു മുൻപ്... വടക്കുംനാഥന്റെ നാട്ടിൽ, ആകാശവാണിയുടെ കൺട്രോൾ റൂമിൽ, വരും നാളുകളിലേക്കുള്ള പരിപാടികൾ റെക്കോർഡു ചെയ്ത ടേപ്പുകൾ പരിശോധിച്ചു കൊണ്ടിരുന്നപ്പോഴാണ് ഞാൻ ആദ്യമായി അദ്ദേഹത്തെ കണ്ടത്. ചുരുണ്ട മുടിയും വെളുത്ത നിറവും മയങ്ങുന്ന കണ്ണുകളുമുള്ള...

മലയാള സിനിമയിൽ ‘ഇനി ചെറിയ കളികളില്ല’: അണിയറയിൽ കോടിക്കിലുക്കം

ആറ് വർഷം മുൻപാണ്, കൃത്യമായി പറഞ്ഞാൽ 2012 ജനുവരി 26. ഒരു സൂപ്പർ താര ചിത്രത്തിന്റെ ചിലവ് പരമാവധി മൂന്നും നാലും കോടി മാത്രമായിരുന്ന, അതിനപ്പുറം അഞ്ചോ ആറോ കോടിയൊക്കെ ബിഗ് ബഡ്ജറ്റും ബ്രഹ്മാണ്ടവുമായി വാഴ്ത്തപ്പെട്ടിരുന്ന കാലത്താണ് അങ്ങനെയൊരു ‘സേഫ് സോണിന്’ പുറത്ത്...

ഇക്കണോമിക്സ് പഠിപ്പിക്കുകയാണെങ്കിൽ ഇങ്ങനെ വേണം; ക്ലാസ് മുറിയിൽ 'മിഥുന'വും 'ദാക്ഷായണി ബിസ്ക്കറ്റും'

'ലൈഫ് ഈസ് ബ്യൂട്ടിഫുള്ളി'ലെ വിനയചന്ദ്രനെ ഒാർമ്മയില്ലേ, വേറിട്ട ശൈലിയിലൂടെ വിദ്യാർത്ഥികൾക്കു പ്രിയങ്കരനായ അധ്യാപകനെ. വിനയചന്ദ്രനായി അഭിനയിക്കുമ്പോൾ മോഹൻലാൽ സ്വപ്നത്തിൽ പോലും കരുതിക്കാണില്ല, ഭാവിയിൽ തന്റെ കടുത്ത ആരാധികയായ ഒരു അധ്യാപിക ഇൗ കഥാപാത്രത്തെ...

ഓഹരി വിപണി മടുത്തപ്പോൾ എഴുത്തുകാരിയായി! വീട്ടമ്മയിൽ നിന്ന് ‘സൂപ്പർ’ വിവർത്തകയായി വളർന്ന സ്മിത മീനാക്ഷിയുടെ കഥ

പ്രശസ്ത ഇന്ത്യൻ–ഇംഗ്ലീഷ് എഴുത്തുകാരി അനിത നായരുടെ ‘ഇന്ദ്രിസ്’ എന്ന നോവൽ മലയാളത്തിലേക്ക് മാറ്റാൻ പ്രസാധകർ പല വിവർത്തകരെയും പരീക്ഷിച്ചു. പക്ഷേ അതിൽ ഒരാളുടെയും വിവർത്തനം അനിത നായരെ തൃപ്തിപ്പെടുത്തിയില്ല. അങ്ങനെയാണ് പ്രസാധകർ അത് സ്മിത മീനാക്ഷിയെ...

സാഹിത്യത്തിലെ പരീക്ഷണങ്ങൾ മലയാളിക്ക് പ്രഹസനം! വനിത ഗ്രാഫിക് നോവലിസ്റ്റ് പറയുന്നു

ഒരു എഴുത്തുകാരിയുടെ, പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്ന മലയാളത്തിലെ ആദ്യത്തെ ഗ്രാഫിക് നോവൽ എന്നു വിശേഷിപ്പിക്കാം ‘പൂ എന്ന പെൺകുട്ടി’യെ. കവിത ബാലകൃഷ്ണന്റെ ആദ്യ നോവൽ ശ്രമം. കവയത്രി, ചിത്രകലാ അധ്യാപിക, കലാ നിരൂപക, ചിത്രകാരി തുടങ്ങി നിരവധി വിശേഷണങ്ങളാണ്...

ഇതുവരെ സുമലതയെ കണ്ടിട്ടില്ല, ആ താരതമ്യപ്പെടുത്തൽ എന്നെ ബാധിച്ചിട്ടുമില്ല...

വിവാദങ്ങളോ വിവാദനായകന്‍റെ കൂടെയുള്ള അഭിനയമോ േസാഷ്യല്‍മീഡിയയില്‍ പറന്നു കളിക്കുന്ന ട്രോളുകളോ ഒന്നും നമിത പ്രമോദിനു പ്രശ്നമല്ല. ‘ഇതൊക്കെ അത്ര വലിയ കാര്യമാേണാ... െഎ േഡാണ്ട് െകയര്‍. ഞാൻ വളരെ പ്രാക്ടിക്കലാണ്.’ പതിവു ചിരിയോെട നമിത പറഞ്ഞു തുടങ്ങുന്നു....

ഇതുവരെ സുമലതയെ കണ്ടിട്ടില്ല, ആ താരതമ്യപ്പെടുത്തൽ എന്നെ ബാധിച്ചിട്ടുമില്ല...

വിവാദങ്ങളോ വിവാദനായകന്‍റെ കൂടെയുള്ള അഭിനയമോ േസാഷ്യല്‍മീഡിയയില്‍ പറന്നു കളിക്കുന്ന ട്രോളുകളോ ഒന്നും നമിത പ്രമോദിനു പ്രശ്നമല്ല. ‘ഇതൊക്കെ അത്ര വലിയ കാര്യമാേണാ... െഎ േഡാണ്ട് െകയര്‍. ഞാൻ വളരെ പ്രാക്ടിക്കലാണ്.’ പതിവു ചിരിയോെട നമിത പറഞ്ഞു തുടങ്ങുന്നു....

വയസ്സ് 97, ഒരേ സ്ഥാപനത്തിൽ ജോലി തുടങ്ങിയിട്ട് 75 വർഷം! കാഞ്ഞിരപ്പള്ളിയിലെ കുഞ്ഞപ്പൻ ചേട്ടൻ സൂപ്പറാ...

‘‘കുറച്ച് കാലമായി കുഞ്ഞപ്പൻ ചേട്ടൻ കടയിൽ വരുന്നില്ല. ചെറിയ ചില ആരോഗ്യപ്രശ്നങ്ങൾ’’. ‘‘അപ്പോൾ ഇനി വരുന്നില്ലന്നാണോ ?’’ ചോദിച്ചു തീരും മുൻപേ ഫോണിന്റെ മറുതലയ്ക്കൽ നിന്നും മറുപടി വന്നു. ‘‘ഏയ് കുഞ്ഞപ്പൻ ചേട്ടന് ഇവിടെ വരാതിരിക്കാൻ പറ്റിയേല....

ഇനി അധികം കാത്തിരിക്കേണ്ടതില്ല, ‘രണം’ സെപ്തംബറിൽ തിയേറ്ററുകളിലെത്തുമെന്ന് സംവിധായകൻ; ട്രെയിലർ ഓണത്തിന്

ടീസറുകളും പാട്ടുകളും ശ്രദ്ധ നേടി, ചിത്രീകരണം പൂർത്തിയായി, എന്നിട്ടും ‘രണം’ തിയേറ്ററുകളിലെത്തിയില്ല. അതോടെ പൃഥ്വിരാജിന്റെ ആരാധകർ ആകാംക്ഷയോടെ ചോദിച്ചു തുടങ്ങി: രണം എന്നു വരും ? എന്നാൽ രണത്തിനായി ഇനി അധികം കാത്തിരിക്കേണ്ടതില്ല. രാജുവേട്ടന്റെ സ്‌റ്റൈലിഷ്, മാസ്...

പരാജയം പഠിപ്പിക്കുന്ന പല പാഠങ്ങളും വിജയത്തിനു പഠിപ്പിക്കാനാകില്ല; ‘കൂടെ’യുടെ വിശേഷങ്ങളുമായി അഞ്ജലി മേനോൻ

ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ അടുത്തെന്ന പോലെയാണ് അഞ്ജലി മേനോന്റെ സാന്നിധ്യം. ‘മഞ്ചാടിക്കുരു’വിലും ‘ഉസ്താദ് ഹോട്ടലി’ലും ‘ബാംഗ്ലൂർ ഡേയ്സി’ലുമൊക്കെ നമ്മൾ കണ്ട സ്നേഹത്തിന്റെ അതേ ഇഴയടുപ്പം. ആ വാക്കുകൾക്ക് അതിന്റെ ഭംഗിയും ഉറപ്പുമുണ്ട്, പ്രതിസന്ധികളിൽ തുടങ്ങി...

‘പെട്ടെന്ന് സമൂഹത്തിൽ ഒരു അനീതി കണ്ടു; ഉടൻ അതെടുത്ത് നോവലാക്കണം, കഥയാക്കണം എന്നൊന്നും എനിക്കു തോന്നാറില്ല’; സംഗീത ശ്രീനിവാസൻ

മലയാള സാഹിത്യത്തിൽ മാന്ത്രിക ഭാവനയുടെ നിറം കലർത്തിയ മേതില്‍ രാധാകൃഷ്ണൻ അദ്ദേഹത്തിന്റെ ‘മേതിൽ കവിതകൾ’ എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നതിങ്ങനെ, ‘ഞാൻ ഈ പുസ്തകം സമർപ്പിക്കുന്നു, പെൻഗ്വിൻ ഹു ലോസ്റ്റ് ദ മാർച്ച് എന്ന പുസ്തകം എഴുതിയ ആത്മസുഹൃത്തിന്’. ആ ആത്മസുഹൃത്ത്...

ഇടവേളയ്ക്കു ശേഷമുള്ള മടങ്ങിവരവിൽ നസ്രിയയിൽ കണ്ട മാറ്റങ്ങൾ; അഞ്ജലി മേനോൻ പറയുന്നു

ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ അടുത്തെന്ന പോലെയാണ് അഞ്ജലി മേനോന്റെ സാന്നിധ്യം. ‘മഞ്ചാടിക്കുരു’വിലും ‘ഉസ്താദ് ഹോട്ടലി’ലും ‘ബാംഗ്ലൂർ ഡേയ്സി’ലുമൊക്കെ നമ്മൾ കണ്ട സ്നേഹത്തിന്റെ അതേ ഇഴയടുപ്പം. ആ വാക്കുകൾക്ക് അതിന്റെ ഭംഗിയും ഉറപ്പുമുണ്ട്, പ്രതിസന്ധികളിൽ തുടങ്ങി...

‘എന്നാലും ശരത്തിന്റെ’ ലൊക്കേഷനിൽ കോട്ടയം നസീർ ആ രഹസ്യം തുറന്നു പറഞ്ഞു; ബാലചന്ദ്ര മേനോന്റെ ചിത്രത്തിൽ റസൂൽ പൂക്കുട്ടിക്കും അവസരം കിട്ടിയില്ല

<b>ഇന്ത്യൻ സിനിമയിലെ സകലകലാ വല്ലഭൻ കമൽഹാസനാണെങ്കിൽ മലയാളത്തിൽ അതു ബാലചന്ദ്ര മേനോനാണ്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എന്നു വേണ്ട സിനിമയിൽ മേനോൻ തൊടാത്ത മേഖലകൾ കുറവ്. സ്വന്തം സിനിമയുടെ പോസ്റ്ററൊട്ടിക്കുന്നതു പോലും മേനോനാണെന്നു വരെ അക്കാലത്തു പലരും...

അവൾ ഇപ്പോഴും എന്റെ കൂടെയുണ്ട്...; ലിഗയുടെ സഹോദരി ഇൽസെ പറയുന്നു

‘‘ഒറ്റയ്ക്കാണു മടങ്ങിപ്പോകുന്നതെന്നു ഞാനിപ്പോഴും വിശ്വസിക്കുന്നില്ല. ചേർത്തുപിടിക്കാൻ ഒപ്പമില്ലെങ്കിലും അവളുടെ സാന്നിധ്യം ഞാനനുഭവിക്കുന്നു.’’പറഞ്ഞുതീരും മുൻപേ ഇൽസെയുടെ കണ്ണുകൾ നിറഞ്ഞു. മഴ മാറി വേഗത്തിൽ സന്ധ്യ പരന്നു തുടങ്ങിയ ഒരു വൈകുന്നേരം. തിരുവനന്തപുരം...

‘ചിരി എന്റെ സ്വഭാവത്തിന്റെ ഭാഗമാണ്...’; നമിതയുടെ ക്യൂട്ട് കവർഷൂട്ട് വിഡിയോ കാണാം

ഞങ്ങളുടെ വീട്ടിലൊരു പട്ടിക്കുട്ടിയുണ്ട്. വീട്ടിലെ ഏറ്റവും ഇളയ അംഗം. അച്ഛനും അമ്മയും ഞാനും അനിയത്തിയും ചേര്‍ന്ന് ആ പട്ടിക്കുട്ടിയുടെ ബെർത്തഡേ േകക്ക് മുറിച്ച് ആഘോഷിച്ചു. അതിന്‍റെ പടം ഫെയ്സ്ബുക്കിലുമിട്ടു. ഉടനെ തുടങ്ങിയില്ലേ ബഹളം. ഇതൊക്കെ ശരിയാണോ, ആ പണം കൊണ്ടു...

അഞ്ചു വിജയ ചിത്രങ്ങൾ ദിലീപിനൊപ്പം; കാരണം വെളിപ്പെടുത്തി നമിത പ്രമോദ്

ജനപ്രിയ നായകൻ ദിലീപിനൊപ്പം നമിത പ്രമോദിന്റെ അഞ്ചാമത്തെ സിനിമയാണ് ’പ്രഫസർ ഡിങ്കൻ’. മുൻപ് ഇറങ്ങിയ ചിത്രങ്ങളെല്ലാം ഗംഭീര വിജയം നേടി. ’പ്രഫസർ ഡിങ്കൻ’ വരുന്നതോടെ നിങ്ങൾ ഭാഗ്യ ജോഡിയായി മാറുകയാണോ എന്ന ’വനിത’യുടെ ചോദ്യത്തിന് നമിത പ്രമോദ് നൽകിയ മറുപടി ഇങ്ങനെ;

ഡബ്ല്യുസിസിയിൽ നിന്ന് വിട്ടുനിന്നത് എന്തുകൊണ്ട്? കാരണം വെളിപ്പെടുത്തി നമിത പ്രമോദ് ‍

വിവാദങ്ങളോ വിവാദനായകന്‍റെ കൂടെയുള്ള അഭിനയമോ സോഷ്യല്‍മീഡിയയില്‍ പറന്നുകളിക്കുന്ന ട്രോളുകളോ ഒന്നും നമിത പ്രമോദിനു പ്രശ്നമല്ല. ‘ഇതൊക്കെ അത്ര വലിയ കാര്യമാേണാ... െഎ േഡാണ്ട് െകയര്‍. ഞാൻ വളരെ പ്രാക്ടിക്കലാണ്.’ പതിവു ചിരിയോടെ നമിത പറഞ്ഞുതുടങ്ങുന്നു. സാമൂഹിക...

ജീവാംശമായി സംഗീതം! തീവണ്ടിയിലെ സംഗീത സംവിധായകൻ കാത്തിരുന്നത് പത്തു വർഷം

ക്ഷമയോടെ കാത്തിരിക്കുക. നിരാശരാകാതെ നിങ്ങളുടെ ലക്ഷ്യത്തിലേക്കു മനസ്സും ചിന്തയും കേന്ദ്രീകരിക്കുക. വൈകിയാണെങ്കിലും നിങ്ങൾ വിജയിക്കുമെന്നതിൽ സംശയമില്ല. പ്രത്യേകിച്ചും കടുത്ത മത്സരമുണ്ടങ്കിലും കഴിവുള്ളവർ അംഗീകരിക്കപ്പെടുന്ന സിനിമാ മേഖലയിൽ. അതിനു നിരവധി...